Archive

Back to homepage
Arabia

അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം സോണിയില്ലാതെ പശ്ചിമേഷ്യയില്‍ വീണ്ടും വയോ എത്തുന്നു

ദുബായ്: സോണിയെന്ന ബ്രാന്‍ഡ്മുദ്ര ഒപ്പമില്ലാതെ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയില്‍ വീണ്ടും വയോ ലാപ്‌ടോപ്പുകള്‍ എത്തുന്നു. ഒരുകാലത്തെ ജനകീയ ലാപ്‌ടോപ് ബ്രാന്‍ഡായിരുന്ന വയോ യുഎഇയിലാണ് പുനരവതരിക്കുന്നത്. തുടര്‍ന്ന് സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ വിപണികളിലൂടെ മേഖലയിലെ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് വയോ ലാപ്‌ടോപ്പുകളുടെ

FK News Slider

ഇന്ത്യന്‍ ആലിബാബയുമായി മുകേഷ് അംബാനി

ഹോള്‍ഡിംഗ് കമ്പനി സ്ഥാപിച്ച് ജിയോയുടെ കടങ്ങള്‍ അതിലേക്ക് മാറ്റും 2020 മാര്‍ച്ചിനകം ജിയോയെ കട മുക്തമാക്കും; 5 വര്‍ഷത്തിനകം ഐപിഒ പ്രാരംഭത്തില്‍ ഹോള്‍ഡിംഗ് കമ്പനിയില്‍ നിക്ഷേപിക്കുക 15 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ ആധിപത്യമുറപ്പിക്കാനുറച്ച് റിലയന്‍സ് ജിയോയുടെ മൂലധന ഘടനയുടെ

Auto

ശ്രദ്ധയാകര്‍ഷിച്ച് നിസാന്‍ ആരിയ കണ്‍സെപ്റ്റ്

ടോക്കിയോ: നിസാന്‍ ആരിയ എന്ന ക്രോസ്ഓവര്‍ ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് 46-ാമത് ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നിസാന്റെ ഡിസൈന്‍ അടിമുടി മാറ്റത്തിന് വിധേയമായിരിക്കുന്നത് ഇലക്ട്രിക് വാഹനത്തില്‍ കാണാം. തങ്ങളെ സംബന്ധിച്ചിടത്തോളം പുതുയുഗത്തിന്റെ ഉദയമാണ് നിസാന്‍ ആരിയ കണ്‍സെപ്റ്റ്

Auto

റേസിംഗ് ആവേശം വര്‍ധിപ്പിക്കാന്‍ ജാഗ്വാര്‍ വിഷന്‍ ജിടി കൂപ്പെ

ടോക്കിയോ: ജാഗ്വാറിന്റെ ആദ്യ ഓള്‍ ഇലക്ട്രിക് വിര്‍ച്വല്‍ സ്‌പോര്‍ട്‌സ് കാറായ വിഷന്‍ ജിടി കൂപ്പെ അനാവരണം ചെയ്തു. ഗ്രാന്‍ ടുറിസ്‌മോ (ജിടി) സ്‌പോര്‍ട്ട് റേസിംഗ് ഗെയിം സീരീസില്‍ ജാഗ്വാറിന്റെ ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് വാഹനം പങ്കെടുക്കും. പൂര്‍ണമായും പുതുതായി രൂപകല്‍പ്പന ചെയ്തു വികസിപ്പിച്ചതാണ്

Auto

ഒരു ലക്ഷം കോടി ഇടപാടുകള്‍, 100 ദശലക്ഷം ഉപയോക്താക്കള്‍

ന്യൂഡെല്‍ഹി: ആഗോള തലത്തിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന നാഷണല്‍ പെമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തത്സമയ പേമെന്റഅ സംവിധാനമായ യുപിഐ (യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) നടപ്പുമാസം രാജ്യത്ത് നടത്തിയത് റെക്കോഡ് മുന്നേറ്റം. മൂന്ന് വര്‍ഷം മുന്‍പ് ലോഞ്ച് ചെയ്ത യുപിഐ മുഖേനയുള്ള

Auto

വരവറിയിച്ച് നാലാം തലമുറ ഹോണ്ട ജാസ്

ടോക്കിയോ: നാലാം തലമുറ ഹോണ്ട ജാസ് ഈ വര്‍ഷത്തെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. 2020 ഫെബ്രുവരിയില്‍ ജപ്പാനില്‍ വില്‍പ്പന ആരംഭിക്കും. പിന്നീട് ആഗോളതലത്തില്‍ വിറ്റുതുടങ്ങും. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഹോണ്ട ജാസ് മൂന്നാം തലമുറയില്‍പ്പെട്ടതാണ്. ജപ്പാന്‍, യുഎസ് തുടങ്ങിയ

Auto

വാകു എസ്പിഒ കണ്‍സെപ്റ്റ് കാഴ്ച്ചവെച്ച് സുസുകി

ടോക്കിയോ: മോട്ടോര്‍ ഷോയില്‍ സുസുകിയുടെ വക ഒന്നാന്തരം വാഹന ആശയം. വാകു എസ്പിഒ എന്ന കണ്‍സെപ്റ്റാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ കാഴ്ച്ചവെച്ചത്. അര്‍ബന്‍ മൊബിലിറ്റി ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതായിരിക്കും സുസുകിയുടെ വാകു എസ്പിഒ കണ്‍സെപ്റ്റ്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയ്‌നാണ് സുസുകി വാകു എസ്പിഒ

Auto

ഇസഡ്എക്‌സ്-25ആര്‍; കാവസാക്കിയുടെ പുതിയ ബേബി നിഞ്ച

ടോക്കിയോ: ഈ വര്‍ഷത്തെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-25ആര്‍ അനാവരണം ചെയ്തു. പുതിയ നിഞ്ച 400, ഇസഡ്എക്‌സ്-6ആര്‍ ബൈക്കുകള്‍ക്ക് സമാനമായ ഷാര്‍പ്പ് സ്‌റ്റൈലിംഗ് പുതിയ 250 സിസി മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നു. അതേസമയം എക്‌സോസ്റ്റ് വ്യത്യസ്തമാണ്. ഇരട്ട തിരശ്ചീന ഹെഡ്‌ലൈറ്റുകള്‍

Tech

ആമസോണ്‍ അലെക്‌സ ഇനി ബില്ലുകളടയ്ക്കും

സാന്‍ഫ്രാന്‍സിസ്‌കോ: ആമസോണിന്റെ വോയ്‌സ് അസിസ്റ്റന്റ് സേവനമായ അലെക്‌സ വഴി ഇനി മുതല്‍ ഓണ്‍ലൈന്‍ ബില്ലുകള്‍ അടയ്ക്കാം. ഫിന്‍ടെക് കമ്പനിയായ പേമെന്റസുമായി ചേര്‍ന്നാണ് ആമസോണ്‍ പുതിയ സേവനം അവതരിപ്പിക്കുന്നത്. ലാസ് വേഗാസില്‍ നടക്കുന്ന 20/20 ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ഉച്ചകോടിയിലാണ് ആമസോണ്‍ പ്രഖ്യാപനം നടത്തിയത്.

Top Stories

വനിത സംരംഭകര്‍ക്ക് ആറ് ബ്രാന്‍ഡിംഗ് ടിപ്സ്

സംരംഭകത്വം പുരുഷന്മാരുടേത് മാത്രമായിരുന്ന കാലം കഴിഞ്ഞു. ഒന്നിലേറെ കാര്യങ്ങള്‍ ഒരേ സമയം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്ന സ്ത്രീകള്‍ എന്തിന് തങ്ങളുടെ കഴിവുകളും സ്വപ്‌നങ്ങളും മറന്ന് വീടിനകത്ത് ഒതുങ്ങിക്കൂടണം ? സംരംഭക ലോകത്ത് ശക്തമായ സാന്നിധ്യമായി മാറിയ നിരവധി വനിതാ സംരംഭകള്‍ സംസ്ഥാനത്തുണ്ട്.

FK News

പ്രവര്‍ത്തനങ്ങളില്‍ ചെനീസ് ഭരണകൂടത്തന്റെ സ്വാധീനമില്ലെന്ന് ടിക് ടോക്

ബെയ്ജിംഗ്: ചൈനീസ് ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യുന്നുവെന്ന ആരോപണം ടിക് ടോക്ക് നിഷേധിച്ചു. ചൈനയ്ക്കായി ഉള്ളടക്കങ്ങള്‍ ക്രമീകരിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് യുഎസില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ഹ്രസ്വവീഡിയോകള്‍ സൃഷ്ടിച്ച് പങ്കുവെക്കുന്ന പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്റെ വിശദീകരണം. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന

FK News

റിയല്‍റ്റി മേഖലയില്‍ എത്തിയത് 3.8 ബില്യണ്‍ ഡോളര്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ 2019 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 3.8 ബില്യണ്‍ യുഎസ് ഡോളര്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപം എത്തിയെന്ന്‌പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ അനറോക്ക് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണ്

FK News

ഫിച്ച് റേറ്റിംഗ്‌സ് ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 5.5 % ആക്കി കുറച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലെ (ജിഡിപി) വളര്‍ച്ചയില്‍ സംഭവിക്കുന്ന ഇടിവിന് അനുപാതികമായി നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പുതിയ വായ്പകളിലും ഇടിവുണ്ടാകുമെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനമായിരുന്നു പുതിയ വായ്പകളെങ്കില്‍ 2019-20ല്‍ അത് 6.6 ശതമാനമായി

FK News

പ്രത്യക്ഷ നികുതി സമാഹരണം വര്‍ധിച്ചത് 3.5% മാത്രം, ബജറ്റ് ലക്ഷ്യം 17.3%

ന്യൂഡെല്‍ഹി: പ്രത്യക്ഷ നികുതി സമാഹരണം സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപിച്ച ലക്ഷ്യം കുത്തനെ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കുമെന്ന് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌റ്റോബര്‍ പകുതി വരെ മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 3.5 ശതമാനം വളര്‍ത്ത മാത്രമാണ് പ്രത്യക്ഷ

FK News

ഇന്ത്യക്കാര്‍ക്ക് ഇനി ബ്രസീലില്‍ വിസ ആവശ്യമില്ല

ബെയ്ജിംഗ്: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ഇനി വിസ ആവശ്യമില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ അറിയിച്ചു. ചൈനീസ് യാത്രകരെയും വിസ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബോള്‍സോനാരോ ഈ വര്‍ഷം തുടക്കത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷം വിസ