Archive

Back to homepage
FK News Slider

പങ്കാളിത്ത കരാര്‍ ഇന്ത്യ-സൗദി ബന്ധം ശക്തമാക്കും: മോദി

റിയാദ്: ഇന്ത്യ, സൗദി അറേബ്യ ബന്ധത്തെ പുതിയ തലത്തിലേക്കെത്തിച്ച് തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ കരാര്‍ നിലവില്‍ വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമാണ് (എംബിഎസ്) കൗണ്‍സില്‍ ചെയര്‍മാന്‍മാര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും പദ്ധതി

Business & Economy

കാര്‍ വിപണിയില്‍ ഉണര്‍വ്, 5-7% വില്‍പ്പന വളര്‍ച്ച

 മാരുതി സുസുകി, ഹ്യുണ്ടായ് എന്നിവര്‍ക്ക് യഥാക്രമം 7%, 10% വളര്‍ച്ച  കൂടുതല്‍ വില്‍പ്പന ധന്തേരാസില്‍ ഡിമാന്‍ഡ് കൂടുതലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുംബൈ: സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് വില്‍പ്പന കുത്തനെ ഇടിഞ്ഞ കാര്‍ വിപണിയില്‍ ഉല്‍സവ സീസണോടനുബന്ധിച്ച് മികച്ച ഉണര്‍വ്. കഴിഞ്ഞ

FK News

ഐഫോണ്‍ വില്‍പ്പന കുറഞ്ഞതോടെ ആപ്പിള്‍ വരുമാനത്തില്‍ ഇടിവ്

കൊല്‍ക്കത്ത: ഐഫോണ്‍ വില്‍പ്പന മന്ദഗതിയിലായതോടെ ആപ്പിളിന്റെ വരുമാനത്തിലും അറ്റലാഭത്തിലും ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. വിലക്കയറ്റവും ഇറക്കുമതി തീരുവ കൂടിയതും തിരിച്ചടിയായതായാണ് സൂചന. 2019 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിളിന്റെ പ്രവര്‍ത്തന വരുമാനം 19 ശതമാനം ഇടിഞ്ഞ് 10,538.3 കോടി രൂപയായപ്പോള്‍ ലാഭം 70 ശതമാനം

FK Special

തിരഞ്ഞെടുക്കാം സൗകര്യപ്രദമായ ഇന്‍ഷൂറന്‍സ് പോളിസികള്‍

വിശ്വനാഥന്‍ ഒടാട്ട് ഇന്‍ഡിവിജ്വല്‍ പോളിസികള്‍: ഒരു വ്യക്തിയെ മാത്രം കവര്‍ ചെയ്യുന്നതും അതല്ലെങ്കില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം വ്യക്തികളെ (ഓരോരുത്തരെയും നിശ്ചിത തുകയ്ക്ക്) ഇന്‍ഷുര്‍ ചെയ്യുന്ന പോളിസിയാണിത്. ഫാമിലി ഫ്‌ളോട്ടര്‍ പോളിസി: ഒരു നിശ്ചിത തുകക്ക് ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകളെയും

Arabia

നിയോഫാര്‍മയുടെ ഐപിഒ: സൂചന നല്‍കി ബി ആര്‍ ഷെട്ടി

ദുബായ: ഡോ. ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഔഷധ നിര്‍മാണ കമ്പനി നിയോഫാര്‍മ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുന്നു. നിയോഫാര്‍മയുടെ ഓഹരികള്‍ വില്‍ക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നതായി കമ്പനി സ്ഥാപകനായ ബി ആര്‍ ഷെട്ടി പറഞ്ഞു. അതേസമയം ഐപിഒയ്ക്കായുള്ള നടപടികള്‍ പ്രാരംഭദശയിലാണെന്നും

Arabia

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം തുടങ്ങി; ലക്ഷ്യം കൂടുതല്‍ ആഴത്തിലുള്ള ഉഭയകക്ഷി ബന്ധം

റിയാദിലെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ പങ്കെടുക്കും റൂപേ കാര്‍ഡ് പുറത്തിറക്കും നിരവധി കരാറുകളില്‍ ഒപ്പുവെക്കും റിയാദ്: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയിലെത്തി. ഇന്നലെ രാത്രിയാണ് മോദി സൗദിയില്‍ എത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി

FK Special Slider

ബിസിനസ്സില്‍ നേട്ടമുണ്ടാക്കുന്നതിനുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കേഷനായി എക്യുഎ

എക്യുഎ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റംസ് മാനേജിംഗ് ഡയറക്ടറായ ആന്റണി ജോസഫ് പി എസ് തന്റെ പ്രൊഫഷണല്‍ കാലഘട്ടത്തില്‍ ഷിഫ്റ്റ് എഞ്ചിനീയര്‍ മുതല്‍ സീനിയര്‍ മാനേജര്‍ വരെയുള്ള വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാവൂര്‍ റയോണ്‍സ്, ഒ / ഇ / എന്‍ ഇന്ത്യ

Arabia

സാമ്പത്തിക പരിഷ്‌കാര നടപടികളില്‍ ഈജിപ്തിനെ തുടര്‍ന്നും സഹായിക്കാനൊരുങ്ങി ഐഎംഎഫ്

ദുബായ്: സാമ്പത്തിക പരിഷ്‌കാര നടപടികളില്‍ ഈജിപ്തിന് തുടര്‍ന്നും സഹായം ഒരുക്കുന്നതിനായി അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്്) മാര്‍ഗങ്ങള്‍ ആരായുന്നു. 12 ബില്യണ്‍ ദിര്‍ഹത്തിന്റെ നിലവിലെ സാമ്പത്തിക സഹായ പരിപാടി അടുത്ത മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് സഹായം തുടരുന്നതിനായി അന്താരാഷ്ട്ര നാണ്യനിധി ഈജിപ്ഷ്യന്‍ അധികൃതരുമായി ചര്‍ച്ചകള്‍

Health

രക്താതിമര്‍ദ്ദവും ചികിത്സാരീതികളും

രക്താതിമര്‍ദ്ദമുള്ള ആളുകള്‍ക്ക്, ഏത് മരുന്ന് കഴിക്കണം എന്ന് തീരുമാനിക്കുന്നത് ഒരു വെല്ലുവിളിയാണ്. പൊതുവെ അഞ്ച് തരം ചികിത്സാരീതികളാണ് ഡോക്ടര്‍മാര്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഒരു പുതിയ പ്രബന്ധം രക്താതിമര്‍ദ്ദത്തിനുള്ള ഏറ്റവും മികച്ച ചികിത്സാരീതി ഏതെന്ന് തീരുമാനിക്കുന്നതിന് പിന്നിലെ ചില അപാകതകള്‍ കാണിക്കുന്നു.

Health

പ്രമേഹത്തെ മെരുക്കാന്‍ സാങ്കേതികവിദ്യ

ജന്മനാ ഉണ്ടാകുന്ന ടൈപ്പ് 1 പ്രമേഹത്തിന് ചികിത്സയൊന്നുമില്ല. നിരവധി ചികിത്സാ മാര്‍ഗങ്ങള്‍ ലഭ്യമാണെങ്കിലും, ഈ അവസ്ഥ കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയായി പലരും കാണുന്നു. ആ ഭാരം കുറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യ സഹായിക്കും. യുഎസില്‍ കുട്ടികളുള്‍പ്പെടെ 10 ലക്ഷത്തിലധികം ടൈപ്പ് 1 പ്രമേഹരോഗികളുണ്ടെന്ന്

Health

ക്ഷയരോഗം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കില്ല

ക്ഷയരോഗം അപൂര്‍വ്വമായി മാത്രമേ ആളുകളില്‍ ആയുഷ്‌കാലം മുഴുവന്‍ വികസിപ്പിക്കുകയുള്ളൂവെന്ന് ഗവേഷകര്‍ കണ്ടെത്തി. രോഗകാരിയായ മൈകോബാക്ടീരിയകള്‍ ചത്തൊടുങ്ങിയതാകാം കരണം. ആളുകളുടെ രോഗപ്രതിരോധ സംവിധാനങ്ങള്‍ സ്വാഭാവികമായും തുടച്ചുമാറ്റപ്പെടുമെന്നും ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും മറ്റ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളും

Health

ഉറക്കത്തില്‍ പ്രശ്‌നോത്തരി പരിഹരിക്കാം

പ്രശ്‌നോത്തരി പരിഹരിക്കല്‍ നല്ല മനസ്സാന്നിധ്യ വേണ്ട ജോലിയാണ്. എന്നാല്‍ ഉറങ്ങുമ്പോള്‍ ഇത് വളരെ സജീവമായി നമ്മുടെ തലച്ചോറിനുള്ളില്‍ നടക്കുന്നുവെന്നു വരുമ്പോഴോ. നാം ഉറങ്ങുമ്പോള്‍ തലച്ചോറില്‍ സംഭവിക്കുന്ന ബോധപ്രക്രിയകളെക്കുറിച്ച് പുതിയ ഗവേഷണം വെളിച്ചം വീശുന്നു. സ്വപ്‌നങ്ങള്‍, ഭാവന, ഓര്‍മ്മശക്തി എന്നിവ പരസ്പരം യോജിക്കുന്നു,

Health

കാന്‍സര്‍ പരിചരണത്തിന് വ്യായാമം

കാന്‍സര്‍ ചികിത്സയുടെ ഒരു പ്രധാന ഭാഗമായി വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപകാലത്ത് പ്രബന്ധങ്ങളുടെ ഒരു പരമ്പര തന്നെ വന്നിട്ടുണ്ട്. വ്യായാമം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നുവെന്നത് ഇന്ന് പൊതുവേ സ്വീകരിക്കപ്പെട്ട ഒരു വാദമാണ്. കായികവ്യായാമങ്ങളില്‍ മുഴുകുന്നത് അമിതവണ്ണം, പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള

FK News

സ്റ്റീവ് ജോബ്‌സ് നിര്‍മിച്ച കമ്പ്യൂട്ടര്‍ വില്‍പ്പനയ്ക്ക്

കാലിഫോര്‍ണിയ: ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഡിമാന്‍ഡുണ്ട്. അത് അപൂര്‍വും വിന്റേജ് എന്നൊക്കെ വിശേഷിപ്പിക്കാവുന്നതാണെങ്കില്‍ പിന്നെ അത്തരം ഉപകരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വളരെ വലുതായിരിക്കും. സമീപദിവസം ഇ-ബേ എന്ന ഇ കൊമേഴ്‌സ് വെബ്‌സൈറ്റില്‍ ആപ്പിള്‍-1 കമ്പ്യൂട്ടര്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നു. 1.75 ദശലക്ഷം ഡോളറായിരുന്നു അതിന്റെ

Top Stories

വ്യാപകമാകുന്ന ഓണ്‍ലൈന്‍ ഹണിട്രാപ്പ്

സമീപകാലത്ത് ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. 2015നും 2018നുമിടയില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും ഇന്ത്യന്‍ ആര്‍മി, എയര്‍ ഫോഴ്‌സ്, നേവി, പാരാമിലിട്ടറി ഫോഴ്‌സ് ഉള്‍പ്പെടെയുള്ള വിവിധ പ്രതിരോധസേനകളിലെയും സംഘടനകളിലെയും 98 ലധികം വരുന്ന ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടര്‍

Tech

ലോഞ്ച് ചെയ്ത ദിവസം വിറ്റഴിച്ചത് 1,30,000 ഫോണുകള്‍

സോള്‍: ദക്ഷിണ കൊറിയയില്‍ വെള്ളിയാഴ്ചയാണ് (ഒക്ടോബര്‍ 25) ഐ ഫോണ്‍ 11 വിപണിയിലെത്തിയത്. ലോഞ്ച് ചെയ്ത ഒരൊറ്റ ദിവസം ചെലവഴിച്ചത് 130,000 ഫോണുകളാണു വിറ്റഴിച്ചതെന്നു കണക്കുകള്‍ പറയുന്നു. ആക്റ്റിവേറ്റ് ചെയ്ത ഐ ഫോണുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് കണ്ടെത്തിയത്. കഴിഞ്ഞ

FK Special Slider

കാലിടറുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

പഠനകാലയളവ് മുതല്‍ക്കേ സംരംഭകത്വം എന്ന വിഷയത്തില്‍ അടിയുറച്ചാണ് ഇന്നത്തെ തലമുറ വളരുന്നത്. അത്‌കൊണ്ട് തന്നെ ബഹുഭൂരിപക്ഷം വരുന്ന കുട്ടികളും ആഗ്രഹിക്കുന്നത് പഠനശേഷം മികച്ച ഒരു ജോലി കണ്ടെത്തി അതില്‍ ഒതുങ്ങിക്കൂടാനല്ല. തൊഴിലാളിയായി നിശ്ചിത വരുമാനം നേടി ഒതുങ്ങിക്കൂടുക എന്നതിനപ്പുറം ഒരു മികച്ച

FK News Slider

819 കോടി ചെലവില്‍ വരും കൊച്ചിയില്‍ ജലമെട്രോ

കൊച്ചി: കൊച്ചി ജല മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതോടെ വികസനത്തിന്റെ പുതിയ ഓളങ്ങള്‍ നഗരത്തെ തേടിയെത്തും. മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ അനുമതികളും രാജ്യത്തെ ആദ്യ ജല മെട്രോക്ക് ലഭിച്ചതോടെ ഇനി തടസമില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി

FK News Slider

മേരു സര്‍വകലാശാലകള്‍ വരുന്നു

ന്യൂഡെല്‍ഹി: ബഹുമുഖ ഗവേഷണവും പഠനവും സാധ്യമാക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) തുടങ്ങിയവയ്ക്ക് സമാനമായി പൊതുസര്‍വകലാശാലകള്‍ സ്ഥാപിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍. മള്‍ട്ടി ഡിസിപ്ലിനറി എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റി (മേരു) എന്നു പേരിട്ട

FK Special Slider

ഒരു ചൂളംവിളിയുടെ അലയൊലി

‘പ്രളയപയോധിജലേധൃതവാനസി വേദം വിഹിതവഹിത്രചരിത്രമഖേദം കേശവ! ധൃതമീനശരീര!’ (അല്ലയോ മത്സ്യരൂപം ധരിച്ചവനേ, കേശവാ, പ്രളയജലത്തില്‍ നിന്ന് തോണിക്ക് ഒരു പുതിയ ചരിത്രമെഴുതി അങ്ങ് വേദത്തെ സസന്തോഷം വീണ്ടെടുത്തു) – ഗീതഗോവിന്ദം, ജയദേവകവി ബ്രിട്ടനും അതിന്റെ അമേരിക്കന്‍ വന്‍കരയിലെ പതിമൂന്ന് കോളനികളും തമ്മില്‍ 1775