Archive

Back to homepage
FK News

ഡ്രൈവറില്ലാ കാറുകള്‍ ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കും

കാന്‍ബെറ: ഡ്രൈവര്‍ രഹിത കാറുകള്‍ വരും കാലത്ത് കൂടുതല്‍ ഗതാഗതക്കുരുക്കിന് കാരണമായേക്കുമെന്ന് പഠനം. അഡ്‌ലെയ്ഡ് സര്‍വകലാശാലയുടെ അര്‍ബന്‍ പോളിസി ആന്‍ഡ് റിസര്‍ച്ച് ജേണലിലാണ് പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് നഗരത്തില്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ദിനംപ്രതി

FK News

പൊളിക്കാനുള്ള ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി

കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി. എല്ലാ ഫ്‌ളാറ്റ്‌ ഉടമകള്‍ക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ തന്നെ നല്‍കണമെന്നും നഷ്ടപരിഹാര ഫണ്ടിലേക്ക് ഫ്‌ളാറ്റ്‌ നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടി വെക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫഌറ്റ് പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്നും

FK News

ഇലക്ട്രിക് വാഹനങ്ങളുടെ കമ്യൂണിറ്റി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ വരുന്നു

കൊച്ചി: ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കമ്യൂണിറ്റി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ താമസിയാതെ നിലവില്‍ വരും. ചാര്‍ജ് ഗ്രിഡിന്റെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, ലിന്‍ക്‌സ് ലോറന്‍സ് ആന്‍ഡ് മേയോ കമ്പനിയാണ് വിപണിയിലെത്തിക്കുക. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഉല്പന്നങ്ങളുടെ വിപുലമായ ശ്രേണി ചാര്‍ജ് ഗ്രിഡിനുണ്ട്. സഹകരണ ഹൗസിംഗ്

Auto

ഇതാ നിസ്സാന്റെ ഇലക്ട്രിക് കണ്‍സെപ്റ്റ് കാര്‍ അരിയ

ഇലക്ട്രിക് ഓട്ടോമൊബീല്‍ രംഗത്തേക്കുള്ള നിസ്സാന്റെ പരിണാമ ഘട്ടമാണ് പുതിയ നിസ്സാന്‍ അരിയ 46ാമത് ടോക്യോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത് ടോക്യോ: നിസ്സാന്റെ ക്രോസ്ഓവര്‍ ഇലക്ട്രിക് വാഹനമായ അരിയയുടെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചു. 46ാമത് ടോക്യോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്.

Arabia

ഫിന്‍ടെക് കമ്പനികളുടെ സ്വപ്‌നഭൂമിയായി യുഎഇ; നേട്ടങ്ങള്‍ കൊയ്യാനൊരുങ്ങി കമ്പനികള്‍

ഫിന്‍ടെക് അബുദാബിയില്‍ വന്‍ പങ്കാളിത്തം ഫിന്‍ടെക് മേഖലയില്‍ ഇന്ത്യ-യുഎഇ സഹകരണം ലക്ഷ്യമിട്ട് ഗള്‍ഫ് ഫിന്‍ടെക് യാത്ര ഫിന്‍ടെക് മേഖലയിലെ ആഗോള ബ്രാന്‍ഡുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്ന ഘടകമെന്താണ്? എന്തുകൊണ്ടാണ് എല്ലാവരും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫിന്‍ടെക് മേഖലയില്‍ തങ്ങള്‍ക്കും ഒരു പങ്കുണ്ടാകണമെന്ന് ആഗ്രഹിക്കുന്നത്? ഈ

Arabia

വരിക്കാര്‍ കൂടി; ഇത്തിസലാത്തിന്റെ ലാഭത്തില്‍ 2.1 ശതമാനം വര്‍ധനവ്

ഒമ്പതുമാസത്തെ സംയോജിത അറ്റാദായം 6.7 ബില്യണ്‍ ദിര്‍ഹം ആകെ വരിക്കാരുടെ എണ്ണം 148 ദശലക്ഷം കവിഞ്ഞു ദുബായ്: യുഎഇയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ ലാഭത്തില്‍ വര്‍ധനവ്. കഴിഞ്ഞ ഒമ്പത് മാസത്തെ സംയോജിത അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.1 ശതമാനം

Arabia

വര്‍ഷാവസാനത്തോടെ തന്നെ ഐപിഒ പൂര്‍ത്തീകരിക്കാനുള്ള നീക്കവുമായി സൗദി അരാംകോ

റിയാദ്: ഈ വര്‍ഷം തന്നെ പ്രഥമ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കുന്നതിനുള്ള തയാറെടുപ്പുകളാണ് സൗദി അരാംകോ നടത്തുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഐപിഒ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സംഭവവുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 20ഓടെ

Auto

വില്‍പ്പനയില്‍ മുന്നിലുള്ള ഇന്ത്യയിലെ ടോപ് 10 സ്‌കൂട്ടറുകള്‍

 കരുത്ത് തെളിയിച്ച് ഹോണ്ട ആക്റ്റിവ ഒന്നാമത്  ടിവിഎസ് ജൂപ്പിറ്റര്‍, സുസുകി അക്‌സസ് 125 രണ്ടും മൂന്നു സ്ഥാനക്കാര്‍ ഇരുചക്ര വാഹന നിരയില്‍ ഒരു കാലത്ത് നെഞ്ചിലേറ്റിയ സ്‌കൂട്ടര്‍ വിഭാഗം ഇന്ന് സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ്, പ്രത്യേകിച്ചും ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍. കഴിഞ്ഞ

Health

ഹൃദയാരോഗ്യത്തെയും മസ്തിഷ്‌കാരോഗ്യത്തെയും ബന്ധിപ്പിക്കുന്നത്

ഹൃദയാരോഗ്യവും മസ്തിഷ്‌കാരോഗ്യവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് വ്യത്യസ്ത പഠനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നു. ഹൃദ്രോഗികളില്‍ പ്രായത്തിനനുസരിച്ച് മറവിരോഗങ്ങള്‍ വരാറുണ്ടെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്നാല്‍ ഇതിനു പൊതുവായ കാരണമുണ്ടെയെന്ന ചോദ്യത്തിന് ഒരു പരിധിവരെ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. പൊതുവായി പറഞ്ഞാല്‍, ഹൃദയത്തിന്റെയും തലച്ചോറിന്റെയും

Health

ഉറങ്ങും മുമ്പ് രക്തസമ്മര്‍ദ്ദ ഗുളികകള്‍ കഴിക്കുന്നത് നല്ലത്

രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് മരുന്നുകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുള്ളത് മിക്കവാറും പ്രഭാതത്തിലായിരിക്കും. എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് രക്തസമ്മര്‍ദ്ദ ഗുളികകള്‍ കഴിക്കുന്നതാണ് ഉചിതമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സമയം മികച്ച രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിന് കാരണമാകുമെന്ന് മാത്രമല്ല, ഹൃദയാഘാത സാധ്യതയെയും ഹൃദയാഘാതമോ പക്ഷാഘാതമോ വരാനുള്ള സാധ്യത

Health

ഫേസ്ബുക്ക് ഉപയോഗം കുട്ടികളെ വിഷാദരോഗികളാക്കില്ല

കേവലം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയമല്ല, കൗമാരക്കാര്‍ക്കിടയില്‍ വിഷാദമോ ഉത്കണ്ഠയോ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നതെന്നു പഠനം. കമ്പ്യൂട്ടര്‍ ഇന്‍ ഹ്യൂമന്‍ ബിഹേവിയര്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം കാണിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ കൗമാരക്കാര്‍ ചെലവാക്കുന്ന സമയത്തിന് അവരില്‍ മാനസികപ്രശ്‌നങ്ങളുണ്ടാക്കാനാകില്ലെന്നാണ്. കുട്ടികളിലെ സോഷ്യല്‍ മീഡിയ സമയം

Health

ഇ കോളി ഭക്ഷണത്തേക്കാള്‍ ശുചിത്വവുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നതെന്ന് പഠനം

ഇ കോളി ബാക്ടീരിയ മലത്തിലും മലിനജലത്തിലുമാണ് കാണാറുള്ളതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ സത്യം അതല്ലെന്നു പഠനം. സാധാരണയായി മനുഷ്യരിലും മൃഗങ്ങളിലും കാണപ്പെടുന്ന രോഗാണുവാണിത്. ഇവ ആന്റിബയോട്ടിക്കുകള്‍ക്കെതിരായ പ്രതിരോധം വികസിപ്പിച്ചെടുക്കുകയും അപകടകരമായ അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യും. എന്നാല്‍ ഈ ദോഷകരമായ ബാക്ടീരിയകള്‍ ആളുകളെ

Health

ഉദരകാന്‍സറുകള്‍ 30 വര്‍ഷത്തിനുള്ളില്‍ 10% ഉയര്‍ന്നു

1990 നും 2017 നും ഇടയില്‍ പാന്‍ക്രിയാറ്റിക്, വന്‍കുടല്‍ കാന്‍സറുകളാലുള്ള മരണനിരക്ക് 10 ശതമാനം വര്‍ദ്ധിച്ചതായി 195 രാജ്യങ്ങളില്‍ നടത്തിയ പഠന ഫലം വ്യക്തമാക്കുന്നു. യുഇജി വീക്ക് ബാഴ്സലോണയില്‍ അവതരിപ്പിച്ച ഫലങ്ങള്‍ 27 വര്‍ഷകാലയളവില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ കേസുകളുടെ എണ്ണം 130

FK News

സുക്കര്‍ബെര്‍ഗിനെ ട്രംപിനോട് ഉപമിച്ച് നിയമനിര്‍മാതാവ്

വാഷിംഗ്ടണ്‍: ബുധനാഴ്ച ക്യാപിറ്റോള്‍ ഹില്ലില്‍ (യുഎസ് കോണ്‍ഗ്രസ്) നടന്ന ഹിയറിംഗില്‍ നിയമനിര്‍മാതാവ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനെ യുഎസ് പ്രസിഡന്റ് ട്രംപുമായി ഉപമിച്ചു. ജോര്‍ജ്ജിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ബാരി ലോഡര്‍മിള്‍ക്കാണു സുക്കര്‍ബെര്‍ഗിനെ പ്രസിഡന്റ് ട്രംപുമായി ഉപമിച്ചത്. ‘ രണ്ടു പേരും വിജയിച്ച

FK News

ഇന്ത്യന്‍ വിപണിയില്‍ കെല്‍വിനേറ്റര്‍ തിരിച്ചെത്തുന്നു

മുംബൈ: ഒരു കാലത്ത് ഇന്ത്യന്‍ ഗൃഹോപകരണ വിപണിയുടെ പ്രിയമായിരുന്ന ബ്രാന്‍ഡ് കെല്‍വിനേറ്റര്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നു. സ്വീഡിഷ് കമ്പനിയായ ഇലക്ട്രോലക്‌സാണു കെല്‍വിനേറ്റര്‍ ബ്രാന്‍ഡിന്റെ ഉടമ. ഓസ്‌ട്രേലിയ ഉള്‍പ്പെടെ ചുരുക്കം ചില രാജ്യങ്ങളിലെ വിപണികളില്‍ ഫ്രിഡ്ജും, എസിയും മാത്രമാണ് ഇപ്പോള്‍ ഇലക്ട്രോലക്‌സ് വില്‍പന നടത്തുന്നത്.

Top Stories

ജിയോ സൗജന്യ വോയ്‌സ് കോള്‍ അവസാനിപ്പിച്ചതിനു പിന്നില്‍ ?

2016 സെപ്റ്റംബറിലാണു ടെലികോം രംഗത്തെ വിപ്ലവമെന്നു വിശേഷിപ്പിക്കാവുന്ന സൗജന്യ വോയ്‌സ് കോള്‍, ഡാറ്റ, സീറോ റോമിംഗ് ചാര്‍ജ്ജ് എന്നീ സേവനങ്ങളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോ ലോഞ്ച് ചെയ്തത്. വിപണിയില്‍ റിലയന്‍സ് ജിയോയുടെ പ്രവേശനത്തോടെ ഉണ്ടായ ആഘാതം വളരെ വലുതായിരുന്നു. അത് താരിഫ്

FK Special Slider

മള്‍ട്ടി ബ്രാന്‍ഡ് ലക്ഷ്വറി കാറുകളുടെ പറുദീസ

കൊച്ചിയില്‍ കലൂര്‍ ആലുവ റൂട്ടില്‍ സഞ്ചരിക്കുന്ന ഏതൊരു വ്യക്തിയുടെയും കണ്ണുകള്‍ ചെന്നുടക്കുന്ന ഒരിടമുണ്ട്. പാലാരിവട്ടം മെട്രോ സ്റ്റേഷനോട് ചേര്‍ന്നുള്ള കണ്ണാടി ചില്ലുകള്‍ കൊണ്ട് തീര്‍ത്ത കാറുകളുടെ വ്യത്യസ്തമായ ഒരു ഷോറൂമാണത്. ഒറ്റ നോട്ടത്തില്‍ തന്നെ കണ്ണില്‍ ഉടക്കുക മഞ്ഞ നിറത്തില്‍ ആരെയും

FK News

ജിഎസ്ടി ലഘൂകരിക്കും

ന്യൂഡെല്‍ഹി: ലോകബാങ്കിന്റെ ബിസിനസ് സൗഹൃദ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന വിധം ജിഎസ്ടി കൂടുതല്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വസ്തു രജിസ്‌ട്രേഷന്‍ നടപടികളടക്കം എളുപ്പത്തിലാക്കിക്കൊണ്ട് രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളും ഉത്സാഹിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. പാപ്പരത്ത

FK News Slider

ഇതാ ബിസിനസ് സൗഹൃദ ഇന്ത്യ

ലോകബാങ്ക് ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റാങ്കിംഗില്‍ ഇന്ത്യ 63 ാമത് മികച്ച പുരോഗതി നേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതും ഇടംനേടി മേക്ക് ഇന്‍ ഇന്ത്യ, പാപ്പരത്ത നിയമം എന്നിവ മുന്നേറ്റത്തിന് ഗുണം ചെയ്തു ഡെല്‍ഹിയും മുംബൈയും മികച്ച പ്രകടനം കാഴ്ച

FK Special Slider

ഉദാര ജനാധിപത്യം ഭീഷണി നേരിടുന്നുണ്ടോ?

എല്ലാ നൂറ്റാണ്ടുകള്‍ക്കും സ്വയം നിര്‍വചിക്കുന്ന ഒരു നിമിഷമുണ്ടായിരിക്കും. പത്തൊന്‍പതാം നൂറ്റാണ്ടിനെ സംബന്ധിച്ച് അത് വ്യാവസായിക വിപ്ലവവും സാമ്രാജ്യത്വ ഭരണവും തമ്മിലുള്ള അടുപ്പമായിരുന്നുവെങ്കില്‍ 20 ാം നൂറ്റാണ്ടില്‍ അത് ലോക മഹായുദ്ധങ്ങളും സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവവുമാണ്. 21 ാം നൂറ്റാണ്ടിലെ ലോകവും സമാനമായ വഴിത്തിരിവിലാണ്.