Archive

Back to homepage
FK News

ബഹിരാകാശം; ഇന്ത്യയും റഷ്യയും കൂടുതല്‍ അടുക്കുന്നു

റഷ്യയ്ക്ക് സമീപമുള്ള രാജ്യങ്ങളുമായി ബഹിരാകാശ സഹകരണവും ഇന്ത്യ വ്യാപിപ്പിച്ചിട്ടുണ്ട് ബഹിരാകാശ വിപണന രാഷ്ട്രം എന്ന നിലയില്‍ റഷ്യയുമായി അനിവാര്യമായ വിവിധ മേഖലകളില്‍ വ്യാപകമായ സഹകരണമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമായ ഗഗന്‍യാനും റഷ്യയുടെ പിന്തുണയുണ്ട്. 2021 അവസാനത്തോടെ

Arabia

പിഐഎഫ് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യാനെ സൗദി അരാംകോ ചെയര്‍മാനായി നിയമിച്ചു

ഖാലിദ് അല്‍ ഫാലിക്ക് പകരക്കാരനായാണ് നിയമനം ഐപിഒ തയാറെടുപ്പുകളുടെ ഭാഗമാണ് നിയമനമെന്ന് വിശദീകരണം പിന്‍ഗാമിയെ അഭിനന്ദിച്ച് ഫാലി റിയാദ് ഊര്‍ജ മന്ത്രാലയത്തിലെ പരിഷ്‌കരണങ്ങള്‍ക്ക് പിന്നാലെ സൗദി അരാംകോ തലപ്പത്തും അഴിച്ചുപണി. സൗദി അറേബ്യയുടെ സൊവറീന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫ് (പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ്

Auto

മുഴുവന്‍ ഹെവി ഡ്യൂട്ടി ട്രക്കുകളും ബിഎസ് 6 പാലിക്കുന്നതായി അശോക് ലെയ്‌ലന്‍ഡ്

ന്യൂഡെല്‍ഹി: തങ്ങളുടെ മുഴുവന്‍ ഹെവി ഡ്യൂട്ടി ട്രക്കുകളും ബിഎസ് 6 പാലിക്കുന്നതാണെന്ന് അശോക് ലെയ്‌ലന്‍ഡ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച സാക്ഷ്യപത്രങ്ങള്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് അശോക് ലെയ്‌ലന്‍ഡ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡോ. എന്‍ ശരവണന്‍ ഏറ്റുവാങ്ങി. ഇതോടെ മുഴുവന്‍

Auto

മാരുതി സുസുകിയുടെ യൂട്ടിലിറ്റി വാഹന വില്‍പ്പന പത്ത് ലക്ഷം കടന്നു

ന്യൂഡെല്‍ഹി: ഇതുവരെയായി ആകെ പത്ത് ലക്ഷം യൂട്ടിലിറ്റി വാഹനങ്ങള്‍ (യുവി) വിറ്റതായി മാരുതി സുസുകി പ്രഖ്യാപിച്ചു. വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നീ വാഹനങ്ങളുടെ ആകെ വില്‍പ്പനയാണ് പത്ത് ലക്ഷമെന്ന നാഴികക്കല്ല് താണ്ടിയത്. ഈയിടെ പുറത്തിറക്കിയ എക്‌സ്എല്‍6 എന്ന എംപിവി വില്‍പ്പന

Auto

കാവേരി സംരക്ഷണത്തിന് ബൈക്ക് റാലി നയിച്ച് സദ്ഗുരു

ന്യൂഡെല്‍ഹി: കാവേരി സംരക്ഷണത്തിനായി സദ്ഗുരു ജഗ്ഗി വാസുദേവ് നയിക്കുന്ന ബൈക്ക് റാലി ആരംഭിച്ചു. കാവേരി നദിയും നദീതടവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. രണ്ടാഴ്ച്ച നീളുന്ന ബൈക്ക് റാലി കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ കൂടിയാണ്

Auto

26 വര്‍ഷത്തിനിടെ ആദ്യ കാര്‍ സ്വന്തമാക്കി പവന്‍ ഗോയങ്ക

ന്യൂഡെല്‍ഹി: ഇരുപത്തിയാറ് വര്‍ഷത്തിനിടെ ഡോ. പവന്‍ ഗോയങ്ക ആദ്യമായൊരു കാര്‍ വാങ്ങി. ‘സ്വന്തം’ മഹീന്ദ്ര എക്‌സ്‌യുവി 300 സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ സ്വന്തമാക്കിയത്. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് വാഹനം ഡെലിവറി ചെയ്തുലഭിച്ചു. ഡുവല്‍ ടോണ്‍ റെഡ്

Auto

ടൊയോട്ട യാരിസ് പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി: പുതിയ ഫീച്ചറുകള്‍, പുതുതായി ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്‍ (കറുത്ത റൂഫ്) എന്നിവ നല്‍കി ടൊയോട്ട യാരിസ് പരിഷ്‌കരിച്ചു. 2019 മോഡല്‍ ടൊയോട്ട യാരിസിന്റെ ജെ ഓപ്ഷണല്‍ വേരിയന്റ് മാന്വല്‍ വകഭേദത്തിന് 8.65 ലക്ഷം രൂപയും സിവിടി വകഭേദത്തിന് 9.35

FK Special

ഓണ വിപണിയില്‍ നിറഞ്ഞ് റെഡിമെയ്ഡ് ഓണത്തപ്പന്മാര്‍

കൊച്ചി: ഓണക്കാലത്ത് അത്തം മുതല്‍ ഉത്രാടം വരെയുളള ഒമ്പത് ദിവസങ്ങളില്‍ പൂക്കളാണ് നിറഞ്ഞ് നില്‍ക്കുന്നതെങ്കില്‍ തിരുവോണം മുതല്‍ പൂരുരുട്ടാതി വരെയുളള നാല് ദിവസങ്ങളില്‍ വീട്ടുമുറ്റത്ത് ഓണത്തപ്പനാണ് രാജാവ്. ഓണത്തപ്പന്റെ പ്രതീകമായ മണ്ണില്‍ തീര്‍ത്ത സ്തൂപങ്ങള്‍ വീടുകളില്‍ ചെമ്മണ്ണ് കുഴച്ച് പരിവപ്പെടുത്തി നിര്‍മിക്കുകയായിരുന്നു

FK Special Slider

മട്ടുപ്പാവ് കൃഷിയില്‍ കാല്‍ നൂറ്റാണ്ടായി തുടരുന്ന വിജയഗാഥ

ആലപ്പുഴ: കാല്‍ നൂറ്റാണ്ടോളമായി രമാദേവി പച്ചക്കറികള്‍ സ്ഥിരമായി വില കൊടുത്ത് വാങ്ങിയിട്ട്. മട്ടുപ്പാവിലെ ചെറിയ സ്ഥലത്ത് സ്വന്തമായി കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളാണ് രമാദേവിയുടെ വീട്ടില്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. മറുനാട്ടില്‍ നിന്നുമെത്തുന്ന മരുന്നടിച്ച പച്ചക്കറികള്‍ കഴിച്ചു മടുത്ത മലയാളികള്‍ക്ക് ഒരു മട്ടുപ്പാവ്

Auto

രാകേഷ് ശ്രീവാസ്തവ ഇന്ത്യയിലെ പുതിയ നിസാന്‍ എംഡി

ന്യൂഡെല്‍ഹി: നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്റ്ററായി രാകേഷ് ശ്രീവാസ്തവയെ നിയമിച്ചു. നാളെ (സെപ്റ്റംബര്‍ 5) അദ്ദേഹം ചുമതലയേല്‍ക്കും. മാരുതി സുസുകി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എന്നീ രണ്ട് മുന്‍നിര കാര്‍ കമ്പനികളിലായി രണ്ട് പതിറ്റാണ്ടിലധികം കാലത്തെ അനുഭവസമ്പത്തിന്

Health

ഇന്ത്യന്‍ എക്‌സിക്യൂട്ടീവുകളില്‍ 63 ശതമാനം അമിതഭാരമുള്ളവര്‍

രാജ്യത്തെ ഉയര്‍ന്നവരുമാനക്കാരില്‍ പകുതിയിലേറെപ്പോരും പൊണ്ണത്തടിയന്മാരാണെന്ന് റിപ്പോര്‍ട്ട് ഹെല്‍ത്ത്‌ഫൈ മൈ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് ആപ്ലിക്കേഷന്‍ കോര്‍പ്പറേറ്റ് ഇന്ത്യ പുറത്തുവിട്ട ഫിറ്റ്‌നസ് ലെവലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ 63 ശതമാനം എക്‌സിക്യൂട്ടീവുകളും 23 ല്‍ കൂടുതല്‍ ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) ഉള്ളവരാണ്. 12

Health

മസ്തിഷ്‌കാര്‍ബുദത്തിനെതിരേ നാനോചികിത്സ

രക്തപ്രവാഹത്തിലൂടെ മസ്തിഷ്‌കാര്‍ബുദത്തിലേക്ക് എത്തിച്ചേരാനും ചികിത്സിക്കാനും ഒരു പുതിയ തരം പ്രതിരോധചികിത്സക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്. നാനോ ഇമ്മ്യൂണോതെറാപ്പി എന്ന ഈ ആധുനിക സാങ്കേതിക ചികിത്സാരീതിയില്‍ ട്യൂമര്‍ കോശങ്ങളുടെ പെരുപ്പം കുറയ്ക്കുകയും രോഗിയുടെ അതിജീവനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വിജയം

Health

ഹൃദയസ്തംഭനങ്ങളില്‍ 30%വും മലേറിയയുമായി ബന്ധപ്പെട്ടിരിക്കുന്നു

ഹൃദയസ്തംഭനങ്ങളില്‍ 30 ശതമാനത്തിനും മലേറിയ അണുബാധയുമായി അടുത്ത ബന്ധമുണ്ടെന്ന് ഗവേഷണഫലങ്ങള്‍ മുന്നറിയിപ്പ് തരുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പോയ വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ലോകമെമ്പാടുമുള്ള 219 ദശലക്ഷത്തിലധികം ആളുകളെ മലേറിയ ബാധിക്കുന്നു. കൊതുകാണ് അണുബാധ പരത്തുന്നത്. മലേറിയ ബാധ

Health

ഹൃദ്രോഗികളെ വ്യായാമം രക്ഷിക്കും

പൊതുവേ രോഗങ്ങള്‍ വരാതിരിക്കുന്നതിന് കായികവ്യായാമം ശീലമാക്കാന്‍ ഡോക്ടര്‍മാരും ഫിറ്റ്‌നസ് വിദഗ്ധരും ഉപദേശിക്കാറുള്ളത്. എന്നാല്‍ ആരോഗ്യമുള്ള ആളുകളേക്കാള്‍ ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ വ്യായാമത്തില്‍ നിന്ന് കൂടുതല്‍ പ്രയോജനം നേടുന്നുവെന്ന് ഒരു പഠനം കാണിക്കുന്നു. നിലവിലുള്ള തെളിവുകള്‍ കാണിക്കുന്നത് കായികവ്യായാമം സജീവമായി തുടരുന്നത് ഒരു

Health

ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ന്യുമോണിയയെ അകറ്റാം

ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന പഴമൊഴി ചില രോഗങ്ങളുടെയെങ്കിലും കാര്യത്തില്‍ സത്യമാണെന്ന് വന്നിരിക്കുന്നു. ആപ്പിള്‍ പോലുള്ള പഴങ്ങളില്‍ കാണപ്പെടുന്ന വിറ്റാമിന്‍ സി ബൂസ്റ്റിന് ബാക്ടീരിയ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ന്യുമോണിയയില്‍ നിന്ന് ആളുകളെ സംരക്ഷിക്കാനും സഹായിക്കുമെന്ന് പുതിയ ഗവേഷണം