Archive

Back to homepage
FK News

യുഎസ്-ഇന്ത്യ കരാറിനെപ്പറ്റി സൂചിപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഞായറാഴ്ച യുഎസിലെ ഹൂസ്റ്റണില്‍ നടക്കാനിരിക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്കിടെ ഇന്ത്യ-യുഎസ് വാണിജ്യ കരാര്‍ സംബന്ധിച്ച വമ്പന്‍ പ്രഖ്യാപനം നടന്നേക്കാമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘അതിന് സാധ്യതയുണ്ട്. പ്രധാനമന്ത്രി മോദിയുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്,’ ട്രംപ്

FK News Slider

യുദ്ധവിമാന കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ

തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനത്തില്‍ പറന്ന് പ്രതിരോധ മന്ത്രി നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗ് ഏഷ്യന്‍ രാജ്യങ്ങള്‍ തേജസ് വിമാനം വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു ലോകത്തിന് യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ ഇന്ത്യ സജ്ജമെന്ന് രാജ്‌നാഥ് പറക്കല്‍ ഏറെ ശാന്തവും

FK Special Slider

അംബാനിയെ പോക്കറ്റിലാക്കിയ മലയാളി സ്റ്റാര്‍ട്ടപ്പ്

തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ എംജി ശ്രീരാമനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് സ്ഥാപിച്ച ഫൈന്‍ഡ് എന്ന കൊമേഴ്സ്യല്‍ സ്റ്റാര്‍ട്ടപ്പിന്റെ 87.6 ശതമാനം ഓഹരികളും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തത് ഈയിടയ്ക്കാണ്. 395 കോടി രൂപയ്ക്ക് നടത്തിയ ഏറ്റെടുക്കലിലൂടെ ഇ-കൊമേഴ്‌സ് രംഗത്ത് വന്‍

FK Special Slider

300 രൂപയെ 7.5 കോടിയാക്കിയ ‘ചിനു കാല മാജിക്’

”നിന്നെക്കൊണ്ട് ഒന്നും നേടാനാകില്ല. പണമില്ലാതെ ജീവിതം നരകിച്ച് മുന്നോട്ട് പോകുമ്പോള്‍ നീ എന്നും ഒരു ബാധ്യതതന്നെയാണ്” ഹൈദരാബാദ് സ്വദേശിനിയായ ചിനു കാല എന്ന പെണ്‍കുട്ടിയുടെ കുട്ടിക്കാലത്തെ ദിനങ്ങള്‍ പലതും ആരംഭിച്ചിരുന്നത് വീട്ടില്‍ നിന്നുമുള്ള ഇത്തരം ശകാരങ്ങള്‍ കേട്ടുകൊണ്ടായിരുന്നു. സ്വന്തം വീട്ടില്‍ ഒരു

FK Special Slider

ഇന്ത്യയുടെ സാമ്പത്തിക സമാഹരണത്തിന് ഒരു മാര്‍ഗരേഖ

ഏതാനും വര്‍ഷങ്ങള്‍ക്കകം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചക്കായുള്ള മാര്‍രേഖയ്ക്ക് ഏറെ പ്രധാന്യമുണ്ട്. ഇതു സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്തുവരികയാണ്. പുതിയ നിക്ഷേപങ്ങള്‍ക്കുള്ള ധനസഹായം, സര്‍ക്കാര്‍ ഫണ്ടിന്റെ കാര്യക്ഷമമായ വിനിയോഗം,

Editorial Slider

സ്വപ്‌നം തകരാതിരിക്കാന്‍

2025 ആകുമ്പോഴേക്കും ഭാരതം അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മന്ത്രിമാരുമെല്ലാം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ ഇന്ത്യക്ക് ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമോയെന്നത് സംശയകരമാണെന്നാണ് നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. വ്യവസായരംഗത്തുണ്ടായ മന്ദതയും