Archive

Back to homepage
FK News Slider

മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ്,ഡെബിറ്റ് വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക്

മുംബൈ:മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ്,ഡെബിറ്റ് വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്‌ക്കെത്തിയതായി റിപ്പോര്‍ട്ട്‌. നടപ്പു വര്‍ഷം പകുതി പിന്നിട്ടപ്പോള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്‌ക്കെത്തിയ എക്കൗണ്ടുകളുടെ എണ്ണം 23 ദശലക്ഷം പിന്നിട്ടതായി സൈബര്‍സെക്യൂരിറ്റി സ്ഥാപനമായ സിക്‌സ്ഗില്‍ അറിയിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണ് ഇതില്‍ മൂന്നില്‍

FK News

കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധിയേര്‍പ്പെടുത്തില്ല

ന്യൂഡെല്‍ഹി: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്കെടുക്കാനും കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. കണക്കില്‍പ്പെടാത്ത പണം സ്വര്‍ണ നിക്ഷേപമായി സൂക്ഷിക്കുന്നത് തടയാനും നികുതി വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട്

FK News

ആത്മീയ നേതാക്കളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കാം

ഒരു ബാങ്കും മുദ്ര വായ്പ നല്‍കിയതിന്റെ പേരില്‍ തകര്‍ന്നുപോയിട്ടില്ല. വായ്പാ തുക ഉപഭോക്താക്കള്‍ തിരിച്ചടയ്ക്കുന്നുണ്ട്. വനിതകളാണ് മുദ്ര യോജനയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ -നിര്‍മല സീതാരാമന്‍ ബെംഗളൂരു: വിശ്വസനീയരായ ആത്മീയ, മത, സാമൂഹ്യ നേതാക്കളുടെ പിന്തുണയുള്ള സ്വയം സഹായ സംഘങ്ങള്‍ക്ക് (എസ്എച്ച്ജി)

FK News

ടെലികോം കമ്പനികള്‍ക്ക് ജിയോയുടെ ഇടങ്കോല്‍

ഒരുതരത്തിലുമുള്ള ഇളവുകള്‍ നല്‍കരുതെന്ന് സര്‍ക്കാരിനോട് ജിയോ കോടതി വിധിച്ച ബാധ്യതാ തുക ഒടുക്കാന്‍ കമ്പനികള്‍ക്ക് ശേഷിയുണ്ട് സര്‍ക്കാരിന് കത്തെഴുതിയ സിഒഎഐക്കും ജിയോയുടെ രൂക്ഷ വിമര്‍ശനം നിലവിലെ ആസ്തികളും നിക്ഷേപങ്ങളും വിറ്റഴിച്ചും പുതിയ ഓഹരികള്‍ നല്‍കിയും സര്‍ക്കാരിന് നല്‍കേണ്ട തുക അടയ്ക്കാന്‍ ‘ബാധിക്കപ്പെട്ടെന്ന്’

FK News

ഇന്ത്യയില്‍ വാട്ട്‌സാപ്പ് പേ ഉടന്‍ അവതരിപ്പിക്കും: സുക്കര്‍ബര്‍ഗ്

ന്യൂഡെല്‍ഹി: ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്‌സാപ്പ് പേ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിലേക്ക് ഫെയ്‌സ്ബുക്ക് അടുക്കുകയാണെന്നും ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത പങ്കിടാന്‍ കഴിയുമെന്നും കമ്പനിയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. രാജ്യത്ത് ഒരു ദശലക്ഷം ഉപയോക്താക്കളില്‍ വരെ എത്തുന്ന തരത്തില്‍ പേയ്‌മെന്റ്

Business & Economy

ആര്‍സിഇപി ഉള്‍പ്പടെയുള്ളവയിലൂടെ പുതിയ വിപണികള്‍ക്കായി ശ്രമം തുടരും: പിയൂഷ് ഗോയല്‍

ന്യൂഡെല്‍ഹി: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തം (ആര്‍സിഇപി) ഉള്‍പ്പെടെയുള്ള വ്യാപാര ചര്‍ച്ചകളിലൂടെ ഇന്ത്യ പുതിയ വിപണികള്‍ തേടുന്നത് തുടരുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട വ്യാപാര ഇടപാടുകളുടെ ചട്ടക്കൂട് പരസ്യമാക്കുന്നതുവരെ അതിലുള്‍പ്പെട്ട അംഗ രാഷ്ട്രങ്ങള്‍ പരസ്യ

Business & Economy

ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ വീണ്ടും വെട്ടിക്കുറച്ചു

വാഷിംഗ്ടണ്‍: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം മൂന്നാമത്തെ തവണ പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചു. ലോകത്തിന്റെ മറ്റുഭാഗങ്ങള്‍ വളര്‍ച്ചാ മാന്ദ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ യുഎസ് വളര്‍ച്ചയുടെ സ്ഥിരത നിലനിര്‍ത്തുന്നതിനായാണ് ഒരിക്കല്‍ കൂടി പലിശ നിരക്കുകള്‍ കുറച്ചത്. എന്നാല്‍ ഇത്

FK News

ഇന്ത്യയില്‍ നിന്ന് റെക്കോഡ് വരുമാനം നേടാനാടെന്ന് ആപ്പിള്‍

ന്യൂഡെല്‍ഹി: ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് റെക്കോഡ് വരുമാനം നേടാനായതായി ആഗോള ടെക് ഭീമന്‍ ആപ്പിള്‍. ഇന്ത്യ ഉള്‍പ്പടെയുള്ള വിപണികളില്‍ സമാന പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന വരുമാന രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ലുക്ക മയെസ്ട്രി പറഞ്ഞു. ആഗോള

Tech

2 ജി സേവനങ്ങള്‍ നിര്‍ത്താന്‍ പദ്ധതിയില്ലെന്ന് എയര്‍ടെല്‍ സിഇഒ

ന്യൂഡെല്‍ഹി: ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന് ഇപ്പോഴും 2 ജി നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്നും ഈ നെറ്റ് വര്‍ക്കുകളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇപ്പോള്‍ ഒരു പദ്ധതിയുമില്ലെന്നും കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഗോപാല്‍ വിത്തല്‍. ഡെല്‍ഹി പോലുള്ള സര്‍ക്കിളുകളില്‍ പോലും

Banking

ധനലക്ഷ്മി ബാങ്ക് എംഡി, സിഇഒ ടി ലത രാജിവെച്ചു

ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ടി ലത രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ രാജി സമര്‍പ്പിക്കുന്നതായി ഇന്ന്‌ സമര്‍പ്പിച്ച രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്ക് ബോര്‍ഡ് രാജിക്കത്ത് സ്വീകരിച്ചു. സിഇഒയുടെ രാജി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

FK News

ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കുമായി ചൈന

ഹോങ്കോംഗ്: ലോകത്തെ ഒന്നാംകിട ടെക്‌നോളജി രാഷ്ട്രമാകാനുള്ള ചൈനയുടെ പദ്ധതിക്ക് ഊര്‍ജമേകികൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്നു വയര്‍ലെസ് കമ്പനികള്‍ രാജ്യത്ത് 5 ജി മൊബീല്‍ ഫോണ്‍ സേവനങ്ങള്‍ ആരംഭിച്ചു. ചൈന മൊബീല്‍ ലിമിറ്റഡ്, ചൈന ടെലികോം കോര്‍പ്, ചൈന യൂണികോം ഹോങ്കോംഗ്് ലിമിറ്റഡ്

FK News

സൗദി അറേബ്യയുടെ പിന്തുണ ഇന്ത്യക്ക്

റിയാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച് സൗദി അറേബ്യ. റിയാദ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ സംഘത്തിലുള്‍പ്പെട്ട, പെരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു

Arabia

ഗള്‍ഫ് വിപണി ലക്ഷ്യമിട്ട് ഫ്രഷ് ടു ഹോം; യുഎഇയിക്ക് ശേഷം സൗദിയിലും പ്രവര്‍ത്തനം ആരംഭിക്കും

രണ്ട് വര്‍ഷത്തിനുള്ളില്‍ 96 കോടി രൂപയുടെ വികസനപദ്ധതികള്‍ ആയിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കും ദുബായ്: മത്സ്യ, മാംസ വിപണന രംഗത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്രഷ് ടു ഹോം ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. യുഎഇ, സൗദി വിപണികളിലെ വികസന പദ്ധതികള്‍ക്കായി

Business & Economy

മോശം വിപണി സാഹചര്യം: ദമക് ഓഹരിയുടമകള്‍ക്ക് ഇത്തവണ ലാഭവിഹിതമില്ല

ദുബായ്: ദുബായിലെ പ്രമുഖ കെട്ടിടനിര്‍മാതാക്കളായ ദമക് പ്രോപ്പര്‍ട്ടീസ് ഈ വര്‍ഷം ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം വിതരണം ചെയ്യില്ല. വിപണി സാഹചര്യം വളരെ മോശമായതും ലാഭം കുറഞ്ഞതുമാണ് ലാഭവിഹിതം നല്‍കാതിരിക്കാനുള്ള കാരണമായി ദുബായ് സാമ്പത്തിക വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ദമക് പറയുന്നത്. എന്നാല്‍ ഈ

FK News

ചെലവ് കൂടി: ഷെയര്‍ ചാറ്റിന്റെ നഷ്ടം 12 മടങ്ങ് ഉയര്‍ന്നു

ബെംഗളുരു: പ്രാദേശിക ഭാഷാ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഷെയര്‍ചാറ്റിന്റെ നഷ്ടം 414.7 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം 33.8 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്ന കമ്പനിയുടെ ഇത്തവണത്തെ നഷ്ടം 12 മടങ്ങോളം വര്‍ധിച്ചിട്ടുണ്ട്. കമ്പനിയിലെ ഉയര്‍ന്ന തോതിലുള്ള ചെലവാണ്

FK News

ഒഴിയാതെ പ്രതിഷേധം; അവസാനിക്കാതെ തലക്കെട്ടുകള്‍

ജൂണില്‍ ആരംഭിച്ച ഹോങ്കോംഗിലെ കനത്തപ്രതിഷേധം ആഗോള മാധ്യമങ്ങളുടെ തലക്കെട്ടുകളായി ഇന്നും തുടരുകയാണ്. പ്രക്ഷോഭം അവസാനിക്കുന്നതിന്റെ സൂചനകള്‍ ഇല്ലാതിരുന്നിട്ടും ഹോങ്കോംഗുകാര്‍ എന്തിനാണ് ഇത്രയധികം ഐക്യത്തോടെയും തങ്ങളുടെ പോരാട്ടം തുടരുന്നതെന്ന് പ്രശ്‌നങ്ങളെ അടുത്തറിയാത്തവര്‍ ആശ്ചര്യപ്പെടുന്നുമുണ്ട്. സ്വയംഭരണത്തിനായി പോരാടുന്നവരാണ് ഇന്ന് ഹോങ്കോംഗിലുള്ളത്. ചൈനയുടെ അടിച്ചമര്‍ത്തല്‍ നയങ്ങളോട്

Politics

പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുന്നു: പ്രധാനമന്ത്രി

അഹമ്മദാബാദ്: യുദ്ധത്തില്‍ വിജയിക്കാന്‍ കഴിയാത്തതിനാല്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ന്, ദേശീയോദ്ഗ്രഥന ദിനത്തില്‍, രാജ്യത്തിന് മുന്നില്‍ നിലനില്‍ക്കുന്ന ഈ വെല്ലുവിളിയെക്കുറിച്ച് ഞാന്‍ ഓരോ പൗരനെയും ഓര്‍മപ്പെടുത്തുന്നു. ഇന്ത്യയോട് യുദ്ധത്തില്‍ വിജയിക്കാന്‍ കഴിയാത്തവര്‍, അവര്‍ നമ്മുടെ ഐക്യത്തെ

FK News

ട്വിറ്ററില്‍ ഇനി രാഷ്ട്രീയ പരസ്യങ്ങളില്ല

ട്വിറ്ററിന്റെ ആഗോള പ്ലാറ്റ്‌ഫോമില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിച്ചു. ഈ മാസം 22 മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരും. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്‌സി ട്വീറ്റ് വഴിയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട്, രാഷ്ട്രീയ പരസ്യങ്ങള്‍

FK News

വെല്ലുവിളികള്‍ക്കിടയിലും ഫേസ്ബുക്ക് വരുമാനത്തില്‍ 29% വര്‍ധന

സാന്‍ഫ്രാന്‍സിസ്‌കോ: ഒട്ടനവധി വെല്ലുവിളികള്‍ക്കിടയിലും ഫേസ്ബുക്കിന്റെ വരുമാനത്തില്‍ വര്‍ധനവ്. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയിലൂടെ കമ്പനി വരുമാനം 29 ശതമാനം ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവിധ നിയന്ത്രണങ്ങള്‍, സ്വകാര്യത സംബന്ധിച്ച വിവാദങ്ങള്‍, സര്‍ക്കാരില്‍ നിന്നുള്ള പ്രത്യാഘാതങ്ങള്‍ തുടങ്ങി പലവിധ വെല്ലുവിളികളിലൂടെ ഫേസ്ബുക്ക് കടന്നു പോയിട്ടും

FK News

പരിസ്ഥിതി സുസ്ഥിരതയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

പരിസ്ഥിതി സുസ്ഥിരത കാത്തു സൂക്ഷിക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് എഷ്യയില്‍ മൂന്നാം സ്ഥാനം. എട്ട് വിപണികളിലായുള്ള ഏഷ്യയിലെ 944 കമ്പനികളില്‍ നടത്തിയ പഠനത്തിലാണ് ആഗോള ഇന്‍ഫ്രാസ്ട്രക്ചര്‍ വിതരണക്കാരായ റിഫിനിറ്റീവ് ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. 70.06 പോയിന്റ് നേടി ഹോംഗ്‌കോംഗ് ആണ് പട്ടികയില്‍