Archive
യുപിഐ പേമെന്റ് ലോകമെങ്ങും വ്യാപിപ്പിക്കുന്നു
ബെംഗളൂരു: വിദേശരാജ്യങ്ങളിലും യുപിഐ ഡിജിറ്റല്‍ പേമെന്റ് സേവനം ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ആറു മാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നുമാണ് ബാങ്കിംഗ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. റുപേ കാര്‍ഡ് അവതരിപ്പിച്ച യുഎഇ, സിംഗപ്പൂര്‍ എന്നീ
നഷ്ടം കുമിഞ്ഞുകൂടുന്ന യുബര്‍ പശ്ചിമേഷ്യ, ഇന്ത്യന്‍ വിപണികളിലേക്ക് തിരിയുന്നു
ന്യൂഡെല്‍ഹി: ഒരു വശത്ത് ഓഹരിവിലത്തകര്‍ച്ച, മറുവശത്ത് കുമിഞ്ഞുകൂടുന്ന നഷ്ടം. നിക്ഷേപകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി കൊണ്ട് സാമ്പത്തികത്തകര്‍ച്ചയിലേക്ക് നീങ്ങുന്ന ആഗോള ടാക്സി സേവനമായ യുബര്‍ പ്രതീക്ഷയായി കാണുന്നത് പശ്ചിമേഷ്യ,ആഫ്രിക്ക, ഇന്ത്യന്‍ വിപണികളെ. ഭാവി വളര്‍ച്ചയില്‍ കമ്പനി പ്രാധാന്യം കല്‍പ്പിക്കുന്നത് ഈ വിപണികളെയാണെന്ന് യുബര്‍
വിമണ്‍സ് കാര്‍ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ‘വിമണ്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍’ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. നവംബര്‍ 12 മുതല്‍ 16 വരെ നടക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ഷോയില്‍ വിജയികളെ പ്രഖ്യാപിക്കും. ബജറ്റ്, ഫാമിലി, ഗ്രീന്‍, ലക്ഷ്വറി, പെര്‍ഫോമന്‍സ്, എസ്യുവി/ക്രോസ്ഓവര്‍, സ്ത്രീകളുടെ കാര്‍
പതിനായിരം യൂണിറ്റ് എംജി ഹെക്ടര്‍ നിര്‍മിച്ചുകഴിഞ്ഞു
ന്യൂഡെല്‍ഹി: ഇതിനകം പതിനായിരം യൂണിറ്റ് ഹെക്ടര്‍ എസ്യുവി നിര്‍മിച്ചതായി എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. 10,000 എന്ന എണ്ണം തികഞ്ഞ എംജി ഹെക്ടര്‍ ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചു. 23 ദിവസത്തിനുള്ളില്‍ 10,000 ബുക്കിംഗ് കരസ്ഥമാക്കിയാണ് ഇന്ത്യന്‍ വിപണിയിലേക്ക് എംജി ഹെക്ടര്‍
ഇന്ത്യയില്‍ 50 ശതമാനം വിപണി വിഹിതം നിലനിര്‍ത്തുകയെന്നത് വലിയ വെല്ലുവിളി: സുസുകി മേധാവി
ടോക്കിയോ: ഇന്ത്യയില്‍ അമ്പത് ശതമാനം വിപണി വിഹിതം നിലനിര്‍ത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് സുസുകി മോട്ടോര്‍ കോര്പ്പറേഷന് പ്രസിഡന്റ് തോഷിഹിരോ സുസുകി. ടോക്കിയോ മോട്ടോര്‍ ഷോയോടനുബന്ധിച്ച് ഒരു ഇന്ത്യന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വിപണി തങ്ങള്‍ക്ക് വളരെ സവിശേഷമാണ്. അമ്പത് ശതമാനം
പെട്രോള്‍, ഹൈബ്രിഡ് ഓപ്ഷനുകളിലും എംജി ഇസഡ്എസ് എത്തിയേക്കും
ന്യൂഡെല്‍ഹി: ഹെക്ടര്‍ എസ്യുവിക്കുശേഷം എംജി മോട്ടോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് ഇസഡ്എസ് ഇവി. ഈ വര്‍ഷം ഡിസംബറില്‍ എംജി ഇസഡ്എസ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഓള് ഇലക്ട്രിക് എസ്യുവിയുടെ പെട്രോള്‍, പെട്രോള്‍-ഹൈബ്രിഡ് എന്ജിന് ഓപ്ഷനുകള്‍ ഇന്ത്യയില്‍
സാന്‍ട്രോ ആനിവേഴ്സറി എഡിഷനുമായി ഹ്യുണ്ടായ്
ന്യൂഡെല്‍ഹി: ബജറ്റ് ഹാച്ച്ബാക്കായ പുതിയ ഹ്യുണ്ടായ് സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി ഒരു വര്‍ഷമാകുന്നു. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സാന്‍ട്രോയുടെ ആനിവേഴ്സറി എഡിഷനുമായി ഹ്യുണ്ടായ് രംഗത്തെത്തി. സ്പോര്‍ട്സ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് പ്രത്യേക പതിപ്പ് നിര്‍മിച്ചിരിക്കുന്നത്. മാന്വല്‍ വേരിയന്റിന് 5.17 ലക്ഷം
ടെസ്റ്റ് ഡ്രൈവിനായി ടാറ്റ ഹാരിയര്‍ ഇനി വീട്ടുപടിക്കലെത്തും
ന്യൂഡെല്‍ഹി: ഹാരിയര്‍ എസ്യുവിക്കായി ടാറ്റ മോട്ടോഴ്സ് ‘പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ്സ്’ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് കാര്‍ ലീസിംഗ് സ്ഥാപനമായ ഓറിക്സുമായി പങ്കാളിത്തം സ്ഥാപിച്ചു. എസ്യുവി വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി വാഹനം വീട്ടുപടിക്കല്‍ എത്തിക്കുന്നതാണ് പദ്ധതി. പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് ബുക്ക്
കായികവിനോദങ്ങള്‍ മാനസികരോഗങ്ങളെ അകറ്റും
ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളില്‍ പ്രായമാകുമ്പോഴുള്ള തിരിച്ചറിയല്‍ പ്രശ്നങ്ങള്‍, വിഷാദം, ആത്മഹത്യാപ്രവണത എന്നിവ ഉണ്ടാകില്ലെന്ന് പുതിയ പഠനം പറയുന്നു. ഓര്‍ത്തോപെഡിക് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 14 വര്‍ഷമായി 11,000 യുവാക്കളില്‍ നടത്തിയ പഠനത്തില്‍,
ഉറങ്ങുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം
നാഡീകോശങ്ങള്‍ തമ്മിലുള്ള ബന്ധം പുനസംഘടിപ്പിക്കുന്നതിലും, അണുബാധകളെ ചെറുക്കുന്നതിലും, കേടുപാടുകള്‍ തീര്‍ക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന മൈക്രോഗ്ലിയ എന്ന രോഗപ്രതിരോധ കോശങ്ങള്‍ ഉറങ്ങുമ്പോള്‍ സജീവമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. മസ്തിഷ്കത്തിന്റെ ആദ്യ പ്രതികരണക്കാരായി മൈക്രോഗ്ലിയ പ്രവര്‍ത്തിക്കുന്നു, തലച്ചോറിലും സുഷുമ്നാ നാഡിലും പട്രോളിംഗ് നടത്തുകയും അണുബാധകള്‍
അര്‍ബുദചികിത്സക്ക് ഹൃദ്രോഗമരുന്നുകള്‍
പഴയതും കേടായതുമായ കോശങ്ങളെ അരിച്ചെടുക്കാന്‍ ശരീരത്തെ അനുവദിക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ് സെല്ലുലാര്‍ ഏജിംഗ് അഥവാ സെനെസെന്‍സ് എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന വാര്ധക്യപ്രക്രിയ. എന്നാല്‍, ഇതില്‍ ചിലപ്പോള്‍ തകരാറുകള്‍ സംഭവിക്കുന്നു, ചില ഗവേഷകര്‍ ഇത് കാന്‍സര്‍ മുഴകളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് വിശ്വസിക്കുന്നു.
ശൈത്യകാലത്തെ ശൈശവ ചര്‍മ്മപരിപാലനം
ശൈത്യകാലത്ത് കുഞ്ഞിന്റെ ചര്‍മ്മത്തിന് അധിക പരിചരണവും പോഷണവും ഒരു അമ്മയുടെ മുന്‍ഗണനയായി മാറുന്നു. ഈര്‍പ്പമുള്ള അന്തരീക്ഷം ശൈത്യകാലത്ത് വരണ്ടതാക്കുന്ന ചര്‍മ്മത്തിന് അധിക പോഷണം ആവശ്യമാണെന്ന് ശിശുരോഗവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കുഞ്ഞിന്റെ ശൈത്യകാല ചര്‍മ്മസംരക്ഷണ ദിനചര്യയിലെ ഒരു പ്രധാന ഘട്ടമാണ് കുളി. കറ്റാര്‍വാഴ, ബദാം