Archive

Back to homepage
Arabia

ബ്രെക്‌സിറ്റിന് എന്തുസംഭവിച്ചാലും ബ്രിട്ടനൊപ്പം നില്‍ക്കുമെന്ന് സൗദി മന്ത്രി

ബ്രിട്ടന്‍ തന്ത്രപ്രധാന പങ്കാളി ബ്രിട്ടന്റെ മുഖ്യ പ്രതിരോധ ഹാര്‍ഡ്‌വെയര്‍ ഉപഭോക്താവായി തുടരും ലണ്ടന്‍: ബ്രെക്‌സിറ്റിന്റെ അനന്തരഫലം എന്തുതന്നെ ആയാലും സൗദി അറേബ്യ ബ്രിട്ടനൊപ്പം നില്‍ക്കുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ബ്രിട്ടന്‍ സൗദി അറേബ്യയുടെ തന്ത്രപ്രധാന പങ്കാളിയാണെന്നും യൂറോപ്യന്‍

Arabia

ആരോഗ്യരംഗത്തേക്ക് അല്‍ ഫുട്ടൈം; ഹെല്‍ത്ത്ഹബ്ബ് ആരംഭിച്ചു

ദുബായ്: യുഎഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പ് അല്‍ ഫുട്ടൈം ആരോഗ്യമേഖലയിലും ചുവടുറപ്പിക്കുന്നു. അല്‍ ഫുട്ടൈം ഹെല്‍ത്ത്, ഹെല്‍ത്ത്ഹബ്ബ് എന്നീ പ്രഖ്യാപനങ്ങളിലൂടെയാണ് അല്‍ ഫുട്ടൈം ഗ്രൂപ്പ് ആരോഗ്യമേഖലയിലേക്ക് കടന്നുവരുന്നത്. ആദ്യഘട്ടത്തില്‍ 10 ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്ന ഹെല്‍ത്ത്ഹബ്ബ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍

Auto

മൂന്നര ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി ടിവിഎസ് എന്‍ടോര്‍ക്ക് 125

ന്യൂഡെല്‍ഹി: ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്‌കൂട്ടര്‍ പുതിയ നാഴികക്കല്ല് താണ്ടി. 19 മാസത്തിനുള്ളില്‍ മൂന്നര ലക്ഷത്തിലധികം യൂണിറ്റ് ടിവിഎസ് എന്‍ടോര്‍ക്ക് 125 വിറ്റുപോയിരിക്കുന്നു. മില്ലേനിയല്‍ ഉപയോക്താക്കളെ ഉദ്ദേശിച്ച് 2018 ഫെബ്രുവരിയിലാണ് 125 സിസി സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഏഴ് മാസത്തിനുശേഷം ഒരു

Auto

കേന്ദ്ര സര്‍ക്കാര്‍ ഹ്യുണ്ടായ് കോന ഇലക്ട്രിക് വാങ്ങും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഹ്യുണ്ടായുടെ ആദ്യ ഇലക്ട്രിക് മോഡലായ കോന ഇലക്ട്രിക് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് (ഇഇഎസ്എല്‍) കുറച്ച് വാഹനങ്ങള്‍ ഇതിനകം കൈമാറിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളുടെ ഉപയോഗത്തിനായി കുറച്ചുകൂടി വാങ്ങും. കേന്ദ്ര

Auto

ബെനല്ലി ഇംപീരിയാലെ 400 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: ബെനല്ലി ഇംപീരിയാലെ 400 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.69 ലക്ഷം രൂപയാണ് ക്രൂസറിന് ഇന്ത്യ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ബെനല്ലി മോട്ടോര്‍സൈക്കിളാണ് ഇംപീരിയാലെ 400. ക്ലാസിക് ബൈക്ക് വിഭാഗത്തില്‍ ബെനല്ലിയുടെ ആദ്യ

Auto

ദക്ഷിണേന്ത്യയിലെ വിപണി വിഹിതം 60 ശതമാനമെന്ന് ഹീറോ ഇലക്ട്രിക്

ദക്ഷിണേന്ത്യയില്‍ ഹീറോ ഇലക്ട്രിക്കിന്റെ വിപണി വിഹിതം 60 ശതമാനമാണെന്ന് ദക്ഷിണേന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഹരിദാസ് കെ നായര്‍. ‘ഫ്യൂച്ചര്‍ കേരള’യോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയില്‍ ഓരോ മാസവും ഹീറോ ഇലക്ട്രിക് വളരുകയാണ്. ഈ ഒക്‌റ്റോബറില്‍ ദക്ഷിണേന്ത്യയിലെ വില്‍പ്പന 1,300 ലധികം

Auto

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുമെന്ന് ടൊയോട്ട സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കും. ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ (ബിഇവി) പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുണ്ടെന്ന് ടൊയോട്ട ചീഫ് ടെക്‌നോളജി ഓഫീസര്‍ ഷിഗെക്കി തെരാഷി പറഞ്ഞു. മാരുതിയുമായി ചേര്‍ന്ന് എത്രയും വേഗം ഇന്ത്യന്‍

Auto

എക്‌സ്‌ചേഞ്ച് ഓഫറിലൂടെ കെടിഎം 250 ഡ്യൂക്ക് സ്വന്തമാക്കാം

ന്യൂഡെല്‍ഹി: കെടിഎം 250 ഡ്യൂക്ക് സ്വന്തമാക്കാന്‍ മികച്ച അവസരമൊരുക്കി കെടിഎം ഇന്ത്യ രംഗത്ത്. ഇന്ത്യയില്‍ പ്രത്യേക എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രിയന്‍ കമ്പനി. മാത്രമല്ല, ഉല്‍സവകാല ഓഫറുകളുടെ ഭാഗമായി സീറോ ഡൗണ്‍ പെയ്‌മെന്റ്, താഴ്ന്ന പലിശ നിരക്കുകളില്‍ ഫിനാന്‍സ് സ്‌കീമുകള്‍ എന്നിവയും

Health

തളര്‍ച്ച കുറയ്ക്കാന്‍ ലഘുഭക്ഷണം

പഞ്ചസാരയും പൂരിത കൊഴുപ്പും മാറ്റി നിര്‍ത്തി, പച്ചക്കറികള്‍ ഉപയോഗിച്ച് തയാറാക്കുന്ന ലഘുഭക്ഷണം ഉറക്കക്കുറവിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. ഉദാഹരണത്തിന് എണ്ണയില്‍ വറുത്തെടുക്കുന്ന ചീത്ത കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുവാന്‍ കാരണമായ കായയും ഉരുളക്കിഴങ്ങും കൊണ്ടുണ്ടാക്കുന്ന ചിപ്‌സിനു ബദലായി കാരറ്റോ

Health

ശ്വാസകോശത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാം

ശ്വാസകോശത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനിടയുണ്ടെന്നതിന് പുതിയൊരു പഠനത്തില്‍ തെളിവു ലഭിച്ചിരിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു തെളിവു ലഭ്യമായത്. ശ്വസകോശങ്ങളില്‍ അടിഞ്ഞുകൂടിയ ഫാറ്റി ടിഷ്യു ചില സന്ദര്‍ഭങ്ങളില്‍ ആസ്ത്മയ്ക്കും മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലും ലോകമെമ്പാടും

Health

വാര്‍ദ്ധക്യത്തില്‍ മസ്തിഷ്‌ക പ്രവര്‍ത്തനത്തിന് പങ്ക്

മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്റെ ആയുസ്സില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് ആദ്യമായി പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. കുറഞ്ഞ ആയുസ്സ് ഉള്ള വ്യക്തികളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വളരെ ഉയര്‍ന്നതാണെന്നും കൂടുതല്‍ കാലം ജീവിക്കുന്നവരില്‍ കുറവാണെന്നുമാണ് തെളിഞ്ഞിരിക്കുന്നത്. പുതിയ ഗവേഷണമനുസരിച്ച് കൂടുതല്‍ കാലം ജീവിക്കുന്ന ആളുകളില്‍ തലച്ചോറിന്റെ

Health

അണുബാധകള്‍ക്കെതിരേ ആയുര്‍വേദ ബദലുകള്‍

ബാക്ടീരിയ, ഫംഗസ് ബാധകള്‍ മൂലുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരേ പാര്‍ശ്വഫലങ്ങളൊന്നും വരുത്താതെ അലോപ്പതി ആന്റിബയോട്ടിക്കുകള്‍ക്ക് അനുയോജ്യമായ ഒരു ബദല്‍ തയാറാക്കുന്നതില്‍ ഗവേഷകര്‍ വിജയം വരിച്ചതായി റിപ്പോര്‍ട്ട്. ഫിഫട്രോള്‍ എന്ന ഔഷധസസ്യത്തിന്റെ രോഗപ്രതിരോധശേഷിയാണ് ഉപയോഗിക്കാനാകുമെന്നു തെളിഞ്ഞതെന്ന് ആദ്യഫലസൂചനകള്‍ പറയുന്നു. ഭോപ്പാലിലെ എയിംസിലെ ഗവേഷകര്‍ ആന്റിബയോട്ടിക്കുകള്‍ക്കായി ആയുര്‍വേദ

Health

ക്രമരഹിതമായ ഹൃദയമിടിപ്പ് കൂടുതല്‍ അമേരിക്കന്‍ ഇന്ത്യക്കാരില്‍

മറ്റ് നിരവധി വംശീയ ജനവിഭാഗങ്ങളെ അപേക്ഷിച്ച് അമേരിക്കന്‍ ഇന്ത്യക്കാരില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് അഥവാ ഏട്രല്‍ ഫൈബ്രിലേഷന്‍ കൂടുതലാണെന്ന് കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏകദേശം 2.7 ദശലക്ഷം ആളുകളെ ഈ രോഗം ബാധിക്കുന്നു, ഇത് പക്ഷാഘാതത്തിനും മറ്റ് ഹൃദ്രോങ്ങള്‍ക്കും സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഗുരുതരമായ

Current Affairs

പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിന് മാപ്പത്തോണ്‍

പ്രാദേശിക ഭൂപട രേഖീകരണത്തിനായി സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേയും ഭൗതിക അടിസ്ഥാന സൗകര്യങ്ങളേയും പ്രകൃതി വിഭവങ്ങളേയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേരള ഐറ്റി മിഷന്‍ നടപ്പാക്കുന്ന ബൃഹത്തായ ക്രൗഡ് സോഴ്‌സിംഗ് ദൗത്യമായ ‘മാപ്പത്തോണ്‍ കേരളം’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

FK Special

ഡിജിറ്റല്‍ മീഡിയ സംരംഭവുമായി ട്വിങ്കിള്‍

അഭ്രപാളിയില്‍ സജീവമായി നില്‍ക്കുമ്പോഴും അല്ലാതെയും ബോളിവുഡ് താരങ്ങളില്‍ പലരും ഇന്ന് സംരംഭക രംഗത്ത് ഒന്നു പയറ്റി നോക്കാറുണ്ട്. മുന്‍ ബോളിവുഡ് നായികയും സൂപ്പര്‍താരം അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയാണ് ഏറ്റവും പുതിയതായി സംരംഭക രംഗത്ത് വീണ്ടും മാറ്റുരയ്ക്കാന്‍ എത്തിയിരിക്കുന്നത്. ലേഖികയും

FK Special

ആരോഗ്യ വഴിയിലെ ഗേറ്റ് കീപ്പര്‍മാര്‍

ഇന്നത്തെ ഉപഭോക്താക്കള്‍ ആരോഗ്യ കാര്യത്തില്‍ വളെര ശ്രദ്ധാലുക്കളാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യവിഭവങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആരോഗ്യത്തിനും പരിഗണന നല്‍കുന്നു.ഇതില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട ഭക്ഷ്യ ഉല്‍പ്പന്നങ്ങളെയും അവര്‍ ഉള്‍പ്പെടുത്തുന്നുണ്ട്. വാങ്ങുന്ന ഒരോ ഭക്ഷ്യ വിഭവങ്ങളിലും ഉല്‍പ്പന്നങ്ങളിലും അതീവ ജാഗ്രതയുള്ള ഉപഭോക്താക്കള്‍ നമ്മുടെ മുന്നില്‍ ധാരാളമുണ്ട്. സമൂഹ

Entrepreneurship Top Stories

കളിപ്പാട്ടക്കളി കാര്യമാക്കി ഷൂമീ

കുട്ടിക്കാലത്ത് ഒരു കളിപ്പാട്ടമെങ്കിലും കൈകാര്യം ചെയ്യാത്ത കുട്ടികള്‍ കുറവാണ്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ അവയുടെ ഗുണമേന്‍മയെ കുറിച്ചോ, അവ ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചോ അധികമാരും ചിന്തിക്കാറില്ല. ഒട്ടുമിക്ക കളിപ്പാട്ടങ്ങളും ഗുണമേന്‍മ വളരെ കുറവുള്ള പ്ലാസ്റ്റിക്കിലാകും നിര്‍മിച്ചിരിക്കുക. വിപണിയിലെ

FK Special Slider

കേരളതനിമയോടെ അണിഞ്ഞൊരുങ്ങുവാന്‍ പ്രിന്‍സ് പട്ടുപാവാട

ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഒരു പരമ്പരാഗത വസ്ത്രമാണ് പട്ടുപാവാട. ഉത്സവങ്ങള്‍ക്കും മറ്റു പരമ്പരാഗത ആഘോഷങ്ങള്‍ക്കും പട്ടുപാവാട തികഞ്ഞ വസ്ത്രമായി കണക്കാക്കപ്പെടുന്നു. കേരളത്തിലും അതുപോലെ തന്നെ വിദേശത്തും പട്ടുപാവാട വ്യവസായത്തില്‍ തിളങ്ങി നില്‍ക്കുന്ന ഏക ബ്രാന്‍ഡാണ് പ്രിന്‍സ് പട്ടുപാവാട. കഴിഞ്ഞ 23

FK News Slider

2035 ലേക്കുള്ള കര്‍മ പദ്ധതി തയാറാക്കുന്നു

ന്യൂഡെല്‍ഹി: 2020 മുതല്‍ അടുത്ത 15 വര്‍ഷത്തേക്ക് രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍മ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന 2035 വിഷന്‍ ഡോക്യുമെന്റിന്റെ കരടുരൂപം തയാറാക്കാന്‍ ആരംഭിച്ചിരിക്കുകയാണ് നിതി ആയോഗ്. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നയരൂപീകരണത്തില്‍ മാതൃകാപരമായ മാറ്റങ്ങളാണ് ഇതില്‍ വിഭാവനം ചെയ്യുന്നത്. പദ്ധതിരേഖ

FK News Slider

ആര്‍സിഇപിയുമായി മുന്നോട്ട് പോകണം: പനഗരിയ

ന്യൂഡെല്‍ഹി: ചൈനയടക്കം 15 രാജ്യങ്ങളുമായി ഒപ്പിടാനിരിക്കുന്ന നിര്‍ദിഷ്ട റീജണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി) പദ്ധതിയുമായി ഇന്ത്യ മുന്നോട്ട് പോകണമെന്ന് നിതി ആയോഗ് മുന്‍ ഉപാധ്യഷന്‍ അരവിന്ദ് പനഗരിയ. ആര്‍സിഇപി കരാറില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനായി ഇന്ത്യക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരുമെന്നും എന്നാല്‍ അത്