Archive

Back to homepage
FK News

ടിസിഎസിന്റെ വളര്‍ച്ചാ റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതിലും ദുര്‍ബലം

മുംബൈ: ഇന്ത്യയുടെ ഐടി വ്യവസായത്തിലെ ഒന്നാം സ്ഥാനക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ദുര്‍ബലമായ വളര്‍ച്ച. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിലും താഴെയാണ് വളര്‍ച്ചാ നിരക്ക്. ധനകാര്യ സേവന മേഖലയിലും ചെറുകിട വില്‍പ്പന മേഖലയിലും ആവശ്യകതയില്‍

FK News

കുടിശിക തീര്‍ത്തില്ലെങ്കില്‍ എയര്‍ ഇന്ത്യക്കുള്ള ഇന്ധന വിതരണം നിര്‍ത്തുമെന്ന് എണ്ണ കമ്പനികള്‍

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ 18നകം പ്രതിമാസം തങ്ങള്‍ക്ക് നല്‍കേണ്ട മൊത്തം തുക നല്‍കിയില്ലെങ്കില്‍ ആറ് പ്രധാന വിമാനത്താവളങ്ങളില്‍ ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യയോട് പ്രമുഖ പൊതുമേഖലാ എണ്ണ കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്

Arabia

ഇ-കൊമേഴ്‌സ് മേഖലയില്‍ വന്‍കുതിപ്പുമായി യുഎഇ

ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ സുവര്‍ണ്ണകാലമാണ് ഇപ്പോള്‍ യുഎഇയില്‍. പ്രാദേശികമായും അന്തര്‍ദ്ദേശീയമായും ഇ-കൊമേഴ്‌സ് വിപണി വലിയ മുന്നേറ്റം നടത്തുന്ന ഈ യുഗത്തില്‍ എണ്ണിയാലൊടുങ്ങാത്ത ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് ഉപഭോക്താക്കളുടെ കൈപ്പിടിയില്‍ വന്നെത്തിയിരിക്കുന്നത്. ഒരൊറ്റ ക്ലിക്കില്‍ അവ വീട്ടിലെത്തും. ഈ മാന്ത്രികതയാണ് ഇ-കൊമേഴ്‌സ് വിപണിയെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ടതാക്കി

Auto

യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു

ന്യൂഡെല്‍ഹി: അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സ് (യുണൈറ്റഡ് മോട്ടോഴ്‌സ്) ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ലോഹിയ ഓട്ടോയുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടാണ് യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്. നിരവധി യുഎം ഷോറൂമുകള്‍ രാജ്യത്ത് അടച്ചുപൂട്ടുന്നതായും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജനറല്‍

Auto

സ്‌കോഡ ഒക്ടാവിയ ഓണിക്‌സ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: സ്‌കോഡ ഒക്ടാവിയ എക്‌സിക്യൂട്ടീവ് സെഡാന്റെ പുതിയ ബേസ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓണിക്‌സ് എന്ന വേരിയന്റാണ് പുറത്തിറക്കിയത്. പെട്രോള്‍ എന്‍ജിന്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദത്തിന് 19.99 ലക്ഷം രൂപയും ഡീസല്‍ എന്‍ജിന്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദത്തിന് 21.99 ലക്ഷം രൂപയുമാണ് ഇന്ത്യ

Auto

പുതുതായി 8,000 ബുക്കിംഗ് നേടി എംജി ഹെക്ടര്‍

ന്യൂഡെല്‍ഹി: ഹെക്ടര്‍ എസ്‌യുവി പുതുതായി 8,000 ബുക്കിംഗ് കരസ്ഥമാക്കിയതായി എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. സെപ്റ്റംബര്‍ 29 നാണ് എസ്‌യുവിയുടെ ബുക്കിംഗ് പുനരാരംഭിച്ചത്. എംജി ഹെക്ടറിനോടുള്ള ആളുകളുടെ താല്‍പ്പര്യം അതേ പോലെ തുടരുന്നതാണ് ഇപ്പോഴും കാണുന്നത്. പന്ത്രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് പുതുതായി 8,000

Auto

‘ടൊയോട്ട സര്‍വീസ് കാര്‍ണിവല്‍’ ആരംഭിച്ചു

കൊച്ചി: ഇന്ത്യയില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ടൊയോട്ട. ഇതോടനുബന്ധിച്ച് മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന മെഗാ സര്‍വീസ് കാര്‍ണിവല്‍ ആരംഭിച്ചു. ഒക്‌റ്റോബര്‍ ഒന്നിന് ആരംഭിച്ച സര്‍വീസ് കാര്‍ണിവല്‍ ഡിസംബര്‍ 31 ന് അവസാനിക്കും. സര്‍വീസ് കാര്‍ണിവല്‍ കാലയളവില്‍ രാജ്യത്തുടനീളമുള്ള ടൊയോട്ട സര്‍വീസ്

Health

തൈറോയ്ഡ് കാന്‍സര്‍ പുതിയ പരിശോധന അനാവശ്യ ശസ്ത്രക്രിയകള്‍ കുറയ്ക്കും

തൈറോയ്ഡ് കാന്‍സര്‍ പരിശോധനയ്ക്ക് കണ്ടുപിടിച്ച ഒരു പുതിയ ചികിത്സാരീതി ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. തൈറോയ്ഡ് കാന്‍സര്‍ നിര്‍ണ്ണയിക്കാന്‍ ഡോക്ടര്‍മാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നതിനേക്കാള്‍ വേഗത്തിലും കൂടുതല്‍ കൃത്യതയോടെയും പുതിയ രീതിക്കു കഴിയുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചു. തൈറോയ്ഡ് കാന്‍സറിന്റെ പതിവ് രോഗനിര്‍ണയപരിശോധനയുടെ ഭാഗമായി

Health

പാകം ചെയ്ത ഭക്ഷണം രാസവിമുക്തം

വീട്ടില്‍ ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതു ദോഷകരമായ രാസവസ്തുക്കളെ അകറ്റിനിര്‍ത്തുന്നുവെന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. പെര്‍ ആന്‍ഡ് പോളിഫ്‌ലൂറോഅള്‍ക്കിള്‍ പദാര്‍ത്ഥങ്ങള്‍ (പിഎഫ്എഎസ്) എന്ന മനുഷ്യനിര്‍മ്മിത രാസവസ്തുക്കളുടെ വലിയ ഉറവിടങ്ങളാണ് പായ്ക്കറ്റ് ഭക്ഷണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, മലിന ജലം എന്നിവ. ഈ രാസവസ്തുക്കള്‍

Health

വായു മലിനീകരണം മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം

വായു മലിനീകരണം മുടി കൊഴിച്ചിലിന് കാരണമാകുന്നത് എന്തുകൊണ്ടെന്ന് പുതിയ ഗവേഷണം വിശദീകരണം കണ്ടെത്തിയിരിക്കുന്നു. അമേരിക്കന്‍ ഹെയര്‍ ലോസ് അസോസിയേഷന്റെ കണക്കനുസരിച്ച് അമേരിക്കയില്‍ 35 വയസ്സിന് താഴെയുള്ള മൂന്നില്‍ രണ്ട് പുരുഷന്മാരെയും മുടി കൊഴിച്ചില്‍ ബാധിക്കുന്നു. അതിനാല്‍, ഏകദേശം 85% പുരുഷന്മാര്‍ക്കും 50

Health

വിഷാദമകറ്റാന്‍ ഭക്ഷണരീതി മാറ്റാം

ആരോഗ്യകരമായ ഭക്ഷണവും നല്ല മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നു പഠനം. ഭക്ഷണരീതിയിലെ ഒരു ചെറിയ മാറ്റം പോലും ചെറുപ്പക്കാരില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കായികാരോഗ്യത്തില്‍ മോശം ഭക്ഷണത്തിന്റെ സ്വാധീനം ശാസ്ത്രം ഇപ്പോള്‍ വ്യക്തമായി സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്തിടെ, ഗവേഷകര്‍ ആരോഗ്യകരമായ

Health

കാലാവസ്ഥാവ്യതിയാനവും മാനസികാരോഗ്യവും

കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ ഭാവിയെ അഭൂതപൂര്‍വമായ രീതിയില്‍ രൂപപ്പെടുത്തിയിരിക്കുന്നു. ഇന്ന്, കാലാവസ്ഥാ വ്യതിയാനത്താല്‍ ഉണ്ടാകുന്ന നാശമാണ് ലോകത്തെ ഏറ്റവും വലിയ ആരോഗ്യദുരന്തങ്ങളില്‍ ഒന്ന് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കടുത്ത ചൂട്, ഡെംഗുപനി പോലുള്ള പകര്‍ച്ചവ്യാധികളുടെ സാധ്യത വര്‍ധിപ്പിക്കുന്നതടക്കം കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യാപകമായ

Top Stories

വിമാനം പോലൊരു ട്രെയ്ന്‍; അടുത്തറിയാം തേജസ് എക്‌സ്പ്രസിനെ

ആവേശം തൊട്ടറിഞ്ഞും, കുട്ടികളുടേതു പോലുള്ള ജിജ്ഞാസയും ഇതൊക്കെയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ട്രെയ്ന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന തേജസ് എക്‌സ്പ്രസില്‍ കയറിയ യാത്രക്കാരുടെ മാനസികാവസ്ഥ. ട്രെയ്‌നില്‍ കയറിയ യാത്രക്കാരില്‍ പലരും ഉടന്‍ തന്നെ ഫോട്ടോയെടുക്കാനും, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്തെ വീഡിയോ കോളിംഗ് നടത്തുവാനുമൊക്കെ തിരക്ക്

Movies

ദ സ്‌കൈ ഈസ് പിങ്ക് (ഹിന്ദി)

സംവിധാനം: സൊണാലി ബോസ് അഭിനേതാക്കള്‍: ഫര്‍ഖാന്‍ അക്തര്‍, പ്രിയങ്ക ചോപ്ര, സൈറ വസീം ദൈര്‍ഘ്യം: 2 മണിക്കൂര്‍ 29 മിനിറ്റ് ഈ വര്‍ഷം റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും സൂക്ഷ്മബോധത്തോടെ ചിത്രീകരിക്കാന്‍ ശ്രമിച്ച കഥയാണ് ദ സ്‌കൈ ഈസ് പിങ്കിന്റേതെന്നു

FK Special Slider

സംശുദ്ധ ഊര്‍ജം; ലക്ഷ്യം കൈവരിക്കുമോ ഭാരതം?

ഊര്‍ജസ്രോതസുകള്‍ എങ്ങനെ വിനിയോഗിക്കുന്ന എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിന്റെ പുരോഗതി നിര്‍ണയിക്കപ്പെടുന്നത്. സമൂഹത്തിന്റെ പരിണാമ പ്രക്രിയയ്ക്കനുസരിച്ച് ദൈനംദിന ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന ഊര്‍ജ സ്രോതസുകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും മാറി. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും ഹേതുവാകുന്ന തരത്തിലുള്ള ഊര്‍ജ ഉപഭോഗമായിരുന്നു നാളിതുവരെ