Archive

Back to homepage
FK Special Slider

.ടെലിവിഷന്‍ വിപണിയും പൊളിച്ചടുക്കും ബിബികെ

ഒപ്പോ, വിവോ, വണ്‍പ്ലസ്, റിയല്‍മി തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ മാതൃകമ്പനിയാണ് ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് സ്മാര്‍ട്ട് ടിവി വിപണിയില്‍ നിലവില്‍ ആധിപത്യം ഷഓമിക്ക് ഷഓമി കയറ്റി അയക്കുന്നത് രണ്ട് ദശലക്ഷം ടിവികള്‍ സ്മാര്‍ട്ട് ടിവി വിപണിയുടെ 39% വിഹിതവും ഷഓമിക്ക് ഇത്

Arabia

റെറയെ നിയന്ത്രിക്കുന്ന പുതിയ നിയമ ഭേദഗതികളുമായി ദുബായ്

ദുബായ്: റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയെ (റെറ) നിയന്ത്രിക്കുന്ന പുതിയ നിയമം പുറത്തിറക്കി ദുബായ്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് റെറയുടെ ചുമതലകളും അധികാരങ്ങളും പരിഷ്‌കരിച്ച് കൊണ്ടുള്ള പുതിയ

Arabia

ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ അനുമതി കാത്തിരിക്കുകയാണെന്ന് ഫ്‌ളൈദുബായ്

ദുബായ്: ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കാന്‍ ഗള്‍ഫ് വിമാനക്കമ്പനിയായ ഫ്‌ളൈദുബായിക്ക് പദ്ധതി. ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനായി അനുമതി കാത്തിരിക്കുകയാണെന്ന് ഫ്‌ളൈദുബായ് കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് സുധീര്‍ ശ്രീധരന്‍ പറഞ്ഞതായി അറേബ്യന്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്തു.

Arabia

കുതിച്ചുയര്‍ന്ന് എണ്ണവില; കരുതല്‍ എണ്ണ ശേഖരം തകരുമെന്ന് വിദഗ്ധര്‍

റിയാദ്: സൗദി അറേബ്യയിലെ നിര്‍ണായക എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം ലോകത്തിലെ കരുതല്‍ എണ്ണ ശേഖരം ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍. നിലവിലെ കരാറുകള്‍ പ്രകാരം 35-40 ദിവസം വരെ വിതരണം ചെയ്യാനുള്ള എണ്ണയേ രാജ്യത്തെ ദേശീയ എണ്ണക്കമ്പനിയായ

Auto

സിവിടി നല്‍കിയ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് ഒക്‌റ്റോബറിലെത്തും

ന്യൂഡെല്‍ഹി: സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) നല്‍കിയ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇരു കാറുകളും ഈ മാസം 23 ന് അനാവരണം ചെയ്യും. വില പ്രഖ്യാപനം ഒക്‌റ്റോബറിലായിരിക്കും. 2018 ഒക്‌റ്റോബറില്‍

Auto

പുതിയ ഹ്യുണ്ടായ് ഇലാന്‍ട്ര വരുന്നത് പെട്രോള്‍ എന്‍ജിനില്‍ മാത്രം

ന്യൂഡെല്‍ഹി: ഫേസ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് ഇലാന്‍ട്ര ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2018 ഓഗസ്റ്റില്‍ ആഗോളതലത്തില്‍ അനാവരണം ചെയ്ത പരിഷ്‌കരിച്ച ഇലാന്‍ട്ര നിലവില്‍ പല അന്താരാഷ്ട്ര വിപണികളിലും വിറ്റുവരുന്നു. എന്നാല്‍ പുതിയ ഹ്യുണ്ടായ് ഇലാന്‍ട്ര ഇന്ത്യയില്‍ വരുന്നത് പെട്രോള്‍

Auto

ക്ലാസിക് 350 എസ് പുറത്തിറക്കി

ന്യൂഡെല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.45 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് ക്ലാസിക് 350 ബൈക്കിനേക്കാള്‍ ഏകദേശം 9,000 രൂപ കുറവ്. ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന് 1.54 ലക്ഷം രൂപയാണ്

Auto

വരവറിയിച്ച് എംജി ഇ-ഇസഡ്എസ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയിലെ വരവറിയിച്ച് എംജി ഇ-ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പ്രത്യക്ഷപ്പെട്ടു. എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലാണ് ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണ്ണ വൈദ്യുത വാഹനമായ ഇ-ഇസഡ്എസ് 2019 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി

Auto

പുതിയ കളര്‍ സ്‌കീമുകളില്‍ കാവസാക്കി നിഞ്ച 400

ന്യൂഡെല്‍ഹി: 2020 കാവസാക്കി നിഞ്ച 400 മോട്ടോര്‍സൈക്കിളിന് രണ്ട് പുതിയ കളര്‍ സ്‌കീമുകള്‍ നല്‍കി. മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക്, ലൈം ഗ്രീന്‍ എന്നിവയാണ് കളര്‍ സ്‌കീമുകള്‍. രണ്ട് കളര്‍ സ്‌കീമുകളുടെയും പത്ത് യൂണിറ്റ് വീതം മാത്രമായിരിക്കും വില്‍ക്കുന്നത്. 4.99 ലക്ഷം രൂപയാണ്

Health

വെര്‍ച്വല്‍ റിയാലിറ്റി കുട്ടികളുടെ ഭയം കുറയ്ക്കും

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ഒരു വെര്‍ച്വല്‍ റിയാലിറ്റി പ്രോഗ്രാം കുട്ടികള്‍ക്ക് ചികിത്സാ നടപടിക്രമങ്ങളോടുള്ള ഭയപ്പാട് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു ദക്ഷിണ കൊറിയന്‍ പഠനം സൂചിപ്പിക്കുന്നു. വാക്കാലുള്ള നിര്‍ദ്ദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, നെഞ്ചിന്റെ എക്‌സ്-റേ എടുക്കുന്നതിനെക്കുറിച്ച് വിശദമായി വിവരിച്ച ഒരു വെര്‍ച്വല്‍ റിയാലിറ്റി അനുഭവം കുട്ടികളുടെ

Health

സ്വച്ഛ് ഭാരത് പ്രചാരണത്തിന് 4000 കോടി ചെലവഴിച്ചു

ദേശീയ ശുചിത്വദൗത്യപദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്‍ വിജയകരമാക്കുന്നതിനുള്ള പ്രചാരണ നടപടികള്‍ക്കായി അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,500-4,000 കോടി രൂപ വരെയാണ് ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ട്. വിവരം നല്‍കല്‍, അവബോധം, ആശയവിനിമയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക ചെലവഴിച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖല, വിവിധ ഗുണഭോക്തൃസംഘടനകള്‍

Health

ഓരോ 40 സെക്കന്‍ഡിലും ഒരു ആത്മഹത്യ

ലോകത്ത് ഓരോ 40 സെക്കന്‍ഡിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആത്മഹത്യ തടയാന്‍ കഴിയുന്ന മരണങ്ങളില്‍പ്പെടുന്നു. ഇതു തടയുന്നതിന് ചില രാജ്യങ്ങള്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഡബ്ല്യുഎച്ച്ഒ നിര്‍ദേശിക്കുന്നു. ഓരോ വര്‍ഷവും 800,000 ത്തോളം ആളുകള്‍

Health

ലഘുഭക്ഷണത്തിന് 20% നികുതി ബ്രിട്ടീഷുകാരുടെ പൊണ്ണത്തടി കുറയ്ക്കുമോ

മധുരപലഹാരങ്ങള്‍, ദോശ, ബിസ്‌കറ്റ് എന്നിവയ്ക്ക് 20 ശതമാനം ലഘുഭക്ഷണ നികുതിചുമത്താനുള്ള നിര്‍ദേശം ശീതളപാനീയങ്ങള്‍ക്ക് നിലവിലുള്ള ലെവിയേക്കാള്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് ബ്രിട്ടീഷ് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍  പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ഉയര്‍ന്നതോതില്‍ പഞ്ചസാര അടങ്ങിയ ലഘുഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നത് അമിതവണ്ണം 28

Health

വ്യായാമവും പാര്‍ക്കിന്‍സണ്‍സും

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മരുന്നിനൊപ്പം നല്ല ഫലം ലഭിക്കുന്നതിന് വീട്ടില്‍ ആറു മാസം പതിവായി വ്യായാമം ചെയ്യണമെന്ന് പുതിയൊരു പഠന റിപ്പോര്‍ട്ട്. ദി ലാന്‍സെറ്റ് ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍, സോണ്‍എംഡബ്ല്യു (നെതര്‍ലാന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച് ആന്റ്

World

വനത്തിനുള്ള ധനസമാഹരണം ടിവിയിലൂടെ, പദ്ധതി ഡെന്‍മാര്‍ക്കില്‍

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിലുള്ളവര്‍ക്ക് ഇനി വീട്ടിലെ സ്വീകരണ മുറിയിലെ സോഫയില്‍ കിടന്ന് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ കഴിയും. അതിനുള്ള സംവിധാനമാണ് ആ രാജ്യം അവതരിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച (സെപ്റ്റംബര്‍ 14) ഡെന്‍മാര്‍ക്കിലെ ദേശീയ സംപ്രേക്ഷകരായ TV2 ഡെന്‍മാര്‍ക്ക് പ്ലാന്റ്‌സ് ട്രീസ് (ഡെന്‍മാര്‍ക്ക് മരം നട്ടുപിടിപ്പിക്കുന്നു) എന്ന

FK News

ഡോള്‍ഫിനുകളില്‍ ആന്റി ബയോട്ടിക്കിനെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ധിക്കുന്നതായി ഗവേഷകര്‍

ലണ്ടന്‍: ഡോള്‍ഫിനുകളില്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നു ഗവേഷകര്‍ കണ്ടെത്തി. മുറിവുകളിലൂടെയോ മറ്റ് രീതികളിലൂടെയോ മനുഷ്യരിലും മറ്റ് ജീവികളിലുമുണ്ടാകുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ ഒരുപാട് രോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള ഇന്‍ഫെക്ഷന്‍ മരണത്തിലേക്കും നയിക്കാറുണ്ട്. ഇവയെ ചെറുക്കാന്‍ ആന്റി ബയോട്ടിക്കുകള്‍ കണ്ടെത്തി.

Top Stories

സ്ട്രീമിംഗ് രംഗത്ത് പോരാട്ടം ശക്തമാക്കി ആപ്പിളും ഡിസ്‌നിയുമെത്തുന്നു

സ്ട്രീമിംഗ് വീഡിയോ രംഗം ഈ വര്‍ഷം നവംബറോടെ കൂടുതല്‍ വാശിയേറിയ പോരാട്ടത്തിനു വേദിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. കാരണം, നവംബറിലാണ് രണ്ട് വലിയ ഭീമന്മാരായ ആപ്പിളും, ഡിസ്‌നിയും അവരുടെ സ്ട്രീമിംഗ് വീഡിയോ സേവനം ആരംഭിക്കുന്നത്. ആപ്പിള്‍ ടിവി പ്ലസ് (Apple TV+) എന്ന

FK Special

പാള പാത്രങ്ങളില്‍ രചിച്ച വിജയഗാഥ

ഒരു കാലത്ത് മലയാളികള്‍ക്ക് നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു കവുങ്ങിന്‍ പാള. ഭക്ഷണം സൂക്ഷിക്കാനും കഴിക്കാനും മാത്രമല്ല, കിടപ്പ് മുറിയില്‍ വരെ വിശറിയായി കവുങ്ങിന്‍ പാളയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാലം മാറിയതോടെ കവുങ്ങിന്‍ പാളയുടെ മതിപ്പും കുറഞ്ഞ് വന്നു. പ്ലാസ്റ്റിക് വസ്തുകളുടെ ഉപയോഗമാണ്

FK Special Slider

കാലത്തിനും മുന്നേ സഞ്ചരിച്ച സംരംഭകാശയം

ജീവിതമെന്ന് പറയുന്നത് അങ്ങനെയൊക്കെയാണ്. ഏറെനാള്‍ കാത്തിരുന്ന്, ആഗ്രഹിച്ച് ചില കാര്യങ്ങള്‍ സ്വന്തമാക്കാന്‍ നോക്കിയാല്‍ ഒരുപക്ഷെ അത് നടന്നെന്ന് വരില്ല. എന്നാല്‍ സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ യാതൊരു മുന്നൊരുക്കവും കൂടാതെ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കുകയും ചെയ്യും. ആശിഷ് ഹേംറജാനി എന്ന മുംബൈ സ്വദേശിയുടെ

FK News

‘ഇലക്ട്രോണിക്‌സ് കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റിയയക്കണം’

ആഗോള പ്രശ്‌നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമാണ്. രാജ്യത്തിന് ലഭിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപവും വിദേശ കരുതല്‍ ശേഖരവും സമ്പദ് വ്യവസ്ഥയുടെ കരുത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് -രവി ശങ്കര്‍ പ്രസാദ് ന്യൂഡെല്‍ഹി: ഇലക്ട്രോണിക്‌സ്, മൊബീല്‍ കമ്പനികളുടെ മേധാവികളോട് ഇന്ത്യയിലെ നിര്‍മാണവും