Archive

Back to homepage
Business & Economy

ടെക്‌നോപാര്‍ക്ക് കമ്പനി സൈക്ലോയിഡിനെ പങ്കാളിയാക്കി മൊബീല്‍ ഹാര്‍ട്ട്ബീറ്റ്

തിരുവനന്തപുരം: അമേരിക്കന്‍ ഹോസ്പിറ്റല്‍ കോര്‍പ്പറേഷന്റെ സ്ഥാപനമായ മൊബീല്‍ ഹാര്‍ട്ട് ബീറ്റിന്റെ ഓഫ്‌ഷോര്‍ ഡെവലെപ്‌മെന്റ്റ് പങ്കാളിയായി ടെക്‌നോപാര്‍ക്ക് കമ്പനി സൈക്ലോയിഡിനെ തെരഞ്ഞെടുത്തു. അമേരിക്കയിലെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശൃംഖലയായ ഹോസ്പിറ്റല്‍ കോര്‍പ്പറേഷന് 200 ലധികം ഹോസ്പിറ്റലുകള്‍ ഉണ്ട്. 46 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍

Arabia

ബഹ്‌റൈനിലെ 110 കോടി ഡോളറിന്റെ വിമാനത്താവള ടെര്‍മിനല്‍ മാര്‍ച്ചില്‍ തുറക്കും

ബഹ്‌റൈന്‍: 110 കോടി ഡോളര്‍(41,47,11,000 ബഹ്‌റൈന്‍ ദിനാര്‍) ചിലവില്‍ നിര്‍മിച്ച ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ മാര്‍ച്ചില്‍ തുറക്കും. ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാകുമെങ്കിലും എല്ലാ പരിശോധനകള്‍ക്കും ശേഷം മാര്‍ച്ചില്‍ മാത്രമേ ടെര്‍മിനല്‍ തുറക്കുകയുള്ളുവെന്ന് ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ്

Auto

ചെന്നൈ പ്ലാന്റില്‍ 90 ലക്ഷം വാഹനങ്ങള്‍ നിര്‍മിച്ച് ഹ്യുണ്ടായ്

ചെന്നൈ: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ 21 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇതിനിടെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുന്നു. ചെന്നൈ പ്ലാന്റില്‍ ഇതുവരെയായി 90 ലക്ഷം വാഹനങ്ങളാണ് കമ്പനി നിര്‍മിച്ചത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍

Auto

ചീറിപ്പായാന്‍ ബിഎംഡബ്ല്യു എം5 കോമ്പിറ്റിഷന്‍

ബിഎംഡബ്ല്യു എം5 കോമ്പിറ്റിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.55 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു എം5 എന്ന സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ ഏകദേശം പത്ത് ലക്ഷം രൂപ കൂടുതല്‍. പൂര്‍ണമായി നിര്‍മിച്ചശേഷം സ്‌പോര്‍ട്‌സ് സെഡാന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്

Auto

അര്‍ബനൈറ്റ് ബ്രാന്‍ഡ് ഈ മാസം പതിനാറിന്

ന്യൂഡെല്‍ഹി: ബജാജ് ഓട്ടോയുടെ ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ അര്‍ബനൈറ്റ് ഈ മാസം 16 ന് അവതരിപ്പിക്കും. ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡാണ് അര്‍ബനൈറ്റ്. ബജാജ് ഓട്ടോയുടെ കീഴിലെ പുതിയ വിഭാഗമായിരിക്കും അര്‍ബനൈറ്റ് ബ്രാന്‍ഡ്. ഈ ബ്രാന്‍ഡില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

Auto

ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കമ്പനികള്‍ ലയിച്ചു

ന്യൂഡെല്‍ഹി: പാസഞ്ചര്‍ കാര്‍ ഉപകമ്പനികളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്‌കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ലയിച്ചതായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യ പ്രഖ്യാപിച്ചു. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ്

Auto

ജാവ 90 ാം ആനിവേഴ്‌സറി എഡിഷന്‍ വരുന്നു

ന്യൂഡെല്‍ഹി: ജാവയുടെ 90 ാം ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യയില്‍ ഉടന്‍ വില്‍പ്പന ആരംഭിക്കും. ചെക്ക് ബൈക്ക് നിര്‍മാതാക്കളുടെ 90 ാം വാര്‍ഷികം പ്രമാണിച്ചാണ് പ്രത്യേക പതിപ്പ് വിപണിയിലെത്തിക്കുന്നത്. 1929 ലാണ് ജാവ സ്ഥാപിച്ചത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബ്രാന്‍ഡ് ഒരു വര്‍ഷം

Health

അമിതവ്യായാമം ദോഷകരം

വ്യായാമം പേശികളുടെ മാത്രമല്ല, തലച്ചോറിനെയും ക്ഷീണിപ്പിക്കുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. അമിതമായി വ്യായാമം ചെയ്യുന്നത് തീരുമാനങ്ങളെടുക്കാനുള്ള നമ്മുടെ ശേഷി കുറയ്ക്കുമെന്ന നിഗമനത്തിലാണ് പനം ഗവേഷകരെ എത്തിച്ചത്. തീവ്രമായ വ്യായാമം തിരിച്ചറിയല്‍ ശേഷിക്കു കുറവുണ്ടാക്കും. ഓവര്‍ട്രെയിനിംഗ് സിന്‍ഡ്രോം തലച്ചോറിനെയും ശരീരത്തിന്റെ മറ്റ്

Health

കടുത്ത വിഷാദരോഗത്തിന് മസ്തിഷ്‌ക ഉത്തേജനം ഫലപ്രദം

ദീര്‍ഘകാലത്തെ മസ്തിഷ്‌ക ഉത്തേജനചികിത്സ വിഷാദരോഗം ഒഴിവാക്കുമെന്നു റിപ്പോര്‍ട്ട്. പാര്‍ക്കിന്‍സണ്‍സ് രോഗം, അപസ്മാരം, വിറയല്‍, ഒബ്‌സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി യുഎസിലെ വിദഗ്ധര്‍ ഇതിനകം തന്നെ ആഴത്തിലുള്ള ഈ ചികിത്സാരീതി അംഗീകരിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി തലച്ചോറിലും ഉദരത്തിലും ഇലക്ട്രിക് വയറുകളും സ്റ്റിമുലേറ്ററുകളും സ്ഥാപിക്കുന്നു. ഉത്തേജക

Health

കുട്ടികളില്‍ പ്രമേഹസാധ്യത

രാജ്യത്തെ അഞ്ചു മുതല്‍ ഒമ്പതു വയസ്സുവരെയുള്ള കുട്ടികളിലും 10-19 വയസ് പ്രായമുള്ള കുട്ടികളിലും ഇന്ത്യയില്‍ സാംക്രമികേതര രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട. 2016-18ലെ സമഗ്ര ദേശീയ പോഷകാഹാര സര്‍വേ (സിഎന്‍എന്‍എസ്)യിലാണിത് കണ്ടെത്തിയത്. ഒരു ശതമാനം സ്‌കൂള്‍കുട്ടികളും കൗ മാരക്കാരും പ്രമേഹ രോഗികളാണ്,

Health

പ്രായമേറുന്തോറും ആത്മരതി കുറയും

അവനവന്റെ ശാരീരികവും അല്ലാത്തതുമായ ഗുണഗണങ്ങളില്‍ മതിമറന്നു പ്രവര്‍ത്തിക്കുന്നതിനെയും സ്വന്തം ശരീരത്തില്‍ വൈഷയിക തൃപ്തി നേടുന്നതിനെയുമാണ് ആത്മരതിയെന്നു വിശേഷിപ്പിക്കുന്നത്. ഒരാള്‍ തന്നെത്തന്നെ ഇഷ്ടപ്പെടുന്നതുമാത്രമല്ല മറ്റുള്ള ആരെയും പരിഗണിക്കാതിരിക്കുന്നതും ആത്മരതിയില്‍പ്പെടുന്നു. ഇത് അമിതമായാല്‍ വല്ലാത്തൊരു മാനസികപ്രശ്‌നമായി മാറുന്നതും വിരളമല്ല. എന്നാല്‍ പ്രായമാകുന്തോറും ആത്മരതിയില്‍ കുറവ്

Health

മാരകരോഗങ്ങളെ ചെറുക്കാന്‍ ഗ്രീന്‍ ടീ

ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളാണ് ആഗോള ആരോഗ്യപരിപാലനരംഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ പോരാടുമ്പോള്‍, ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ഒരു സംയുക്തം നിലവിലുള്ള മരുന്നുകളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. അടുത്തിടെ നടത്തിയ ഒരു

Top Stories

സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി: ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരേ രംഗത്ത്

സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനായി, ഫോണ്‍ ഹാക്ക് ചെയ്തുവെന്നും വോയ്‌സ് മെയ്ല്‍ ചോര്‍ത്തിയെടുത്തെന്നും ആരോപിച്ചു ഹാരി രാജകുമാരന്‍ പ്രമുഖ ബ്രിട്ടീഷ് ടാബ്ലോയ്ഡുകളായ ദ സണ്‍, ഡെയ്‌ലി മിറര്‍ എന്നിവയുടെ ഉടമകള്‍ക്കെതിരേ ഹര്‍ജി സമര്‍പ്പിച്ചു. സസെക്‌സിലെ പ്രഭു കൂടിയായ ഹാരി രാജകുമാരനാണ് കോടതിയില്‍

World

ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ലിബ്രയുമായി സഹകരിക്കില്ലെന്ന് പേപ്പല്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി സംരംഭമായ ലിബ്രയുമായി സഹകരിക്കുന്ന കമ്പനികളുടെ കൂട്ടുകെട്ടില്‍നിന്നും പിന്മാറിയതായി പേയ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ പേപ്പല്‍ വെള്ളിയാഴ്ച അറിയിച്ചു. പിന്മാറാനുള്ള കാരണമെന്താണെന്നു പേപ്പല്‍ അറിയിച്ചില്ല. ഈ വര്‍ഷം ജൂണിലായിരുന്നു ഫേസ്ബുക്ക് ഡിജിറ്റല്‍ കറന്‍സിയായ ലിബ്ര, ഡിജിറ്റല്‍ വാലറ്റായ

Tech

ടിക് ടോക്കിനെ നേരിടാന്‍ ഗൂഗിള്‍ ഫയര്‍വര്‍ക്കിനെ നോട്ടമിടുന്നു

കാലിഫോര്‍ണിയ: ഹ്രസ്വ ഫോര്‍മാറ്റിലുള്ള വീഡിയോകള്‍ സൃഷ്ടിക്കാനും അവ ഷെയര്‍ ചെയ്യാനും അഥവാ പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പ് ആയ ഫയര്‍വര്‍ക്കിനെ സ്വന്തമാക്കാന്‍ ഗൂഗിള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി പ്രതിമാസം 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വീഡിയോ ആപ്പ് ആയ ടിക് ടോക്കിനോടു മല്‍സരിക്കാന്‍

FK Special Slider

പണമുണ്ടാക്കാന്‍ പഠിപ്പിച്ച് നേടുന്നത് പ്രതിമാസം 68 ലക്ഷം രൂപ

പണം സമ്പാദിക്കണം, ധനികരാകണം ഈ രണ്ടാഗ്രഹങ്ങളും മനസ്സില്‍ സൂക്ഷിക്കാത്തവര്‍ ഉണ്ടായിരിക്കുകയില്ല. ചെലവ് ദിനംപ്രതി വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ കൃത്യമായ മാസവരുമാനം കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാവില്ല. എണ്ണി ചുട്ട അപ്പം എന്ന പോലെ ലഭിക്കുന്ന കൃത്യമായ വരുമാനംകൊണ്ട് എല്ലാ മാസവും

FK News

ആദ്യ റഫേല്‍ ഇന്ത്യക്ക്

പാരീസ്: വ്യോമസേനയുടെ കരുത്ത് പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്ന റഫേല്‍ ഇടപാടിന്റെ ഭാഗമായി ആദ്യ ഫ്രഞ്ച് നിര്‍മിത യുദ്ധവിമാനം ഇന്ത്യക്ക് ലഭിച്ചു. മെരിഗ്‌നാകിലെ ദസ്സോ ഏവിയേഷന്‍ കേന്ദ്രത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് വിമാനം ഏറ്റുവാങ്ങിയത്. ആയുധപൂജ നടത്തിയ ശേഷം പൈലറ്റിനൊപ്പം രാജ്‌നാഥ്

FK News Slider

31 നകം തീരുമാനമെടുക്കണമെന്ന് ചണ്ഡീഗഢ് ഹൈക്കോടതി

ചണ്ഡീഗഡ്: എല്ലാ പ്രോപ്പര്‍ട്ടി വില്‍പ്പന, വാങ്ങല്‍ ഇടപാടുകളും ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ ഈ മാസം 31 നകം തീരുമാനമെടുക്കണമെന്ന് ചണ്ഡീഗഢ് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനും പഞ്ചാബ്, ഹരിയാന സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ് നിര്‍ദേശം. രാജീവ് ശര്‍മ, ഹരീന്ദര്‍ സിംഗ് സിദ്ധു എന്നിവരുടെ നേതൃത്വത്തിലുള്ള

FK News Slider

കേന്ദ്രം ഉള്ളി ഇറക്കുമതി ചെയ്യും

ന്യൂഡെല്‍ഹി: കയറ്റുതി നിരോധിക്കുകയും സംഭരണ ശേഷി പരിമിതപ്പെടുത്തുകയും ചെയ്തിട്ടും ആഭ്യന്തര ലഭ്യതയിലുള്ള ക്ഷാമം തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്ളി ഇറക്കുമതി ചെയ്യും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനമായ എംഎംടിസി ലിമിറ്റഡ് ഒക്‌റ്റോബര്‍ അവസാനത്തോടെ 2,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനുള്ള

FK News

ഗംഗാ ശുദ്ധീകരണ ചെലവ് 3,000 കോടിയിലേക്ക്

ന്യൂഡെല്‍ഹി: ഗംഗാ നദി ശുചീകരിക്കുന്നതിനായി മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ ക്ലീന്‍ ഗംഗാ മിഷന് (നമാമി ഗംഗേ) വേണ്ടി ചെലവഴിക്കുന്ന തുക റെക്കോഡിലേക്ക്. 3,000 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം നദീ ശുചീകരണത്തിനായി ചെലവഴിക്കുക. നിലവിലെ ബാധ്യതകളും അനുവദിച്ച പദ്ധതികളും