Archive

Back to homepage
Arabia

അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തീരുവ പ്രശ്‌നം യാത്രാച്ചിലവ് കൂട്ടുമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ്

ദുബായ്: വിമാനങ്ങളുടെ ഇറക്കുമതി തീരുവ സംബന്ധിച്ച് അമേരിക്കയും യൂറോപ്യന്‍ യൂണിയനും നടത്തിയ പുതിയ പ്രഖ്യാപനങ്ങള്‍ യാത്രാചിലവ് കൂടുന്നതില്‍ കലാശിക്കുമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ്. ബോയിംഗിന്റെയും എയര്‍ബസിന്റെയും വിമാനങ്ങളുടെ ഇറക്കുമതി തീരുവ സംബന്ധിച്ചുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും പ്രഖ്യാപനം വിമാനങ്ങളുടെ വില കൂടാനും അത്

Auto

പറക്കാന്‍ മോഹിച്ച് പോര്‍ഷെ; ബോയിംഗുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

സ്റ്റുട്ട്ഗാര്‍ട്ട്: ആകാശത്ത് പറക്കാന്‍ പോര്‍ഷെയുടെ ഉള്ളിലും മോഹമുദിച്ചു. സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കള്‍ എന്ന വിശേഷണം കൂടാതെ, പറക്കും കാര്‍ കമ്പനി എന്ന മേലങ്കി കൂടി എടുത്തണിയുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍. ഇതിന്റെ തുടക്കമെന്ന നിലയില്‍ ബോയിംഗ് ആന്‍ഡ് ബോയിംഗ് ഉപകമ്പനിയായ അറോറ

Auto

ഹ്യുണ്ടായ് വെന്യൂ ബുക്കിംഗ് 75,000 യൂണിറ്റ് പിന്നിട്ടു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന യൂട്ടിലിറ്റി വാഹനമായി ഹ്യുണ്ടായ് വെന്യൂ മാറി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ (മെയ്-സെപ്റ്റംബര്‍) 42,681 യൂണിറ്റ് ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് വിറ്റുപോയത്. വെന്യൂവിന്റെ തൊട്ടടുത്ത എതിരാളിയായ മാരുതി സുസുകി വിറ്റാര ബ്രെസ്സയുടെ മെയ്-സെപ്റ്റംബര്‍ കാലയളവിലെ

Auto

ഡാറ്റ്‌സണ്‍ ഗോ സിവിടി, ഗോ പ്ലസ് സിവിടി പുറത്തിറക്കി

ന്യൂഡെല്‍ഹി: ഡാറ്റ്‌സണ്‍ ഗോ സിവിടി, ഡാറ്റ്‌സണ്‍ ഗോ പ്ലസ് സിവിടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.94 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. അതാത് സെഗ്‌മെന്റുകളില്‍ സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഓപ്ഷന്‍ ലഭിക്കുന്ന ആദ്യ മോഡലുകളാണ് ഡാറ്റ്‌സണ്‍

Auto

10,000 ബുക്കിംഗ് കടന്ന് എസ്-പ്രെസോ കുതിക്കുന്നു

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ 30 നാണ് മാരുതി സുസുകി എസ്-പ്രെസോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. രണ്ടാഴ്ച്ച തികയുന്നതിനുമുന്നേ 10,000 ബുക്കിംഗ് കരസ്ഥമാക്കി കുതിക്കുകയാണ് മിനി എസ്‌യുവി. സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, വാഗണ്‍ആര്‍ എന്നിവ അടിസ്ഥാനമാക്കിയ മാരുതി സുസുകിയുടെ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് എസ്-പ്രെസോ നിര്‍മിച്ചിരിക്കുന്നത്.

Auto

എര്‍ട്ടിഗ ടൂര്‍ എം ഡീസല്‍ വിപണിയില്‍

ന്യൂഡെല്‍ഹി: മാരുതി സുസുകി എര്‍ട്ടിഗ ടൂര്‍ എം ഡീസല്‍ വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.81 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എര്‍ട്ടിഗ ടൂര്‍ എം മോഡലിന്റെ സിഎന്‍ജി, പെട്രോള്‍ വേര്‍ഷനുകള്‍ യഥാക്രമം ഈ വര്‍ഷം ജൂലൈയിലും മെയ്

Health

പച്ചക്കറിഭക്ഷണം പ്രോത്സാഹിപ്പിക്കാന്‍

ആരോഗ്യദായകമായ ഭക്ഷണമെന്നു വെച്ചാല്‍ രുചികുറഞ്ഞ ആഹാരമെന്നാണ് പലരുടെയും ചിന്ത. സസ്യാഹാരശീലം പലപ്പോഴും ശിക്ഷയായി തോന്നാനുള്ള കാരണമിതാണ്. സൈക്കോളജിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണം കാണിക്കുന്നത് ആരോഗ്യകരമായ വിഭവങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് ഇത്തരം ബദല്‍ ഭക്ഷണരീതികള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ആളുകള്‍

Health

കുട്ടികളിലെ പോഷകാഹാരക്കുറവ്

കുട്ടികളുടെ പോഷകാഹാരക്കുറവ് കുറയ്ക്കുന്നതില്‍ ഇന്ത്യ കുറച്ച് പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അടുത്തിടെ പുറത്തിറക്കിയ ആദ്യത്തെ സമഗ്ര ദേശീയ പോഷകാഹാര സര്‍വേ (സിഎന്‍എന്‍എസ്) സര്‍വേയില്‍ പറയുന്നു. 1-4 വയസ് പ്രായമുള്ള കുട്ടികളില്‍ വിറ്റാമിന്‍ എ, അയോഡിന്‍ കുറവ് എന്നിവ

Health

പൊണ്ണത്തടിയന്മാര്‍ തിങ്ങുന്ന വിദ്യാലയങ്ങള്‍

ഗുരുതരമായ അമിതഭാരമുള്ള 10 നും 11 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ അനുപാതം 2019 ല്‍ 4.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 2006- 07 വര്‍ഷത്തെ 3.2 ശതമാനത്തില്‍ നിന്നാണ് ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍

Health

കാപ്പിക്കുരുവിന്റെ തൊണ്ട് കൊഴുപ്പ് കുറയ്ക്കും

കാപ്പി ഉന്മേഷമേകുന്നതു പോലെ കാപ്പിക്കുരുവിന്റെ തൊണ്ടിനും നിരവധി ഗുണങ്ങളുണ്ടെന്ന് പുതിയ പഠനങ്ങള്‍ കാണിക്കുന്നു. കോശങ്ങളില്‍ കൊഴുപ്പ് അടിയുന്നതു മൂലമുണ്ടാകുന്ന നീര്‍വീക്കം കുറയ്ക്കാനും ഗ്ലൂക്കോസ് ആഗിരണം, ഇന്‍സുലിന്‍ സംവേദനക്ഷമത എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. സംസ്‌കരിച്ചെടുത്ത കാപ്പിക്കുരുവിന്റെ പുറന്തോട് നീക്കംചെയ്യുകയും

Health

ടൈപ്പ് 2 പ്രമേഹ ചികിത്സക്ക് പുതിയ ഉപകരണം

പരമ്പരാഗത ബരിയാട്രിക് ശസ്ത്രക്രിയയിലെപ്പോലെ പ്രമേഹരോഗനിയന്ത്രണം സാധ്യമാക്കുന്നു നൂതന ഉപകരണം വികസിപ്പിച്ചെടുത്തു. ശരീരഭാരം, ഫാറ്റി ലിവര്‍, പ്രമേഹനിയന്ത്രണം എന്നിവയില്‍ ശ്രദ്ധേയമായ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതുമായ ഉപകരണത്തിന് സ്ലീവ്ബലൂണ്‍ എന്നാണു പേരു നല്‍കിയിരിക്കുന്നത്. ചെറുകുടലിന്റെ പ്രാരംഭ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബലൂണ്‍ സംയോജിപ്പിക്കുന്ന ഒരു ഉപകരണമാണ്

Top Stories

sale war: ഓണ്‍ലൈന്‍ vs ഓഫ്‌ലൈന്‍

ഇന്ത്യന്‍ ജനസംഖ്യയിലെ ഒരു ഭൂരിഭാഗം വരുന്ന വിഭാഗങ്ങളും ഓണ്‍ലൈനിലേക്കു ചുവടുവച്ച വര്‍ഷമായിരുന്നു 2017. അതിന് പ്രധാന പങ്കുവഹിച്ചതാകട്ടെ, 2016 നവംബര്‍ മാസം ഡീമോണിട്ടൈസേഷന്‍ (demonetisation) അഥവാ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതായിരുന്നു. 500, 1000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

World

ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ടോക്കിയോ: ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. കഴിഞ്ഞ ശനിയാഴ്ചയാണു ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷൂവില്‍ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 60 വര്‍ഷത്തിനിടെ ആദ്യമായിട്ടാണു ജപ്പാനില്‍ ഇത്രയും ഭീകരമായ ചുഴലിക്കാറ്റ് വീശുന്നതെന്നു വിദഗ്ധര്‍ പറയുന്നു. ദുരന്തത്തില്‍ 40 പേര്‍ മരിച്ചതായിട്ടാണ്

Tech

ഇന്‍സ്റ്റയല്ല, ഫിന്‍സ്റ്റയാണു യുവാക്കളുടെ പുതിയ ആശ്വാസ കേന്ദ്രം

കാലിഫോര്‍ണിയ: ഫോട്ടോ ഷെയറിംഗ് സൈറ്റുകള്‍, ഹാഷ് ടാഗ്, മറ്റ് ഓണ്‍ലൈന്‍ ടൂളുകള്‍ എന്നിവ ഓരോരുത്തര്‍ക്കും ഓണ്‍ലൈനില്‍ സാമൂഹിക അടയാളങ്ങള്‍ രേഖപ്പെടുത്താനും, സാന്നിധ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നവയാണ്. എന്നാല്‍ അവയെല്ലാം ഒരുതരം സമ്മര്‍ദ്ദം ചെലുത്തുന്നവയുമാണ്. എല്ലാം തികഞ്ഞവരാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എഡിറ്റ്

FK Special Slider

” ഫ്ലെക്സ് നിരോധനം ശരിയായ പഠനം കൂടാതെ” ചന്ദ്രമോഹന്‍

സാമൂഹിക, പാരിസ്ഥിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി പൊതുവഴികളിലുള്ള അനധികൃത ഹോര്‍ഡിംഗുകള്‍ ഫ്ലെക്സുകള്‍ എന്നിവക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ്. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സെപ്റ്റംബര്‍ മാസത്തോടെ സംസ്ഥാനത്ത് ഫ്ലെക്സുകള്‍ നിരോധിച്ചു. എന്നാല്‍ പുനരുപയോഗം ചെയ്യാന്‍ കഴിയുന്നതും പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാക്കാത്തതുമായ ഫ്ലെക്സുകളുടെ