Archive

Back to homepage
Arabia

റഷ്യ-യുഎഇ ബന്ധത്തില്‍ പുതിയ അവസരങ്ങള്‍ തുറന്ന് നല്‍കി പുടിന്റെ യുഎഇ സന്ദര്‍ശനം

റഷ്യയിലെ 200 ബില്യണ്‍ ഡോളറിന്റെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ യുഎഇ നിക്ഷേപകര്‍ക്ക് അവസരം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ ഇന്ന് സൗദി സന്ദര്‍ശിക്കും ദുബായ്: സഹകരണത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് 200 ബില്യണ്‍ ഡോളറിന്റെ റഷ്യന്‍ പദ്ധതികളില്‍ യുഎഇയ്ക്ക് നിക്ഷേപ അവസരങ്ങള്‍

Arabia

അരാംകോ ആക്രമണം നടന്നിട്ട് ഒരു മാസം: ആക്രമിക്കപ്പെട്ട ഇടങ്ങള്‍ മാധ്യമങ്ങളെ കാണിച്ച് സൗദി

റിയാദ്: രാജ്യത്തെ പിടിച്ചുലച്ച ആക്രമണത്തില്‍ നിന്നും കരകയറിയെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ആക്രമണമുണ്ടായ ഇടങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടി സൗദി അരാംകോ. ആക്രമണമുണ്ടായി കൃത്യം ഒരു മാസത്തിന് ശേഷമാണ് വ്യോമാക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച,് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്ന എണ്ണപ്പാടവും സംസ്‌കരണശാലയും സാധാരണ

FK News

മാനേജ്‌മെന്റ് തലത്തില്‍ വനിതകള്‍ ഇരട്ടിച്ചു, ഇന്ത്യയില്‍ കുറവ്

ആഗോളതലത്തില്‍ മാനേജ്‌മെന്റ് പദവികളില്‍ വനിതാ പ്രാതിനിധ്യം കൂടുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പിന്നോട്ടാണെന്നാണ് സൂചന. ഗവേഷണ സ്ഥാപനമായ ക്രഡിറ്റ് സ്യൂസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ മൂന്നാമത്തെ സിഎസ് ജെന്‍ഡര്‍ 3000 റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സിഎസ് ജെന്‍ഡര്‍ 3000,

FK Special Slider

വരുമാനം മൂന്നരക്കോടി, ഈ സംരംഭക മിന്ത്രയിലെ ടോപ്പ് സെല്ലര്‍

വീട്ടമ്മമാര്‍ ബിസിനസ് രംഗത്തേക്ക് വരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡുകളിലൊന്ന്. അവര്‍ക്ക് വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ ഓണ്‍ലൈന്‍ വിപണി ഏറെ സഹായകവുമായിരിക്കുന്നു. ഒരു പൈസ പോലും സമ്പാദിക്കാതെ വീട്ടുകാര്യം മാത്രം നോക്കി നടത്തിയിരുന്നവര്‍ സംരംഭക രംഗത്തേക്ക് എത്തിയാല്‍ ലക്ഷങ്ങളും കോടികളുമാണ് മാസം തോറും

Business & Economy

ജൈടെക്‌സില്‍ തിളങ്ങിയ കേരള സ്റ്റാര്‍ട്ടപ്പുകള്‍

കേരളത്തില്‍ നിന്ന് 18 സ്റ്റാര്‍ട്ടപ്പുകള്‍ ആധുനിക ഉല്പന്നങ്ങളുമായി ദുബായിയിലെ വാര്‍ഷിക ജൈടെക്‌സ് സാങ്കേതികവിദ്യാ വാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) നേതൃത്വത്തില്‍ സംസ്ഥാനത്തെ പുതു സംരംഭങ്ങളുടെ സാന്നിധ്യം രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായി. ഗള്‍ഫ് വിപണിയിലേയ്ക്ക് പ്രവേശിക്കാനുള്ള താല്പര്യവുമായെത്തിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്

Business & Economy

കോര്‍പ്പറേറ്റ് ഓഹരി നേട്ടം മെച്ചപ്പെടും

ആഭ്യന്തര സാമ്പത്തിക സംവിധാനങ്ങള്‍ ദുര്‍ബലമായി തുടരുന്നതിനാല്‍ പോയവാരം വിപണി ചഞ്ചലമായിരുന്നു. അടുത്ത ഏതാനും പാദങ്ങളില്‍ കൂടി ഈ നില തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിക്ഷേപകര്‍ പണമിറക്കാന്‍ മടിക്കുന്നതിനാല്‍ 11100-11300 എന്ന നിലയില്‍ നേരിയ മാര്‍ജിനിലാണ് നിഫ്്റ്റി ട്രേഡിംഗ് നടന്നത്. രാജ്യത്തെ സാമ്പത്തിക നിലയില്‍

Business & Economy

ആശയം ഒന്ന്, കാലങ്ങളോളം

സന്തൂര്‍ സോപ്പിന്റെ ടെലിവിഷന്‍ പരസ്യങ്ങള്‍ കാണുമ്പോള്‍ പവര്‍ക്കും തോന്നിയിട്ടുണ്ടാകും, പരസ്യങ്ങളെല്ലാം ഒരു പോലെയുള്ളവയാണെന്ന്. എയ്‌റോബിക്‌സ് പഠിപ്പിക്കുന്ന അധ്യാപിക, കുട്ടികള്‍ക്കൊപ്പം കളിക്കുന്ന പെണ്‍കുട്ടി, ഫാഷന്‍ ഡിസെനര്‍ എന്നിങ്ങനെ വിവിധ ജീവിത മഹൂര്‍ത്തങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അമ്മയും മകളുമായിരുന്നു പരസ്യത്തിലെ താരങ്ങള്‍. സന്തൂര്‍ പരസ്യങ്ങള്‍ക്ക് വിഷയമാകുന്നത്

Health

രോഗനിര്‍ണയവും ഉയര്‍ന്ന രക്ത സമ്മര്‍ദവും

തെറ്റായ രോഗ നിര്‍ണയത്താല്‍ കേരളം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ റിസ്‌കിലാണെന്ന് ഇന്ത്യ ഹാര്‍ട്ട് സ്റ്റഡിയുടെ പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ 36.2 ശതമാനം പേരും വൈറ്റ്-കോട്ട് ഹൈപ്പര്‍ ടെന്‍ഷന്റെ പിടിയിലാണെന്നും 15.4 ശതമാനം പേര്‍ മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷനിലാണെന്നും പഠനത്തില്‍ കണ്ടെത്തി. അങ്ങനെ ആകെ

Health

നടത്തത്തിലെ മന്ദത വാര്‍ദ്ധക്യം അടുക്കുന്നതിന്റെ ലക്ഷണം

മധ്യവയസെത്തുമ്പോള്‍ നടത്തത്തില്‍ കാണപ്പെടുന്ന വേഗക്കുറവ് വാര്‍ധക്യത്തിന്റെ വേഗത്തിലുള്ള വരവിനെയാണ് സൂചിപ്പിക്കുന്നതെന്ന് പഠനം. സാവധാനത്തില്‍ നടക്കാന്‍ ആഗ്രഹിക്കുന്ന മധ്യവയസ്‌കരില്‍ ശാരീരികമായും ബുദ്ധിപരമായും അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തി. നടത്തത്തിന്റെ വേഗത ആയുര്‍ദൈര്‍ഘ്യത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ശക്തമായ പ്രവചനമാണ്. ഒരു വ്യക്തി

Health

മുഖക്കുരുവിന്റെ കാരണങ്ങള്‍

കൗമാരക്കാരില്‍ ഹോര്‍മോണ്‍ വളര്‍ച്ചയ്ക്കനുസരിച്ചുണ്ടാകുന്ന ചര്‍മ്മരോഗമാണ് മുഖക്കുരു. മോശം ഭക്ഷണരീതി, വര്‍ദ്ധിച്ച സമ്മര്‍ദ്ദം, ചര്‍മസംരക്ഷണ ദിനചര്യകള്‍ എന്നിവയാണ് മുഖക്കുരുവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്‍ എന്ന് ഒരു പഠനം പറയുന്നു. മാഡ്രിഡിലെ 28-ാമത് യൂറോപ്യന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി ആന്‍ഡ് വെനീറോളജി കോണ്‍ഗ്രസില്‍

Health

ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ ഗ്രാഫൈന്‍ എയര്‍ ഫില്‍ട്ടര്‍

ആശുപത്രികളിലെയും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലെയും അന്തരീക്ഷത്തില്‍ രോഗാണുവാഹകരായ ബാക്ടീരിയകളുടെ സാന്ദ്രത വര്‍ധിച്ചിരിക്കും. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം, ഓരോ വര്‍ഷവും, യുഎസിലെ 25 ല്‍ ഒരാള്‍ക്ക് ആശുപത്രിയില്‍ നിന്ന് കുറഞ്ഞത് ഒരു അണുബാധയെങ്കിലും സംഭവിക്കുന്നു. ആശുപത്രി ക്രമീകരണങ്ങളില്‍

Health

രോഗം തരണം ചെയ്യാന്‍ ഓമനമൃഗങ്ങള്‍

നായയെ വളര്‍ത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ധാരാളം ഗവേഷണങ്ങള്‍ പറയുന്നു. വളര്‍ത്തുനായുടെസാന്നിധ്യം ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണനിരക്കു ഗണ്യമായി കുറയ്ക്കുന്നതഇ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗുരുതരമായ ഹൃദ്രോഗങ്ങള്‍ ഉള്ള ഒരാളുടെ ആയുസ്സ് നീട്ടാന്‍ നായ് വളര്‍ത്തല്‍ സഹായിക്കും. ഓമനമൃഗങ്ങളും ഹൃദ്രോഗസാധ്യതയും എന്ന

Health

40വയസിന് മുമ്പ് തൂക്കം കുറയ്ക്കുക

40 വയസ്സിന് മുമ്പ് അമിതഭാരം കുറയ്ക്കാത്ത മുതിര്‍ന്നവരില്‍ വിവിധതരം അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. അമിതവണ്ണം നിരവധി കാന്‍സറുകള്‍ക്കുള്ള സാധ്യതാഘടകമാണ്. പഠനത്തില്‍ ഇതുമായി ബന്ധപ്പെട്ട് അമിതവണ്ണത്തിന്റെ അളവ്, സമയം, ദൈര്‍ഘ്യം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മുഖ്യഗവേഷകന്‍ പ്രൊഫസര്‍ ടോണ്‍ ജോര്‍ജ്

Top Stories

മധുരപാനീയങ്ങളുടെ പരസ്യം നിരോധിക്കാനൊരുങ്ങി സിംഗപ്പൂര്‍

ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താക്കളിലൊരു രാജ്യമാണു സിംഗപ്പൂര്‍. പഞ്ചസാരയുടെ വര്‍ധിച്ച ഉപഭോഗം ആ രാജ്യത്തെ പ്രമേഹ രോഗികളുമാക്കിയിരിക്കുന്നു. രാജ്യത്തു വര്‍ദ്ധിച്ചുവരുന്ന പ്രമേഹ നിരക്കിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായി അനാരോഗ്യകരമായ പഞ്ചസാര പാനീയങ്ങളുടെ പരസ്യങ്ങള്‍ നിരോധിക്കാന്‍ പോവുകയാണ്. ഇത്തരത്തില്‍

Tech

ഹോങ്കോങ് സമരവുമായി ബന്ധപ്പെട്ട ആപ്പ് നീക്കം ചെയ്ത് ആപ്പിളും ഗൂഗിളും

കാലിഫോര്‍ണിയ: ഹോങ്കോങില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ആപ്പ് ഡിജിറ്റല്‍ സ്റ്റോറുകളില്‍നിന്നും യുഎസ് കമ്പനികളായ ആപ്പിളും, ഗൂഗിളും നീക്കം ചെയ്തു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന ക്രൗഡ് സോഴ്‌സ്ഡ് മാപ്പ് സര്‍വീസ് ആപ്പിളിന്റെ ആപ്പ് സ്റ്റോറിലുണ്ടായിരുന്നു. ഇൗ ആപ്പിന്റെ പേര്