Archive

Back to homepage
Arabia

‘ലോകത്തിന്റെ ഇന്ധന ആവശ്യങ്ങള്‍ നിറവേറാന്‍ സൗദിക്ക് സാധിക്കും’

റിയാദ്: എണ്ണക്കയറ്റുമതിയില്‍ തങ്ങള്‍ക്കുള്ള പ്രമാണിത്തത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി ലോകത്തെ അറിയിച്ച് സൗദി അറേബ്യ. ഏറ്റവും ആശ്രയിക്കാവുന്ന, സുരക്ഷിതരും സ്വതന്ത്രരുമായ എണ്ണക്കയറ്റുമതിക്കാരെന്ന നിലയില്‍ ലോകത്തിന്റെ ഇന്ധന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തയാറാണെന്ന് സൗദി മന്ത്രിസഭ വ്യക്തമാക്കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍

Auto

ടിഗോര്‍ ഇവി ഇനി എല്ലാവര്‍ക്കും വാങ്ങാം

ന്യൂഡെല്‍ഹി: എല്ലാത്തരം ഉപയോക്താക്കള്‍ക്കുമായി ടാറ്റ ടിഗോര്‍ ഇലക്ട്രിക് വാഹനത്തിന്റെ എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സിംഗിള്‍ ചാര്‍ജില്‍ 213 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് പുതിയ പതിപ്പ്. മുമ്പത്തേക്കാള്‍ 71 കിലോമീറ്റര്‍ കൂടുതല്‍. 9.44 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി

Auto

മക്കോതോ ഉചിഡ പുതിയ നിസാന്‍ സിഇഒ

യോകോഹാമ: സമീപകാല അഴിമതികളുടെ പശ്ചാത്തലത്തില്‍ ഉന്നത മാനേജ്‌മെന്റ് പുന:സംഘടിപ്പിച്ചതായി നിസാന്‍ മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. മക്കോതോ ഉചിഡയെ റെപ്രസെന്റേറ്റീവ് എക്‌സിക്യൂട്ടീവ് ഓഫീസറും നിസാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി നിസാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് നിയമിച്ചു. കൂടാതെ, ഡയറക്റ്റര്‍ ബോര്‍ഡിലെ മറ്റൊരു റെപ്രസെന്റേറ്റീവ് എക്‌സിക്യൂട്ടീവ്

Auto

മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: ഉല്‍സവ കാലം പ്രമാണിച്ച് മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് മോഡലിന്റെ പ്രത്യേക പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബൊലേറോ പവര്‍ പ്ലസിന്റെ എല്ലാ വേരിയന്റുകളിലും സ്‌പെഷല്‍ എഡിഷന്‍ മോഡല്‍ ലഭിക്കും. 9.08 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Auto

അഞ്ച് വര്‍ഷത്തിനിടെ വിറ്റത് 2.7 ലക്ഷം യൂണിറ്റ് സിയാസ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ജനപ്രിയ കോംപാക്റ്റ് സെഡാനുകളിലൊന്നായ മാരുതി സുസുകി സിയാസ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. ഈ കാലയളവില്‍ 2.7 ലക്ഷത്തിലധികം യൂണിറ്റ് സിയാസ് ഇന്ത്യയില്‍ വിറ്റതായി മാരുതി സുസുകി അറിയിച്ചു. 2014 ലാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി സിയാസ് ആദ്യമായി

Auto

ടാറ്റ ഹാരിയറിന് പുതിയ വാറന്റി പാക്കേജ്

മുംബൈ: ഹാരിയര്‍ എസ്‌യുവിക്കായി ടാറ്റ മോട്ടോഴ്‌സ് പുതിയ വാറന്റി പാക്കേജ് പ്രഖ്യാപിച്ചു. ‘പെന്റാ കെയര്‍’ എന്ന വാറന്റി പാക്കേജാണ് അവതരിപ്പിച്ചത്. ഇത്ര കിലോമീറ്റര്‍ എന്ന പരിധിയില്ലാതെ അഞ്ച് വര്‍ഷ അധിക വാറന്റിയാണ് പുതിയ പാക്കേജിലൂടെ ഹാരിയര്‍ ഉപയോക്താക്കള്‍ക്ക് ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം

Auto

എംവി അഗസ്റ്റ ഡ്രാഗ്‌സ്റ്റര്‍ സീരീസ് ഇന്ത്യയില്‍

ന്യൂഡെല്‍ഹി: എംവി അഗസ്റ്റ ഡ്രാഗ്‌സ്റ്റര്‍ സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി മോട്ടോറൊയാല്‍ പ്രഖ്യാപിച്ചു. ഡ്രാഗ്സ്റ്റര്‍ 800 ആര്‍ആര്‍, ഡ്രാഗ്സ്റ്റര്‍ 800 ആര്‍ആര്‍ അമേരിക്ക, ഡ്രാഗ്സ്റ്റര്‍ 800 ആര്‍ആര്‍ പിറേല്ലി എന്നീ മൂന്ന് ബൈക്കുകളാണ് പുറത്തിറക്കിയത്. ആദ്യ രണ്ട് വേരിയന്റുകള്‍ക്ക് 18.73 ലക്ഷം

Health

2.2 ബില്യണ്‍ ആളുകള്‍ക്ക് കാഴ്ചാവൈകല്യങ്ങള്‍

കുട്ടികള്‍ വീടിനുള്ളില്‍ അമിത സമയം ചെലവഴിക്കുന്നത് മയോപിയ പോലുള്ള നേത്രരോഗങ്ങള്‍ കൂടാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കുന്നു. വര്‍ദ്ധിച്ചുവരുന്ന കാഴ്ചാവൈകല്യങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണുകളുമായോ ടിവിയും കംപ്യൂട്ടറുകളുമായോ നേരിട്ട് ബന്ധമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകമെമ്പാടുമുള്ള 2.2 ബില്യണ്‍ ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള നേത്രരോഗങ്ങള്‍

Health

ഓട്ടിസം നിര്‍ണയം കുറ്റമറ്റതാകണം

സ്റ്റാന്‍ഡേര്‍ഡ് ഓട്ടിസം സ്‌ക്രീനിംഗ് ഉപകരണം ഉപയോഗിക്കുന്ന പല ശിശുരോഗവിദഗ്ദ്ധര്‍ക്കും ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എ എസ് ഡി) ലക്ഷണങ്ങള്‍ മനസിലാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയതായി ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലാഡല്‍ഫിയ(ചോപ്)യിലെ ഗവേഷകര്‍ കണ്ടെത്തിയത്, എഎസ്ഡി

Health

ഉറക്കക്കുറവ് ദൈനംദിന ജീവിതത്തെ ബാധിക്കും

മതിയായ ഉറക്കം കിട്ടാത്തത് മാത്രമല്ല നമ്മുടെ ദൈനംദിന ആരോഗ്യത്തെപ്പോലും സാരമായി ബാധിക്കും. മാനസികാരോഗ്യം മുതല്‍ ശരീരത്തിലെ കൊഴുപ്പ് സംഭരണത്തെ വരെ ഉറക്കക്കുറവ് എത്രമാത്രം ബാധിക്കുമെന്നത് വ്യക്തമാക്കുന്ന തെളിവുകള്‍ സമീപകാല ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. മതിയായ ഉറക്കം ലഭിക്കുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താന്‍

Health

സ്‌കീസോഫ്രീനിയക്ക് പുതിയ ചികിത്സാരീതി

അമേരിക്കന്‍ ഐക്യനാടുകളിലെ ജനസംഖ്യയുടെ ഒരു ശതമാനത്തെ ബാധിച്ചിരിക്കുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണ് സ്‌കീസോഫ്രീനിയ. രോഗലക്ഷണങ്ങളെ പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ രണ്ട് വിശാലമായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മതിഭ്രമം, റേസിംഗ് ചിന്തകള്‍, ഭ്രമാത്മകത എന്നിവ പോസിറ്റീവ് ലക്ഷണങ്ങളിലും പ്രചോദനത്തിന്റെ അഭാവം, സാമൂഹിക ഇടപെടലുകളില്‍ ഏര്‍പ്പെടാനുള്ള

Health

പുരുഷന്മാരിലെ സ്തനാര്‍ബുദം

പുരുഷ സ്തനാര്‍ബുദം താരതമ്യേന അപൂര്‍വ രോഗമാണ്. ഇക്കാരണത്താല്‍, വളരെ കുറച്ച് പഠനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. പുരുഷ സ്തനാര്‍ബുദം അപൂര്‍വമായതിനാല്‍ത്തന്നെ അതേക്കുറിച്ച് ആളുകള്‍ക്ക് കാര്യമായ അവബോധമില്ല. പുരുഷ സ്തനാര്‍ബുദം (എംബിസി) സ്തനാര്‍ബുദ കേസുകളില്‍ ഒരു ശതമാനം മാത്രമാണ്. എങ്കിലും, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി

Top Stories

സാന്‍ടാക് മരുന്ന് കമ്പനികള്‍ പിന്‍വലിക്കുന്നു

നെഞ്ചെരിച്ചില്‍ (heart burn) എന്ന ആരോഗ്യപ്രശ്‌നത്തിനു ശമനം ലഭിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്ന റാണിറ്റിഡൈന്‍ (ranitidine) എന്ന മരുന്ന് എല്ലാ വിപണികളിലുംനിന്നും പിന്‍വലിക്കാന്‍ ബ്രിട്ടീഷ് മരുന്ന് നിര്‍മാതാക്കളായ ഗ്ലാക്‌സോ സ്മിത്ത് ക്ലൈന്‍ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് (ഒക്ടോബര്‍ 8) ഇക്കാര്യം ഗ്ലാക്‌സോ സ്മിത്ത് ക്ലൈന്‍

FK News

ഗ്രെറ്റയ്ക്കു നോബല്‍ ലഭിക്കുമോ ? ഓണ്‍ലൈനില്‍ വാതുവയ്പ്പ് സജീവം

ഓസ്‌ലോ(നോര്‍വേ): സമാധാനത്തിനുള്ള നോബല്‍ സമ്മാനം നാളെ പ്രഖ്യാപിക്കാനിരിക്കവേ, സ്വീഡിഷ് വംശജയും കൗമാരക്കാരിയുമായ കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ് ഒരു സാധ്യതയുള്ള വ്യക്തിയാണെന്ന ആത്മവിശ്വാസത്തിലാണു വാതുവെപ്പുകാര്‍. ഗ്രെറ്റ് നോബല്‍ സമ്മാനം നേടുമോ ഇല്ലയോ എന്നതിനെ ചൊല്ലി ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റായ ലാഡ്‌ബ്രോക്‌സില്‍ സജീവ

FK News

വിശ്വസ്ത സുഹൃത്ത് മാത്രമല്ല, നായകള്‍ക്ക് മനുഷ്യരുടെ ആയുസ് വര്‍ധിപ്പിക്കുവാനും സാധിക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: കൂടുതല്‍ കാലം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ ഒരു നായയെ വളര്‍ത്താവുന്നതാണെന്നു പുതിയ പഠന ഫലങ്ങള്‍ തെളിയിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പ്രസിദ്ധീകരണമായ സര്‍ക്കുലേഷനിലാണു പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 70 വര്‍ഷത്തോളം ആഗോളതലത്തില്‍ നടത്തിയ ഗവേഷണപ്രബന്ധം അവലോകനം ചെയ്തു കൊണ്ടാണു