Archive

Back to homepage
Business & Economy

വിപണി മാന്ദ്യം: ഷെയര്‍ഖാന്‍ 400 ജോലിക്കാരെ പുറത്താക്കുന്നു

വരും ആഴ്ചകളില്‍ കൂടുതലാളുകള്‍ക്ക് ജോലി നഷ്ടമാകും  സെയ്ല്‍സ്, സപ്പോര്‍ട്ട് വിഭാഗങ്ങളില്‍ കൂടുതല്‍ തൊഴില്‍ നഷ്ടം മുംബൈ: ബിഎന്‍പി പാരിബാസിന്റെ റിട്ടെയ്ല്‍ ബ്രോക്കിംഗ് ശാഖയായ ഷെയര്‍ഖാന്‍ 400 ജോലിക്കാരോട് കമ്പനി വിട്ട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രോക്കിംഗ് മേഖല ഓണ്‍ലൈനിലേക്ക് മാറിയതും വരുമാനം

Arabia

ഈജിപ്തിലെ സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ പിന്തുണ

കെയ്‌റോ: ഈജിപ്തിലെ സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ പിന്തുണ. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആദില്‍ ഫത്ത അല്‍ സീസിയും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈജിപ്ത് ഏറെ പ്രതീക്ഷയോടെ കാണുന്ന സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ക്ക് ലോകബാങ്ക് പിന്തുണ നല്‍കുമെന്ന്

Arabia

ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങള്‍; ലോകബാങ്ക് പട്ടികയില്‍ അഞ്ച് ജിസിസി രാഷ്ട്രങ്ങള്‍

പ്രധാനപട്ടികയില്‍ യുഎഇ 11ാം സ്ഥാനത്ത്; പുരോഗതി നേടിയ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളും കുവൈറ്റ്: ലോകബാങ്കിന്റെ 2020ലെ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഇടം

Auto

ലെക്‌സസ് ആര്‍എക്‌സ് 450എച്ച്എല്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി: 2020 ലെക്‌സസ് ആര്‍എക്‌സ് 450എച്ച്എല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ആര്‍എക്‌സ് 450എച്ച് മോഡലിന്റെ 7 സീറ്റര്‍ പതിപ്പാണ് ആര്‍എക്‌സ് 450എച്ച്എല്‍. എല്‍ എന്നാല്‍ ലോംഗ് എന്നാണ് ഉദ്ദേശിക്കുന്നത്. 99 ലക്ഷം രൂപയാണ് ആഡംബര എസ്‌യുവിയുടെ ഡെല്‍ഹി

Auto

കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയുമായി പുതിയ ഇലാന്‍ട്ര അവതരിച്ചു

ഫേസ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് ഇലാന്‍ട്ര ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 15.89 ലക്ഷം മുതല്‍ 20.39 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം പ്രാരംഭ വില. എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ) എന്നീ മൂന്ന് വേരിയന്റുകളില്‍ എക്‌സിക്യൂട്ടീവ് സെഡാന്‍ ലഭിക്കും. 34 ഫീച്ചറുകള്‍

Auto

നെക്‌സ വഴി പത്ത് ലക്ഷം കാറുകള്‍ വിറ്റതായി മാരുതി സുസുകി

ന്യൂഡെല്‍ഹി: പ്രീമിയം റീട്ടെയ്ല്‍ ശൃംഖലയായ നെക്‌സ വഴി പത്ത് ലക്ഷത്തിലധികം വാഹനങ്ങള്‍ വിറ്റതായി മാരുതി സുസുകി ഇന്ത്യ പ്രഖ്യാപിച്ചു. 2015 ലാണ് നെക്‌സ എന്ന പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖല ആരംഭിച്ചത്. നിലവില്‍ രാജ്യമെമ്പാടും 350 ലധികം നെക്‌സ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. മാരുതി

Auto

ടാറ്റ നെക്‌സോണ്‍ ഇവി അടുത്ത വര്‍ഷമെത്തും

ന്യൂഡെല്‍ഹി: ടാറ്റ നെക്‌സോണ്‍ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ടാറ്റ മോട്ടോഴ്‌സ് ഈയിടെ അനാവരണം ചെയ്ത സിപ്‌ട്രോണ്‍ പവര്‍ട്രെയ്ന്‍ ഉപയോഗിക്കുന്ന ആദ്യ ഇലക്ട്രിക് കാറായിരിക്കും നെക്‌സോണ്‍ ഇവി. സിംഗിള്‍ ചാര്‍ജില്‍ 300 കിലോമീറ്ററോളം സഞ്ചരിക്കാന്‍ കഴിയും.

Health

വയറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വീഗന്‍ ഡയറ്റ്

മാംസാഹാരം, പാല്‍, മുട്ട തുടങ്ങി ജന്തുജന്യമായ എല്ലാ വിഭവങ്ങളും ഒഴിവാക്കുന്ന വീഗന്‍ ഡയറ്റ് ഏകദേശം നാലു മാസത്തേക്ക് പിന്തുടരുന്നത് കുടല്‍ ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നു. ഇത് ശരീരഭാരവും രക്തത്തിലെ പഞ്ചസാരയും നിജപ്പെടുത്തുകയും ഉപാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും. സ്‌പെയിനിലെ ബാഴ്സലോണയില്‍

Health

പഠനനേട്ടത്തിന് നല്ല ഉറക്കം ശീലമാക്കാം

വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും ഉറക്കവും തമ്മിലുള്ള ശക്തമായ ബന്ധം പുതിയ പഠനം കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ ഉറങ്ങാന്‍ പോകുന്ന സമയവും നല്ല ഉറക്കം കിട്ടുന്നതും പഠനരംഗത്ത് വലിയ മാറ്റമുണ്ടാക്കുന്നു. പ്രധാന പരീക്ഷയ്ക്കു തൊട്ടുമുമ്പ് ഒരു രാത്രി നല്ല ഉറക്കം ലഭിക്കുന്നത് മാത്രമല്ല ഇവിടെ വിവക്ഷിക്കുന്നത്.

Health

ദന്തരോഗം എച്ച്‌ഐവി ബാധയ്ക്കു കാരണമാകാം

വായുടെ ആരോഗ്യം മറ്റ് വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നതിന് ദന്ത വിദഗ്ധര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടു. പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ മാരകരോഗങ്ങള്‍ക്കുവരെ ഇതു കാരണമാകുമെന്ന് മുന്‍ പഛനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ചെറുപ്പക്കാരില്‍ ഒന്നിലധികം തവണ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നത് എച്ച് ഐ വി അണുബാധയുടെ

Health

രണ്ട് കപ്പ് കാപ്പി ആയുസ്സ് വര്‍ധിപ്പിക്കും

ഒരു ദിവസം രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് നിങ്ങളുടെ ആയുസ്സ് രണ്ട് വര്‍ഷം വരെ വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. യൂറോപ്യന്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണം കാപ്പി കുടിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് മുമ്പത്തെ പഠനങ്ങള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. 3,852,651

Health

ബ്രസീലിയന്‍ കുട്ടികളില്‍ ശ്വാസകോശരോഗങ്ങള്‍

ആമസോണ്‍ മഴക്കാടുകളില്‍ ഉണ്ടായ തീപിടിത്തത്തില്‍ ശ്വാസതടസ്സം മൂലം ചികിത്സതേടുന്ന കൊച്ചുകുട്ടികളുടെ എണ്ണം ബ്രസീലില്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. മേഖലയിലെമ്പാടും വായുവില്‍ പുകപലം വന്നു മൂടുന്നു. വനനശീകരണം സംഭവിക്കാറുള്ള 36 പ്രദേശങ്ങളില്‍ ഓരോ മാസവും ഒന്‍പതോ അതില്‍ താഴെയോ പ്രായമുള്ള 5,000 കുട്ടികള്‍ക്ക്

Top Stories

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് വീണ്ടും മൈക്രോസോഫ്റ്റ്

സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസില്‍നിന്നും പിന്മാറി മൂന്ന് വര്‍ഷത്തിനു ശേഷം മൈക്രോസോഫ്റ്റ് ബുധനാഴ്ച (2-10-19) ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ സര്‍ഫസ് ഡ്യുവോ (Surface Duo), സര്‍ഫസ് നിയോ (Surface Neo) എന്നീ കമ്പ്യൂട്ടിംഗ് ഡിവൈസുകള്‍ അനാവരണം ചെയ്തു. രണ്ട് ഡിവൈസുകളും 2020-ലായിരിക്കും വിപണിയില്‍ ലഭ്യമാവുക.

Movies

വാര്‍ (ഹിന്ദി)

സംവിധാനം: സിദ്ധാര്‍ഥ് ആനന്ദ് അഭിനേതാക്കള്‍: ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷെറോഫ്, വാണി കപൂര്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 34 മിനിറ്റ് ഹൃത്വിക് റോഷനും, ടൈഗര്‍ ഷെറോഫും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷന്‍ കുത്തിനിറച്ച എന്റര്‍ടെയ്‌നറാണ് വാര്‍. ഒരു ഉന്നത ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും

FK Special Slider

വിശ്വസ്തതയുടെ പര്യായമായ യശോറാം ബില്‍ഡേഴ്സ്

കേരള ഗവണ്‍മെന്റ് പബ്ലിക്ക് ഹെല്‍ത്ത് എഞ്ചിനീറിംഗ് ഡിപ്പാര്‍ട്മെന്റിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു എ.ആര്‍.എസ് വാദ്ധ്യാര്‍. 1973ല്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് ഒരു പദ്ധതി വന്നു. 24 മണിക്കൂര്‍ കൊണ്ടൊരു കോണ്‍ക്രീറ്റ് വീട് നിര്‍മിക്കുക. വളരെ നിസ്സാരമായി തന്നെ ആ പ്രോജക്ട് അന്ന് അദ്ദേഹം പൂര്‍ത്തികരിച്ചു.

FK News Slider

ലിംഗസമത്വത്തിനായി മെലിന്‍ഡയുടെ 7,100 കോടി!

സ്ത്രീശാക്തീകരണത്തിന് മുന്നിട്ടിറങ്ങി മെലിന്‍ഡ ഗേറ്റ്‌സ് ഫോര്‍ച്ച്യൂണ്‍ 500 കമ്പനികളില്‍ വനിതാ നേതാക്കള്‍ വളരെ കുറവ് വാഷിംഗ്ടണ്‍: സ്ത്രീശാക്തീരണ പ്രവര്‍ത്തനങ്ങള്‍ക്കും ലിംഗസമത്വത്തിനുമായി 7,100 കോടി രൂപയോളം ചെലവഴിക്കുമെന്ന് മെലിന്‍ഡ ഗേറ്റ്‌സ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹസ്ഥാപക കൂടിയാണ് ഇവര്‍. സംരംഭക

FK News Slider

ഗംഗയില്‍ വിഗ്രഹ നിമജ്ജനം നടത്തിയാല്‍ 50,000 രൂപ പിഴ

ന്യൂഡെല്‍ഹി: ഉല്‍സവാഘോഷങ്ങളുടെ ഭാഗമായി ഗംഗയില്‍ വിഗ്രഹവും മറ്റും നിമജ്ജനം ചെയ്യുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 50,000 പിഴ ഏര്‍പ്പെടുത്തി. പുണ്യ നദിയായ ഗംഗയെ മലിനീകരണത്തില്‍ നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ ഇറക്കിയ ഉത്തരവില്‍ പൂജ

FK News Slider

കശ്മീര്‍ ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാകും: ഷാ

ന്യൂഡെല്‍ഹി: പത്ത് വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീര്‍ ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനമായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂഡെല്‍ഹിയില്‍ നിന്ന് ജമ്മു കശ്മീരിലെ കത്രയിലേക്കുള്ള മധ്യ-അതിവേഗ തദ്ദേശീയ ട്രെയ്‌നായ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫഌഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു

FK News Slider

സ്മാര്‍ട്ട്‌ഫോണിനെ തൊടാന്‍ ഭയന്ന് ‘മാന്ദ്യം’!

ന്യൂഡെല്‍ഹി: സാമ്പത്തിക അനിശ്ചിതാവസ്ഥയുടെ ഇക്കാലത്തും ആപ്പിളിന്റെ റീസെല്ലര്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ പുതിയ ഐഫോണ്‍ വാങ്ങാന്‍ നീണ്ട നിര കണ്ടാല്‍ തെല്ലും ആശ്ചര്യം വേണ്ട…ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തെ തൊടാന്‍ സാമ്പത്തിക മാന്ദ്യത്തിനും ധൈര്യം വന്നിട്ടില്ല. ഈ ഉല്‍സവ സീസണില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി,

FK Special Slider

അസംസ്‌കൃത മൂലകങ്ങള്‍ക്കായി ലോകത്തെ ഖനനം ചെയ്ത് ബെയ്ജിംഗ്

ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ ബാറ്ററിയാണ്. ബാറ്ററിയില്‍ സംഭരിക്കാന്‍ കഴിയുന്ന ഊര്‍ജത്തിന്റെ അളവാണ് ഇവിയുടെ മൈലേജ് തീരുമാനിക്കുന്നത്. ഭൂരിഭാഗം കേസുകളിലും ഇവിയുടെ മൊത്തം ചെലവിന്റെ 40% വരെ ബാറ്ററിയുടെ മാത്രം ചെലവാണ്. സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പദ്ധതികള്‍ വഴി ബാറ്ററികളുടെയും