Archive

Back to homepage
Banking

ലക്ഷ്മി വിലാസ് – ഇന്ത്യാബുള്‍സ് ലയനം ആര്‍ബിഐ തള്ളി

മുംബൈ: ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും തമ്മിലുള്ള ലയനത്തിന് ആര്‍ബിഐ അനുമതി നിഷേധിച്ചു. രാജ്യത്തെ ഒരു പ്രമുഖ ബാങ്കും ബാങ്കിതര സ്ഥാപനവും തമ്മില്‍ ഇതാദ്യമായാണ് ലയനത്തിന് ശ്രമിച്ചത്. ലയനത്തിന് ആവശ്യമായ മൂലധന സമാഹരണമില്ലെന്നും വിലയിരുത്തലുകളുണ്ട്. ലക്ഷ്മി വിലാസ്

Business & Economy

വളര്‍ച്ച മന്ദഗതിയില്‍, വിദേശയാത്രയുടെ തിളക്കം നഷ്ടമായി

ഓരോ വ്യക്തിയുടേയും ചെലവിടല്‍ 15 % വര്‍ധിച്ചു ദേശീയദിന അവധിക്കാലത്ത് ചെലവിടല്‍ കൂടുതലും ഷെന്‍സണില്‍ ബെയ്ജിംഗ്:ചൈനയിലെ വിനോദസഞ്ചാര മേഖലയിലെ കുതിപ്പിന് വിരാമം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദ്രുതഗതിയില്‍ വളര്‍ച്ച നേടിയ വിനോദസഞ്ചാര മേഖല നിലവില്‍ മന്ദഗതിയിലായതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ദേശീയ ദിനത്തോടനുബന്ധിച്ച്

FK Special

വണ്ടര്‍ ഗ്രാസിലൂടെ നേടാം കോടികളുടെ വരുമാനം

ഇടതൂര്‍ന്ന് ഒരാള്‍ പൊക്കത്തില്‍ വളരുന്ന നീളന്‍ പുല്ല്. കാട് പിടിച്ച് കിടക്കുമെങ്കിലും ഈ പുല്ല് വെട്ടിക്കളയണമെന്ന് കര്‍ഷകര്‍ക്ക് തോന്നില്ല. പകരം, ഈ നട്ട് പിടിപ്പിക്കുന്നതിനുളള ശ്രമത്തിലാണ് പലരും. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ തന്റെ 10 ഏക്കര്‍ തോട്ടത്തില്‍ പാണ്ഡ്യന്‍ എന്ന കര്‍ഷകന്‍

Arabia

2023ഓടെ ലാഭത്തിലേക്ക് തിരികെയെത്തുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്

അബുദാബി: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് 2023ഓടെ ലാഭത്തിലേക്ക് തിരികെയെത്തുമന്ന് കമ്പനി ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ റോബിന്‍ കമര്‍ക്. ലാഭം ലക്ഷ്യമിട്ടുകൊണ്ടുള്ള സമഗ്രമായ പഞ്ചവത്സര കര്‍മ്മപദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിച്ചുതുടങ്ങിയെന്നും കമ്പനി സിസിഒ അവകാശപ്പെട്ടു. അസാധാരണമായ വളര്‍ച്ചയല്ല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ജാഗ്രതയോടുകൂടിയ, ക്രമാനുഗതമായ

Arabia

ആക്രമണങ്ങള്‍ അരാംകോയുടെ ഐപിഒ പദ്ധതികളെ ബാധിക്കില്ല സിഇഒ അമീന്‍ നാസര്‍

ലണ്ടന്‍: സൗദി അരാംകോയുടെ ഓഹരി വിപണി പ്രവേശനം സംബന്ധിച്ച പദ്ധതികളെ കഴിഞ്ഞ മാസം നടന്ന ആക്രമണങ്ങള്‍ ഒരു തരത്തിലും ബാധിക്കില്ലെന്ന് അരാംകോ സിഇഒ അമീന്‍ നാസര്‍. അരാംകോയുടെ എണ്ണ ശുദ്ധീകരണ, സംസ്‌കരണ ശാലകളിലുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍

Auto

ജാവ 90-ാം ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: ക്ലാസിക് ലെജന്‍ഡ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാവ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ ജാവ 90-ാം ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചു. 1.72 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ജാവ സ്ഥാപിച്ചതിന്റെ തൊണ്ണൂറാം വാര്‍ഷികം പ്രമാണിച്ചാണ് 90-ാം വാര്‍ഷിക പതിപ്പ് വിപണിയില്‍ എത്തിച്ചത്. 90

Auto

കിയ സെല്‍റ്റോസ് ബുക്കിംഗ് 50,000 പിന്നിട്ടു

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഈ വര്‍ഷം ഓഗസ്റ്റ് 22 നാണ് ഇന്ത്യന്‍ വിപണിയില്‍ സെല്‍റ്റോസ് എസ്‌യുവി അവതരിപ്പിച്ചത്. കിയ സെല്‍റ്റോസ് അന്നുതുടങ്ങിയ കുതിപ്പ് അക്ഷീണം തുടരുകയാണ്. ഇന്ത്യന്‍ വാഹന വിപണിയിലെ ക്ഷീണമൊന്നും സെല്‍റ്റോസിനെ തൊട്ടുതീണ്ടിയിട്ടില്ല. വിപണിയിലെത്തി

Auto

ലംബോര്‍ഗിനി ഉറാകാന്‍ ഇവോ സ്‌പൈഡര്‍ ഇന്ത്യയില്‍

ലംബോര്‍ഗിനി ഉറാകാന്‍ ഇവോ സ്‌പൈഡര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.1 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഉറാകാന്‍ ഇവോ സ്‌പൈഡര്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് എട്ട് മാസത്തിനുള്ളില്‍ ഡ്രോപ്പ്-ടോപ്പ് സൂപ്പര്‍കാര്‍ ഇന്ത്യയിലെത്തിയിരിക്കുന്നു. കാഴ്ച്ചയില്‍, ഉറാകാന്‍

Auto

ഔഡി എ6 ഈ മാസം 24 ന്

ന്യൂഡെല്‍ഹി: പുതിയ ഔഡി എ6 ഈ മാസം 24 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും അടുത്ത തലമുറ എ6 വരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ വിപണിയില്‍ ഔഡി അവതരിപ്പിക്കുന്ന ആദ്യ ഓള്‍-ന്യൂ മോഡലാണ് പുതിയ എ6.

Health

ആത്മഹത്യ തടയാന്‍ കര്‍മ്മപദ്ധതി

ആത്മഹത്യ തടയുന്നതിനും മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കാനും നടപ്പാക്കാനും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെട്ടു. ലോക മാനസികാരോഗ്യ ദിനത്തിന് മുന്നോടിയായി അംഗരാജ്യങ്ങള്‍ പ്രശ്നം പരിഹരിക്കുന്നതിന് സുപ്രധാന നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത്-ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിംഗ്

Health

ശ്വാസോച്ഛ്വാസം പോലും വായുമലിനീകരണത്തിനിടയാക്കും

ഓഫീസിനകത്തെ വായുവിന്റെ ഗുണനിലവാരത്തെ മനുഷ്യസാന്നിധ്യം പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തെ അത്ഭുതത്തോടെയാകും പലരും നോക്കുക. എന്നാല്‍ അതെ, എന്നാണ് ഉത്തരം. പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഓഫീസ് വായു ഏറ്റവും കൂടുതല്‍ മലിനീകരിക്കുന്നത് മനുഷ്യരാണെന്നാണ്. ഡിയോഡെറന്റിന്റെയും മറ്റും ഘടകങ്ങള്‍ ശ്വാസത്തിലൂടെയും അനാരോഗ്യകരവും അസ്ഥിരമായ

Health

ഇന്ത്യയുടെ വിജയഗാഥ

മലേറിയ കേസുകളും മരണങ്ങളും കുറയ്ക്കുന്നതില്‍ ലോകത്തെ ഏറ്റവും വലിയ വിജയഗാഥയാണ്ന്ത്യയുടേത്. 2013 നെ അപേക്ഷിച്ച് 2017 ല്‍ രോഗവ്യാപനം 49.09 ശതമാനവും മരണനിരക്ക് 50.52 ശതമാനവും കുറഞ്ഞു. മലേറിയ നിയന്ത്രിക്കുന്നതിലെ വിജയത്തിനുപുറമെ, ദേശീ.ാരോഗ്യപദ്ധതി ആരംഭിച്ചതിനുശേഷം മാതൃമരണ അനുപാതവും ശിശുമരണനിരക്കും കുറഞ്ഞിട്ടുണ്ട്. നിലവിലെ

Health

നേത്രപരിശോധന കൃത്യമായി നടത്തുന്നത് അഞ്ചിലൊന്ന് പേര്‍

കാഴ്ചശക്തി കുറവുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി പുതിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ മാത്രമാണ് സ്ഥിരമായി നേത്രപരിശോധനയ്ക്ക് പോകുന്നതെന്ന് പുതിയ പഠനം പറയുന്നു. ഡോക്ടറുടെ ഉപദേശം പാലിക്കാറില്ലെന്ന് 84 ശതമാനം രോഗികളും സമ്മതിക്കുന്നു. 10 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള

Health

കുരങ്ങുബുദ്ധി

കുരങ്ങുകള്‍ മനുഷ്യരെപ്പോലെ മറ്റുള്ളവരുടെ മാനസികാവസ്ഥകള്‍ മനസിലാക്കിയേക്കാമെന്ന് നിഗമനം. അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കുരങ്ങുകള്‍ക്ക് മറ്റുള്ളവര്‍ക്ക് തെറ്റായ വിശ്വാസങ്ങള്‍ ഉള്ളപ്പോള്‍പോലും അവരുടെ മനസ്സിദ്ധാന്തം ഉപയോഗിച്ച് മറ്റൊരു ഏജന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവചിക്കാനും കഴിയുമെന്ന് ഒരു പുതിയ പരീക്ഷണം സൂചിപ്പിക്കുന്നു. ഒരാളെ കാണാന്‍ ആഗ്രഹിക്കുമ്പോഴോ അവരുടെ കോളുകള്‍ക്കായി

Top Stories

യൂറോപ്പ് ഭയക്കുന്ന ‘യൂണിറ്റ് 29155’

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു ഒരുകാലത്ത് മോള്‍ദോവ. ഇന്ന് കിഴക്കന്‍ യൂറോപ്പിലെ ഒരു ചെറുരാജ്യമാണ് മോള്‍ദോവ. സമീപകാലത്ത് ഈ രാജ്യത്ത് സാമൂഹിക അശാന്തി ഇളക്കിവിട്ടും, ആഭ്യന്തരകലഹം സൃഷ്ടിച്ചും കുഴപ്പങ്ങളുണ്ടാക്കാന്‍ ബാഹ്യശക്തികള്‍ ഇടപെടുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രത്യേകിച്ചു മോള്‍ദോവയുടെ നാറ്റോയേും, യൂറോപ്യന്‍