Archive

Back to homepage
FK News

ബാനര്‍ജിയുടെ നേട്ടങ്ങളില്‍ രാജ്യത്തിന് അഭിമാനം

ന്യൂഡെല്‍ഹി: മാനവ ശാക്തീകരണത്തിനായുള്ള അഭിജിത് ബാനര്‍ജിയുടെ ഉല്‍ക്കടമായ ആഗ്രഹം വ്യക്തമായി കാണാമെന്നും രാജ്യം അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാനര്‍ജിയുമായി വിവിധ വിഷയങ്ങളില്‍ ആരോഗ്യകരവും ദീര്‍ഘവുമായ ചര്‍ച്ച നടന്നതായും അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും സ്വവസതിയില്‍ സാമ്പത്തിക

FK News

മാസാവസാനം പ്രധാനമന്ത്രി സൗദിയിലേക്ക്

നിക്ഷേപ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും സല്‍മാന്‍ രാജാവുമായും എംബിഎസുമായും ചര്‍ച്ചകള്‍ നടത്തും ന്യൂഡെല്‍ഹി: റിയാദില്‍ നടക്കാനിരിക്കുന്ന മൂന്നാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29 ന് സൗദി അറേബ്യയിലെത്തും. ത്രിദിന സന്ദര്‍ശനത്തിനിടെ സൗദിയില്‍

FK Special Slider

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ആണവ ഇന്ത്യ

റിതു ശര്‍മ്മ ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പ് (എന്‍എസ്ജി) പട്ടികയില്‍ ഇടം നേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനു മുന്നില്‍ ശബ്ദമുയര്‍ത്തിയത് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും സുസ്ഥിര വികസനത്തിലേക്ക് രാജ്യത്തെ നയിക്കുവാനും ആണവ ശക്തി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നതാണ്.

Auto

എംജി ഹെക്ടര്‍ സ്വന്തമാക്കി ഹേമ മാലിനി

ന്യൂഡെല്‍ഹി: നടിയും ലോക്‌സഭാംഗവുമായ ഹേമ മാലിനി എംജി ഹെക്ടര്‍ എസ്‌യുവി സ്വന്തമാക്കി. 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് എസ്‌യുവിയുടെ ഡെലിവറി സ്വീകരിച്ചത്. ‘ഷാര്‍പ്പ്’ ഡീസല്‍ എന്ന ടോപ് വേരിയന്റാണ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 17.28 ലക്ഷം രൂപയാണ് ഈ വേരിയന്റിന് എക്‌സ് ഷോറൂം വില.

Auto

ചെന്നൈയില്‍ ഏഥര്‍ 450 ഡെലിവറി ആരംഭിച്ചു

ന്യൂഡെല്‍ഹി: ഏഥര്‍ 450 ഇലക്ട്രിക് സ്‌കൂട്ടര്‍ ചെന്നൈയില്‍ ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങി. ഈയാഴ്ച്ച നൂറോളം സ്‌കൂട്ടറുകള്‍ ഡെലിവറി ചെയ്യും. സ്‌കൂട്ടറുകളുടെ കൂടെ ഏഥര്‍ ഡോട്ട് എന്ന പുതിയ കോംപാക്റ്റ് ഹോം ചാര്‍ജറും നല്‍കും. ചെന്നൈയിലെ ഉപയോക്താക്കള്‍ക്കായി ഈ വര്‍ഷം ജൂലൈയില്‍ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു.

Auto

ടിവിഎസ് റൈഡിംഗ് ഗിയറുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: റൈഡിംഗ് ഗിയറുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ഉയര്‍ന്ന നിര്‍മാണ നിലവാരത്തോടെയും പുതിയകാല രൂപകല്‍പ്പനയോടെയും ‘ടിവിഎസ് റേസിംഗ് പെര്‍ഫോമന്‍സ് ഗിയറാണ്’ പുറത്തിറക്കിയത്. ഗോവയില്‍ നടന്ന ‘മോട്ടോസോള്‍ 2019’ എന്ന പ്രഥമ വാര്‍ഷിക മോട്ടോര്‍സൈക്ലിംഗ് ഇവന്റിലായിരുന്നു ‘ടിവിഎസ് റേസിംഗ്

Auto

2020 കാവസാക്കി വെഴ്‌സിസ് 1000 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: 2020 മോഡല്‍ കാവസാക്കി വെഴ്‌സിസ് 1000 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.89 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മുന്‍ മോഡലിന്റെ അതേ വില. കാന്‍ഡി ലൈം ഗ്രീന്‍/മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് എന്ന പെയിന്റ് സ്‌കീം വെഴ്‌സിസ് 1000 മോട്ടോര്‍സൈക്കിളിന്

Auto

2030 നുശേഷം ചണ്ഡീഗഢില്‍ ഇവി മാത്രം രജിസ്റ്റര്‍ ചെയ്യും ?

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച കരട് നയം തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ്. കരട് നയത്തിലെ ഒരു നിര്‍ദേശമാണ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2030 നുശേഷം നഗരത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് ഈ നിര്‍ദേശം. സംശുദ്ധ ഇന്ധനം

Auto

അമേരിക്കന്‍ സൈന്യവും ജനറല്‍ മോട്ടോഴ്‌സും സഹകരിക്കും

ന്യൂയോര്‍ക്ക്: യുഎസ് കരസേനയുടെ സിസിഡിസി ഗ്രൗണ്ട് വെഹിക്കിള്‍ സിസ്റ്റംസ് സെന്ററും (ജിവിഎസ്‌സി) ജനറല്‍ മോട്ടോഴ്‌സും പുതിയ കരാര്‍ പ്രഖ്യാപിച്ചു. വാഹനങ്ങളുടെ സൈബര്‍ സുരക്ഷ സംബന്ധിച്ച ജനറല്‍ മോട്ടോഴ്‌സിന്റെയും സൈന്യത്തിന്റെയും വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷം ഇരുവരും സഹകരിച്ച്

Health

ജോലിയും വീട്ടുഭരണവും സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടും

വീട്ടമ്മമാരുടെ ജോലിഭാരത്തെക്കുറിച്ച് പൊതുസമൂഹം അവഗണന കാട്ടുന്നുവെന്നത് വെറു വാക്കല്ലെന്ന് പഠനങ്ങള്‍. ഓഫിസ് ജോലിയും വീട്ടുഭരണവും ഒരേ പോലെ കൊണ്ടു നടക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂടുമെന്ന വിവരം പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പഠനം അനുസരിച്ച്, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ ഉള്‍പ്പെടെയുള്ള

Health

ഉരുളക്കിഴങ്ങ് കായികതാരങ്ങള്‍ക്ക് ഗുണകരം

നീണ്ടുനില്‍ക്കുന്ന വ്യായാമ വേളയില്‍ ഉരുളക്കിഴങ്ങും പാലും കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുന്നതിനും പരിശീലനം ലഭിച്ച കായികതാരങ്ങളുടെ പ്രകടനം വര്‍ദ്ധിപ്പിക്കുന്നതിനും ഒരു വാണിജ്യ കാര്‍ബോഹൈഡ്രേറ്റ് ജെല്‍ പോലെ പ്രവര്‍ത്തിക്കുന്നതായി പുതിയ പഠനം സൂചിപ്പിക്കുന്നു. ഇത് സാന്ദ്രീകൃത കാര്‍ബോഹൈഡ്രേറ്റ് ജെല്ലുകള്‍ക്കു സമാനമായി പ്രവര്‍ത്തനമാണ്

Health

മനുഷ്യരേക്കാള്‍ തിരിച്ചറിയല്‍ശേഷി കുരങ്ങുകള്‍ക്ക്

സങ്കീര്‍ണ്ണമായ ഒരു ലോകത്തിലാണ് മനുഷ്യര്‍ ജീവിക്കുന്നത്. ഇത് മനസിലാക്കാന്‍ പഠിക്കുമ്പോള്‍, ഞങ്ങളുടെ തലച്ചോറില്‍ ഞങ്ങള്‍ ഒരു കൂട്ടം നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. പുതിയ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ബുദ്ധിയും അറിവും ആവശ്യപ്പെടുന്നു. ദൈനംദിന ജീവിതത്തില്‍ പരിഹരിക്കാന്‍ മറ്റ് നിരവധി പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ഇത്തരം മുന്‍ധാരണകള്‍

Health

ഭക്ഷണ സമയം കുറച്ചാല്‍ വ്യായാമം കൂട്ടാം

ഭക്ഷണത്തിനു സമയം പരിമിതപ്പെടുത്തുന്നത് വിശപ്പ് വര്‍ദ്ധിപ്പിക്കുന്ന ഗ്രെലിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് വ്യായാമത്തിനുള്ള നിങ്ങളുടെ പ്രചോദനം വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണം. ജേണല്‍ ഓഫ് എന്‍ഡോക്രൈനോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം, ഗ്രെലിന്റെ അളവ് കുതിച്ചുകയറുന്നത്, സ്വമേധയാ വ്യായാമം ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് എലികളില്‍ പരീക്ഷണം

Health

സാര്‍വത്രിക ഫ്ളൂ വാക്‌സിനിലേക്ക് സുപ്രധാന ചുവട്

എലിപ്പനി മുതല്‍ പക്ഷിപ്പനി വരെ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന രോഗങ്ങള്‍ക്കെല്ലാമായി സാര്‍വ്വത്രിക പ്രതിരോധമരുന്നു സാധ്യമാണോ എന്ന് ശാസ്ത്രജ്ഞര്‍ ആരായാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അത്തരത്തിലൊന്ന് യാഥാര്‍ത്ഥ്യമാകുന്നതിനോട് അടുത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്‍ഫ്‌ലുവന്‍സ വൈറസ് സ്‌ട്രെയിന്‍ എ, സ്‌ട്രെയിന്‍ ബി എന്നിവയാണ് രണ്ട് പ്രധാന വൈറസ്

FK News

കൂനന്‍ തിമിംഗലങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: നൂറ്റാണ്ടുകളായി ചൂഷണത്തിന് ഇരയായതിനെ തുടര്‍ന്നു വംശനാശ ഭീഷണിയിലായിരുന്ന ഹംപ്ബാക്ക് തിമിംഗലങ്ങളുടെ (കൂനന്‍ തിമിംഗലം) എണ്ണത്തില്‍ ഇപ്പോള്‍ വര്‍ധന കണ്ടു തുടങ്ങുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. ലോകത്തില്‍ ഏറ്റവുമധികം അറിയപ്പെടുന്ന തിമിംഗലങ്ങളില്‍ ഒന്നാണിത്. വെസ്‌റ്റേണ്‍ സൗത്ത് അറ്റ്‌ലാന്റിക്കില്‍ കൂനന്‍ തിമിംഗലങ്ങളുടെ എണ്ണം

Tech

വാട്‌സ് ആപ്പ് ഉപയോഗത്തിന് നികുതി ഈടാക്കാന്‍ ലെബനന്‍ തീരുമാനിച്ചു, പ്രതിഷേധം ഭയന്ന് പിന്‍വാങ്ങി

ബെയ്‌റൂട്ട്(ലെബനന്‍): മോശമായി കൊണ്ടിരിക്കുന്ന സാമ്പത്തികനില, സര്‍ക്കാരിന്റെ പുതിയ ചെലവു ചുരുക്കല്‍ നടപടി എന്നിവയ്‌ക്കെതിരേ പ്രതിഷേധിക്കാന്‍ ലെബനനിന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ആയിരങ്ങള്‍ നിരത്തിലിറങ്ങി. വ്യാഴാഴ്ച സര്‍ക്കാര്‍, ഓരോ വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോളിന്(വിഒഐപി) 20 സെന്റ്‌സ് നികുതി ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിഒഐപി എന്നത്

Top Stories

ഇന്ത്യ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ പ്രോഗ്രാം നടപ്പാക്കാനൊരുങ്ങുന്നു

കുതിച്ചുയരുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം രൂപീകരിക്കാനൊരുങ്ങുകയാണു കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി ഒരു കേന്ദ്രീകൃത ഡാറ്റാബേസ് അഥവാ നാഷണല്‍ ഡാറ്റാബേസ് സൃഷ്ടിക്കും. ഈ ഡാറ്റാബേസിലേക്ക് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിന്

FK Special Slider

ബിസിനസില്‍ ബഹുമുഖ വൈദഗ്ധ്യമാണ് പ്ലസ് പോയിന്റ്

സംരംഭകത്വരംഗത്ത് മലയാളി വനിതകളുടെ പടപ്പുറപ്പാട് തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടിനു മുകളിലായി. തൊട്ടതെല്ലാം പൊന്നാക്കുന്ന കോര്‍പ്പറേറ്റുകളാകാന്‍ പുരുഷന്മാര്‍ക്കൊപ്പം തന്നെ വനിതകള്‍ക്കും കഴിയുമെന്ന് തെളിയിച്ചവരുടെ എണ്ണം ധാരാളമാണ്. കുടുംബശ്രീയിലൂടെയും മറ്റ് സ്വാശ്രയ സംഘങ്ങളിലൂടെയും സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ കെട്ടിപ്പടുത്ത് മുന്നേറുന്നവരും, അതല്ലാതെ സ്വന്തം പ്രയത്‌നവും

FK News

കെജി-ഡി6 ല്‍ നിന്ന് 2020 മുതല്‍ പ്രകൃതിവാതകം

മുംബൈ: അടുത്ത വര്‍ഷത്തിന്റെ പകുതിയോടെ ബംഗാള്‍ ഉള്‍ക്കടലിലെ കെജി-ഡി6 ബ്ലോക്കിലെ പുതിയ എണ്ണപ്പാടത്തുനിന്ന് പ്രകൃതിവാതക ഉല്‍പ്പാദനം ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ മറ്റ് എണ്ണപാടങ്ങളിലെ ഉല്‍പ്പാദനം തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തിലാണ് നടപടി. റിലയന്‍സും പങ്കാൡളായ യുകെ കമ്പനി ബിപി പിഎല്‍സിയും 2017

FK News Slider

വ്യോമയാന മേഖല തിരിച്ചുവരുന്നു

രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വീണ്ടും 600 കടന്നു ജെറ്റിന്റെ തകര്‍ച്ചയോടെ വിമാനങ്ങളുടെ എണ്ണം 530 ലേക്ക് കുറഞ്ഞിരുന്നു ഡിസംബറോടെ വിമാനങ്ങളുടെ എണ്ണം 640 ലേക്ക് ഉയരുമെന്ന് ഡിജിസിഎ ഏപ്രിലില്‍ ജെറ്റ് എയര്‍വേസ് അടച്ചുപൂട്ടിയ ദുരന്തത്തില്‍ നിന്ന് വ്യോമയാന മേഖല