Archive

Back to homepage
FK Special

തടാകങ്ങളുടെ അംബാസഡര്‍

ഉദ്യാനങ്ങളുടെ നഗരമെന്നറിയപ്പെട്ടിരുന്ന ബെംഗളുരുവിലെ പച്ചപ്പും തടാകങ്ങളും ആരെയും മോഹിപ്പിക്കുന്ന കാലാവസ്ഥയും നഗരത്തിന് വേറിട്ടൊരു മുഖം സമ്മാനിച്ചിരുന്നു. കാലക്രമേണ വികസനത്തിന്റെ വരവ് നഗരത്തിന് ഐടി മുഖം നല്‍കിയപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അവിടേക്ക് ചേക്കേറിത്തുടങ്ങി, ഫഌറ്റുകളും വില്ലകളും അപ്പാര്‍ട്ടുമെന്റുകളും കൂണുപോലെ മുളച്ചുപൊന്തി.

Business & Economy

സ്റ്റാര്‍ട്ടപ്: നിക്ഷേപത്തിലും എണ്ണത്തിലും കേരളത്തില്‍ വന്‍ വളര്‍ച്ച

പ്രതിവര്‍ഷം ശരാശരി 17 ശതമാനം വളര്‍ച്ച കൈവരിച്ച് കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2200 കടന്നു ഈ വര്‍ഷം കേരളത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ 311 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നു വരുന്ന 5 വര്‍ഷത്തേക്ക് സ്റ്റാര്‍ട്ടപ് മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്

Auto

ടൊയോട്ട ഗ്ലാന്‍സയുടെ പുതിയ വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി: ടൊയോട്ട ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ജി എംടി (മാന്വല്‍ ട്രാന്‍സ്മിഷന്‍) എന്ന പുതിയ ബേസ് വേരിയന്റാണ് പുറത്തിറക്കിയത്. 6.98 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നിലവിലെ ജി എംടി എന്ന ബേസ്

Auto

നെക്‌സോണ്‍ ഇലക്ട്രിക് കാറിന്റെ ആദ്യ ഡ്രൈവര്‍ മിലിന്ദ് സോമന്‍ !

ന്യൂഡെല്‍ഹി: ടാറ്റ നെക്‌സോണ്‍ ഇവി ആദ്യം ഓടിക്കാനുള്ള ഭാഗ്യം ലഭിച്ചത് മിലിന്ദ് സോമന്. നടന്‍ മിലിന്ദ് സോമനും ഭാര്യ അങ്കിത കൊന്‍വറുമാണ് നെക്‌സോണ്‍ ഇലക്ട്രിക് കാര്‍ ആദ്യം ഡ്രൈവ് ചെയ്യുന്നത്. നെക്‌സോണ്‍ ഇവിയുടെയും സിപ്‌ട്രോണ്‍ എന്ന പുതിയ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യയുടെയും

Auto

ഹ്യുണ്ടായ് പറക്കും കാര്‍ വിഭാഗം രൂപീകരിച്ചു

സോള്‍: വമ്പന്‍ പ്രഖ്യാപനവുമായി ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് രംഗത്ത്. ‘അര്‍ബന്‍ എയര്‍ മൊബിലിറ്റി’ മേഖലയിലേക്ക് പ്രവേശിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. അതായത്, ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് പറക്കും കാര്‍ ഡിവിഷന്‍ രൂപീകരിച്ചു. ഈ നീക്കം നടത്തുന്ന ആദ്യ വാഹന

Auto

എം മോഡലുകള്‍ പുറത്തിറക്കാന്‍ ബിഎംഡബ്ല്യു മോട്ടോറാഡ്

മ്യൂണിക്ക്: ബിഎംഡബ്ല്യു ‘എം’ ഹൈ-പെര്‍ഫോമന്‍സ് കാറുകള്‍ പോലെ ‘എം’ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കുന്ന കാര്യം ബിഎംഡബ്ല്യു മോട്ടോറാഡ് ആലോചിക്കുന്നു. ഇതുസംബന്ധിച്ച സൂചന നല്‍കി പുതിയ ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ ബിഎംഡബ്ല്യു സമര്‍പ്പിച്ചു. ഹൈ-പെര്‍ഫോമന്‍സ് ബിഎംഡബ്ല്യു കാറുകള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡാണ് ബിഎംഡബ്ല്യു എം. മോട്ടോര്‍സ്‌പോര്‍ട്ട് എന്നതിന്റെ

Auto

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളിന് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഉപയോക്താക്കള്‍ക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് ലഭിക്കും. ‘ലിമിറ്റ്‌ലെസ് അസിസ്റ്റ്- റോഡ് സൈഡ് അസിസ്റ്റന്‍സ്’ ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ റോഡ് സൈഡ് അസിസ്റ്റന്‍സാണ് ടിവിഎസ് വാഗ്ദാനം

Health

കുട്ടികള്‍ കേള്‍ക്കാനാഗ്രഹിക്കുന്നത്

കുട്ടികളെ സംബന്ധിച്ചിടത്തോളം, മാതാപിതാക്കളുടെ ശബ്ദം അവരുടെ വികാരങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും എല്ലാ മാറ്റങ്ങളും വരുത്തും. അടുത്തിടെയുള്ള ഒരു പഠനത്തില്‍, കൗമാരക്കാര്‍ അവരുടെ അമ്മമാരുടെ നിയന്ത്രിത ശബ്ദത്തിലുള്ള സംസാരമാണ് ഇഷ്ടപ്പെടുന്നതെന്ന് തെളിയുന്നു. കൗമാരക്കാരുമായി ആശയവിനിമയം നടത്തുമ്പോള്‍ ശബ്ദത്തിന്റെ പങ്കിനെക്കുറിച്ച് പഠനം വിശദീകരിക്കുന്നു. കാര്‍ഡിഫ് സര്‍വകലാശാലയിലെ

Health

ഫംഗസ് കാന്‍സര്‍കാരി

ശരീരത്തില്‍ കാണപ്പെടുന്ന ഫംഗസുകളും ബാക്ടീരിയകളെപ്പോലെ ആരോഗ്യത്തെ ബാധിക്കുന്നതായി പഠനം. കുടലില്‍ വസിക്കുന്ന ഫംഗസുകള്‍ക്ക് പാന്‍ക്രിയാറ്റിക് കാന്‍സറില്‍ പങ്കുണ്ടെന്നാണ് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇവയ്ക്ക് ബാക്ടീരിയകളെപ്പോലെ ശാസ്ത്രജ്ഞരില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ ലഭിച്ചിട്ടില്ല. എലികളിലും പാന്‍ക്രിയാറ്റിക് കാന്‍സര്‍രോഗികളായ മനുഷ്യരിലും കുടല്‍

Health

ചര്‍മ്മ കാന്‍സര്‍ അകറ്റാന്‍ സൂര്യപ്രകാശം

ഇന്‍ഡോര്‍ ടാനിംഗ് സംബന്ധിച്ച ഗവേഷണം ഇതിനകം തന്നെ കട്ടേനിയസ് സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്ന പ്രത്യേക ചര്‍മ്മാര്‍ബുദത്തിന് സാധ്യതകല്‍പ്പിച്ചിരുന്നെങ്കിലും ഉപയോഗത്തിന്റെ ആവൃത്തിയും കാലാവധിയും എങ്ങനെ രോഗത്തിനു പ്രതിവിധിയാകുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് അറിയില്ലായിരുന്നു. ആഗോളതലത്തില്‍, ക്യൂട്ടാനിയസ് സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) ക്യാന്‍സറിന്റെ ഏറ്റവും

Health

മധുരപാനീയങ്ങള്‍ കരളിന് ഹാനികരം

പഞ്ചസാര കലര്‍ന്ന ശീതളപാനീയങ്ങള്‍ പൊണ്ണത്തടിക്കു കാരണമാകുമെന്ന് മുന്‍കാല പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെങ്കിലും അവ എത്രമാത്രം ശരീരത്തിന് ഹാനികരമാകുന്നതിനെപ്പറ്റി കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. എന്നാല്‍ എലികളിലെ പുതിയ ഗവേഷണം പഞ്ചസാര മധുരമുള്ള പാനീയങ്ങള്‍ കൊഴുപ്പ് കൂടിയ ഭക്ഷണവുമായി യോജിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് വിശദമാക്കുന്നു. ഫ്രൂക്ടോസ്

Health

ആധുനിക ചികിത്സയ്ക്കായി ചൈനയില്‍ പ്രതിഷേധം

പാശ്ചാത്യ ലോകം ബദല്‍ ചികിത്സാരീതികള്‍ സ്വീകരിക്കാന്‍ നോക്കുമ്പോള്‍, ചൈനയിലെ ജനങ്ങള്‍ പുരാതനവും പരമ്പരാഗതവുമായ വൈദ്യശാസ്ത്രത്തിനെതിരേ പ്രതിഷേധരംഗത്താണ്. ആധുനിക വൈദ്യസഹായം രോഗികള്‍ക്ക് തുല്യനിലയില്‍ നല്‍കാന്‍ ആശുപത്രികള്‍ ബാധ്യസ്ഥരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ആയിരക്കണക്കിന് ശാസ്ത്ര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റ് ഫോറങ്ങളിലും സോഷ്യല്‍ മീഡിയയിലും

World

യുകെയില്‍ വന്യജീവികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ലണ്ടന്‍: യുകെയില്‍ സസ്തനികളില്‍ (mammal species) നാലിലൊന്നു നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നു പുതിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കാട്ടുപൂച്ച, ഗ്രേറ്റര്‍ മൗസ് ഇയേര്‍ഡ് ബാറ്റ് എന്നി വവ്വാല്‍ തുടങ്ങിയവ വംശനാശത്തിന്റെ വക്കിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. യുകെയിലെ ഏഴ് വന്യജീവി ഇനങ്ങളിലൊന്നു വംശനാശ ഭീഷണി

FK News

വീട്ടുജോലിക്കാരിയുടെ കുടുംബത്തെ സഹായിക്കാന്‍ എംബിഎ ബിരുദാരികളായ ദമ്പതികള്‍ തെരുവ് കച്ചവടക്കാരായി

മുംബൈ: എംബിഎ ബിരുദധാരികളും ഉയര്‍ന്ന ശബളവുമുള്ള ദമ്പതികള്‍ സ്വന്തം വീട്ടിലെ 55-കാരിയായ വേലക്കാരിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനായി തെരുവ് കച്ചവടക്കാരായി. മുംബൈയിലെ കാണ്ടിവല്ലി സ്റ്റേഷനു സമീപമുള്ള തെരുവിലാണു ദമ്പതികള്‍ പുലര്‍ച്ചെ നാല് മുതല്‍ രാവിലെ പത്ത് വരെയുള്ള സമയങ്ങളില്‍ കച്ചവടം ചെയ്യുന്നത്.

Top Stories

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കെതിരേ റഷ്യയില്‍ സ്ത്രീകളുടെ ഓണ്‍ലൈന്‍ പ്രചാരണം

#AllIsFineWithMe (എന്നെ സംബന്ധിച്ച് എല്ലാം നന്നായിരിക്കുന്നു) എന്ന ഹാഷ്ടാഗില്‍ റഷ്യയില്‍ ഫെമിനിസത്തിന്റെ ഒരു പുതിയ തരംഗം തീര്‍ക്കുകയാണ് ആയിരക്കണക്കിനു വരുന്ന സ്ത്രീകള്‍. മുഖക്കുരു, മുടി കൊഴിച്ചില്‍, തടി കൂടിയതു കാരണം ഉണ്ടാകുന്ന നീര്‍ച്ചുഴി (cellulite) എന്നിവ പ്രദര്‍ശിപ്പിക്കുന്ന സെല്‍ഫികള്‍, ചിത്രങ്ങള്‍ സോഷ്യല്‍

FK Special Slider

ഫാഷനും പാഷനും ഇഴചേര്‍ത്ത സംരംഭക

വ്യത്യസ്തങ്ങളായ വസ്ത്രങ്ങള്‍ ധരിക്കാനും ആര്‍ക്കുമില്ലാത്ത കളര്‍ കോമ്പിനേഷനുകള്‍ സ്വന്തമാക്കാനും ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. തന്റെ വസ്ത്രം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായിരിക്കണം എന്നാഗ്രഹിക്കുന്ന സ്ത്രീകളുടെ ആ മനസാണ് ഷീല ജെയിംസ് എന്ന സംരംഭകയുടെ വിജയത്തിനാധാരം. വ്യത്യസ്തതയാര്‍ന്ന വസ്ത്രങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭ്യമാക്കിക്കൊണ്ടാണ് 1988 ഷീല

Business & Economy Slider

സാമ്പത്തിക നില മോശമെന്ന് പാതി ഇന്ത്യക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിസര്‍വ് ബാങ്കിന്റെ സര്‍വേ. ആര്‍ബിഐയുടെ പുതിയ സാമ്പത്തിക നയ റിപ്പോര്‍ട്ടിലാണ് സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി വഷളായെന്ന് കരുതുന്നത് സര്‍വേയില്‍

FK News Slider

ഓഹരി വില്‍പ്പന നവംബര്‍ ഒടുവില്‍ പരിഗണനയ്ക്ക്

ന്യൂഡെല്‍ഹി: വമ്പന്‍ ധനസമാഹരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനാ പദ്ധതി അടുത്ത മാസം അവസാനത്തോടെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചേക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്‌സിഐ), കോണ്‍കോര്‍ എന്നിവയടക്കമുള്ള

FK News Slider

സ്മാര്‍ട്ട് എന്‍ജിനീയര്‍ എഐ ടൂളുമായി ഐഐടി ഗുവാഹത്തി

ഗുവാഹത്തി: ഇലക്ട്രിക് വാഹന (ഇവി) മോട്ടോറുകളുടെ രൂപകല്‍പ്പനയ്ക്കായി കൃത്രിമ ബുദ്ധി (എഐ) അധിഷ്ഠിത എന്‍ജിനീയറിംഗ് സിസ്റ്റം ടൂള്‍ വികസിപ്പിച്ച് ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇ-മൊബിലിറ്റി ലാബില്‍ രാജേന്ദ്ര കുമാര്‍, ബികാഷ് ഷാ, അങ്കിത് വിഷ്‌വേ, രാജേന്ദ്ര കുമാര്‍

FK News Slider

ചൈനയുടെ നഷ്ടം ഇന്ത്യക്ക് നേട്ടം: ക്രെഡിറ്റ് സ്യൂസ്

ചൈനയില്‍ നിന്നും പുറത്തു കടക്കാനൊരുങ്ങുന്നത് 100 ലേറെ കമ്പനികള്‍ ചൈനയുടെ 350-550 ബില്യണ്‍ ഡോളര്‍ കയറ്റുമതി നഷ്ടം ഇന്ത്യക്ക് നേട്ടമാവും ചുങ്കപ്പോരിന് പുറമെ തൊഴിലാളി ക്ഷാമവും കമ്പനികളെ മാറിച്ചിന്തിപ്പിക്കുന്നു ന്യൂയോര്‍ക്ക്: ചൈന-യുഎസ് വ്യാപാര യുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നായി ഇന്ത്യ