Archive

Back to homepage
Arabia

എമിറാറ്റികള്‍ക്കായി ഇരുപതിനായിരത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ വരും ഷേഖ് മുഹമ്മദ്

ദുബായ്: വിവിധ മേഖലകളിലായി യുഎഇ പൗരന്മാര്‍ക്ക് ഇരുപതിനായിരത്തില്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യോമയാനം, ടെലികമ്മ്യൂണിക്കേഷന്‍സ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌റ്റേറ്റ്

Arabia

ബോയിംഗ് 777എക്‌സ് വിമാനത്തില്‍ പുതിയ ബിസിനസ് ക്ലാസ് സീറ്റുമായി എമിറേറ്റ്‌സ്

ദുബായ്: അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ബോയിംഗ് 777എക്‌സ് വിമാനത്തില്‍ പുതിയ ബിസിനസ് ക്ലാസ് സീറ്റുകള്‍ അവതരിപ്പിക്കാന്‍ ദുബായിലെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് പദ്ധതിയിടുന്നു. എ380 വിമാനങ്ങളിലേതിന് സമാനമായ സീറ്റുകളായിരിക്കും ഇവയെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക് അറിയിച്ചു. നിലവിലെ ബി777 വിമാനത്തിലെ

Auto

മഹീന്ദ്ര എക്‌സ്‌യുവി 300 അടിസ്ഥാനമാക്കി 7 സീറ്റര്‍ എസ്‌യുവി നിര്‍മിക്കും

ന്യൂഡെല്‍ഹി: മഹീന്ദ്ര എക്‌സ്‌യുവി 300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ 7 സീറ്റര്‍ വേര്‍ഷന്‍ രൂപമെടുക്കുന്നു. എസ്204 എന്ന് കോഡ്‌നാമം നല്‍കിയ പുതിയ മോഡലിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മഹീന്ദ്ര എക്‌സ്‌യുവി 300 നിര്‍മിച്ചിരിക്കുന്നതുതന്നെ സാംഗ്‌യോംഗ് ടിവോലി എസ്‌യുവി അടിസ്ഥാനമാക്കിയാണ്. ടിവോലിയുടെ നാല് മീറ്ററില്‍ താഴെ

Auto

സ്‌കോഡ കോഡിയാക്ക് സ്‌കൗട്ട് പുറത്തിറക്കി

ന്യൂഡെല്‍ഹി: സ്‌കോഡ കോഡിയാക്ക് സ്‌കൗട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 34 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. അകത്തും പുറത്തും നിരവധി പരിഷ്‌കാരങ്ങളോടെയാണ് എസ്‌യുവിയുടെ ഓഫ്‌റോഡ് വേരിയന്റ് വരുന്നത്. ടാര്‍ റോഡുകളില്‍നിന്നു മാറി ചേറിലും ചെളിയിലും സാഹസിക ഡ്രൈവ് ഉദ്ദേശിക്കുന്ന

Auto

സുബാരുവിലെ ഓഹരി പങ്കാളിത്തം ടൊയോട്ട വര്‍ധിപ്പിക്കും

ടൊയോട്ട: സുബാരു കോര്‍പ്പറേഷനിലെ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ഓഹരി പങ്കാളിത്തം നിലവിലെ 17 ശതമാനത്തില്‍നിന്ന് 20 ശതമാനമായി വര്‍ധിപ്പിക്കും. രണ്ട് ജാപ്പനീസ് വാഹന നിര്‍മാതാക്കളും ഇക്കാര്യം വ്യക്തമാക്കി. ടൊയോട്ടയും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും പരസ്പരം ചെറിയ ഓഹരികള്‍ സ്വന്തമാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Auto

വിപണി പിടിക്കാന്‍ മാരുതി സുസുകി എസ്-പ്രെസോ

മാരുതി സുസുകിയുടെ ഏറ്റവും പുതിയ മോഡലായ എസ്-പ്രെസോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.69 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സുസുകിയുടെ അരീന ഡീലര്‍ഷിപ്പുകളിലൂടെ എസ്-പ്രെസോ വില്‍ക്കും. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍

FK Special Slider

സൂസന്‍ സിനാത്ര വനിതകള്‍ക്ക് വേണ്ടി സംരംഭകയായ വനിത

‘അനാരോഗ്യത്തില്‍ തളര്‍ന്നിരിക്കുന്നതിലല്ല, ആരോഗ്യകരമായ അവസ്ഥയിലേക്ക് തിരിച്ചെത്തുന്നതിനായി തന്നാല്‍ കഴിയുംവിധം പ്രവര്‍ത്തിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്യുന്നതിലാണ് കാര്യം’ ന്യൂയോര്‍ക്ക് സ്വദേശിനിയായ സൂസന്‍ സിനാത്ര സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച കാര്യമാണിത്. അര്‍ബുദത്തിന്റെ പിടിയില്‍ നിന്നും മനക്കരുത്ത് കൈമുതലാക്കി രക്ഷപ്പെട്ട സൂസന്‍ രോഗവുമായി മല്ലിട്ട് ജീവിതം

Auto

കെടിഎം 790 ഡ്യൂക്ക് ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: കെടിഎം 790 ഡ്യൂക്ക് മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യന്‍ വിപണിയിലെ ഔദ്യോഗിക ആക്‌സസറികള്‍ പ്രഖ്യാപിച്ചു. ക്രാഷ് പ്രൊട്ടക്ഷന്‍, ടാങ്ക് പാഡുകള്‍, വിന്‍ഡ്‌സ്‌ക്രീന്‍, ബാര്‍-എന്‍ഡ് മിററുകള്‍, കെടിഎം മൈ റൈഡ് സിസ്റ്റം എന്നിവയാണ് ഓപ്ഷണല്‍ ആക്‌സസറികള്‍. 2,954 രൂപയാണ് ടാങ്ക് പാഡുകള്‍ക്ക് വില. അധിക

FK Special Slider

പ്ലാസ്റ്റിക്കിനെ പടിയിറക്കി കിയോന്‍ജറിലെ വനിതകള്‍

ലോകത്തിലെ ഏറ്റവും മികച്ചതും അതേസമയം ഏറ്റവും അനാരോഗ്യകരവുമായ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തത്തോടെ മനുഷ്യജീവിതം കൂടുതല്‍ എളുപ്പമായി. എന്നാല്‍ പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം വന്നതോടെ ഭൂമിയിലെ ജീവിതം ദുഷ്‌കരമായി. പ്ലാസ്റ്റിക്കിന് ഒരു ബദല്‍മാര്‍ഗം കണ്ടെത്തി പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കുക എന്നത് അത്ര

Health

ഉറക്കക്കുറവിനുള്ള മരുന്ന് ആത്മഹത്യാചിന്തകള്‍ ഒഴിവാക്കും

ഉറക്കക്കുറവ് ആത്മഹത്യാചിന്തകള്‍ വര്‍ധിപ്പിക്കാന്‍ തക്കതായ പ്രേരകശക്തിയാണ്. ഇത്തരക്കാര്‍ ആത്മഹത്യാ ചിന്തകള്‍ കുറയ്ക്കുന്നതിനായി ഉറക്ക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു സെഡേറ്റീവ് കഴിക്കുന്നത് സുരക്ഷിതമായിരിക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് സൈക്കിയാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 18 നും 65

Health

ശരീരഭാരം കുറച്ചാല്‍ പ്രമേഹം ഭേദമാക്കാം

ടൈപ്പ് 2 പ്രമേഹം കണ്ടെത്തി ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ശതമാനമോ അതില്‍ കൂടുതലോ ഭാരം കുറയ്ക്കുന്ന ആളുകള്‍ക്ക് അവരുടെ രോഗം ഭേദപ്പെടുത്തി പൂര്‍വ്വസ്ഥിതി കൈവരിക്കാന്‍ വലിയ സാധ്യതയുണ്ടെന്ന് ഒരു പഠനം പറയുന്നു. തീവ്രമായ ജീവിതശൈലീമാറ്റങ്ങളോ കലോറി നിയന്ത്രണങ്ങളോ ഇല്ലാതെ രോഗത്തില്‍

Health

ബാക്ടീരിയ ഒളിക്കുന്ന വാഷിംഗ് മെഷീനുകള്‍

ജര്‍മ്മനിയിലെ ആശുപത്രിയില്‍ ഈയിടെ മരുന്നു പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ നവജാത ശിശുക്കളില്‍ രോഗം പടര്‍ത്തിയതായി കണ്ടെത്തി. ആശുപത്രിയുടെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ പാടുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. ന്യൂമോണിയ, മൂത്രനാളി അണുബാധ, മൃദുകോശങ്ങളിലെ

Health

ഉത്കണ്ഠാരോഗം തിരിച്ചറിയാം

ആശങ്കയുമായി ബന്ധപ്പെട്ട ഭയത്തെയാണ് ഉത്കണ്ഠയെന്നു പറയുന്നത്. ഉത്കണ്ഠ മാനസികസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭയത്തിന്റെയും ഉത്കണ്ഠയുടെയും വികാരങ്ങള്‍ക്കൊപ്പം, ഇത് പലപ്പോഴും പേശികളുടെ പിരിമുറുക്കം പോലുള്ള ശാരീരിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു, എന്നാല്‍ വിഭ്രാന്തിയില്‍ നിന്ന് വ്യത്യസ്തമാണുതാനും. ഉത്കണ്ഠ പലപ്പോഴും ഒരു നിര്‍ദ്ദിഷ്ട സംഭവവുമായോ സാഹചര്യവുമായോ ബന്ധപ്പെട്ടിരിക്കുന്നു,

Health

പ്രായമാകല്‍ പ്രവര്‍ത്തനം അര്‍ബുദം തടയും

മനുഷ്യന്റെ വാര്‍ദ്ധക്യ പ്രക്രിയ കാന്‍സര്‍ വികസനത്തിന് തടസ്സമാകുമെന്ന് ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. കാന്‍സര്‍ വരാനുള്ള ഏറ്റവും വലിയ അപകട ഘടകങ്ങളിലൊന്നാണ് വാര്‍ദ്ധക്യമെങ്കിലും ഇതിനു പിന്നിലെ ജീവശാസ്ത്രപരമായ സംവിധാനങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്, ഏജിംഗ് സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

Top Stories

‘ഓഫീസ് കൂള്‍’ ആശയത്തിന്റെ വക്താവ് ആദം ന്യൂമാന് ചുവടുതെറ്റിയപ്പോള്‍

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫിസ് കെട്ടിട നിര്‍മാതാക്കളായ വീ വര്‍ക്കിന്റെ സിഇഒയായ ആദം ന്യൂമാന്‍ സ്ഥാനം കഴിഞ്ഞ ദിവസം രാജിവയ്ക്കുകയുണ്ടായി. ന്യൂമാന്റെ നേതൃത്വത്തില്‍ ഐപിഒ നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സ്ഥാനമൊഴിഞ്ഞത്. വീ വര്‍ക്കിന്റെ ഏറ്റവും വലിയ നിക്ഷേപകരായ ജാപ്പനീസ് ടെക്‌നോളജി ഭീമന്‍