Archive

Back to homepage
Auto

ചൈനയില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ ടെസ്‌ലയ്ക്ക് അനുമതി

ഷാംഗ്ഹായ്: സര്‍ക്കാരിന്റെ അംഗീകൃത വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ ടെസ്‌ലയെ ഉള്‍പ്പെടുത്തിയതായി ചൈനീസ് വ്യവസായ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് യുഎസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് കൈമാറി. ചൈനയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതിന് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം

Auto

ഇന്ത്യയില്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ ഹാച്ച്ബാക്കുകളെ മറികടക്കും

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന വാഹന വിഭാഗമായി യൂട്ടിലിറ്റി വാഹന (യുവി) സെഗ്‌മെന്റ് മാറിയേക്കും. അതായത് യൂട്ടിലിറ്റി വാഹനങ്ങള്‍ വില്‍പ്പനയില്‍ ഹാച്ച്ബാക്കുകളെ മറികടക്കും. നിലവിലെ വില്‍പ്പന പ്രവണതകള്‍ ഇതാണ് വ്യക്തമാക്കുന്നത്. കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുന്നതും സുരക്ഷിതവുമായ സ്‌പോര്‍ട്ട്

Auto

ഇന്ത്യയിലെ യുവാക്കള്‍ കാര്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നതായി സര്‍വേ

ന്യൂഡെല്‍ഹി: സ്വന്തമായി കാര്‍ വാങ്ങുന്നതിനേക്കാള്‍ റൈഡ് ഷെയറിംഗ് ഇഷ്ടപ്പെടുന്നവരാണ് ഇപ്പോഴത്തെ യുവത്വം എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇന്ത്യന്‍ യുവജനങ്ങള്‍ക്കിടയില്‍ ഡഫ് & ഫെല്‍പ്‌സ് നടത്തിയ സര്‍വേ ഈ ധാരണ പൊളിച്ചെഴുതുന്നതാണ്. ഇന്ത്യയില്‍ നഗരങ്ങളില്‍ താമസിക്കുന്നവരും നിലവില്‍ കാര്‍ ഇല്ലാത്തവരും വാടകയ്ക്ക്

Auto

മഹീന്ദ്ര നൂറാമത്തെ എസ്‌സിവി ഡീലര്‍ഷിപ്പ് തുറന്നു

ന്യൂഡെല്‍ഹി: ചെറിയ വാണിജ്യ വാഹനങ്ങളുടെ (എസ്‌സിവി) വില്‍പ്പനയ്ക്കായി നൂറാമത്തെ ഡീലര്‍ഷിപ്പ് തുറന്നതായി മഹീന്ദ്ര പ്രഖ്യാപിച്ചു. ആറ് മാസത്തിനിടെയാണ് മഹീന്ദ്രയുടെ ഈ നേട്ടം. വില്‍പ്പന, സര്‍വീസ് ആവശ്യങ്ങള്‍ ഒരുപോലെ നിര്‍വഹിക്കുന്നതാണ് ഡീലര്‍ഷിപ്പുകള്‍. ഫിനാന്‍സ് ഓപ്ഷനുകള്‍, വാഹന ആക്‌സസറികള്‍, ഫുള്‍ സര്‍വീസ് കോണ്‍ട്രാക്റ്റ് എന്നിവ

Auto

മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യയില്‍ ‘ജി മാനുഫാക്ച്ചര്‍ പ്രോഗ്രാം’ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: മെഴ്‌സേഡസ് ബെന്‍സ് ജി-ക്ലാസ് എസ്‌യുവിയുടെ ജി 350ഡി വേര്‍ഷന്‍ ഈയിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1.50 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ജി 350ഡി ഉപയോക്താക്കള്‍ക്കായി ഇന്ത്യയില്‍ ‘ജി മാനുഫാക്ച്ചര്‍’ കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ് മെഴ്‌സേഡസ് ബെന്‍സ്. പത്ത്

Health

റോട്ടവൈറസ് വാക്‌സിന്‍ ടൈപ്പ് 1 പ്രമേഹം തടയും

കുട്ടികളിലെ അതിസാരത്തിനെതിരേയുള്ള റോട്ടവൈറസ് കുത്തിവെപ്പ് ടൈപ്പ് 1 പ്രമേഹത്തിനുള്ള സാധ്യത തടയുമെന്ന് റിപ്പോര്‍ട്ട്. ജന്മനായുള്ള പ്രമേഹമാണ് ടൈപ്പ് 1. ഇത് ആളുകളില്‍ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണം അജ്ഞാതമാണ്, പക്ഷേ പല ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ടൈപ്പ് 1

Health

മൈറ്റോകോണ്‍ഡ്രിയ കാര്‍ബാറ്ററിക്കു തുല്യം

കോശങ്ങളുടെ ഊര്‍ജ്ജദായിനിയാണ് മൈറ്റോകോണ്‍ഡ്രിയ. കോശങ്ങള്‍ക്കുള്ളില്‍ വസിക്കുകയും അവയ്ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്ന ചെറിയ ഊര്‍ജ്ജനിലയങ്ങളായ മൈറ്റോകോണ്‍ഡ്രിയ, ഒരു ഫഌഷ്ലൈറ്റില്‍ ഇടുന്ന ബാറ്ററിയേക്കാള്‍ ടെസ്ല ബാറ്ററി പായ്ക്ക് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. മൈറ്റോകോണ്‍ഡ്രിയയുടെ ഘടനയെ ഈ ഗവേഷണങ്ങള്‍ പുനര്‍വിചിന്തനം ചെയ്യുന്നു.

Health

അസംസ്‌കൃത ഭക്ഷണം മൃഗങ്ങള്‍ക്കും ഉടമകള്‍ക്കും ദോഷകരം

വളര്‍ത്തുമൃഗങ്ങള്‍ക്ക് അസംസ്‌കൃത ഭക്ഷണം നല്‍കുന്നതാണു സ്വാഭാവികമായും കൂടുതല്‍ ആരോഗ്യകരമെന്ന് നായ്ക്കളെ വളര്‍ത്തുന്ന നിരവധി പേര്‍ വിശ്വസിക്കുന്നു. ബാര്‍ഫ് എന്ന ചുരുക്കപ്പേരില്‍ അരിയപ്പെടുന്ന ഈ ഭക്ഷണം ജൈവശാസ്ത്രപരമായി മികച്ചതാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എല്ലുകളും മാംസവും അടക്കമുള്ള അസംസ്‌കൃത ഭക്ഷണമാണിത്. വെറ്ററിനറി സര്‍ജന്‍ ഇയാന്‍

Health

അമിതഭാരം കുട്ടികളില്‍ അലര്‍ജികള്‍ കൂട്ടും

ഭാരം കൂടിയ കുഞ്ഞുങ്ങള്‍ക്ക് കുട്ടിക്കാലത്ത് ഭക്ഷണ അലര്‍ജിയോ ചര്‍മ്മത്തില്‍ ചൊറിച്ചിലോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷണ സംഘം മനുഷ്യരിലെ മുന്‍കാല പഠനങ്ങള്‍ വിലയിരുത്തിയാണ് അവലോകനം നടത്തിയത്. 15,000

Health

20കഴിഞ്ഞാല്‍ തൂക്കം കൂടുന്നത് ആയുസ്സിന് അപകടം

ഇരുപതുകളുടെ മധ്യത്തില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് അകാല മരണത്തിനുള്ള സാധ്യതകൂട്ടുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പ്രായമായവരില്‍, അതായത് മധ്യവയസ്‌കര്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവരുടെ ശരീരഭാരം കുറയുന്നത് മരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ സാധാരണ ഭാരം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം

Top Stories

പന്നിപ്പനി ചൈനയുടെ ഭക്ഷണ രീതിയെ ബാധിച്ചപ്പോള്‍

ആഫ്രിക്കന്‍ പന്നിപ്പനി (African swine) ചൈനയിലെ പന്നികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ദോഷം ഏറ്റവുമധികം അനുഭവിക്കുന്നതാകട്ടെ ചൈനയിലെ മാംസാഹാരം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളാണ്. പന്നി മാംസത്തിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണു ചൈന. എന്നാല്‍ പന്നിപ്പനി പിടിപ്പെട്ടതോടെ പന്നി മാംസത്തിന് ക്ഷാമം

Movies

ലാല്‍ കപ്താന്‍ (ഹിന്ദി)

സംവിധാനം: നവദീപ് സിംഗ് അഭിനേതാക്കള്‍: സെയ്ഫ് അലി ഖാന്‍, സോയ ഹുസൈന്‍, ദീപക് ദോബ്രിയല്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 35 മിനിറ്റ് വഞ്ചനയെയും വീര്യത്തെയും കുറിച്ചുള്ളൊരു വലിയ കഥയാണ് ലാല്‍ കപ്താന്‍. ഈ ചിത്രം ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഒരു ദ്രുത സന്ദര്‍ശനം

FK Special Slider

ബിസിനസിലും കൃഷിയിലും ജോണിക്ക് പ്രധാനം ‘പാഷന്‍’

പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാത്തവര്‍ ആരാണുള്ളത്? പ്രെഷറിനും, പ്രമേഹത്തിനും , ഡെങ്കിപ്പനി മൂലം രക്തത്തിലെ കൗണ്ട് കുറയുന്നത് ചെറുക്കാനും, സൗന്ദര്യ സംരക്ഷണത്തിനും, ക്ഷീണം അകറ്റാനുമെല്ലാം പാഷന്‍ ഫ്രൂട്ടിനേക്കാള്‍ മികച്ച മറ്റൊരു ഫലമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാകും ഉത്തരം. മുറ്റത്തെ മുല്ലക്ക്

FK News Slider

പ്രതിരോധ കയറ്റുമതി 35,000 കോടി രൂപയിലേക്ക് ഉയരും

സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ ലക്ഷ്യം നിറവേറ്റാന്‍ സായുധ സേന പ്രാപ്തമായിരിക്കണം. അതിനായി മികച്ച രീതിയില്‍ ശാക്തീകരിക്കപ്പെട്ട പട്ടാളക്കാര്‍, നാവികര്‍, വ്യോമസൈനികര്‍ എന്നിവരെയാണ് ആവശ്യം. മികച്ച പരിശീലനവും നിലവാരമുള്ള ആയുധങ്ങളും ഉപകരണങ്ങളും നല്‍കുന്നതാണ് സൈനികരുടെ ശാക്തീകരണമെന്ന് ഞാന്‍ കരുതുന്നു -ജനറല്‍ ബിപിന്‍

FK News Slider

മുന്നിലെത്തി കേരളവും കര്‍ണാടകവും

ന്യൂഡെല്‍ഹി: വ്യവസായങ്ങളും സര്‍വകലാശാലകളും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപടിയില്‍ രാജ്യത്ത് രണ്ടാം സ്ഥാനം നേടി കേരളം. പത്ത് മാനദണ്ഡങ്ങള്‍ പരിശോധിച്ചുള്ള റാങ്കിംഗില്‍ 7.3 പോയന്റ് നേടിയാണ് കേരളം നേട്ടമുണ്ടാക്കിയത്. 7.8 പോയന്റുമായി കര്‍ണാടകയാണ് ഒന്നാമതെത്തിയത്. മികച്ച വ്യാവസായിക സംസ്ഥാനമെന്ന പേരുകേട്ട ഗുജറാത്ത് 6.7