Archive

Back to homepage
Business & Economy

നിര്‍മാണമേഖലയില്‍ 15 മാസത്തെ കുറഞ്ഞ വളര്‍ച്ച

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം ആഭ്യന്തര നിര്‍മാണമേഖലയിലെ വളര്‍ച്ച കുറഞ്ഞ് 15 മാസത്തെ ഏറ്റവും താഴ്്ന്ന നിലയിലെത്തിയതായി സര്‍വേ. ഐഎച്ച്എസ് മാര്‍കിറ്റ് ഇന്ത്യയുടെ ഓഗസ്റ്റ് മാസത്തിലെ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) മുന്‍ മാസത്തെ 52.5 ല്‍ നിന്ന് ഇടിഞ്ഞ് 51.4

Business & Economy

ടയര്‍ വിപണിയില്‍ കൂടുതല്‍ സ്മാര്‍ട്ടായി ജെ കെ ടയര്‍

ട്രീല്‍ മൊബിലിറ്റി സൊലൂഷന്‍സ് സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തത് ജെ കെ ടയറിന് മുതല്‍കൂട്ടാകുന്നു മിനിമം ടയര്‍ പ്രഷര്‍ നിലനിര്‍ത്താന്‍ കഴിയും എന്നത് പ്രധാന സവിശേഷത പുതിയ ടയറുകള്‍ക്ക് വിപണിയില്‍ സ്വീകര്യത ലഭിക്കുമെന്ന് പ്രതീക്ഷ ന്യൂഡെല്‍ഹി: അടുത്തിടെ ജെ കെ ടയര്‍ വിപണിയിലെത്തിച്ച ‘ട്രീല്‍

FK News

വ്യാപാര യുദ്ധം; ഇലക്ട്രോണിക് കമ്പനികള്‍ക്ക് നഷ്ടം 72,000 കോടി

ഇന്നലെ മുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പുതിയ നികുതി ഏര്‍പ്പെടുത്തിതുടങ്ങി ഇരുരാജ്യങ്ങളും ഈ മാസം ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത് ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ വന്‍ പ്രതിസന്ധിയില്‍ ഇന്നലെ മുതല്‍ യുഎസ്-ചൈന വ്യാപാര യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടന്നു. ഉപഭോക്താക്കളുടെ കീശ ചോരും വരും

FK News

രാജ്യത്തിനാകെ മാതൃകയാകാന്‍ കൊക്കോണിക്‌സ്

ഇലക്ട്രോണിക്‌സ് മേഖലയിലെ കേന്ദ്രീകൃത സംഭരണം: സര്‍ക്കാരിന് സാമ്പത്തിക നേട്ടവും കൊക്കോണിക്‌സിന് വന്‍ ഓര്‍ഡറും ബഹൂരാഷ്ട്ര കമ്പനികളുമായി മത്സരിച്ച സര്‍ക്കാര്‍ പങ്കാളിത്തമുള്ള കൊക്കോണിക്‌സ് അടുത്തിടെ നേടിയ ലാപ്‌ടോപ് ഓര്‍ഡര്‍ ശ്രദ്ധേയമായിരുന്നു കേരളത്തിന് മേല്‍ക്കോയ്മയുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് ഉല്പന്ന നിര്‍മാണമേഖല തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍

Arabia

ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലെ ഇസ്ലാമിക ബാങ്കിംഗ് സാധ്യതകള്‍

പശ്ചിമേഷ്യയുമായുള്ള സാമ്പത്തിക, വ്യാവസായിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ചൈനയുടെ തീരുമാനം ലോകത്തില്‍ ഇസ്ലാമിക ബാങ്കിംഗിന് കൂടുതല്‍ പ്രചാരമേകും. പ്രത്യേകിച്ച് 100ഓളം രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് എന്ന(ബിആര്‍ഐ) പ്രാദേശിക അടിസ്ഥാനസൗകര്യ നിക്ഷേപ പരിപാടി ഇസ്ലാമിക ബാങ്കിംഗ് മേഖലയ്ക്ക് അനുഗ്രഹമാണെന്ന് പറയാം.

FK News

നൈപുണ്യ ലോകത്ത് ഇന്ത്യന്‍ കൈയൊപ്പ്

ഒരു മികച്ച സാമ്പത്തിക അടിത്തറയുള്ള രാജ്യം കെട്ടിപ്പടുക്കുന്നതിന് അതിശക്തമായ തൊഴില്‍ മേഖല അനിവാര്യമാണ്. ഇക്കാര്യത്തിന് ഉപോല്‍ബലമേകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിലൂടെ നൈപുണ്യ വികസനത്തില്‍ ആഗോളതലത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് കഴിയുന്നു. ഇന്ന് എവിടെ നോക്കിയാലും നൈപുണ്യ തൊഴില്‍ മേഖലയ്ക്കാണ് പ്രാധാന്യം,

FK News

‘റെഡ് ബുള്‍’ വിംഗ്‌സ്

റെഡ് ബുള്‍ എന്ന എനര്‍ജി ഡ്രിങ്ക് അറിയാത്തവര്‍ ചുരുക്കമാണ്. എണ്‍പതുകളില്‍, കൃത്യമായി പറഞ്ഞാല്‍ 1987ല്‍ രണ്ട് രാജ്യക്കാരായ ബിസിനസുകാര്‍ ചേര്‍ന്നു തുടങ്ങിയ കമ്പനിയാണിത്. ഓസ്ട്രിയന്‍ സംരംഭകനായ ഡീട്രിക് മേറ്റ്‌സ്ഷിറ്റ്‌സും തായ് ബിസനസുകാരനായ ഷേലിയോ യൂവിദായും ആയിരുന്നു ഈ പാനീയത്തിന്റെ സൃഷ്ടിക്കു പിന്നില്‍.

Auto

റെനോ ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കും

ന്യൂഡെല്‍ഹി : അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ പെട്രോള്‍ കാറുകള്‍ മാത്രമേ വില്‍ക്കൂ എന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. ഇന്ത്യയ്ക്കായി പ്രത്യേകം നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ മാത്രമേ ഇവിടെ വില്‍ക്കൂ എന്നും കമ്പനി വ്യക്തമാക്കി. അതായത്, ആഗോള ലൈനപ്പില്‍നിന്ന് ഇന്ത്യയിലേക്ക് മോഡലുകള്‍

Auto

മാരുതി സുസുകി എക്‌സ്എല്‍6 ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: മാരുതി സുസുകി എക്‌സ്എല്‍6 എന്ന പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ ഔദ്യോഗിക ആക്‌സസറികള്‍ പ്രഖ്യാപിച്ചു. നമ്പര്‍ പ്ലേറ്റ് ഗാര്‍ണിഷ്-750 രൂപ, വിന്‍ഡോ ഫ്രെയിം കിറ്റ്-2,850 രൂപ, ഡോര്‍ വൈസറുകള്‍-3,450 രൂപ, ടെയ്ല്‍ഗേറ്റ് മൗണ്ടഡ് റിയര്‍ സ്‌പോയ്‌ലര്‍-4,500-4,900 രൂപ (ബ്ലാക്ക് ഫിനിഷ്

Auto

മെഴ്‌സേഡസ് ബെന്‍സ് സി-ക്ലാസ് ഡീസല്‍ വേരിയന്റുകള്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി മെഴ്‌സേഡസ് ബെന്‍സ് സി-ക്ലാസ് ഡീസല്‍ വേരിയന്റുകള്‍ പരിഷ്‌കരിച്ചു. സി 220ഡി പ്രോഗ്രസീവ് വേരിയന്റിന് 46.50 ലക്ഷം രൂപയും സി 300ഡി എഎംജി ലൈന്‍ വേരിയന്റിന് 49.50 ലക്ഷം രൂപയുമാണ് ഇപ്പോള്‍ ഇന്ത്യ എക്‌സ് ഷോറൂം

Auto

ഉദയ്പുര്‍ രാജകുമാരന് ആനന്ദ് മഹീന്ദ്ര സമ്മാനിച്ചത് ഥാര്‍ 700

ന്യൂഡെല്‍ഹി : ഉദയ്പുര്‍ രാജകുമാരനായ ലക്ഷ്യരാജ് സിംഗ് മേവാറിന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ‘ഥാര്‍ 700’ സമ്മാനിച്ചു. വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ലക്ഷ്യരാജ് സിംഗ് ട്വിറ്ററില്‍ പങ്കുവെച്ചു. ലിമിറ്റഡ് എഡിഷന്‍ മോഡലാണ് മഹീന്ദ്ര ഥാര്‍ 700. നിലവിലെ

Auto

ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ പതാകവാഹക എസ്‌യുവിയായ ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കി. 16.76 ലക്ഷം രൂപയാണ് പ്രത്യേക പതിപ്പിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഉല്‍സവ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്‌പെഷല്‍ എഡിഷന്‍ വിപണിയിലെത്തിച്ചത്. ഹാരിയറിന്റെ എക്‌സ്ഇസഡ് എന്ന ടോപ്

Health

സ്‌പൈന്‍ സര്‍ജന്‍മാരുടെ അന്താരാഷ്ട്ര സമ്മേളനം

നട്ടെല്ല് സംബന്ധമായ അസുഖങ്ങളും, ക്ഷതങ്ങളും അവയ്ക്കുള്ള ആധുനിക ശസ്ത്രക്രിയാ രീതികളും ചര്‍ച്ച ചെയ്യുന്നതാണ് സമ്മേളനം. ന്യൂറോ സപൈനല്‍ സര്‍ജന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും(എന്‍എസ്എസ്എ), കൊച്ചിന്‍ സ്‌പൈന്‍ സൊസൈറ്റിയുമാണ് സമ്മേളനത്തിന്റെ സംഘാടകര്‍. കേരള ഗവര്‍ണര്‍ പി സദാശിവം സമ്മേളനത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. ഇന്ന്

FK News

കേരളത്തിന്റെ നേട്ടത്തിന് ബ്രെറ്റ് ലീയുടെ കൈയടി

എല്ലാ നവജാത ശിശുക്കള്‍ക്കും ശ്രവണ പരിശോധന നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചുള്ള ആശയ വിനിമയങ്ങള്‍ ശക്തമാക്കാനും തുടരാനും കോക്ലിയറിന്റെ ആഗോള ഹിയറിങ് അംബാസഡറും അന്താരാഷ്ട്ര ക്രിക്കറ്റ് സെലിബ്രിറ്റിയുമായ ബ്രെറ്റ് ലീ കേരളം സന്ദര്‍ശിച്ചു. കേരളത്തിലെ എല്ലാ ആശുപത്രികളിലും ഇതു നിര്‍ബന്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍.

FK Special

സുധീര്‍നാഥിന്റെ സുധീരലോകം

ഡെല്‍ഹിയിലെ തണുത്തൊരു പ്രഭാതത്തില്‍ നടപ്പാതയിലൂടെ കൈകള്‍ കൂട്ടിത്തിരുമ്മി നടക്കുമ്പോഴാണ് സുധീര്‍നാഥ് ആ ചോദ്യം ചോദിക്കുന്നത്. ‘നിങ്ങള്‍ക്ക് പാര്‍ലമെന്റ് കയറി കാണണം എന്നു തോന്നുന്നുണ്ടോ?’ ‘എന്ത് ചോദ്യം സുഹൃത്തേ, ആര്‍ക്കാണ് അത് കാണുവാന്‍ ആഗ്രഹമില്ലാത്തത്?’ ചോദ്യത്തിന് ഞാന്‍ എതിര്‍ ചോദ്യമെറിഞ്ഞു. സുധീര്‍ നാഥ്

FK News

ചര്‍മത്തിന്റെ നിറമാണ് ഈ മോഡലിനെ സോഷ്യല്‍ മീഡിയ സെന്‍സേഷനാക്കിയത്

ന്യൂയോര്‍ക്ക്: ഏതെങ്കിലുമൊരു പ്രത്യേക കഴിവ് ഉള്ളതിന്റെ പേരില്‍ ചില വ്യക്തികള്‍ സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനായി മാറാറുണ്ട്. ചിലര്‍ക്ക് പാടാനുള്ള കഴിവായിരിക്കും. മറ്റു ചിലര്‍ക്ക് കായികരംഗത്ത് മികവ് പ്രകടിപ്പിക്കാനുള്ള കഴിവായിരിക്കും ഉണ്ടാവുക. ഇത്തരം കഴിവുകള്‍ ഉള്ളവര്‍ക്ക് നവമാധ്യമങ്ങളില്‍ വലിയൊരു ഫോളോവേഴ്‌സിനെ സൃഷ്ടിക്കാനാവും. കൗഡിയോ

World

ഏറ്റവും വേഗതയേറിയ സ്രാവിനെ സംരക്ഷിക്കാനായി നിരവധി രാജ്യങ്ങള്‍ രംഗത്ത്.

ജനീവ: വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്രാവിനെ സംരക്ഷിക്കാനായി നിരവധി രാജ്യങ്ങള്‍ രംഗത്ത്. മാകോ ഷാര്‍ക്ക് എന്ന സ്രാവ് സമുദ്രങ്ങളിലെ ചീറ്റ എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ സംരക്ഷണത്തിനായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണു കഴിഞ്ഞയാഴ്ച ജനീവയില്‍ വച്ചു നിരവധി രാജ്യങ്ങള്‍ രംഗത്തുവന്നത്.

Top Stories

തീരദേശനഗരങ്ങള്‍ മുങ്ങിത്താഴുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

ഭൂമിയുടെ സമുദ്ര പരിസ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന കാര്‍ബണ്‍ മലിനീകരണത്തിന്റെ തോതു കുറച്ചു കൊണ്ടുവന്നില്ലെങ്കില്‍ മനുഷ്യന്റെ പരിണാമത്തെ പരിപോഷിപ്പിച്ച അതേ സമുദ്രങ്ങള്‍ ആഗോളതലത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന ദുരിതങ്ങള്‍ നിസാരമായിരിക്കില്ലെന്നു കാലാവസ്ഥ സംബന്ധിച്ച പഠനം നടത്തുന്ന യുഎന്‍ സമിതിയുടെ കരട് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പ്രകൃതിയില്‍

FK Special Slider

മലിനീകരണം കുറച്ച് മാറ്റത്തിനൊരുങ്ങുന്ന കപ്പല്‍ വ്യവസായ മേഖല

അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കപ്പല്‍ വ്യവസായ മേഖലയില്‍ മുമ്പ് കാണാത്ത ഒരു നിര പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കപ്പലുകള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന വാതകങ്ങളുടെ അളവ് 3.5 ശതമാനത്തില്‍ നിന്നും 2020 ജനുവരി ആകുമ്പോഴേക്കും 0.5 ശതമാനം ആക്കി കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന

FK News Slider

പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഇനി ഉടനടി ആധാര്‍

സംവിധാനം 3 മാസത്തിനകം നിലവില്‍ വരുമെന്ന് യുഐഡിഎഐ 180 ദിവസം കാത്തിരിക്കണമെന്ന നിബന്ധന എടുത്തു കളഞ്ഞു ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമായുള്ള എന്‍ആര്‍ഐ ഇന്ത്യക്കാര്‍ക്ക് കാലതാമസമില്ലാതെ ആധാര്‍ കാര്‍ഡുകള്‍ നല്‍കാനുള്ള സംവിധാനം മൂന്ന് മാസത്തിനുള്ളില്‍ തയാറാകുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്