Archive

Back to homepage
FK Special

13 വയസ്സുളള കുട്ടി സംരംഭകന്‍

ഒമ്പതാം വയസ്സില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു പതിമൂന്നാം വയസ്സില്‍ ഐടി കമ്പനിക്ക് തുടക്കം കുറിച്ചു സംരംഭം കെട്ടിപ്പടുക്കാന്‍ ഒരുപാട് വര്‍ഷങ്ങളുടെ അനുഭവസമ്പത്തും പ്രായവും വേണം എന്ന മുന്‍ധാരണ തിരുത്തിക്കുറിച്ചിരിക്കുകയാണ് ആദിത്യന്‍ രാജേഷ് എന്ന മിടുക്കന്‍. ആദിത്യന്‍ അവധി ദിവസങ്ങളും ഒഴിവ് സമയവും

Arabia

വളരെ വേഗത്തിലുള്ള വ്യാപാര വളര്‍ച്ച: സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് പട്ടികയില്‍ ഒമാന്‍, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും

ദുബായ്: വ്യാപാര രംഗത്ത് വന്‍കുതിപ്പുമായി ഒമാന്‍, ബഹ്‌റൈന്‍, യുഎഇ എന്നീ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍. ആഗോള വ്യാപാര മേഖലയിലെ 20 താരോദയങ്ങളെ പട്ടികപ്പെടുത്തുന്ന സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡിന്റെ ട്രേഡ്20 സൂചികയില്‍ ഇത്തവണ ഈ മൂന്ന് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും ഇടം നേടി. കഴിഞ്ഞ ദശാബ്ദത്തില്‍ വ്യാപാരരംഗത്ത്

Arabia

ഇക്വഡോര്‍ ഒപെക് വിടുന്നു; ലക്ഷ്യം കൂടുതല്‍ കയറ്റുമതി വരുമാനം

അബുദാബി: അടുത്ത വര്‍ഷം ഒപെക് വിടുമെന്ന് പതിനാലംഗ എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയില്‍ അംഗമായ ഇക്വഡോര്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ഒപെകില്‍ അംഗമായിരിക്കില്ലെന്നാണ് ഇക്വഡോര്‍ അറിയിച്ചിരിക്കുന്നത്. വരുമാനം മെച്ചപ്പെടുത്തുന്നതിനായി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ഇക്വഡോര്‍ ആലോചിക്കുന്നത്.

Arabia

2025 ഓടെ വിമാനങ്ങളുടെ എണ്ണം 35 ശതമാനം വര്‍ധിപ്പിക്കും: എമിറേറ്റ്‌സ്

ദുബായ്: 2025 അവസാനത്തോടെ എമിറേറ്റ്‌സിന്റെ ഭാഗമായ വിമാനങ്ങളുടെ എണ്ണം 30 ശതമാനം വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്ന് കമ്പനി പ്രസിഡന്റ് ടിം ക്ലര്‍ക്ക്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിമാനങ്ങളുടെ എണ്ണത്തില്‍ എമിറേറ്റ്‌സ് ശരാശരി 14 ശതമാനത്തിനും 20 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച നേടിയുണ്ടെന്നും ഏകീകരണ

Auto

ടോപ് 5 ഡീസല്‍-മാന്വല്‍ സബ്‌കോംപാക്റ്റ് എസ്‌യുവികള്‍

ഹ്യുണ്ടായ് വെന്യൂ മികച്ച ഓള്‍ റൗണ്ടറാണ് ഹ്യുണ്ടായ് വെന്യൂ. ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി അറുപത് ദിവസത്തിനുള്ളില്‍ അമ്പതിനായിരത്തിലധികം ബുക്കിംഗ് നേടാന്‍ എസ്‌യുവിക്ക് കഴിഞ്ഞിരുന്നു. ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയോടെയാണ് ഹ്യുണ്ടായ് വെന്യൂ വിപണിയിലെത്തിയത്. യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വെന്യൂ എന്ന കണക്റ്റഡ്

Arabia

സാങ്കേതികതയെ ഉപയോഗപ്പെടുത്തി മാനസികാരോഗ്യ ചികിത്സ മെച്ചപ്പെടുത്തുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പ്

ദുബായ്: മാനസികാരോഗ്യ മേഖലയില്‍ നിലവിലുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ സഹായം തേടുന്നു. വരും വര്‍ഷങ്ങളില്‍ മാനസികാരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യരംഗത്തെ വളര്‍ന്നുവരുന്ന മേഖലകളിലൊന്നാണ് മാനസികാരോഗ്യ

Health

ചുവന്ന മാംസാനുകൂല ശുപാര്‍ശക്കെതിരേ വിദഗ്ധര്‍

ചുവന്നതോതും സംസ്‌കരിച്ചതുമായ മാംസം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് സംശയാതീതമായി തെളിയിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം വ്യക്തമാക്കി. സംസ്‌കരിച്ചിട്ടില്ലാത്ത ചുവന്ന മാംസം ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് തവണ വരെ തുടരാമെന്ന ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ വാദത്തിനെതിരേയാണ് വിദഗ്ധര്‍ രംഗത്തെത്തിയത്. നിലവിലുള്ള

Health

ശുഭാപ്തിവിശ്വാസികള്‍ ദീര്‍ഘായുഷ്മാന്‍മാര്‍

ശുഭാപ്തി വിശ്വാസം വെച്ചു പുലര്‍ത്തുന്നവര്‍ ഭാഗ്യവാന്മാരെന്ന് ശാസ്ത്രം. നല്ല ചിന്ത വെച്ചു പുലര്‍ത്തുന്നവര്‍ കൂടുതല്‍ കാലം ജീവിക്കുമെന്നും ഇവര്‍ക്ക് ഹൃദ്രോഗം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ശുഭാപ്തിവിശ്വാസം, ഹൃദയ രോഗങ്ങള്‍, മരിക്കാനുള്ള മൊത്തത്തിലുള്ള അപകടസാധ്യത എന്നിവ തമ്മിലുള്ള

Health

പ്രമേഹരോഗികളുടെ പാദപരിചരണത്തിന് ഉപകരണം

പ്രമേഹരോഗികളുടെ പാദത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടോ എന്ന് പ്രവചിക്കാന്‍ കഴിയുന്ന ഒരു ബയോമെഡിക്കല്‍ ഉപകരണം ഐഐടി-ബോംബെയിലെ ഗവേഷകര്‍ രൂപപ്പെടുത്തി. പാദത്തില്‍ രക്തസഞ്ചാരം കുറയുന്നതു മൂലമുണ്ടാകുന്ന മരവിപ്പ് അളക്കാന്‍ കഴിയുന്ന ആദ്യത്തെ ഉപകരണമാണിത്. പാദത്തില്‍ അണുബാധയ്ക്ക് കാരണമായേക്കാവുന്ന അള്‍സര്‍ ഒരു രോഗിക്ക് ഉണ്ടാകുമോ എന്ന്

Health

വീഞ്ഞോ ബിയറോ ആരോഗ്യകരം

1980 കളുടെ ആരംഭത്തില്‍, ഫ്രഞ്ചുകാര്‍ – പൂരിത കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയ ധാരാളം ഭക്ഷണങ്ങള്‍ കഴിച്ചിട്ടും അവര്‍ക്കിടയില്‍ ഹൃദ്രോഗവും അകാലമരണവും പ്രതീക്ഷിച്ചതിലും കുറവാണെന്ന് ഗവേഷകര്‍ ശ്രദ്ധിച്ചു. ചിലര്‍ ഈ പ്രതിഭാസത്തെ ഫ്രഞ്ച് വിരോധാഭാസം എന്ന് വിളിക്കുകയും ഒരു വിശദീകരണം കണ്ടെത്താനായി ഗവേഷണത്തിലേക്കു

FK News

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഡിആര്‍ഡിയില്‍ നിരോധിച്ചിട്ട് ഒരു വര്‍ഷം

ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഡിആര്‍ഡിഒയുടെ ഡല്‍ഹിയിലുള്ള ആസ്ഥാനകേന്ദ്രത്തില്‍ നിരോധിച്ചിട്ട് ഈ വര്‍ഷം ഗാന്ധിജയന്തി ദിനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയായി. ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനമാണ് ഡിആര്‍ഡിഒ എന്ന ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍. ബോട്ടിലുകള്‍

Health

തീരദേശവാസം മാനസികാരോഗ്യം നല്‍കും

കടലിനടുത്ത് താമസിക്കുന്നത് മാനസികാരോഗ്യത്തെ സഹായിക്കുമെന്ന് ഒരു പുതിയ പഠനം. ഹെല്‍ത്ത് ആന്‍ഡ് പ്ലേസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം, ഇംഗ്ലണ്ടിന്റെ തീരപ്രദേശത്തിനടുത്തുള്ള വലിയ പട്ടണങ്ങളിലും നഗരങ്ങളിലും താമസിക്കുന്നത് താഴ്ന്ന വരുമാനക്കാരില്‍പ്പോലും മെച്ചപ്പെട്ട മാനസികാരോഗ്യം പ്രദാനം ചെയ്യുമെന്ന് വ്യക്തമാക്കുന്നു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്ന ദരിദ്ര

Top Stories

വരള്‍ച്ചയില്‍ തകര്‍ന്ന കേപ്ടൗണിനെ രക്ഷിച്ചത് ഈ സ്മാര്‍ട്ട് മീറ്ററുകള്‍

2018 ല്‍, കടുത്ത വരള്‍ച്ച ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ് ടൗണിനെ ‘ഡേ സീറോ’യോട് (Day Zero) അടുപ്പിച്ചിരുന്നു. വെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന നഗരമായും കേപ്ടൗണ്‍ മാറുമായിരുന്നു. അന്നു ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേണ്‍ കേപിലെ ഡാമിലുള്ള ജലനിരപ്പ്, അതിന്റെ ജലം ഉള്‍ക്കൊള്ളാനുള്ള

World

ഓണ്‍ലൈനില്‍ വ്യാജ വാര്‍ത്ത തടയുന്ന നിയമം സിംഗപ്പൂര്‍ ബുധനാഴ്ച നടപ്പിലാക്കി

സിംഗപ്പൂര്‍: ഓണ്‍ലൈനില്‍ വ്യാജ വാര്‍ത്ത തടയുന്നതിനായി സിംഗപ്പൂരില്‍ ആന്റി-ഫേക്ക് ന്യൂസ് നിയമം ബുധനാഴ്ച (ഒക്ടോബര്‍ 2) നടപ്പിലാക്കി. പിഒഎഫ്എംഎ (Protection from Online Falsehoods and Manipulation Act -POFMA) എന്നാണു പുതിയ നിയമത്തിന്റെ പേര്. എന്നാല്‍ ഈ നിയമത്തെ വിമര്‍ശിച്ച്

FK Special Slider

യന്തിരന്മാര്‍ ഇനി തൃശ്ശൂര് നിന്നും

കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ശാസ്ത്രലോകത്ത് മാറ്റങ്ങള്‍ സംഭവിക്കുന്നത്. പണ്ടുകാലത്ത് മനുഷ്യര്‍ ചെയ്തിരുന്ന പല ജോലികളും പിന്നീട് യന്ത്രങ്ങള്‍ കയ്യേറി. പാടത്ത് നെല്ല് നടാനും വിതക്കാനും കൊയ്യാനുമൊക്കെയായി യന്ത്രങ്ങള്‍ എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. എന്നാല്‍ മനുഷ്യരുടെ ജോലി ഭാരം കുറയ്ക്കുന്നതിനായി കണ്ടെത്തിയ

FK News

70 സ്ഥാപനങ്ങള്‍ക്ക് പ്രശ്‌നപരിഹാര പദ്ധതിയായി

ന്യൂഡെല്‍ഹി: ഉദയ് കൊട്ടാക്കിന്റെ നേതൃത്വത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍&എഫ്എസ്) ബോര്‍ഡ് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. നിക്ഷേപക സ്ഥാപനം കടുത്ത കടക്കെണിയില്‍ പെട്ടതോടെ പ്രതിസന്ധി ഒഴിവാക്കാന്‍ നിയോഗിക്കപ്പെട്ട ബോര്‍ഡ് 70 സ്ഥാപനങ്ങളെ കടബാധ്യതയില്‍ നിന്ന് രക്ഷിക്കാനായി ഇതിനകം

FK News Slider

ചൈനയെ വീഴ്ത്താന്‍ ഇന്ത്യ-യുഎസ് പദ്ധതി തയാര്‍

ന്യൂഡെല്‍ഹി: ഇന്തോ-പസഫിക് മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് സൈനിക ശക്തിയേയും സാമ്പത്തിക ഇടപെടലുകളേയും പ്രതിരോധിക്കാന്‍ ഇന്ത്യയും അമേരിക്കയും പദ്ധതി തയാറാക്കി. സംശുദ്ധ ഊര്‍ജത്തില്‍ അധിഷ്ഠിതമായ വികസന പദ്ധതിയാണ് ഇരു രാഷ്ട്രങ്ങളും മേഖലയ്ക്കായി നടപ്പാക്കുക. ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുടെ വികസനത്തിനായി തയാറാക്കിയിരിക്കുന്ന പരിപാടി

FK News

11 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മോദി

ന്യൂഡെല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 11 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയ്ല്‍വേക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവായി പദ്ധതി മാറുമെന്നും മോദി പറഞ്ഞു.

FK News Slider

യുഎസ്-ചൈന സംഘര്‍ഷം പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്ത്യ

വാഷിംഗ്ടണ്‍: യുഎസും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിര്‍ണായക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യ. വ്യാപാര സംഘര്‍ഷങ്ങള്‍ ലോകത്തെ മാന്ദ്യത്തിന്റെ പിടിയിലേക്ക് നയിക്കുന്ന പശ്താത്തലത്തിലാണ് യുഎസ് സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും

FK News Slider

നഗരങ്ങള്‍ വൃത്തിയായി, പൗരബോധം വര്‍ധിച്ചു

പൊതുസ്ഥല വിസര്‍ജ്ജനത്തില്‍ നിന്ന് മുക്തമായി രാജ്യം തങ്ങളുടെ പരിസരം കൂടുതല്‍ വൃത്തിയായതായി 72% ആളുകള്‍ നഗരങ്ങളില്‍ പൊതു ടോയ്‌ലറ്റ് സൗകര്യങ്ങള്‍ വര്‍ധിച്ചെന്ന് 43% നഗരങ്ങളില്‍ അനധികൃതമായി മാലിന്യം തള്ളുന്നുണ്ടെന്ന് 88% ന്യൂഡെല്‍ഹി: അഞ്ചാം വാര്‍ഷികം തികച്ച, കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ ബോധവല്‍ക്കരണ