Archive

Back to homepage
Tech

യുഎസ് സമ്മര്‍ദത്തിലും തളരാതെ വാവെയ്

ഇതിനോടകം ചൈനീസ് കമ്പനി നേടിയത് 50 5ജി വാണിജ്യ കരാറുകള്‍ 5ജി അടിസ്ഥാനസൗകര്യ വികസനത്തില്‍ നോക്കിയയ്ക്കും എറിക്‌സണും മുമ്പില്‍ വാവെയ് അമേരിക്ക വിലക്കിയാലും വന്‍കിട ഇടപാടുകള്‍ നടത്താന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് വാവെയ് തെളിയിക്കുന്നു ചൈനീസ് ടെലികോം കമ്പനി വാവെയ്‌ക്കെതിരെ അമേരിക്കയുടെ നീക്കങ്ങള്‍

Arabia

ഇന്‍ഡിഗോ എയര്‍ലൈന്‍സ് സൗദി, യുഎഇ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

ന്യൂഡെല്‍ഹി: വിപണി പങ്കാളിത്തത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പശ്ചിമേഷ്യയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. പ്രധാനമായും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളുമായി കോഡ്‌ഷെയര്‍

FK Special

ഓണക്കോടി ഉടുപ്പിക്കാന്‍ കുത്താമ്പുളളി

തൃശ്ശൂര്‍: ഓരോ ഗ്രാമങ്ങള്‍ക്കും പറയാന്‍ കേള്‍വിക്കാരെ പിടിച്ചിരുത്തുന്ന ഒരു കഥയുണ്ടാകും. തൃശ്ശൂര്‍ ജില്ലയിലെ കുത്താമ്പിളളി എന്ന ഗ്രാമത്തിന് പറയാനുളളത് നെയ്ത്തിന്റെ കഥയാണ്, മലയാളികളെ ഓണക്കോടി ഉടുപ്പിക്കുന്നതിന്റെയും നെയ്ത്തിന്റെയും കഥ. നൂറ്റാണ്ടുകളുടെ നെയ്ത്ത് കഥകള്‍ പറയാനുളള കുത്താമ്പിളളിയിലെ ഓരോ വീടുകളിലും നെയ്ത്തിന്റെ താളമാണ്,

FK Special Slider

കായലില്‍ ജീവിതം കെട്ടിപ്പടുത്ത്‌ മനീഷ

ടാറിട്ട വഴികളില്ലാത്ത, നാം പണ്ടെന്നോ മറന്ന് പോയ ചെമ്മണ്‍ നാട്ടുവഴികളിലൂടെയുളള യാത്ര… അതിമനോഹരമായ സൂര്യസ്തമയം… ഇതെല്ലാമാണ് കാക്കത്തുരുത്തിനെ ലോകപ്രശസ്തമാക്കിയത്. എന്നാല്‍ കാക്കത്തുരുത്തിനെ നാഷണല്‍ ജിയോഗ്രഫിക് അടയാളപ്പെടുത്തുന്നതിന് ഏറെ മുന്‍പ് തന്നെ ഈ കൊച്ചു തുരുത്തിനെ ആഗോള തലത്തിലേക്ക് ഉയര്‍ത്തിയ മറ്റൊരാളുണ്ട്, മനീഷ

Auto

പത്ത് വര്‍ഷക്കാലത്തെ ബെസ്റ്റ് സെല്ലിംഗ് സെഡാന്‍ മാരുതി സുസുകി ഡിസയര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ സെഡാന്‍ മാരുതി സുസുകി ഡിസയര്‍. നേരത്തെ സ്വിഫ്റ്റ് ഡിസയര്‍ എന്ന് അറിയപ്പെട്ടിരുന്ന കാറാണ് പത്ത് വര്‍ഷമായി സബ്‌കോംപാക്റ്റ്/കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റ് ഭരിക്കുന്നത്. ഇന്ത്യയില്‍ പത്തൊമ്പത് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് മാരുതി

Auto

പരിഷ്‌കരിച്ച പോളോ, വെന്റോ പുറത്തിറക്കി

ന്യൂഡെല്‍ഹി: 2019 വര്‍ഷത്തേക്കായി ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ പരിഷ്‌കരിച്ചു. 5.82 ലക്ഷം രൂപ മുതലാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത പോളോയുടെ ഇന്ത്യ എക്‌സ് ഷോറൂം വില. അതേസമയം, 8.76 ലക്ഷം രൂപയിലാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത വെന്റോയുടെ ഇന്ത്യ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

Auto

എംജി ഹെക്ടര്‍ ബുക്കിംഗ് ഒക്‌റ്റോബറില്‍ പുനരാരംഭിക്കും

ന്യൂഡെല്‍ഹി: ഹെക്ടര്‍ എസ്‌യുവിയുടെ ബുക്കിംഗ് ഒക്‌റ്റോബറില്‍ പുനരാരംഭിക്കുന്ന കാര്യം എംജി മോട്ടോര്‍ ഇന്ത്യ ആലോചിക്കുന്നു. ഉല്‍സവ സീസണില്‍ ഡീലര്‍ഷിപ്പുകളിലെത്തുന്ന ഉപയോക്താക്കളെ നിരാശരാക്കരുത് എന്നാണ് എംജി മോട്ടോര്‍ ഇന്ത്യ കരുതുന്നത്. ഉല്‍സവ സീസണില്‍ ബുക്കിംഗ് നിഷേധിക്കുന്നത് ശരിയല്ലെന്ന് കമ്പനിക്ക് അറിയാം. ഹെക്ടര്‍ എസ്‌യുവിയുടെ

Auto

ഇവോലെറ്റ് ബ്രാന്‍ഡില്‍ നാല് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി റിസാല മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി: റിസാല ഇലക്ട്രിക് മോട്ടോഴ്‌സ് ഇന്ത്യയില്‍ ഇവോലെറ്റ് എന്ന ഇലക്ട്രിക് വാഹന ബ്രാന്‍ഡ് അവതരിപ്പിച്ചു. ഇലക്ട്രിക് ക്വാഡ് ബൈക്ക്, മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവ പുറത്തിറക്കി ഇവോലെറ്റ് ഇന്ത്യയില്‍ പ്രയാണമാരംഭിച്ചു. വാരിയര്‍ എന്ന പേരിലാണ് ഇലക്ട്രിക് ക്വാഡ് ബൈക്ക് അവതരിപ്പിച്ചത്. പോളോ

Health

സസ്യാഹാരശീലം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കും

സംപൂര്‍ണ സസ്യാഹാര രീതികള്‍ പിന്തുടരുന്നവരില്‍ പക്ഷാഘാത സാധ്യത വര്‍ധിക്കുന്നതായി പഠനം. ഒരു മൃഗജന്യ ഉല്‍പ്പന്നങ്ങളും കഴിക്കാത്ത വീഗനിസം, സസ്യാഹാര രീതികള്‍ പാലിക്കുന്നവര്‍ക്കിടയില്‍ വിറ്റാമിനുകളുടെ അളവ് കുറയാന്‍ സാധ്യതയുണ്ടെന്നതാണ് ഇതിനു കാരണം. വെജിറ്റേറിയന്‍ ഭക്ഷണരീതികള്‍ പിന്തുടരുന്നവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറവാണെങ്കിലും വിറ്റാമിനുകളുടെ അഭാവം

FK Special Slider

ഭിന്നശേഷിക്കാരെ സംരംഭകരാക്കിയ കലക്റ്റര്‍ ബ്രോ !

സ്വന്തം കാലില്‍ നില്‍ക്കുക, സ്വന്തമായി വരുമാനം കണ്ടെത്തുക, ഉള്ളത്‌കൊണ്ട് സന്തോഷമായി കുടുംബത്തോടൊപ്പം കഴിയുക…ഒരു ജോലി തേടിപ്പുറപ്പെടുന്ന ഏതൊരു വ്യക്തിക്കും മനസിലുണ്ടാവുക ഇത്തരം ചില ചിന്തകളായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ ചിന്തിക്കാന്‍ പോലും അവസരമില്ലാത്ത ഒരു വിഭാഗം ആളുകളെ സംരംഭകത്വത്തിന്റെ പുതിയലോകത്തേക്ക് കൈ പിടിച്ചു

Health

പതിവായ ശീതളപാനീയപാനം മരണകാരണമാകും

ശീതളപാനീയങ്ങളുടെ ഉയര്‍ന്ന ഉപഭോഗം അകാല മരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ഒരു പുതിയ പഠനം പറയുന്നു. കൃത്രിമമായി തയാറാക്കപ്പെട്ട പഞ്ചസാരഅമിതമായി ചേര്‍ത്ത പാനീയങ്ങളാണ് ഇതില്‍ ഏറ്റവും അപകടകാരികള്‍. വിപണിയില്‍ കിട്ടുന്ന മിക്ക ശീതളപാനീയങ്ങളും അനാരോഗ്യകരമാണ്. ദിവസവും രണ്ടു ഗ്ലാസ് വീതമെങ്കിലും ശീതളപാനീയം കുടിക്കുന്നവരില്‍

Health

സാംക്രമികരോഗം തടയാന്‍ സ്മാര്‍ട്ട് ഫോണ്‍

മാരകസാംക്രമികരോഗം, ആന്ത്രവീക്കത്തിനു കാരണമായ വൈറസാണ് നൊറോവൈറസ്. യുഎസില്‍ 19-21 ദശലക്ഷം രോഗികള്‍ ഇതുമൂലം കഷ്ടപ്പെടുന്നു. വാസ്തവത്തില്‍, യുഎസിലെ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളുടെ പ്രധാന കാരണമാണ് നൊറോവൈറസ്. ഏകദേശം രണ്ടു ബില്യണ്‍ ഡോളര്‍ ഇതിന്റെ പേരില്‍ രാജ്യം ആരോഗ്യപരിപാലനത്തിനായി ചെലവിടുന്നുവെന്നാണു കണക്ക്. വൈറസ്

Health

മൗത്ത് വാഷ് ഉപയോഗം വ്യായാമഗുണങ്ങള്‍ കുറയ്ക്കുന്നു

ആളുകള്‍ വെള്ളത്തിനുപകരം ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുമ്പോള്‍ വ്യായാമം മൂലം കൈവരിക്കുന്ന രക്തസമ്മര്‍ദ്ദം ഗണ്യമായി കുറയ്ക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഹൃദയാരോഗ്യത്തില്‍ ഓറല്‍ ബാക്ടീരിയയുടെ പ്രാധാന്യം വ്യക്തമാക്കുന്ന കണ്ടുപിടിത്തമാണിത്. വ്യായാമ സമയത്ത് രക്തക്കുഴലുകള്‍ തുറക്കുമെന്ന് ഇതിനകം അറിയാം, കാരണം

Health

സങ്കരയിനം നായ്ക്കളിലെ സ്വഭാവമാറ്റം

മനുഷ്യര്‍ നായ്ക്കളെ വളര്‍ത്തുന്നത് വംശപാരമ്പര്യം നോക്കിയാണ്. സവിശേഷഗുണങ്ങള്‍ ഉള്ളവയെ തെരഞ്ഞെടുത്ത് പുതിയ സങ്കരയിനം നായ്ക്കളെ സൃഷ്ടിക്കുന്നു. ഈ സെലക്റ്റിവിറ്റി വ്യതിരിക്തമായ തലച്ചോറുകളുള്ള വ്യതിരിക്തമായ നായ ഇനങ്ങളിലേക്ക് നയിച്ചതായി ഒരു പുതിയ പഠനം കാണിക്കുന്നു. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വളര്‍ത്തിയെടുക്കുന്ന നായ്ക്കളുടെ പ്രജനനം പെരുമാറ്റത്തില്‍

Tech

ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ ഐ ഫോണുകളില്‍ നുഴഞ്ഞു കയറിയെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ക്ഷുദ്ര വെബ്‌സൈറ്റുകളുടെ (malicious websites) ഒരു വലിയ നിരയെ ഉപയോഗിച്ച് ആരും അറിയാതെ രണ്ട് വര്‍ഷത്തോളം കാലം നിരവധി പേരുടെ ഐ ഫോണുകളെ ആക്രമിച്ച സംഭവം കഴിഞ്ഞയാഴ്ച ഗൂഗിളിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗമായ പ്രൊജക്റ്റ് സീറോയിലെ ഗവേഷകര്‍ കണ്ടെത്തി. ഇത്

Top Stories

ടെക് ഭീമന്മാരുമായി ഇടപെടാന്‍ നയതന്ത്ര പ്രതിനിധിയെ നിയമിച്ച് ഡെന്മാര്‍ക്ക്

ഗൂഗിളും, ഫേസ്ബുക്കും, മൈക്രോസോഫ്റ്റും ഉള്‍പ്പെടുന്ന ടെക് ഭീമന്മാരെ ഒരു സൂപ്പര്‍ പവര്‍ രാജ്യമായി കണക്കാക്കുക. എന്നിട്ട് ആ സൂപ്പര്‍ പവര്‍ രാജ്യവുമായി ഇടപെടാന്‍ ഒരു നയതന്ത്ര പ്രതിനിധിയെ നിയമിക്കുക. ഇതാണ് ഇപ്പോള്‍ ഡെന്‍മാര്‍ക്ക് എന്ന യൂറോപ്യന്‍ രാജ്യം ചെയ്തിരിക്കുന്നത്. കാസ്പര്‍ ക്ലിംഗ്

FK News

ദിനോസറുകള്‍ക്കു മാത്രമല്ല, ഭൂമിയിലെ എല്ലാ ജീവികള്‍ക്കും വംശനാശം സംവിച്ചിരുന്നതായി പഠന റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഭൂമിയില്‍നിന്നും ദുരന്ത സമാനമായ രീതിയില്‍ തുടച്ചു മാറ്റപ്പെട്ടത് ദിനോസറുകള്‍ മാത്രമല്ല, പകരം ഏകദേശം രണ്ട് ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയിലെ എല്ലാ ജീവികളെയും അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങള്‍ ഉന്മൂലനം ചെയ്യുകയുണ്ടായെന്നു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു. 65 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ദിനോസറുകളുടെ

FK Special Slider

സംരംഭകത്വത്തില്‍ പുതുമ വീണ്ടെടുക്കാന്‍ പത്ത് വഴികള്‍

സംരംഭകത്വമെന്നാല്‍ കയറ്റിറക്കങ്ങള്‍ ധാരാളമുള്ള ഒരു മേഖലയാണ്. നാം വിജയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് എന്ന ഘട്ടത്തിലാവും തിരിച്ചടികള്‍ നേരിടേണ്ടി വരിക. ഇത് സംരംഭകന്റെ കഴിവ്‌കേടാണ് എന്ന് കരുതുന്നതില്‍ കാര്യമില്ല. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ പലകാര്യങ്ങളും ബിസിനസിലെ കയറ്റിറക്കങ്ങള്‍ക്ക് കാരണമാകുന്നു. ജിഎസ്ടി , നോട്ടുനിരോധനം തുടങ്ങിയ

FK News Slider

യുഎസ് കമ്പനികള്‍ ഇന്ത്യയിലേക്ക്

ന്യൂയോര്‍ക്ക്: യുഎസ്-ചൈന താരിഫ് യുദ്ധത്തിന്റെ പരിണിതഫലമായി 200 ഓളം യുഎസ് കമ്പനികള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ചുവടുമാറ്റാന്‍ താല്‍പര്യമറിയിച്ചതായി യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം പ്രസിഡന്റ് മുകേഷ് അഘി. യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാരത്തെയും വാണിജ്യത്തെയും പ്രോല്‍സാഹിപ്പിക്കുന്ന തങ്ങളുടെ സംഘടനയ്ക്ക് ഇന്ത്യയില്‍ നിക്ഷേപം

FK News Slider

റഷ്യക്ക് ഇന്ത്യയുടെ ബില്യണ്‍ ഡോളര്‍ വായ്പ

വഌഡിവോസ്‌റ്റോക്ക്: റഷ്യയുടെ അവികസിതവും പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നവുമായ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വഌഡിവോസ്‌റ്റോക്കില്‍ നടന്ന അഞ്ചാമത് കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ മുഖ്യാതിഥിയായി