Archive

Back to homepage
FK Special

കൗതുക കാഴ്ചകളുടെ കലവറ തുറന്ന മുസിരിസ് മേളയ്ക്ക് തിരക്കേറുന്നു

കൊച്ചി: കാഴ്ചയുടെ കൗതുകകലവറ തുറന്നുകൊണ്ടു നോര്‍ത്ത് പറവൂര്‍ ചേന്ദമംഗലം ജംഗ്ഷനില്‍ ഷഫാസ് തിയേറ്ററിന് സമീപം മുസിരിസ് മേള ശ്രദ്ധേയമായി മാറുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും അലങ്കാര മല്‍സ്യങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും പ്രദര്‍ശനമേളയായ മുസിരിസിനെ ആകര്‍ഷകമാക്കുന്നത് കാഴ്ചയുടെ വിസ്മയങ്ങളാണ്. ഒരു മനുഷ്യ ശരീരം 15

Arabia

ഭക്ഷണം പാഴായിപ്പോകുന്നത് തടയാന്‍ എഐ അധിഷ്ഠിത ഉല്‍പ്പന്നവുമായി യുഎഇ

ദുബായ്: ലക്ഷക്കണക്കിന് ടണ്‍ ഭക്ഷണമാണ് ഓരോ ദിവസവും ലോകത്ത് പാഴായിപ്പോകുന്നത്. മറുവശത്താണെങ്കിലോ ഭക്ഷണമില്ലാതെ ആയിരക്കണക്കിനാളുകള്‍ പ്രതിദിനം മരിക്കുകയും ചെയ്യുന്നു. ഈ വിപത്തിനെ നേരിടാന്‍ എല്ലാ രാജ്യങ്ങളും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അത്തരമൊരു ഉദ്യമവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇയിലെ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം. കൃത്രിമ ബുദ്ധിയില്‍

Auto

ഗുജറാത്തില്‍നിന്ന് പത്ത് ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്തതായി മാരുതി സുസുകി

ന്യൂഡെല്‍ഹി: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പത്ത് ലക്ഷം കാറുകള്‍ കയറ്റി അയച്ചതായി മാരുതി സുസുകി ഇന്ത്യ പ്രഖ്യാപിച്ചു. ഓക്‌സ്‌ഫോഡ് ബ്ലൂ നിറത്തിലുള്ള ഡിസയര്‍ സെഡാന്‍ ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയിലേക്ക് കയറ്റുമതി ചെയ്തതോടെയാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. ലാറ്റിന്‍ അമേരിക്ക,

Auto

‘സിപ്ട്രോണ്‍’ ഇവി പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യയുമായി ടാറ്റ മോട്ടോഴ്സ്

മുംബൈ: ‘സിപ്ട്രോണ്‍’ എന്ന ഇലക്ട്രിക് വാഹന (ഇവി) സാങ്കേതികവിദ്യ ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. സിപ്ട്രോണ്‍ സാങ്കേതികവിദ്യ നല്‍കിയായിരിക്കും ടാറ്റ മോട്ടോഴ്‌സ് പുതിയ ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുന്നത്. പുതിയ സാങ്കേതികവിദ്യ നല്‍കിയ ആദ്യ ഇലക്ട്രിക് കാര്‍ 2020 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍

Auto

ഇലക്ട്രിക് വാഹന വിപണിയില്‍ പോളാരിറ്റിയുടെ സിക്‌സര്‍!

പുണെ ആസ്ഥാനമായ പോളാരിറ്റി എന്ന ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ‘പേഴ്‌സണല്‍ മൊബിലിറ്റി വാഹനങ്ങള്‍’ (പിഎംവി) അനാവരണം ചെയ്തു. എസ്1കെ, എസ്2കെ, എസ്3കെ, ഇ1കെ, ഇ2കെ, ഇ3കെ എന്നീ ആറ് ഇലക്ട്രിക് ബൈക്കുകളാണ് പുറത്തിറക്കിയത്. യഥാക്രമം 40,000 രൂപ, 70,000 രൂപ, 1.10

Auto

ഒന്നര ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്

മുംബൈ: വിവിധ മോഡലുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ് രംഗത്ത്. ‘ഫെസ്റ്റിവല്‍ ഓഫ് കാര്‍സ്’ കാംപെയ്‌നിന്റെ ഭാഗമായി ഹെക്‌സ, നെക്സോണ്‍, ഹാരിയര്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ തുടങ്ങി എല്ലാ മോഡലുകള്‍ക്കും ഇളവ് ലഭിക്കും. എല്ലാ

Auto

ഡൈമ്‌ലര്‍ ഇനി ഐസി എന്‍ജിനുകള്‍ വികസിപ്പിക്കില്ല

സ്റ്റുട്ട്ഗാര്‍ട്ട്: ആന്തരിക ദഹന എന്‍ജിനുകള്‍ (ഐസി എന്‍ജിന്‍) വികസിപ്പിക്കുന്നത് ജര്‍മ്മന്‍ ഓട്ടോമൊബീല്‍ ഭീമനായ ഡൈമ്‌ലര്‍ അവസാനിപ്പിച്ചു. ഇനി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് ജര്‍മ്മന്‍ ബ്രാന്‍ഡ് മുന്‍ഗണന നല്‍കുന്നത്. വാഹനങ്ങളുടെ വൈദ്യുതീകരണത്തിലാണ് ഇനി പ്രധാനമായും ശ്രദ്ധിക്കുകയെന്ന് ഡൈമ്‌ലര്‍ വികസന വിഭാഗം മേധാവി മാര്‍ക്കസ്

Health

ഉറക്കക്കുറവ് ഉദരരോഗത്തിനിടയാക്കും

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരില്‍ ക്രമരഹിതമായ ഉറക്കശീലം കുടലിലെ നീര്‍വീക്കം, രോഗപ്രതിരോധശേഷിക്കുറവ് തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. എലികളിലെ പുതിയ ഗവേഷണങ്ങള്‍ ഇതിന്റെ കാരണം വിശദീകരിക്കാന്‍ സഹായിക്കുന്നു. ഉറക്കരീതിയും കുടലിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന ഒരു ജൈവഘടികാരസംവിധാനമാണ് പുതിയ

Health

പുളിപ്പിച്ച ആഹാര അമിതവണ്ണം കുറയ്ക്കും

പുളിപ്പിച്ച (പ്രോബയോട്ടിക്) ഭക്ഷ്യ സപ്ലിമെന്റുകള്‍ പതിവ് വ്യായാമത്തോടൊപ്പം കഴിക്കുന്ന അമിതവണ്ണമുള്ള കുട്ടികള്‍ ശരീരഭാരം കുറയാന്‍ സാധ്യതയുണ്ടെന്ന് ഒരു പുതിയ പഠനം അവകാശപ്പെടുന്നു. യീസ്റ്റും ബാക്ടീരിയയും അടങ്ങിയ് പ്രോബയോട്ടിക് സപ്ലിമെന്റുകള്‍ അമിതവണ്ണമുള്ള കുട്ടികള്‍ക്കു ഗുണം ചെയ്യുമോ എന്ന് ശാസ്ത്ര ഗവേഷകര്‍ പരിശോധിച്ചിരുന്നു. \

Health

വെളുത്ത മാംസവും കുഴപ്പം

ചുവന്ന മാംസം വലിയ അളവില്‍, പ്രത്യേകിച്ച് മാട്ടിറച്ചി കഴിക്കുന്നത് മോശം (എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുമ്പേ തെളിയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ചിക്കന്‍, ടര്‍ക്കി എന്നിവയില്‍ നിന്നുള്ള കൊഴുപ്പു കുറഞ്ഞ വെളുത്ത മാംസം കഴിക്കുന്നതും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധനയ്ക്കു കാരണമാകുമെന്നാണ്.

Health

അമേരിക്കക്കാര്‍ അജ്ഞരായ അര്‍ബുദകാരണം

ചില അവയങ്ങളെ ബാധിക്കുന്ന കാന്‍സറിനു കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) സാധാരണയായി ലൈംഗിക ബന്ധത്തിലൂടെയാണു പകരുന്നത്. ചികിത്സയില്ലാത്ത ഈ അണുബാധ ഗുദം, ജനനേന്ദ്രിയം, വായ് എന്നിവിടങ്ങളിലെ കാന്‍സറുകളിലേക്ക് നയിച്ചേക്കാമെന്ന വസ്തുതയെക്കുറിച്ച് അമേരിക്കയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പരിമിതമായ അവബോധമേ ഉള്ളൂവെന്ന് ടെക്‌സസ്

Health

യുഎസില്‍ കുട്ടികള്‍ക്കിടയിലെ ഇ-സിഗരറ്റ് ഉപയോഗം ഇരട്ടിയായി

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുഎസില്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായതായി ഗവേഷകര്‍ കണ്ടെത്തി. 8, 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള 2019 മോണിറ്ററിംഗ് ദി ഫ്യൂച്ചര്‍ സര്‍വേയില്‍ നിന്നുള്ള ഡാറ്റയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പത്തെ

Movies

ദ സോയ ഫാക്ടര്‍ (ഹിന്ദി)

സംവിധാനം: അഭിഷേക് ശര്‍മ അഭിനേതാക്കള്‍: സോനം കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, അനില്‍ കപൂര്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 16 മിനിറ്റ് സോയ സോളങ്കി (സോനം കപൂര്‍) 1983 ജൂണ്‍ 25-നാണ് ജനിച്ചത്. ഈ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. അന്നാണ് ഇന്ത്യ ലോക

Top Stories

വാഷിംഗ്ടണിലെ വിമര്‍ശകരെ അനുനയിപ്പിക്കാനുള്ള ദൗത്യവുമായി സുക്കര്‍ബെര്‍ഗ്

വാഷിംഗ്ടണ്‍ അമേരിക്കയുടെ രാഷ്ട്രീയ തലസ്ഥാന നഗരിയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക കാര്യാലയമായ ഓവല്‍ ഓഫീസും, ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസും സ്ഥിതി ചെയ്യുന്നത് വാഷിംഗ്ടണിലാണ്. ഇതിനു പുറമേ അമേരിക്കന്‍ പാര്‍ലമെന്റായ യുഎസ് കോണ്‍ഗ്രസ് സ്ഥിതി ചെയ്യുന്നതും വാഷിംഗ്ടണിലാണ്. ലോകത്തെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രമാണു

FK Special Slider

ബിസിനസ് പ്രതിസന്ധി മറികടക്കാന്‍ 5 ബൂസ്റ്റര്‍ ഷോട്ടുകള്‍

ബിസിനസ് വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്? ഒട്ടുമിക്ക ബിസിനസ് സ്‌കൂളുകളിലും സംരംഭകത്വ സെമിനാറുകളിലും ഇതിനോടകം ചര്‍ച്ചാവിഷയമായ ചോദ്യമാണിത്. മൂലധസമാഹരണം, എച്ച് ആര്‍ മാനേജ്‌മെന്റ്, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, മികച്ച ബിസിനസ് ആശയം തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ചേര്‍ന്നാല്‍ മാത്രമേ ബിസിനസ് വിജയിക്കുകയുള്ളൂ. അതിനാല്‍

FK News Slider

വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും കൈയൊഴിയില്ലെന്ന് സുക്കര്‍ബര്‍ഗ്

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കില്‍ നിന്ന് വാട്‌സാപ്പിനെയും ഇന്‍സ്റ്റഗ്രാമിനെയും വേര്‍തിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെയും സഹ സ്ഥാപനങ്ങളുടെയും സുതാര്യതയും സ്വകാര്യതാ ലംഘനവും ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിക്കുന്ന യുഎസ് സെനറ്റര്‍മാരോടാണ് സുക്കര്‍ബര്‍ഗ് നിലപാട്

FK News

വരുമാനം കൂട്ടാനല്ല, ജീവന്‍ രക്ഷിക്കാന്‍: ഗഡ്കരി

മുംബൈ: മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കിയതും നികുതി ലംഘനത്തിനുള്ള പിഴ വര്‍ധിപ്പിച്ചതും സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുദ്ദേശിച്ചാണ് ഈ നടപടികളെന്നും മന്ത്രി വ്യക്തമാക്കി. വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണ

FK News Slider

ഗാന്ധി സോളാര്‍ പാര്‍ക്ക് മോദി യുഎന്നിന് സമര്‍പ്പിക്കും

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരത്തില്‍ ഇന്ത്യ നിര്‍മിച്ച സൗരോര്‍ജ പാര്‍ക്ക് ഈ മാസം 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധിയുടെ 150 ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ യുഎന്‍ ആസ്ഥാനത്തിന് സോളാര്‍ പാര്‍ക്ക് നിര്‍മിച്ചു നല്‍കുന്നത്. 193 യുഎന്‍

FK News Slider

കമ്പനികള്‍ക്ക് കേന്ദ്ര ബമ്പര്‍

1.45 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ് കോര്‍പ്പറേറ്റ് നികുതി 30% ല്‍ നിന്ന് 22 ലേക്ക് കുറച്ചു പുതിയ കമ്പനികള്‍ക്ക് 2023 വരെ 15% നികുതി മാത്രം മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ് 18.5 ല്‍ നിന്ന് 15% ആക്കി നികുതി

FK Special Slider

ഭാഷാ പഠനത്തിന്റെ ആവശ്യകതയും സാധ്യതകളും

ലോകത്തെ എല്ലാ ജീവി വര്‍ഗങ്ങളും പരസ്പരം ആശയവിനിമയം നടത്തിക്കൊണ്ടാണ് മുന്നോട്ടു പോവുന്നത്. എന്നാല്‍ ഭാഷയുടെ അടിസ്ഥാനം എന്ന് പറയുന്നത് കാര്യങ്ങളെ യഥാവിധം മനസിലാക്കുക, അതിനനുസൃതമായി പ്രതികരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതാണ്. പരസ്പരം ആശയ കൈമാറ്റം നടത്താന്‍ 93% ആവശ്യമായി വരുന്നത് ശാരീരികമായ