Archive

Back to homepage
FK Special

ഇത് ബ്ലോക്ക്ബസ്റ്ററല്ല, മിഷന്‍ ഫോട്ടോഗ്രഫി

തെരുവില്‍ ചവറു പെറുക്കി നടന്ന പയ്യന്‍ പില്‍ക്കാലത്ത് ലോകം അറിയുന്ന ഫോട്ടോഗ്രാഫറായി മാറിയ കഥയാണ് വിക്കി റോയിയുടേത്. സിനിമയെ സ്‌നേഹിച്ച് അഭ്രപാളിയില്‍ ഹീറോ ആയി വിലസാന്‍ ആഗ്രഹിച്ച പയ്യന് ജീവിതം കൊടുത്തത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന ജീവിതകഥകള്‍

FK Special Slider

ഓണമുണ്ണാന്‍ തമിഴ്‌നാട്ടില്‍ നിന്നും ഇലയെത്തണം

കൊച്ചി: വാഴയിലയിലെ ഊണ് എന്നും മലയാളിയുടെ ബലഹീനതയാണ്, വിശേഷ ദിനങ്ങളില്‍ വാഴയില ഊണ് നിര്‍ബന്ധവും. ഓണമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്കാദ്യമെത്തുന്നത് ചോറും കറികളും പപ്പടവും പായസവും കൂട്ടി വാഴയിലയില്‍ കഴിക്കുന്ന തിരുവോണ സദ്യയാണ്. ഓണ ദിവസം വീടുകളില്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒന്നിച്ചൊരു സദ്യ.

Health

മാനസികരോഗചികിത്സ സര്‍ക്കാര്‍ പിന്തുണ കുറവ്

മാനസികരോഗികളുടെ പരിപാലനത്തില്‍ സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുന്നതായി റിപ്പോര്‍ട്ട്. മറ്റു രോഗികള്‍ക്ക് നല്‍കുന്ന ശ്രദ്ധയും പരിചരണവും ഇവര്‍ക്ക് ലഭിക്കാറില്ല. ഇത് വേണ്ട ഗൗരവത്തില്‍ സര്‍ക്കാരുകള്‍ എടുക്കാറില്ലെന്നാണ് യാഥാര്‍ത്ഥ്യം. മാനസികരോഗചികിത്സ തേടുന്ന ബഹുഭൂരിപക്ഷം ചെറുപ്പക്കാര്‍ക്കും സ്വന്തം ചെലവില്‍ അതു സ്വീകരിക്കേണ്ടിവരുമെന്ന് ഒരു പഠനംചൂണ്ടിക്കാട്ടി. എട്ടില്‍

Health

അതിവേഗ പോഷണപദ്ധതികളിലൂടെ 3.7 ദശലക്ഷം പേരെ രക്ഷിക്കാം

ആരോഗ്യ സേവനദാതാക്കള്‍ പോഷകാഹാരമെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയാല്‍ 2025 ഓടെ 3.7 ദശലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ മുന്നറിയിപ്പ്. അവശ്യപോഷണ നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ അടിസ്ഥാനമായി പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന്റെ പങ്ക് ഊന്നിപ്പറയുന്നത്. ആരോഗ്യദായകമായ

Health

ടൈപ്പ് ഒന്ന് പ്രമേഹകാരണം കണ്ടുപിടിച്ചു

ജന്മനാ ഉണ്ടാകാറുള്ള ടൈപ്പ് ഒന്ന് പ്രമേഹത്തിനുള്ള കാരണങ്ങളിലൊന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പഠനം സൂചിപ്പിക്കുന്നത് ഒരു അജ്ഞാതഘടകം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും ഇന്‍സുലിനെ നശിപ്പിക്കുകയും ചെയ്യുന്നതാണ് കാരണമെന്നാണ്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇതു കണ്ടെത്തിയത്. പ്രമേഹചികിത്സയില്‍ നിര്‍ണായകമായ പുതിയ അവസരമാണിത് നല്‍കുന്നത്.

Health

പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടക്കത്തിലെ തിരിച്ചറിയണം

രാജ്യത്ത് പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ വര്‍ദ്ധനവ് കണക്കിലെടുത്ത്, രോഗികളുടെ അതിജീവന സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ആദ്യഘട്ടത്തില്‍ തന്നെ രോഗം നിര്‍ണ്ണയിക്കാന്‍ സ്മാര്‍ട്ട് സ്‌ക്രീനിംഗിന് വിദഗ്ധര്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) വിവിധ സംസ്ഥാന കാന്‍സര്‍ രജിസ്ട്രികളും അനുസരിച്ച്,

Health

ഓട്ടിസത്തിന്റെ പുരുഷ മസ്തിഷ്‌ക സിദ്ധാന്തത്തിനു വെല്ലുവിളി

ഓട്ടിസം പുരുഷന്മാരെ കൂടുതല്‍ ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓട്ടിസത്തിന്റെ പുരുഷ മസ്തിഷ്‌ക സിദ്ധാന്തത്തെ വെല്ലുവിളിക്കുന്നതാണ് പുതിയ തെളിവുകള്‍. പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വ്യക്തികളുടെ തിരിച്ചറിയല്‍ ശേഷി കുറയ്ക്കുന്നുവെന്ന പഠനഫലം, മറ്റുള്ളവരുടെ വൈകാരികാവസ്ഥകള്‍ തിരിച്ചറിയാനുള്ള കഴിവ് കുറയ്ക്കുന്നുവെന്നു മുന്‍ പഠനങ്ങള്‍

Editorial Slider

തൊഴില്‍ സമരങ്ങള്‍ രമ്യതയോടെ പരിഹരിക്കണം

നിക്ഷേപ സൗഹൃദ ഇടമെന്ന നിലയില്‍ ആഗോള തലത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കേരളം കിണഞ്ഞ് പരിശ്രമിക്കുകയാണ്. രാജ്യത്ത് ആദ്യമായി ഐടി ടെക്‌നോപാര്‍ക്ക് നിലവില്‍ വന്ന സംസ്ഥാനം പിന്നീട് പുറകിലേക്ക് പോയത്, നാം സ്വീകരിച്ച നയങ്ങളിലെ പാളിച്ചകൊണ്ടാണ്. ഇപ്പോള്‍ സംരംഭക സൗഹൃദമാകാന്‍ കേരളം ഗൗരവത്തോടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.

Top Stories

FaceApp നു ശേഷം സാഓ

വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ നമ്മള്‍ എപ്രകാരമിരിക്കുമെന്നു റഷ്യന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പ് ആയ ഫേസ് ആപ്പിലൂടെ ഈയടുത്ത കാലത്ത് പലരും കണ്ടു. ഇപ്പോള്‍ ഇതാ ഇഷ്ടമുള്ള സെലിബ്രിറ്റികളുടെ വീഡിയോയില്‍ അവരുടെ മുഖത്തിനു പകരം നമ്മളുടെ ഫോട്ടോ മാറ്റി സ്ഥാപിക്കാനുള്ള സംവിധാനവുമായി സാഓ എന്ന ചൈനീസ്

World

ജപ്പാനില്‍ അപൂര്‍വയിനം ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി

ടോക്യോ:വടക്കന്‍ ജപ്പാനിലെ സമുദ്ര നിക്ഷേപത്തില്‍നിന്നും കണ്ടെത്തിയ ഏകദേശം 72 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഒരു ദിനോസറിന്റെ അവശിഷ്ടം സൂചിപ്പിക്കുന്നത് അവ പുതിയ ജനുസിലും വര്‍ഗത്തിലും ഉള്‍പ്പെടുന്നതാണെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു. സമുദ്രം നിക്ഷേപം (marine deposit) എന്ന് ഉദ്ദേശിക്കുന്നത് കടലിന്റെയോ സമുദ്രത്തിന്റെയോ അടിയില്‍

FK News

ക്രിപ്‌റ്റോ കറന്‍സിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ആപ്പിള്‍ എക്‌സിക്യൂട്ടീവ്

കാലിഫോര്‍ണിയ: ടെക് കമ്പനികളായ ഫേസ്ബുക്കും ടെലഗ്രാമും ക്രിപ്‌റ്റോ കറന്‍സിയില്‍ കാണിച്ചതു പോലെ ആപ്പിള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും തങ്ങള്‍ ഡിജിറ്റല്‍ കറന്‍സിയെ നിരീക്ഷിക്കുന്നുണ്ടെന്ന് ആപ്പിള്‍ പേ വിഭാഗം വൈസ് പ്രസിഡന്റ് ജെന്നിഫര്‍ ബെയ്‌ലി പറഞ്ഞു. ‘ ക്രിപ്‌റ്റോ കറന്‍സി രസകരമാണെന്നു ഞങ്ങള്‍ കരുതുന്നു.

FK Special Slider

കല്‍പ്പന സരോജ് ; തളര്‍ന്നിട്ടും തളരാത്ത ഫീനിക്‌സ് പക്ഷി

ഒരിക്കല്‍ മുംബൈ സെന്റ് സേവിയേഴ്‌സ് കോളെജില്‍ നടന്ന ഒരു മോട്ടിവേഷണല്‍ ക്ലാസില്‍ വച്ച് പ്രാസംഗികന്‍ ഇച്ഛാശക്തി കൈമുതലാക്കി ഒന്നുമില്ലായ്മയില്‍ നിന്നും 2000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഇരു വനിതയുടെ കഥ പറഞ്ഞു. ദളിത് കുടുംബാംഗമായ ആ വനിതക്ക് എടുത്ത്

FK News Slider

അമിത അശുഭപ്രതീക്ഷകള്‍ തിരിച്ചടിയാവരുതെന്ന് കെ സുബ്രഹ്മണ്യന്‍

നമ്മെപ്പോലെ ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെ മുഖ്യ ചാലകശക്തി നിക്ഷേപമാണ്, ഉപഭോഗം ശക്തിവര്‍ധകവും. ഹ്രസ്വകാല നേട്ടങ്ങള്‍ ലക്ഷ്യമിട്ട് ഉപഭോക്തൃ വിപണിയെ മാത്രം കേന്ദ്രീകരിച്ചാല്‍, അതിന് കുറെ കാലത്തേക്ക് മാത്രമേ നേട്ടമുണ്ടാക്കാനാവൂ എന്നോര്‍ക്കണം. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്കായി നിക്ഷേപങ്ങളുടെ ഘടനാപരമായ വശത്തെ അഭിസംബോധന ചെയ്യേണ്ടത്

FK News Slider

മില്‍മ പാലിന് നാല് രൂപ കൂടും

തിരുവനന്തപുരം: ഈ മാസം 21 മുതല്‍ മില്‍മ പാലിന് നാല് രൂപ വര്‍ധിക്കും. ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എല്ലാ വിഭാഗത്തിലെ പാലിനും വില വര്‍ധന ബാധകമാണ്. ഇളം നീല കവറിന് ലിറ്ററിന്

FK News Slider

കര്‍ഷക പെന്‍ഷന്‍ പദ്ധതി 12 മുതല്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷക പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി കിസാന്‍ മന്‍-ധന്‍ യോജന ഈ മാസം 12 ന് റാഞ്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തില്‍ ഒരു ദശലക്ഷത്തിലധികം കര്‍ഷകരാകും പദ്ധതിയുടെ ഗുണഭോക്താക്കള്‍.

FK News Slider

കൂടുതല്‍ പരിക്കേല്‍ക്കുക ചൈനക്ക്: ഗീത ഗോപിനാഥ്

അടഞ്ഞ സമ്പദ് വ്യവസ്ഥയും ആഭ്യന്തര ഉപഭോഗവും യുഎസിന്റെ കരുത്ത് വിദേശ വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്നത് ചൈനയ്ക്ക് തിരിച്ചടിയാവും രണ്ടാം ശീതയുദ്ധത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ എത്തിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ഈ സംഘര്‍ഷം നിലനിന്നാല്‍ നാം പ്രതീക്ഷിക്കുന്നതിലും വേഗം ആഗോള വളര്‍ച്ച പിന്നോട്ടടിക്കും. ഇത്

FK Special Slider

നിഴല്‍ പോലെ നിങ്ങളെ പിന്തുടരുന്ന സോഷ്യല്‍ മീഡിയ

നാളെ നമ്മെ കാത്തിരിക്കുന്നത് എന്തൊക്കെ കാര്യങ്ങളാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയില്ല. എന്നാല്‍ ടെക്‌നോളജി നമ്മുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കുകയും നമ്മുടെ ചിന്തകളെയും ജീവിത രീതികളെയും പ്രവചിക്കാനും അതിനനുസരിച്ചു വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും നിര്‍വഹിക്കാനും അതാതു വകുപ്പുകളെ സഹായിക്കുകയും ചെയ്യുന്നു. ഈ ലോകം