Archive

Back to homepage
Business & Economy

വാവെയ് 11,000 കോടി നിക്ഷേപിക്കും, ഡെവലപ്പര്‍മാര്‍ക്കായി

യുഎസ് ഉപരോധത്തെ നേരിടാന്‍ വാവെയുടെ പുതിയ പദ്ധതി സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരെ റിക്രൂട്ട് ചെയ്യാനായി 11,000 കോടി രൂപ ചെലവിടും ഗൂഗിള്‍ പിരിയുമ്പോള്‍ പകരം സംവിധാനങ്ങളൊരുക്കാന്‍ ശ്രമം ബെയ്ജിംഗ്: 5ജി സാങ്കേതികവിദ്യയുടെ വ്യാപനത്തിനും തങ്ങളുടെ കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകള്‍ ശക്തിപ്പെടുത്തുന്നതിനുമായി വാവെയ് കൂടുതല്‍ സോഫ്റ്റ്‌വെയര്‍

FK Special

മാലിന്യം ആദ്യം തലവേദന, ഇപ്പോള്‍ ‘ഗ്യാസ്’

മാലിന്യം ഒരു പ്രതിസന്ധിയായി മാറിയപ്പോള്‍ സ്വന്തമായി നടത്തിയ പരീക്ഷണം കൊണ്ട് വിജയഗാഥ രചിചിരിക്കുകയാണ് മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസര്‍. ഏത് തരത്തിലുള്ള ജൈവമാലിന്യമാകട്ടെ അത് മനുഷ്യന് അനുകൂലമാക്കുന്ന വിധത്തില്‍ മാറ്റിയെടുക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് അബ്ദുള്‍ നാസറിന്റെ കൈമുതല്‍. മാലിന്യം കൊണ്ട് സ്വന്തമായൊരു

Arabia

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ വായ്പാസഹായം ലഭ്യമാക്കാന്‍ തയാറാണെന്ന് സൗദി കേന്ദ്രബാങ്ക്

വിദേശ നാണ്യ കരുതല്‍ ശേഖരം സാമ്പത്തിക ഉത്തേജന നടപടികള്‍ സാധ്യമാക്കും ഡ്രോണ്‍ ആക്രമണം സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും കേന്ദ്രബാങ്ക് ഗവര്‍ണര്‍ ഒരുമാസത്തിനകം എണ്ണ ഉല്‍പ്പാദനം പൂര്‍വ്വസ്ഥിതിയിലെത്തുമെന്ന് സൗദി ഊര്‍ജമന്ത്രി എണ്ണവില കുറഞ്ഞ് തുടങ്ങി റിയാദ്: അരാംകോ ആക്രമണം

Arabia

ഭുവനേശ്വറിനും ദുബായിക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: ഭുവനേശ്വര്‍-ദുബായ് പാതയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. ഭുവനേശ്വറില്‍ നിന്നും ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്നത് വിവിധ

Auto

വിഷന്‍ ഇക്യുഎസ് എന്ന പുതിയ കണ്‍സെപ്റ്റുമായി മെഴ്‌സേഡസ് ബെന്‍സ്

ഫ്രാങ്ക്ഫര്‍ട്ട്: മെഴ്‌സേഡസ് ബെന്‍സിന്റെ പുതിയ 4 ഡോര്‍, ഓള്‍-ഇലക്ട്രിക് കണ്‍സെപ്റ്റ് ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. വിഷന്‍ ഇക്യുഎസ് എന്നാണ് ആഡംബര സെഡാന്റെ പേര്. 2021 ല്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ലക്ഷ്യം. അടുത്ത തലമുറ

Auto

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ തിരിച്ചെത്തി

2016 ല്‍ ഉല്‍പ്പാദനം അവസാനിപ്പിച്ച ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 2020 മോഡലായി ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ചു. പ്രശസ്തമായ ഒറിജിനല്‍ മോഡലിന്റെ ഡിസൈന്‍ സൂചകങ്ങളും കഴിവുകളും സ്വീകരിച്ചാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ ഡിഫെന്‍ഡര്‍

Auto

‘എല്ലാവര്‍ക്കും വേണ്ടി’ ഫോക്‌സ്‌വാഗണ്‍ ഐഡി.3 അവതരിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: ഫോക്‌സ്‌വാഗണ്‍ ഐഡി.3 ഇലക്ട്രിക് ഹാച്ച്ബാക്ക് ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. 2016 പാരിസ് മോട്ടോര്‍ ഷോയില്‍ കണ്‍സെപ്റ്റ് രൂപത്തിലാണ് ഫോക്‌സ്‌വാഗണ്‍ ഐഡി.3 ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഫോക്‌സ്‌വാഗണില്‍നിന്നുള്ള ആദ്യ ‘ഐഡി’ മോഡലാണ് ഐഡി.3 ഹാച്ച്ബാക്ക്. ഇലക്ട്രിക് ഹാച്ച്ബാക്കിന് ലോകമെങ്ങുനിന്നും

Auto

പ്രൊഡക്ഷന്‍ റെഡി ‘ഹോണ്ട ഇ’ പ്രദര്‍ശിപ്പിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: ഉല്‍പ്പാദനത്തിന് തയ്യാറായ സ്‌പെസിഫിക്കേഷനുകളോടെ ‘ഹോണ്ട ഇ’ ഇലക്ട്രിക് കാര്‍ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ഹോണ്ടയുടെ അര്‍ബന്‍ ഇവി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് ഹോണ്ട ഇ നിര്‍മ്മിക്കുന്നത്. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അര്‍ബന്‍ ഇവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. 2019 ജനീവ

Auto

ഫ്രാങ്ക്ഫര്‍ട്ടില്‍ താരമായി പോര്‍ഷെ ടൈകാന്‍

ഫ്രാങ്ക്ഫര്‍ട്ട്: പോര്‍ഷെയുടെ മാത്രമല്ല, ജര്‍മനിയുടെ തന്നെ ആദ്യ ഓള്‍ ഇലക്ട്രിക് സെഡാനായ ടൈകാന്‍ ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തി. 2015 ല്‍ പോര്‍ഷെ മിഷന്‍ ഇ കണ്‍സെപ്റ്റ് എന്ന പേരിലാണ് കാര്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഉല്‍പ്പാദനത്തിന്

Health

ഉറക്കക്കുറവ് കൊഴുപ്പില്‍ രാസമാറ്റം വരുത്തും

ഉറക്കക്കുറവ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏവര്‍ക്കുമറിയാവുന്ന കാരണമാണ്. ഭക്ഷണം കഴിച്ചതിനുശേഷം ഭക്ഷണത്തിലെ കൊഴുപ്പ് വ്യത്യസ്തമായ പോഷണോപചയാപചയവസ്തുവായി മാറുന്നു. എന്നാല്‍ ഉറക്കക്കുറവ് അതിനെ ദോഷകരമാക്കി മാറ്റുമെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ലിപിഡ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഉറക്കം തടസ്സപ്പെടുത്തുന്നത് ഉപാപചയ

Health

മധ്യവയസ്‌കകള്‍ക്കു പറ്റിയ കായികവിനോദങ്ങള്‍

ആര്‍ത്തവവിരാമം നേരിടുന്നവരുടെ ഹൃദയാരോഗ്യത്തില്‍ സ്‌പോര്‍ട്‌സ് പ്രധാന പങ്കു വഹിക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ എന്‍ഡോക്രൈനോളജി ജേണലില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പുതിയ പഠനത്തിലാണ് ഈ സുപ്രധാന കണ്ടുപിടിത്തം. ഫിന്‍ലാന്‍ഡിലെ ജിവാസ്‌കൈ ല സര്‍വകലാശാലയിലെ സ്‌പോര്‍ട് ആന്‍ഡ് ഹെല്‍ത്ത് സയന്‍സസിലെ ജെറോന്റോളജി റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള

Health

മരണശേഷവും ശരീരം ചലിക്കും

മൃതശരീരങ്ങള്‍ക്ക് ബാഹ്യ സഹായമില്ലാതെ സ്ഥാനചലനത്തിന് കഴിയുമെന്ന് പഠനത്തില്‍ കണ്ടെത്തി. സ്വാഭാവിക കാരണങ്ങളാല്‍ത്തന്നെയാണ് ഇതിനു ചലിക്കാന്‍ സാധിക്കുന്നതെന്ന് മരണശേഷം ശരീരം അഴുകുന്ന പ്രക്രിയ പഠിക്കുന്ന ഗവേഷകര്‍ കണ്ടു പിടിച്ചിരിക്കുന്നു. ഈ കണ്ടെത്തലിന് ഫോറന്‍സിക് ശാസ്ത്രത്തില്‍ സുപ്രധാനമായ സ്വാധീനം ചെലുത്താന്‍ കഴിയും. മരണശേഷവും മനുഷ്യാവശിഷ്ടങ്ങള്‍

Health

കുട്ടികളുടെ ചുഴലിരോഗം രക്ഷിതാക്കളെ അറിയിക്കാന്‍ അപ്ലിക്കേഷന്‍

നിനച്ചിരിക്കാതെ ഉണ്ടാകുന്ന രോഗമാണ് ചുഴലിരോഗം. കുട്ടികളില്‍ പൊതുവേ കൂടുതലായി കാണപ്പെടുന്ന രോഗം പലപ്പോഴും മാതാപിതാക്കള്‍ക്ക് അറിയാന്‍ പറ്റാറില്ല. സ്‌കൂളിലോ കളിക്കളത്തിലോ വെച്ചോ വീട്ടില്‍ നിന്നുള്ള യാത്രക്കിടയിലോ ആണിതു സംഭവിക്കുന്നതെങ്കില്‍ അവര്‍ നിസ്സഹായരാകുന്നു. മൈക്രോസോഫ്റ്റ് ജോലിക്കാരനായ റോബര്‍ട്ടോ ഡി ഏഞ്ചലോയും സഹപ്രവര്‍ത്തകരും ഇതിനൊരു

Health

കീമോതെറാപ്പി മൂലമുള്ള മുടി കൊഴിച്ചില്‍ തടയാം

കാന്‍സറിനുള്ള പ്രധാന ചികിത്സാ മാഗര്‍മായ കീമോതെറാപ്പിയുടെ ഭാഗമാണ് അലോപ്പീസിയ അഥവാ മുടി കൊഴിച്ചില്‍. ഇത് പലരിലും അപകര്‍ഷത മൂലമുള്ള വലിയ ദുരിതത്തിന് കാരണമാകും. ടാക്‌സാനുകളുപോഗിച്ചുള്ള ചികിത്സയുടെ കാര്യത്തില്‍, മുടി കൊഴിച്ചില്‍ സ്ഥിരമായിരിക്കും. ഇത്തരത്തിലുള്ള കീമോതെറാപ്പി മൂലമുണ്ടാകുന്ന അലോപ്പീസിയയെ തടയാന്‍ കഴിയുന്ന ഒരു

FK News

ഇന്ത്യന്‍ കര്‍ഷകന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ നാമനിര്‍ദേശം

ന്യൂഡല്‍ഹി: 83-കാരനായ വിദ്യാദത്ത് എന്ന കര്‍ഷകന്റെ പോരാട്ടങ്ങളുടെ കഥ പറയുന്ന മോത്തി ഭാഗ് എന്ന ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പൗരി ഗര്‍വാള്‍ മേഖലയിലുള്ള വിദ്യാദത്തിന്റെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണു 29 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. റാഡിഷ് (മുള്ളങ്കി)