Archive

Back to homepage
FK Special Slider

എന്തുകൊണ്ടാണ് മികച്ച ജീവനക്കാര്‍ രാജിവയ്ക്കുന്നത്?

ഗൂഗിളും ഫേസ്ബുക്കും വിപ്രോയുമെല്ലാം വളര്‍ന്ന് പന്തലിച്ചത് ഇന്‍ട്രാപ്രണര്‍മാരിലൂടെയാണ്. അവരാണ് ഫ്യൂച്ചറിസ്റ്റിക്കായ ഏതൊരു സംരംഭത്തിന്റെയും കാതലായ ഭാഗം. ഇത്തരക്കാരില്ലെങ്കില്‍ വളര്‍ച്ചയുടെ, നൂതനാത്മകതയുടെ, അതിജീവനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ കണ്ടെത്തുകയെന്നത് അസാധ്യം. 1955ലെ ഫോര്‍ച്ച്യൂണ്‍ 500 കമ്പനികളില്‍ 88 ശതമാനവും 2015 ആകുമ്പോഴേക്കും അപ്രത്യക്ഷമായി. ഇതിന്റെ

Arabia

ദുബായില്‍ കരീം ഗോ, യുബര്‍ എക്‌സ് ടാക്‌സി സേവനങ്ങള്‍ അവസാനിപ്പിച്ചു

ദുബായ് കുറഞ്ഞ നിരക്കിലുള്ള യാത്ര സാധ്യമാക്കുന്ന കരീം ഗോ പദ്ധതി നിര്‍ത്തലാക്കിയതായി ദുബായിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനമായ കരീം. ദുബായ് ആര്‍ടിഎയുടെ തീരുമാനപ്രകാരമാണ് കരീം ഗോ സേവനം അവസാനിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. അതേസമയം യുബര്‍ എക്‌സ് അവസാനിപ്പിക്കുന്നതായി യുബറും അറിയിച്ചു.

Arabia

ഇനി ഊര്‍ജം മാത്രം ; വ്യവസായ, ഖനന മേഖലകളുടെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് ഖാലിദ് അല്‍ ഫാലി

റിയാദ്: എണ്ണയുല്‍പ്പാദനം ബ്രേക്ക് ഇവന്‍ ലെവലിലും (വരുമാനത്തിലൂടെ ചിലവുകളെ മറികടക്കാന്‍ സാധിക്കുന്ന അവസ്ഥ) താഴെപ്പോയ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യ, നഷ്ട്രപ്രതാപം വീണ്ടെടുക്കാനുള്ള അക്ഷീണശ്രമത്തിലാണ്. പ്രദേശിക എണ്ണവ്യാപാരത്തില്‍ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിക്ക്

Arabia

എമിറേറ്റ്‌സ് എന്‍ബിഡി വിദേശ ഉടമസ്ഥാവകാശ പരിധി 40 ശതമാനമാക്കി ഉയര്‍ത്തുന്നു

ദുബായ്: ആസ്തിയില്‍ ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി വിദേശ ഉടമസ്ഥാവകാശ പരിധി 40 ശതമാനമാക്കി ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. ഓഹരികളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് എമിറേറ്റ്‌സ് എന്‍ബിഡി വിദേശ ഉടമസ്ഥാവകാശ പരിധി ഉയര്‍ത്തുന്നത്. എഫ്ടിഎസ്ഇ റസ്സല്‍, എംഎസ്‌സിഐ

Auto

മാരുതി സുസുകി അരീന ഷോറൂമുകളുടെ എണ്ണം 450

ന്യൂഡെല്‍ഹി : രാജ്യത്ത് മാരുതി സുസുകി അരീന ഷോറൂമുകളുടെ എണ്ണം 450 ആയി വര്‍ധിപ്പിച്ചു. 323 നഗരങ്ങളിലായാണ് ഇത്രയും ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. അരീന, നെക്‌സ, കൊമേഴ്‌സ്യല്‍, ട്രൂ വാല്യു എന്നീ നാല് തരം ഡീലര്‍ഷിപ്പുകളിലൂടെയാണ് മാരുതി സുസുകി വാഹനങ്ങള്‍ വില്‍ക്കുന്നത്. മാരുതി

Auto

വാഹന വില്‍പ്പനയില്‍ ഇടിവ് തുടരുന്നു

ന്യൂഡെല്‍ഹി: വാഹന വിപണിയില്‍ വില്‍പ്പന പിന്നെയും താഴേക്ക്. ഓഗസ്റ്റ് മാസത്തില്‍ വിവിധ വാഹന നിര്‍മ്മാതാക്കളുടെ വില്‍പ്പന കൂടുതല്‍ മോശമാവുകയാണ് ചെയ്തത്. എല്ലാ വാഹന നിര്‍മ്മാതാക്കളും വില്‍പ്പനയില്‍ ഇരട്ടയക്ക ഇടിവ് നേരിട്ടു. അതാത് സെഗ്‌മെന്റുകളിലെ നേതാക്കളായ മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ഹീറോ

Auto

റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ വിറ്റുതീര്‍ന്നു

ന്യൂഡെല്‍ഹി: റിവോള്‍ട്ട് മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ബൈക്കുകള്‍ ഈ വര്‍ഷം ഒക്‌റ്റോബര്‍ വരെ വിറ്റുതീര്‍ന്നു. ആര്‍വി 300, ആര്‍വി 400 എന്നീ രണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഓഗസ്റ്റ് 28 നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. സെപ്റ്റംബര്‍, ഒക്‌റ്റോബര്‍ മാസങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള ബുക്കിംഗ്

Auto

ക്ലാസിക് 500 സ്‌കെയില്‍ മോഡലുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ബൈക്കുകളുടെ സ്‌കെയില്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1:12 അനുപാതത്തിലുള്ള സ്‌കെയില്‍ മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റ് വഴി വാങ്ങാന്‍ കഴിയും. കറുപ്പ്, ബാറ്റില്‍ ഗ്രീന്‍, ചാര നിറം, ഡെസേര്‍ട്ട് സ്റ്റോം

Auto

ഇന്ത്യയ്ക്കായി സബ്-500 സിസി നോര്‍ട്ടണ്‍ വികസിപ്പിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയെയും മറ്റ് ഏഷ്യന്‍ വിപണികളെയും ലക്ഷ്യമാക്കി 500 സിസിയില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ള നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കുന്നു. ഈ മോട്ടോര്‍സൈക്കിളിന് കമാന്‍ഡോ കബ് എന്ന് പേരിടുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ഒരു മോട്ടോര്‍സൈക്കിളാണ് ബ്രിട്ടീഷ് കമ്പനി

Health

പ്രോട്ടീന്‍ഷേക്ക് പേശീവേദന കുറയ്ക്കില്ല

കായികവ്യായാമത്തിനു മുമ്പ് പ്രോട്ടീന്‍ ഷേക്കുകള്‍ കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. വ്യായാമം മൂലം ഉണ്ടാകുന്ന പേശീവേദന ഇത്തരം പാനീയങ്ങള്‍ വേഗത്തില്‍ ഭേദമാക്കുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍, മറ്റുള്ള ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവ പേശിവേദന കുറയ്ക്കുകയോ വ്യായാമത്തിന് ശേഷം പേശികളുടെ സ്ഥിതി

Health

ബാക്ടീരിയ ഹൃദയാഘാതം ഉണ്ടാക്കും

ജീവിതശൈലീരോഗങ്ങളില്‍ മരണകാരണമായേക്കാവുന്ന ഹൃദ്രോഗങ്ങള്‍ക്കും കാരണം ചീത്ത കൊളസ്‌ട്രോളിന്റെ ആധിക്യമാണെന്ന ധാരണയാണ് വ്യാപകം. മറ്റു രോഗങ്ങള്‍ പോലെ സൂക്ഷ്മാണുക്കള്‍ക്ക് ഹൃദ്രോഗം വരുത്തുന്നതില്‍ പങ്കില്ലെന്നും കരുതിവരുന്നു. എന്നാല്‍ പുതിയെ ഗവേഷണഫലങ്ങള്‍ ഹൃദ്രോഗത്തിനും ശരീരത്തില്‍ രോഗാണുക്കളുടെ സാന്നിധ്യം കാരണമാകാമെന്നു വ്യക്തമാക്കുന്നു. കുടല്‍ ബാക്ടീരിയയില്‍ നിന്ന് വ്യത്യസ്തമായി

Health

പ്രമേഹത്തിന് ജനിതകവ്യതിയാനത്തിലൂടെ പരിഹാരം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2016 ല്‍ ലോകമെമ്പാടുമുള്ള 1.9 ബില്യണിലധികം മുതിര്‍ന്നവര്‍ അമിതഭാരമുള്ളവരാണ്, അവരില്‍ 650 ദശലക്ഷത്തിലധികം പേര്‍ക്ക് പൊണ്ണത്തടിയുണ്ടായിരുന്നു. ഇത് ആളുകളില്‍ പ്രമേഹം, ഹൃദ്രോഗം, ചിലതരം അര്‍ബുദം, പേശീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പതിവ് കായികവ്യായാമത്തോടൊപ്പം പോഷകാഹാരമടങ്ങിയ

Health

ഹൃദയാരോഗ്യം പോഷകാഹാരത്തില്‍ ശ്രദ്ധിക്കുക

ഹൃദ്രോഗങ്ങളെ ഭയന്ന് കൊഴുപ്പു കൂടിയ ഭക്ഷണം ഒഴിവാക്കുന്ന പ്രവണതയാണ് സാധാരണ കണ്ടു വരുന്നത്. പലപ്പോഴും അവശ്യ പോഷണങ്ങള്‍ പോലും കഴിക്കാന്‍ പലരും വിസമ്മതിക്കുന്നു. എന്നാല്‍, ഹൃദയാരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷണരീതി ഉറപ്പാക്കുകയാണു വേണ്ടതെന്ന് പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തി. നമ്മുടെ

Health

സമഗ്ര ആരോഗ്യപരിശോധനയ്ക്ക് നിര്‍മ്മിതബുദ്ധി

പ്രായം, ആണ്‍- പെണ്‍ വ്യത്യാസം എന്നീ ഘടകങ്ങള്‍ പരിശോധിച്ച് വ്യക്തിയുടെ സമഗ്ര ആരോഗ്യം പ്രവചിക്കുന്നതിനുള്ള നിര്‍മിത ബുദ്ധി അധിഷ്ഠിതമാക്കി ഇലക്ട്രോകാര്‍ഡിയോഗ്രാം ഉപകരണം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ഈ ഉപകരണം ഒന്നു കൂടി വികസിപ്പിച്ച് രോഗികളുടെ മൊത്തത്തിലുള്ള ആരോഗ്യപരിശോധനയ്ക്ക് ഡോക്ടര്‍മാരെ സഹായിക്കുമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു.

Top Stories

ഫുഡ് ഡെലിവറി ആപ്പുകള്‍ക്കെതിരേ # Logout പ്രചരണം

ഇത് ഫുഡ് ഡെലിവറി ആപ്പുകളുടെ കാലമാണ്. തനി നാടന്‍ വിഭവങ്ങളാകട്ടെ, കോണ്ടിനെന്റല്‍, ചൈനീസ് ഭക്ഷണങ്ങളാകട്ടെ, അവ ഓര്‍ഡര്‍ ചെയ്തു നമ്മളുടെ മുമ്പിലെത്തിക്കാന്‍ സൗകര്യം ചെയ്തു തരുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ ഇന്നു നിരവധിയുണ്ട്. വന്‍കിട ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും യൂബര്‍

World

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കപ്പല്‍യാത്ര ലണ്ടനില്‍നിന്നും യാത്ര ആരംഭിച്ചു

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കപ്പല്‍യാത്ര നടത്തുക എന്ന ലക്ഷ്യവുമായി വൈകിംഗ് സണ്‍ (Viking Sun) ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് പൈറില്‍ നിന്നും ഓഗസ്റ്റ് 31ന് യാത്ര ആരംഭിച്ചു. ആറ് ഭൂഖണ്ഡങ്ങള്‍, 51 രാജ്യങ്ങള്‍, 112 തുറമുഖങ്ങള്‍ എന്നിവ 245 ദിവസങ്ങളെടുത്ത് (ഏകദേശം

FK News

ബാങ്ക് തട്ടിപ്പിന് കൂടുതല്‍ ഇരയാകാന്‍ സാധ്യതയുള്ളവര്‍ മില്ലേനിയല്‍സെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബാങ്ക് തട്ടിപ്പിന് കൂടുതല്‍ ഇരയാകാന്‍ സാധ്യതയുള്ളവര്‍ മില്ലേനിയല്‍സാണെന്ന് ലോയ്ഡ്‌സ് ബാങ്ക് റിപ്പോര്‍ട്ട്. മറ്റേതൊരു പ്രായപരിധിയിലുള്ളവരേക്കാളും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത് മില്ലേനിയല്‍സാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 1980നും 1990ന്റെ മധ്യത്തില്‍ ജനിച്ചവരെയുമാണു മില്ലേനിയല്‍സ് എന്നു വിളിക്കുന്നത്. ഇവരെ ജനറേഷന്‍ വൈ എന്നും വിശേഷിപ്പിക്കാറുണ്ട്.

FK Special Slider

ചിരിതെളിയിച്ച ഉമിക്കരി, സിജേഷിന്റെ കന്നി സംരംഭത്തിന് നൂറില്‍ നൂറ് മാര്‍ക്ക്

പരമ്പരാഗതമായി പൂര്‍വികര്‍ ഉപയോഗിച്ചുവന്ന പലവസ്തുക്കളും കാലാന്തരത്തില്‍ വിസ്മൃതിയില്‍ മാഞ്ഞു കഴിഞ്ഞു. പകരക്കാരായെത്തിയ ഉല്‍പ്പന്നങ്ങള്‍ പലവിധ ദോഷവശങ്ങളും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പഴമയിലേക്ക് മടങ്ങാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒരു മാറ്റത്തിന് മലയാളികള്‍ തയ്യാറാകുന്നില്ല. ഇത്തരത്തില്‍ ഒരു ഉല്‍പ്പന്നമാണ് ഉമിക്കരി. പണ്ട് കാലത്ത് മലയാളി വീടുകളിലെ സജീവ

FK News Slider

ഇന്ത്യയും റഷ്യയും 25 കരാറുകളില്‍ ഒപ്പുവെക്കും

പ്രതിരോധ, വ്യാപാര, ഊര്‍ജ മേഖലകളില്‍ സുപ്രധാന കരാറുകള്‍ നിലവില്‍ വരും നാളെ തുടങ്ങുന്ന കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി മോദി മുഖ്യാതിഥി യുഎസിനെ തള്ളി എസ്-400 വാങ്ങാന്‍ തീരുമാനിച്ചതോടെ ഇന്ത്യ-റഷ്യ ബന്ധം ശക്തം ന്യൂഡെല്‍ഹി: എക്കാലത്തെയും ശക്തമായ നിലയിലേക്ക് വളര്‍ന്ന സുഹൃദ്ബന്ധത്തെ

FK News Slider

ഫെയര്‍ഫാക്‌സ് 5 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കും

എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയില്‍ താല്‍പ്പര്യമുണ്ടെന്ന് പ്രേം വാത്‌സ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പത്ത് ശതമാനത്തിലേക്ക് തിരിച്ചെത്തും ലോകത്തെ ഒന്നാമത്തെ മികച്ച രാഷ്ട്രമാണിത്. ആഗോള ജിഡിപിയിലേക്ക് 3% സംഭാവന ചെയ്യുന്ന ഇന്ത്യക്ക് ആഗോള നിക്ഷേപത്തിന്റെ 1% മാത്രമേ നേടാനായിട്ടുള്ളൂ. ഇത് രണ്ട്