Archive

Back to homepage
Arabia

ബഹിരാകാശ സ്ഥാപനങ്ങളില്‍ 100% വിദേശ ഉടമസ്ഥത നല്‍കി യുഎഇ

 ബഹിരാകാശ വികസനം ലക്ഷ്യമിട്ട് വിവിധ കരാറുകള്‍ ഒപ്പുവെച്ചു ബഹിരാകാശ മൈനിംഗ്, ടൂറിസം മേഖലകളില്‍ പുതിയ നയങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കി അബുദാബി: രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം വിദേശ ഉടമസ്ഥത നല്‍കാന്‍

Arabia

ഇ-കൊമേഴ്‌സ് വിപണിയിലേക്ക് കടന്ന് എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ

അബുദാബി: എമിറേറ്റ്‌സിന്റെ ചരക്കുഗതാഗത വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ ഇ-കൊമേഴ്‌സ് വിപണിയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി എമിറേറ്റ് ഡെലിവേഴ്‌സ് എന്ന പേരില്‍ പുതിയ ഇ-കൊമേഴ്‌സ് വിതരണ കമ്പനിക്ക് സ്‌കൈകാര്‍ഗോ രൂപം നല്‍കി. ലോകത്ത് ഇതാദ്യമായാണ് ഒരു അന്തര്‍ദേശീയ വിമാന കമ്പനി ഇ-കൊമേഴ്‌സ് വിതരണ

Auto

ഇലക്ട്രിക് സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തി

പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം ബജാജ് ചേതക് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു. എന്നാല്‍ ഇത്തവണ ഇലക്ട്രിക് സ്‌കൂട്ടറായാണ് രംഗപ്രവേശം. ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്തു. ബജാജ് ഓട്ടോയുടെ അര്‍ബനൈറ്റ് എന്ന ഉപ ബ്രാന്‍ഡിലാണ് പുതിയ ചേതക് വിപണിയിലെത്തിക്കുന്നത്. അര്‍ബനൈറ്റ് ബ്രാന്‍ഡിനും ഇതോടെ

Auto

ഹ്യുണ്ടായ് ക്രെറ്റയുടെ ബേസ് വേരിയന്റുകളില്‍ 1.6 ഡീസല്‍ എന്‍ജിന്‍ നല്‍കി

ന്യൂഡെല്‍ഹി: ഹ്യുണ്ടായ് ക്രെറ്റയുടെ ഇ പ്ലസ്, ഇഎക്‌സ് വേരിയന്റുകളില്‍ 1.6 ലിറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍ നല്‍കി. ഇതിനുമുമ്പ് എസ് എടി (ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍) വേരിയന്റിലും അതിനുമുകളിലും മാത്രമാണ് ഈ എന്‍ജിന്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ ബേസ് വേരിയന്റുകളിലും നല്‍കിയിരിക്കുന്നു. എന്നാല്‍

Auto

സെല്‍റ്റോസ് എസ്‌യുവിയുടെ കയറ്റുമതി ആരംഭിച്ചു

ന്യൂഡെല്‍ഹി: കിയ സെല്‍റ്റോസ് എസ്‌യുവി ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്തുതുടങ്ങി. 471 എണ്ണമടങ്ങുന്ന ആദ്യ ബാച്ച് ചെന്നൈ തുറമുഖത്തുനിന്നാണ് കൊറിയന്‍ കമ്പനി കയറ്റി അയച്ചത്. തെക്കേ അമേരിക്കയിലേക്കാണ് കയറ്റുമതി എന്നാണ് മനസ്സിലാകുന്നത്. ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഏറ്റവും ഒടുവിലത്തെ കാര്‍

Auto

മെഴ്‌സേഡസ് ബെന്‍സ് ജി 350ഡി ഇന്ത്യയില്‍

ന്യൂഡെല്‍ഹി: മെഴ്‌സേഡസ് ബെന്‍സ് ജി-ക്ലാസ് എസ്‌യുവിയുടെ ജി 350ഡി വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.50 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ജി63 എഎംജി പുറത്തിറക്കിയിരുന്നു. ജി-ക്ലാസ് എസ്‌യുവിയുടെ നോണ്‍-എഎംജി വേര്‍ഷന്‍ ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്.

Health

വേദനയ്ക്കു കാരണം മസ്തിഷ്‌ക പ്രോട്ടീന്‍

വിട്ടുമാറാത്ത വേദന നിലനില്‍ക്കുന്നതിനു കാരണം മസ്തിഷ്‌കത്തിലെ റെഗുലേറ്റര്‍ ഓഫ് ജി പ്രോട്ടീന്‍ സിഗ്‌നലിംഗ്(ആര്‍ജിഎസ്) പ്രോട്ടീനായ ആര്‍ജിഎസ് 4 ആണെന്ന് പുതിയൊരു ഗവേഷണത്തില്‍ തെളിഞ്ഞു. പരിക്ക്, ശസ്ത്രക്രിയ, നീര്‍വീക്കം തുടങ്ങിയ കാരണങ്ങളാല്‍ മനുഷ്യരില്‍ ഉണ്ടാകുന്ന മാറാവേദന എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ഇതു സഹായിച്ചേക്കാം. യുഎസിലെ

Health

പാര്‍ക്കിന്‍സണ്‍സും ബൈപോളാര്‍ ഡിസോര്‍ഡറും തമ്മിലുള്ള ബന്ധം

പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടാകുന്നവരില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ പ്രശ്‌നങ്ങളുമുണ്ടോ എന്ന് ഒരു പുതിയ പഠനം ശങ്കിക്കുന്നു. ഇവതമ്മില്‍ ഒരു ബന്ധം ഉണ്ടെന്ന് ഗവേഷകര്‍ നിഗമനം ചെയ്യുന്നുണ്ടെങ്കിലും, ഇത് സ്ഥിരീകരിക്കാനായിട്ടില്ല. അടുത്തിടെയുള്ള ഒരു പഠനം ജീവിതത്തിന്റെ വിപരീത അറ്റങ്ങളില്‍ ദൃശ്യമാകുന്ന രണ്ട് അവസ്ഥകള്‍ തമ്മിലുള്ള

Health

സംസ്‌കരിച്ച ഭക്ഷണം ഹാനികരമാകുന്നു

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് എലികളിലെ പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഇത് ഉപകാരികളായ കുടല്‍ ബാക്ടീരിയയെ ദുര്‍ബ്ബലമാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷ്യ ഉല്‍പാദനവും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ പ്രതികൂല ഫലങ്ങളെ ചെറുക്കുന്നതിന് ഗട്ട് ബാക്ടീരിയകള്‍ ഉപയോഗിക്കുന്നതിനുള്ള പുതിയ ചികിത്സകള്‍

Health

ഭാരം വര്‍ദ്ധിപ്പിക്കുന്നത് മധുരപാനീയങ്ങള്‍

ശരീരഭാരം കുറയ്ക്കാന്‍ പട്ടിണി കിടക്കുന്നവര്‍ ശ്രദ്ധിക്കുക. ഭക്ഷണമല്ല, മധുരം ചേര്‍ത്ത ശീതള പാനീയങ്ങളാണ് തൂക്കം കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതെന്ന് പഠനം. എലികളില്‍ നടത്തിയ ഒരു പുതിയ പഠനമനുസരിച്ച്, ശരീരഭാരം കൂട്ടുന്നത് ഭക്ഷണത്തിലടങ്ങിയ സുക്രോസിന്റെ സ്വാധീനഫലമാണോ എന്നതിനപ്പുറം കഴിക്കുന്ന ആഹാരം ദ്രാവകമോ

Health

ഡയബറ്റിക് റെറ്റിനോപതി നിര്‍മ്മിതബുദ്ധിയിലൂടെ കൃത്യമായി കണ്ടെത്താം

പ്രമേഹരോഗികളെ വല്ലാതെ അലട്ടുന്ന രോഗാവസ്ഥയാണ് കണ്ണുകളെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപതി. എന്നാല്‍ അത്യാധുനിക സാങ്കിതിക വിദ്യയായ നിര്‍മ്മിതബുദ്ധിയിലൂടെ 95.5 ശതമാനം കൃത്യതയോടെ ഈ രോഗം കണ്ടെത്താന്‍ കഴിയും. ഇതിന് നേത്രരോഗവിദഗ്ദ്ധന്റെ ആവശ്യമില്ല, മാത്രമല്ല 60 സെക്കന്‍ഡിനുള്ളില്‍ ഇത് നടപ്പാക്കാന്‍ കഴിയും. അമേരിക്കന്‍

World

ഒരിക്കല്‍ അഭയാര്‍ഥി, ഇപ്പോള്‍ വീഡിയോ ഗെയിം ഡെവലപ്പര്‍

ജനിച്ചത് യുദ്ധത്തിലാണെങ്കിലും 24-കാരനായ ലുയല്‍ മേയന്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം സമാധാനമാണ്. ലുയല്‍ മേയന്‍ ജീവിതം ആരംഭിച്ചതു തന്നെ സമാധാനം സ്ഥാപിക്കുകയെന്ന ദൗത്യവുമായിട്ടാണ്. അതാകട്ടെ, ലുയല്‍ മേയന്റെ ജീവിതത്തെ അവിശ്വസനീയമായൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊള്ളുന്ന ദക്ഷിണ സുഡാനില്‍നിന്നും വടക്കന്‍ ഉഗാണ്ടയിലേക്കു

Top Stories

പേയ്‌മെന്റ് സംവിധാനവുമായി വാട്‌സ് ആപ്പ്

ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് ഇന്നു വന്‍ പ്രാധാന്യമാണുള്ളത്. ഇന്ത്യയില്‍ 2016 നവംബറില്‍ കറന്‍സി നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതോടെ ഓണ്‍ലൈന്‍ അഥവാ ഡിജിറ്റല്‍ പേയ്‌മെന്റിനെയാണു ഭൂരിഭാഗം പേര്‍ക്കും ഇടപാടുകള്‍ നടത്തുന്നതിനായി ആശ്രയിക്കേണ്ടി വന്നത്. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളുമായി ഇപ്പോള്‍ നിരവധി കമ്പനികള്‍

FK Special Slider

ഇതിലും ഫ്രഷ് സ്വപ്നങ്ങളില്‍ മാത്രം

രുചികരമായ മല്‍സ്യ വിഭവങ്ങള്‍ എന്നും മലയാളികളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ കടല്‍ നിന്നും കായലില്‍ നിന്നും പിടിച്ചെടുത്ത നല്ല പിടക്കുന്ന മല്‍സ്യങ്ങള്‍ വീടിനു മുന്നില്‍ വാഹനങ്ങളില്‍ കൊണ്ട് വന്നു വില്‍ക്കുന്ന കാലം കഴിഞ്ഞു. ഉപഭോക്തൃ വിപണി സൂപ്പര്‍ മാര്‍ക്കറ്റ് , ഹൈപ്പര്‍മാര്‍ക്കറ്റ്

FK News

ട്രംപ് അനായാസം വിജയത്തിലേക്ക്

വാഷിംഗ്ടണ്‍: മൂന്ന് സാമ്പത്തിക മാതൃകളുടെ അടിസ്ഥാനത്തില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അന്തരീക്ഷത്തെ അളന്ന മൂഡീസ്, 2020 ല്‍ ഡൊണാള്‍ഡ് ട്രംപ് അനായാസം തുടര്‍ഭരണം നേടുമെന്ന് പ്രവചിച്ചു. സാമ്പത്തിക സ്ഥിതി നിലവിലെ അവസ്ഥയില്‍ തുടര്‍ന്നാല്‍ ട്രംപ്, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ എതിരാളിയെ 351-187 എന്ന

FK News

സിംഗ്-രാജന്‍ കാലത്ത് ബാങ്കുകളുടെ സ്ഥിതി ഏറ്റവും മോശം: ധനമന്ത്രി

സുഹൃത്തുക്കളായ നേതാക്കളുടെയും മറ്റും ഫോണ്‍ കോളുകളെ അടിസ്ഥാനമാക്കിയാണ് രഘുറാം രാജര്‍ ആര്‍ബിഐ ഗവര്‍ണറായിരുന്ന കാലത്ത് ബാങ്ക് വായ്പകള്‍ നല്‍കിയത്. ഈ വിഷമവൃത്തത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഇന്നും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാരിന്റെ മൂലധന ഉള്‍ച്ചേര്‍ക്കലിനെ ആശ്രയിക്കേണ്ടി വരുന്നു. എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും

Business & Economy Slider

ഇന്ത്യ നിരസിക്കില്ല, സ്വാഗതം ചെയ്യും: വാവെയ് സിഇഒ

ഇന്ത്യന്‍ സര്‍ക്കാരുമായി ഇടപഴകാന്‍ ഞങ്ങള്‍ സ്വീകരിച്ച സമീപനം വളരെ സുതാര്യവും നേരിട്ടുള്ളതും സഹകരണത്തിന്റേതുമാണ്. രാജ്യത്തെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ പൂര്‍ണ പ്രതിബദ്ധരാണെന്ന ഉറപ്പ് ഞങ്ങള്‍ നല്‍കിയിട്ടുണ്ട് -ജയ് ചെന്‍, വാവെയ് ഇന്ത്യ സിഇഒ ന്യൂഡെല്‍ഹി: യുഎസ് അടക്കം പ്രമുഖ വിപണികളില്‍

Banking Slider

ഫെഡറല്‍ ബാങ്ക് അറ്റാദായത്തില്‍ 52% വളര്‍ച്ച

പലിശയില്‍ നിന്നുള്ള വരുമാനത്തില്‍ 12.42% വര്‍ധന നിഷ്‌ക്രിയാസ്തികളും വര്‍ധിച്ചു ഓഹരി മൂല്യം ഇടിഞ്ഞു ആലുവ: പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 52% അറ്റാദായ വളര്‍ച്ച നേടി. 425.34 കോടി രൂപയാണ് സെപ്റ്റംബറിലവസാനിച്ച പാദത്തിലെ

FK News Slider

ജാഗ്വാര്‍ കൈവിടാന്‍ ഉദ്ദേശമില്ലെന്ന് ടാറ്റ

ഓട്ടോമൊബീല്‍ ടാറ്റാ സണ്‍സിന്റെ അടിസ്ഥാന ബിസിനസെന്ന് എന്‍ ചന്ദ്രശേഖരന്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിനായി സാങ്കേതിക പങ്കാളിത്തം തേടും ചൈനയിലെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 50% ഇടിഞ്ഞു; നടപ്പ് വര്‍ഷം ഭേദപ്പെട്ട കച്ചവടം കഴിഞ്ഞ വര്‍ഷം ചൈനയിലെ ജെഎല്‍ആര്‍ വില്‍പ്പനയില്‍ 50% ഇടിവാണുണ്ടായത്.

FK Special Slider

കേരള ബാങ്ക് കാലഘട്ടത്തിന്റെ ആവശ്യം

കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന ആശയത്തിന് ഉദ്ദേശം രണ്ടര ദശാബ്ദത്തെ പഴക്കമുണ്ട്. 1996-2001 കാലത്ത് സഹകരണ വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയനാണ് സംസ്ഥാനത്തെ എല്ലാ സഹകരണബാങ്കുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു കേരള ബാങ്ക് രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത്. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിലെ