Archive

Back to homepage
Arabia

ആഗോള നിക്ഷേപകര്‍ക്കായി വിര്‍ച്വല്‍ കമ്പനി ലൈസന്‍സുമായി ദുബായ്; നേരിട്ടെത്താതെയും ബിസിനസ് ചെയ്യാം

യുഎഇയുമായി നികുതി ധാരണകളുള്ള നൂറിലധികം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അപേക്ഷിക്കാം ഒരു വര്‍ഷേേത്തക്ക് 850 ദിര്‍ഹം ചിലവ് ദുബായില്‍ താമസിക്കേണ്ടതില്ല ദുബായ്: ദുബായ് നിവാസികളല്ലാത്തവര്‍ക്കും എമിറേറ്റില്‍ ബിസിനസ് ചെയ്യാന്‍ അനുമതി നല്‍കുന്ന വിര്‍ച്വല്‍ കമ്പനി ലൈസന്‍സ് പദ്ധതിക്ക് ദുബായില്‍ തുടക്കമായി. ഒരു വര്‍ഷം

FK Special Slider

വിളമ്പുകാരനില്‍ നിന്നും സംരംഭകനിലേക്ക്

ദിവസക്കൂലി വിളംബുകാരനായി തുടങ്ങി കാറ്ററിംഗ് രംഗത്ത് സ്വന്തമായി ഒരു സംരംഭം പടുത്തുയര്‍ത്തിയിരിക്കുകയാണ് ആലുവ കീഴ്മാട് സ്വദേശി അനില്‍ കുമാര്‍. കേരള തനിമയോടെ രുചി വിളമ്പുന്ന പിഷാരഡീസ് കാറ്ററേഴ്സ് ആന്‍ഡ് ഇവന്റ്സ് ഇന്ന് അറിയപ്പെടുന്ന കാറ്ററിംഗ് സ്ഥാപനമാണ്. ഒരിക്കല്‍ ഭക്ഷണം ആവശ്യപ്പെട്ടവരില്‍ നിന്നും

Arabia

2020ല്‍ 7500 കോടി ഡോളര്‍ ലാഭവിഹിതമായി നല്‍കാന്‍ അരാംകോയുടെ പദ്ധതി

റിയാദ്: പ്രഥമ ഓഹരി വില്‍പ്പനയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ക്കുള്ള ലാഭവിഹിതം വര്‍ധിപ്പിക്കാനും സര്‍ക്കാരിലേക്കുള്ള നികുതിയടവ് കുറയ്ക്കാനും സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോ പദ്ധതിയിടുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യമിടുന്ന 2 ട്രില്യണ്‍ മൂല്യത്തിലേക്ക് കമ്പനിയെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപകരെ

Health

സ്മാര്‍ട്ട്‌ഫോണ്‍ അടിമത്തം വിഷാദരോഗത്തിനിടയാക്കും

അമിതമായ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വിഷാദരോഗത്തിലേക്കു നയിക്കുമെന്ന് ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. സ്മാര്‍ട്ട്‌ഫോണിന് അടിമകളായ ചെറുപ്പക്കാര്‍ക്ക് വിഷാദത്തിനും ഏകാന്തതയ്ക്കും സാധ്യത കൂടുതലാണെന്നാണു കണ്ടെത്തല്‍. വളര്‍ന്നുവരുന്ന സ്മാര്‍ട്ട്ഫോണ്‍ ആശ്രിതത്വവും വിഷാദത്തിന്റെയും ഏകാന്തതയുടെയും ലക്ഷണങ്ങളും തമ്മിലുള്ള ബന്ധം ഗവേഷണ സംഘം തിരിച്ചറിഞ്ഞു. വിഷാദമോ ഏകാന്തമോ

Health

മാനസികപ്രശ്‌നങ്ങള്‍ ഹൃദ്രോഗത്തിലേക്കുള്ള താക്കോല്‍

മോശം ഭക്ഷണക്രമവും ഉദാസീനമായ ജീവിതശൈലിയും മാത്രമല്ല, മാനസികാരോഗ്യ പ്രശ്നങ്ങളായ ഉത്കണ്ഠ, കോപം, സമ്മര്‍ദ്ദം, വിഷാദം എന്നിവ ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്ന ആളുകളില്‍ കൊറോണറി രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍, വിഷാദരോഗം

Health

ക്രോണ്‍സ് രോഗം കണ്ടെത്താനും എഐ

ദഹനനാളത്തില്‍ നീര്‍വീക്കം ഉണ്ടാക്കുന്ന ക്രോണ്‍സ് രോഗം തിരിച്ചറിയാന്‍ സഹയിക്കുന്ന നിര്‍മ്മിത ബുദ്ധി അധിഷ്ഠിത രീതി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇതോടെ ഉദരരോഗ ചികിത്സാ രംഗത്ത് ദൂരവ്യാപകമായി ഫലങ്ങള്‍ ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പരീക്ഷണത്തിന്റെ ഭാഗമായി 111 ആളുകളില്‍ ക്രോണിന്റെ ജനിതക അടയാളങ്ങള്‍ പരിശോധിക്കാന്‍ ജീനോം

Health

വിഷാദരോഗമരുന്നുകളുടെ ഫലമറിയാന്‍ മസ്തിഷ്‌ക സ്‌കാന്‍

എല്ലാ വിഷാദ രോഗികളും ആന്റിഡിപ്രസന്റുകളോട് ഒരേപോലെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ ഏറെക്കാലമായി ശ്രമിക്കുന്നു. എന്നാല്‍ വിഷാദരോഗം ബാധിച്ച ഒരാളുടെ തലച്ചോറിന്റെ സ്‌കാന്‍ വിശകലനം ചെയ്തുകൊണ്ട് മരുന്നുകളോട് എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയുമെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. നിര്‍മ്മിതബുദ്ധിക്ക് സ്‌കാനിംഗ് വിശകലനത്തെ

Health

രോഗനിര്‍ണയരീതി മെച്ചപ്പെടുത്താന്‍ നിര്‍മ്മിതബുദ്ധി

രോഗനിര്‍ണയവും മരുന്ന് നിര്‍മാണവും മെച്ചപ്പെടുത്തുന്നതിന് നിര്‍മ്മിതബുദ്ധി ഉപയോഗിക്കുന്നതിനുള്ള സാധ്യത ജര്‍മ്മന്‍ കമ്പനി ബയര്‍ പരിശോധിക്കുന്നു. സങ്കീര്‍ണ്ണമോ അപൂര്‍വമോ ആയ രോഗം കണ്ടെത്തുന്നതിനും മരുന്ന് വികസനം വേഗത്തിലാക്കുന്നതിനും സാങ്കേതികവിദ്യ എങ്ങനെ സഹായിക്കുമെന്ന് അറിയാനാണു ശ്രമം. വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനും രോഗ നിര്‍ണയമോ ചികിത്സാനിര്‍ദേശങ്ങളോ

World

റഷ്യയുടെ ഭീഷണി: അടച്ചിട്ടിരുന്ന നാവികാസ്ഥാനം സ്വീഡന്‍ തുറക്കുന്നു

സ്റ്റോക്ക്‌ഹോം: മുസ്‌കോ എന്ന ദ്വീപില്‍ വര്‍ഷങ്ങളോളം അടച്ചിട്ടിരുന്ന നാവികാസ്ഥാനം സ്വീഡന്‍ തുറക്കുന്നു. ആണവ ആക്രമണത്തെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത വിശാലമായ ഭൂഗര്‍ഭ കോട്ടയുള്‍പ്പെടുന്നതാണു മുസ്‌കോ. ശീതയുദ്ധകാലത്താണ് ഈ കോട്ട നിര്‍മിച്ചത്. റഷ്യയില്‍നിന്നും നേരിടേണ്ടി വരുന്ന നിരന്തര ഭീഷണിയെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള നീക്കമായിട്ടാണ്

Top Stories

ഇന്ത്യയില്‍ എടിഎം ആക്രമിക്കാന്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍

ഉത്തരകൊറിയന്‍ ഭരണകൂടത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നു വിശ്വസിക്കുന്ന ഹാക്കര്‍മാര്‍ ഇന്ത്യയിലെ എടിഎമ്മില്‍നിന്നും (ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍) ഡാറ്റ മോഷ്ടിക്കുന്ന ഒരു പുതിയ മാല്‍വേര്‍ (കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍) വികസിപ്പിച്ചെടുത്തിരിക്കുയാണ്. ഇക്കാര്യം സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാസ്‌പെര്‍സ്‌കി ലാബിലെ ഗവേഷകരാണു തിങ്കളാഴ്ച അറിയിച്ചത്. എടിഎമ്മുകളില്‍

World

അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളിയില്‍നിന്നും ഭീമന്‍ മഞ്ഞുമല അടര്‍ന്നു

അന്റാര്‍ട്ടിക്ക: അന്റാര്‍ട്ടിക്കയിലെ അമേറി മഞ്ഞുപാളിയില്‍നിന്നും ഗ്രേറ്റര്‍ ലണ്ടന്റെ വലുപ്പമുള്ള ഭീമന്‍ മഞ്ഞുമല അടര്‍ന്നു മാറി. ചതുരാകൃതിയിലുള്ള ഡി-28 എന്ന പേരില്‍ അറിയപ്പെടുന്ന മഞ്ഞുമലയാണ് സെപ്റ്റംബര്‍ 26ന് മഞ്ഞുപാളിയില്‍നിന്നും അടര്‍ന്നത്. ഈ അടര്‍ന്നു മാറിയ മഞ്ഞുമലക്ക് 1,636 ചതുരശ്ര കിലോമീറ്റര്‍ വലുപ്പമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ അന്റാര്‍ട്ടിക്

Auto

മാരുതി സുസുകി എസ്-പ്രെസോ ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: മാരുതി സുസുകി എസ്-പ്രെസോ മിനി എസ്‌യുവിയുടെ ഔദ്യോഗിക ആക്‌സസറികള്‍ പ്രഖ്യാപിച്ചു. എനര്‍ജറ്റിക്, എക്‌സ്‌പെഡിഷന്‍ എന്നീ രണ്ട് തരം പാക്കേജുകളായാണ് ആക്‌സസറികള്‍ ലഭ്യമാക്കുന്നത്. മാരുതി സുസുകി ഡീലര്‍ഷിപ്പുകളില്‍ ലഭിക്കും. നികുതികളും ജീവനക്കാരുടെ കൂലിയും വേറെ നല്‍കണം. 27,490 രൂപയാണ് എനര്‍ജറ്റിക് പാക്കേജിന്

Auto

ടിയാഗോ, ടിഗോര്‍ കാറുകളില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കി

ന്യൂഡെല്‍ഹി: ടാറ്റ ടിയാഗോ, ടാറ്റ ടിഗോര്‍ മോഡലുകളുടെ ടോപ് സ്‌പെക് വേരിയന്റുകളില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കി. രണ്ട് കാറുകളുടെയും എക്‌സ്ഇസഡ് പ്ലസ്, എക്‌സ്ഇസഡ്എ പ്ലസ് വേരിയന്റുകളിലാണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ അവതരിപ്പിച്ചത്. രണ്ട് ടോപ് സ്‌പെക് വേരിയന്റുകളുടെയും വിലയില്‍ മാറ്റമില്ല.

Auto

പുതിയ റെനോ ക്വിഡ് വിപണിയില്‍

ഫേസ്‌ലിഫ്റ്റ് ചെയ്ത റെനോ ക്വിഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.83 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ്, ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ക്ലൈംബര്‍ എന്നീ അഞ്ച് വേരിയന്റുകളില്‍ ഹാച്ച്ബാക്ക് ലഭിക്കും. റെനോ വെബ്‌സൈറ്റില്‍ ബുക്കിംഗ് ആരംഭിച്ചു. 5,000

Auto

ടൊയോട്ട ഗ്ലാന്‍സ വില്‍പ്പന പതിനായിരം യൂണിറ്റ് പിന്നിട്ടു

ന്യൂഡെല്‍ഹി: ടൊയോട്ട ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെ വില്‍പ്പന പതിനായിരം യൂണിറ്റ് പിന്നിട്ടു. മാരുതി സുസുകി ബലേനോയുടെ ടൊയോട്ട പതിപ്പാണ് ഗ്ലാന്‍സ അഥവാ റീബാഡ്ജ് ചെയ്ത വേര്‍ഷന്‍. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിനായി മാരുതി സുസുകി ഇന്ത്യയാണ് തങ്ങളുടെ ഗുജറാത്ത് പ്ലാന്റില്‍ ഗ്ലാന്‍സ നിര്‍മിക്കുന്നത്.

Auto

ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് വില വര്‍ധന പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഗോ ഹാച്ച്ബാക്കിന്റെയും ഗോ പ്ലസ് 7 സീറ്ററിന്റെയും വില വര്‍ധിപ്പിക്കുകയാണെന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. അഞ്ച് ശതമാനം വില വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് കാരണമെന്ന് കമ്പനി വിശദീകരിക്കുന്നു. ഇരു മോഡലുകളുടെയും സിവിടി വേരിയന്റുകള്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കേയാണ് വില

FK News Slider

എന്ത് വാങ്ങണമെന്ന് ആരും പറയേണ്ടെന്ന് ഇന്ത്യ

റഷ്യയുമായുള്ള ഇടപാടില്‍ നിന്ന് പിന്‍മാറണമെന്ന യുഎസ് ആവശ്യത്തിന് മറുപടി എസ് ജയ്ശങ്കര്‍-മൈക്ക് പോംപിയോ ചര്‍ച്ചയില്‍ ഭീകരതയും അഫ്ഗാനും വിഷയമായി വാഷിംഗ്ടണ്‍: അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് റഷ്യയില്‍ നിന്നും വാങ്ങാനുള്ള തീരുമാനത്തെ എതിര്‍ത്ത യുഎസിന് ഇന്ത്യയുടെ ശക്തമായ മറുപടി.

FK News

ആദായനികുതി കുറച്ചേക്കും

ന്യൂഡെല്‍ഹി: ഉല്‍സവകാലത്തിന് മുന്നോടിയായി ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും ഉപഭോക്തൃ ആവശ്യകതയില്‍ ഉണര്‍വുണ്ടാക്കാനും ലക്ഷ്യമിട്ട് വ്യക്തിഗത ആദായ നികുതി നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്ന് സൂചന. ചെലവഴിക്കല്‍ വര്‍ധിപ്പിച്ചുകൊണ്ട് സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണിത്. ആദായ നികുതി ചട്ടങ്ങള്‍ ലളിതമാക്കാനും നിരക്കുകള്‍

FK News Slider

കശ്മീരില്‍ ‘ബാക്ക് ടു വാലി’ പദ്ധതിയുമായി കേന്ദ്രം

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ വിനോദ സഞ്ചാരത്തിന് ഊര്‍ജം പകരാനായി ‘ബാക്ക് ടു വാലി’ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ആദ്യത്തെ പ്രധാന നടപടിയാണിത്. പദ്ധതിയുടെ ഭാഗമായി കശ്മീര്‍ ടൂറിസത്തെ

FK News Slider

ചൈനയെ തടുക്കാന്‍ ഒരു ശക്തിക്കുമാകില്ല: ഷി

ബെയ്ജിംഗ്: ചൈനയുടെയും രാജ്യത്തെ പൗരന്‍മാരുടെയും മുന്നേറ്റത്തെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം സ്ഥാപിച്ചതിന്റെ 70 ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന സമാധാനപരമായ വികസനം നേടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം