Archive

Back to homepage
Business & Economy

ബിഎംഡബ്ല്യൂ ടാറ്റയില്‍ നിന്നും ജാഗ്വര്‍ വാങ്ങണം: ബേണ്‍സ്റ്റീന്‍

മുംബൈ: വില്‍പ്പനയില്‍ നേരിട്ട മാന്ദ്യത്തെ തുടര്‍ന്ന് ടാറ്റയില്‍ നിന്നും ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡായ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ ബിഎംഡബ്ല്യൂ വാങ്ങുന്നത് മികച്ച നീക്കമാകുമെന്ന നിര്‍ദേശവുമായി ബേണ്‍സ്റ്റീന്‍ റീപ്പോര്‍ട്ട്. നിക്ഷേപ ഗവേഷക മാനേജ്‌മെന്റ് കമ്പനിയായ സ്റ്റാന്‍ഡ്‌ഫോര്‍ഡ് സി ബേണ്‍സ്റ്റീനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്

Arabia

ഗള്‍ഫിലെ സമുദ്ര ഗതാഗത സുരക്ഷ ലക്ഷ്യമാക്കിയുള്ള അമേരിക്കന്‍ സഖ്യത്തില്‍ യുഎഇയും

ദുബായ്: അറേബ്യന്‍ ഗള്‍ഫ്, ഹോര്‍മൂസ് കടലിടുക്ക് എന്നിവിടങ്ങളിലൂടെയുള്ള കപ്പല്‍ സഞ്ചാരത്തിന് സംരക്ഷണം നല്‍കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവിക സഖ്യത്തില്‍ ഇനി മുതല്‍ യുഎഇയും സൗദി അറേബ്യയും. സൗദി അറേബ്യയില്‍ അരാംകോയുടെ എണ്ണ ഉല്‍പ്പാദന, സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര

Arabia

ഫെഡറല്‍ റിസര്‍വിന് പിന്നാലെ യുഎഇ, സൗദി കേന്ദ്രബാങ്കുകളും പലിശനിരക്കുകള്‍ വെട്ടിക്കുറച്ചു

ദുബായ്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെ പിന്‍പറ്റി യുഎഇ കേന്ദ്രബാങ്കും മറ്റ് ജിസിസി രാഷ്ട്രങ്ങളിലെ കേന്ദ്രബാങ്കുകളും അടിസ്ഥാന പലിശനിരക്കുകള്‍ കുറച്ചു. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും പലിശനിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നത്. യുഎഇയില്‍ പ്രധാന പലിശനിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ കുറവാണ് കേന്ദ്രബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Auto

ഇന്ത്യ ബൈക്ക് വീക്ക് തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്കിന്റെ (ഐബിഡബ്ല്യു) തീയതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 6, 7 തീയതികളില്‍ ഗോവയിലെ വാഗത്തോറിലാണ് ഏഷ്യയിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ഒത്തുചേരലുകളിലൊന്ന് നടക്കുന്നത്. ഇന്ത്യ ബൈക്ക് വീക്കിന്റെ ആറാമത് പതിപ്പാണ് ഇത്തവണ. ബൈക്കര്‍മാരുടെ വാര്‍ഷിക ഉല്‍സവമാണ്

Auto

യുഎസ് ഇന്‍ഷുറന്‍സ് സംഘടനയുടെ ഉയര്‍ന്ന സുരക്ഷാ റേറ്റിംഗ് നേടി ടെസ്‌ല മോഡല്‍ 3

വിര്‍ജീനിയ: ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേ സേഫ്റ്റിയുടെ (ഐഐഎച്ച്എസ്) ഉയര്‍ന്ന സുരക്ഷാ റേറ്റിംഗ് ടെസ്‌ല മോഡല്‍ 3 കരസ്ഥമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടെസ്‌ല വാഹനമാണ് മോഡല്‍ 3. ‘ടോപ് സേഫ്റ്റി പിക്ക് പ്ലസ്’ എന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷാ

Auto

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ ഇന്ത്യയില്‍ കൊണ്ടുവന്നേക്കും

ന്യൂഡെല്‍ഹി: പെര്‍ഫോമന്‍സ് കാര്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്.. ഗോള്‍ഫ് ജിടിഐ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന്റെ സാധ്യതകള്‍ ഫോക്‌സ്‌വാഗണ്‍ വിലയിരുത്തുന്നു. സിബിയു രീതിയില്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ചശേഷമായിരിക്കും ഗോള്‍ഫ് ജിടിഐ ഇന്ത്യയില്‍ എത്തിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയാല്‍, പരിമിത എണ്ണം മാത്രമായിരിക്കും വില്‍ക്കുന്നത്. ഏകദേശം 40 ലക്ഷം

Auto

ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ വിപണിയില്‍

ന്യൂഡെല്‍ഹി: ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 62,995 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 3,000 രൂപ കൂടുതല്‍. പുതുതായി എല്‍ഇഡി ഹെഡ്‌ലൈറ്റ്, ‘ടി’ ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് എന്നിവയോടെയാണ് 125

Auto

യുഎസ്സില്‍ 50 സിസി സ്‌കൂട്ടറുകള്‍ പുറത്തിറക്കി വെസ്പ

ന്യൂയോര്‍ക്: യുഎസ് വിപണിയില്‍ വെസ്പ രണ്ട് 50 സിസി സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. വെസ്പ പ്രിമാവേര, വെസ്പ സ്പ്രിന്റ് എന്നീ മോഡലുകളാണ് അനാവരണം ചെയ്തത്. മിനി സ്‌കൂട്ടറുകളുടെ ടോപ് സ്പീഡ് മണിക്കൂറില്‍ 30 മൈലായി (ഏകദേശം 48 കിമീ) പരിമിതപ്പെടുത്തിയിരിക്കുന്നു. ഇരു സ്‌കൂട്ടറുകളും

Auto

2019 ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: 2019 മോഡല്‍ ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ വില വര്‍ധിപ്പിച്ചു. പതിനായിരം രൂപയാണ് വര്‍ധിച്ചത്. 1.90 ലക്ഷം രൂപയാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. 2019 മോഡല്‍ മോട്ടോര്‍സൈക്കിളിന്റെ വില ഇത് രണ്ടാം തവണയാണ് വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം

Health

വേരിക്കോസ് രോഗത്തെക്കുറിച്ചുള്ള മിഥ്യാ ധാരണകള്‍

ഇന്ത്യക്കാരില്‍ പൊതുവേ കാണുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് വേരിക്കോസ് വെയ്ന്‍. പാശ്ചാത്യ നാടുകളില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ ആളുകളില്‍ ഈ നാഡീരോഗം കണ്ടുവരുമ്പോള്‍ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ഇത് വന്‍ തോതില്‍ വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും അഞ്ചു ശതമാനം

Health

ഗര്‍ഭിണികളിലെ വിളര്‍ച്ച കുഞ്ഞിനു ഹാനികരം

ഗര്‍ഭിണികളിലെ വിളര്‍ച്ച, പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയുടെ പ്രാരംഭഘട്ടത്തില്‍ കാണുന്നത് കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയ്ക്കു കാരണമാകുമെന്ന് പഠനം. ജമാ സൈക്കിയാട്രിയില്‍ പ്രസിദ്ധീകരിച്ച കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണമനുസരിച്ച്, വിളര്‍ച്ചയുടെ സമയം പൂര്‍ണവളര്‍ച്ചയെത്തിയില്ലാത്ത ഭ്രൂണത്തിന് വലിയ മാറ്റമുണ്ടാക്കും. ആദ്യകാല വിളര്‍ച്ച ഓട്ടിസം, എ.ഡി.എച്ച്.ഡി, കുട്ടികളിലെ ബൗദ്ധിക വൈകല്യം എന്നിവയ്ക്ക്

Health

കുത്തിവെപ്പില്ലാത്ത പനിമരുന്ന്

പകര്‍ച്ചപ്പനിക്കായി കുത്തിവെപ്പ് ഒഴിവാക്കുന്ന പ്രതിരോധ മരുന്ന് ചികിത്സ വികസിപ്പിക്കുന്നു. എലികളിലെ മരുന്നുപരീക്ഷണം പാര്‍ശ്വഫലങ്ങളില്ലാതെ ഉചിതമായ രോഗപ്രതിരോധ ശേഷി കൈവരിക്കാനായതായി തെളിഞ്ഞു. സൂചികള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നുവെന്നതു തന്നെയാണിതിലെ പുതുമ. ശാസ്ത്രജ്ഞര്‍ രണ്ടു പതിറ്റാണ്ടുകളായി ഇന്‍ജക്ഷന്‍ രഹിത സമീപനങ്ങളെക്കുറിച്ച് പഠിച്ചു വരുന്നു. കുത്തിവെപ്പിലൂടെ ഫഌ

Health

പഞ്ചസാരയും ശരീരത്തിലെ നീരും

പഞ്ചസാര കൂടുതല്‍ അടങ്ങിയ ഭക്ഷണം ശീലിച്ച ആളുകളില്‍ വിട്ടുമാറാത്ത നീര്‍വീക്കം വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ആളുകള്‍ ഭക്ഷണത്തില്‍ കുറയ്ക്കുമ്പോള്‍ അവരുടെ രക്തത്തിലെ ദൂഷ്യങ്ങള്‍ കുറയുന്നുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഭക്ഷണത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും, അതായത് വിട്ടുമാറാത്ത രോഗങ്ങള്‍,

Health

ജനനരീതി കുട്ടികളിലെ ബാക്ടീരിയ സാന്നിധ്യം നിര്‍ണയിക്കും

സ്വാഭാവികപ്രസവത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളിലും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കപ്പെട്ടവരിലും കുടല്‍ ബാക്ടീരിയകള്‍ക്കു വ്യത്യാസമുണ്ടെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. സാദാപ്രസവത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് അവരുടെ കുടല്‍ ബാക്ടീരിയയുടെ ഭൂരിഭാഗവും അമ്മയില്‍ നിന്നാണ് ലഭിച്ചതെന്നും എന്നാല്‍ സിസേറിയനിലൂടെ പുറത്തെത്തിച്ച കുഞ്ഞുങ്ങള്‍ക്ക് അത്തരം ബാക്ടീരിയകള്‍ കുറവുണ്ടെന്നും പഠനം കണ്ടെത്തി. കുഞ്ഞുങ്ങളുടെ

World

യുഎസ്-ചൈന വ്യാപാരയുദ്ധം: ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കുന്നു

വാഷിംഗ്ടണ്‍: യുഎസും ചൈനയും തമ്മിലുള്ള വാണിജ്യ പോരാട്ടം അസമത്വവും ദാരിദ്ര്യവും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കു വലിയ ഭീഷണിയാണെന്നു ശതകോടീശ്വരനായ ഫിലാന്‍ട്രോപിസ്റ്റും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനുമായുള്ള അഭിമുഖത്തിലാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ധനികന്‍ കൂടിയായ ഗേറ്റ്‌സ് ഇക്കാര്യം

Top Stories

ഇ-ഫ്‌ളൈസ് എന്ന ആധുനിക ഓണ്‍ലൈന്‍ ആയുധം

ഇന്നു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ അരങ്ങേറുന്ന ആധുനിക ഇലക്‌ട്രോണിക് യുദ്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നാണ് ഇലക്‌ട്രോണിക് ഫ്‌ളൈസ് (Electronic flies, e-flies) അഥവാ ഇ-കമ്മിറ്റീസ്് (e-committees). ഇ-ഫ്‌ളൈസ് എന്നത് സാങ്കല്‍പ്പിക സോഷ്യല്‍ മീഡിയ എക്കൗണ്ടുകളാണ്. അവ നിയന്ത്രിക്കുന്നത് മനുഷ്യരായിരിക്കില്ല. പകരം പ്രത്യേകം

FK News

ആമസോണ്‍ അലക്‌സയെ ഹിന്ദി പഠിപ്പിച്ചത് ഈ ഇന്ത്യാക്കാരനാണ്

ന്യൂഡല്‍ഹി: ആമസോണിന്റെ വോയ്‌സ് അസിസ്റ്റന്റായ അലക്‌സയെ ഹിന്ദി പഠിപ്പിച്ചത് ഒരു ഇന്ത്യാക്കാരനാണ്. പേര് രോഹിത് പ്രസാദ്. ഇന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് പ്രസാദ് ജനിച്ചത്. 43-കാരനായ രോഹിത് 2013-ലാണ് ആമസോണില്‍ ജോലിക്ക് ചേര്‍ന്നത്. ആമസോണില്‍ അലക്‌സ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം

FK News

ഇന്ത്യയുടെ ട്രെയ്‌നുകള്‍ക്ക് ആവശ്യക്കാരേറുന്നു

ന്യൂഡെല്‍ഹി: തദ്ദേശീയമായി നിര്‍മിച്ച ഗുണനിലവാരമുള്ള ട്രെയ്‌നുകള്‍ ഇന്ത്യയുടെ കയറ്റുമതി മോഹങ്ങള്‍ക്ക് ആവേശം പകരുന്നു. ശ്രീലങ്കയും ബംഗ്ലാദേശുമടക്കം വിവിധ രാജ്യങ്ങള്‍ ഇന്ത്യന്‍ ട്രെയ്‌നുകള്‍ ഇറക്കുമതി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് റെയ്ല്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഉത്തേജനം

FK News

ന്യൂജഴ്‌സിയെ ഇന്ത്യക്ക് ‘വിറ്റ്’ ഗവര്‍ണര്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആഴ്ച യുഎസ് സന്ദര്‍ശിക്കാനിരിക്കെ ഇന്ത്യന്‍ ബിസിനസുകളില്‍ നിന്ന് നിക്ഷേപം ക്ഷണിച്ച് അമേരിക്കന്‍ സ്‌റ്റേറ്റായ ന്യൂജഴ്‌സിയുടെ ഗവര്‍ണര്‍ ഫിലിപ്പ് ഡി മര്‍ഫി. പുതിയ സംരംഭങ്ങള്‍ക്കും പങ്കാളിത്തങ്ങള്‍ക്കും വളരാനും ഇന്നൊവേറ്റീവ് കമ്പനികള്‍ക്ക് നിക്ഷേപം നടത്താനും വികസിക്കാനും അനുയോജ്യമായ അന്തരീക്ഷമാണ്

FK News

നടപടികള്‍ എടുത്തുവരികയാണെന്ന് ധനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടു വരികയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനമന്ത്രി എന്ന നിലയില്‍ താന്‍ ഇതിനായി പരിശ്രമിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ എടുത്തുവരുന്ന നടപടിക്രമങ്ങളെക്കുറിച്ച് രാജ്യത്തോട് തുടര്‍ച്ചയായി സംസാരിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. വളര്‍ച്ച കൈവരിക്കുന്നതിനാവശ്യമായ സര്‍ക്കാര്‍