Archive

Back to homepage
FK Special

ഇന്‍ഷുറന്‍സിന്റെ അടിസ്ഥാനതത്വങ്ങള്‍

അടിസ്ഥാനപരമായി, ഇന്‍ഷുറന്‍സ് എന്നത് ഒരു കരാറാണ്. ഇതില്‍ രണ്ട് പേരാണ് ഉണ്ടായിരിക്കുക. ഒന്ന് ഉപഭോക്താവ്, രണ്ട് ഇന്‍ഷുറന്‍സ് കമ്പനി. നഷ്ടങ്ങള്‍ പങ്കിടുന്ന ഒരു പ്രക്രിയയായിട്ടാണ് ഇന്‍ഷുറന്‍സ് തുടങ്ങിവെച്ചത്. കാലക്രമേണ നഷ്ടബാധ്യതകളുടെ വ്യാപ്തിക്ക് അനുസൃതമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്നും പ്രതിഫലം വാങ്ങാന്‍

FK Special

ചെറു സഞ്ചാരം സുഗമമാക്കി യുലു

യാത്രാ ഷെയറിംഗ്, ഇലക്ട്രിക് വാഹനം എന്നീ മേഖലകളിലുള്ള സംരംഭങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിവരുന്ന കാലഘട്ടമാണിത്. വായുമലിനീകരണം കുറയ്ക്കാനാകുമെന്നതാണ് ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുള്ള ഏറ്റവും വലിയ ഉപയോഗം. റോഡുകളിലെ തിരക്കും വായു മലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തുടക്കമിട്ട സംരംഭമാണ് യുലു. ബെംഗളുരു

FK Special

സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന സംരംഭങ്ങള്‍

രാജ്യത്ത് മികച്ച ഡിമാന്‍ഡുള്ള ഒരു മേഖലയാണ് സാങ്കേതിക തലത്തിലുള്ള വിദ്യാഭ്യാസം. വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും ഒരേപോലെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ സ്റ്റാര്‍ട്ടപ്പുകളും ഈ മേഖലയില്‍ കൂണുപോലെ മുളച്ചു പൊന്തുന്നുണ്ട്. 2016ലെ കെപിഎംജി റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ എജുടെക് വിപണി 2021 ഓടുകൂടി 1.96 ബില്യണ്‍

Auto

വോള്‍വോ എക്‌സ്‌സി40 ഇലക്ട്രിക് ഒക്ടോബര്‍ 16 ന് അനാവരണം ചെയ്യും

ഗോഥെന്‍ബര്‍ഗ്: വോള്‍വോയുടെ ആദ്യ പൂര്‍ണ വൈദ്യുത വാഹനമായ എക്‌സ്‌സി40 ഇലക്ട്രിക് ഒക്ടോബര്‍ 16 ന് അനാവരണം ചെയ്യും. എക്‌സ്‌സി40 എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷനാണ് വിപണിയിലെത്തിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളായിരിക്കും വോള്‍വോ എക്‌സ്‌സി40 ഇലക്ട്രിക് വാഹനത്തിന് കരുത്തേകുന്നത്. ഓരോ ആക്‌സിലില്‍ ഒന്ന് വീതം.

Auto

എംജി ഹെക്ടര്‍ ബുക്കിംഗ് പുനരാരംഭിച്ചു; വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: ഹെക്ടര്‍ എസ്‌യുവിയുടെ ബുക്കിംഗ് പുനരാരംഭിക്കുന്നതായി എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. പരിമിത കാലയളവില്‍ മാത്രമായിരിക്കും ബുക്കിംഗ് നടത്താന്‍ കഴിയുന്നത്. എംജി മോട്ടോര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ രാജ്യത്തെ 120 ഡീലര്‍ഷിപ്പുകളിലോ ബുക്കിംഗ് നടത്താന്‍ സൗകര്യമുണ്ടായിരിക്കും. 50,000 രൂപയാണ് ബുക്കിംഗ് തുക. ഉല്‍പ്പാദനം

Auto

ഇന്ത്യയില്‍ അമ്പതാം ലംബോര്‍ഗിനി ഉറുസ് ഡെലിവറി ചെയ്തു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ലംബോര്‍ഗിനി ഉറുസിന്റെ തേരോട്ടം. രാജ്യത്ത് അമ്പതാമത്തെ ഉറുസ് ഉപയോക്താവിന് കൈമാറി. 3.10 കോടി രൂപ അടിസ്ഥാന എക്‌സ് ഷോറൂം വില പ്രഖ്യാപിച്ച് 2018 ജനുവരി 11 നാണ് ഉറുസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അതേ വര്‍ഷം സെപ്റ്റംബര്‍ 10

Auto

ഡാറ്റ്‌സണ്‍ ഗോ സിവിടി, ഗോ പ്ലസ് സിവിടി ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി: ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വേരിയന്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. രാജ്യത്തെ നിസാന്‍, ഡാറ്റ്‌സണ്‍ ഡീലര്‍ഷിപ്പുകളില്‍ പ്രീ-ബുക്കിംഗ് നടത്താം. 11,000 രൂപയാണ് ബുക്കിംഗ് തുക. രണ്ട് മോഡലുകളുടെയും സിവിടി വേരിയന്റുകള്‍ എപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയില്ല. എന്നാല്‍

Auto

പുതിയ റെനോ ക്വിഡ് നാളെ

ന്യൂഡെല്‍ഹി: ഫേസ്‌ലിഫ്റ്റ് ചെയ്ത റെനോ ക്വിഡ് ഒക്ടോബര്‍ ഒന്നിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ചൈനയില്‍ അനാവരണം ചെയ്ത റെനോ കെഇസഡ്-ഇ ഇലക്ട്രിക് കാറില്‍നിന്ന് സ്‌റ്റൈലിംഗ് സ്വീകരിച്ചാണ് പുതിയ ക്വിഡ് വരുന്നത്. ഇന്ന് വിപണിയില്‍ അവതരിപ്പിക്കുന്ന മാരുതി സുസുകി എസ്-പ്രെസോ ആയിരിക്കും പ്രധാന

Auto

മാരുതി സുസുകി ഈക്കോയില്‍ ബിഎസ് 6 എന്‍ജിന്‍ നല്‍കും

ന്യൂഡെല്‍ഹി: മാരുതി സുസുകി ഈക്കോ വാഹനത്തിന് പുതു ജീവന്‍ ലഭിക്കും. ബിഎസ് 6 എന്‍ജിന്‍ നല്‍കി ഈക്കോ പരിഷ്‌കരിക്കാന്‍ മാരുതി സുസുകി തീരുമാനിച്ചു. ബിഎസ് 6 പാലിക്കുന്നതോടെ മാരുതി സുസുകി ഈക്കോയുടെ വില വര്‍ധിക്കും. നിലവില്‍ 3.52 ലക്ഷം മുതല്‍ 4.86

Health

കൈഞരമ്പുകളിലെ നീര് സൂക്ഷിക്കുക

കൈപ്പത്തികളിലും ഭുജങ്ങളിലും ഞരമ്പുകള്‍ തടിച്ചു വരുന്നത് ഒരു സൗന്ദര്യവര്‍ദ്ധക പ്രശ്‌നമായാണ് പലരും കാണാറുള്ളത്. എന്നാല്‍, സാധാരണ സാഹചര്യങ്ങളില്‍, ശരീരത്തിന്റെ ഈ ഭാഗങ്ങളില്‍ സിരകള്‍ വീര്‍ക്കുന്നത് ചികിത്സ വേണ്ടി വരുന്ന രോഗങ്ങളുടെ അടയാളമായിരിക്കാമെന്നു പഠനം. ഇത്തരം പല നീരുകളും പെട്ടുന്ന കാണാനാകും. ഇത്

Health

ഇരുപതോളം അര്‍ബുദനിര്‍ണയത്തിനുള്ള രക്തപരിശോധന

ഉയര്‍ന്ന കൃത്യതയോടെ നിരവധി കാന്‍സറുകള്‍ പരിശോധിക്കാനുള്ള ഒരു പുതിയ രക്തപരിശോധന കണ്ടെത്തിയിരിക്കുന്നു. പരീക്ഷണത്തില്‍ ഇത് 20 ലധികം കാന്‍സറുകള്‍ കണ്ടെത്തിയതായി കാണിച്ചു. ബയോടെക്‌നോളജി കമ്പനിയായ ഗ്രെയ്ല്‍ ഇങ്ക് വികസിപ്പിച്ചെടുത്ത ടെസ്റ്റാണിത്. ജീനുകള്‍ സജീവമാണോ എന്നറിയാന്‍ സഹായിക്കുന്ന ചെറിയ കെമിക്കല്‍ ടാഗുകള്‍ (മെത്തിലൈലേഷന്‍)

Health

രക്തസമ്മര്‍ദ്ദപരിശോധനയില്‍ പിഴവ്

ഇന്ത്യന്‍ ക്ലിനിക്കുകളിലെ രക്തസമ്മര്‍ദ്ദപരിശോധനയില്‍ കൃത്യത കുറവാണെന്ന് റിപ്പോര്‍ട്ട്. ക്ലിനിക്കുകളില്‍ ബിപി പരിശോധിക്കുന്ന 20% പേര്‍ തെറ്റായ രോഗനിര്‍ണയത്തിന് ഇരയാകുന്നുവെന്നാണ് യുപിയില്‍ നിന്നുള്ള പഠനങ്ങള്‍ പറയുന്നത്. സംസ്ഥാനത്തെ അഞ്ചില്‍ ഒരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് തെറ്റായി നിര്‍ണ്ണയിക്കപ്പെടുന്നതായാണു റിപ്പോര്‍ട്ട്. 16 സംസ്ഥാനങ്ങളിലായി 18,000 പേരെ

Health

തലവേദനയും നടുവേദനയും തമ്മില്‍ അടുത്തബന്ധം

തലവേദനയും നടുവേദനയും പരസ്പരബന്ധിതമാണെന്ന് പുതിയ ഗവേഷണങ്ങള്‍ പറയുന്നു. എല്ലാ പഠനങ്ങളും വിട്ടുമാറാത്ത തലവേദനയും സ്ഥിരമായ നടുവേദനയും തമ്മില്‍ തമ്മില്‍ സമാനമായ ഒരു നല്ല ബന്ധം പങ്കിടുന്നതായി അവലോകനത്തില്‍ കണ്ടെത്തി. 14 പഠനങ്ങളില്‍ നടത്തിയ അവലോകനത്തില്‍ സ്ഥിരമായ തലവേദനയോ നടുവേദനയോ ഉള്ള ആളുകള്‍ക്ക്

Health

മദ്യവും സ്മൃതിഭ്രംശരോഗങ്ങളും

മനുഷ്യന്റെ ചരിത്രാതീത കാലം മുതലുള്ള വിനോദോപാധിയാണു മദ്യം. ഒഴിവുവേളകളില്‍ കാര്യമായ നേരമ്പോക്കുകളില്ലാത്ത കാലത്ത് മദ്യം പകരുന്ന ലഹരി മാത്രമായിരുന്നു ഏറെക്കുറെ ആശ്വാസം. തലയ്ക്കു പിടിക്കുന്ന മദ്യം സഹസ്രാബ്ദങ്ങളായി പ്രചാരത്തിലുണ്ടെങ്കിലും, അത് മസ്തിഷ്‌കപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ഇതുവരെയും കാര്യമായി മനസ്സിലാക്കിയിട്ടില്ല. എന്നാല്‍

Movies

ഗാനഗന്ധര്‍വന്‍ (മലയാളം)

സംവിധാനം: രമേഷ് പിഷാരടി അഭിനേതാക്കള്‍: മമ്മൂട്ടി, മനോജ് കെ.ജയന്‍, റാഫി ദൈര്‍ഘ്യം: 2 മണിക്കൂര്‍ 19 മിനിറ്റ് എഴുത്ത്, സംവിധാനം നിര്‍മാണം എന്നീ റോളുകളില്‍ രമേഷ് പിഷാരടിയും നായകനായി മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമയാണു ഗാനഗന്ധര്‍വന്‍. രണ്ട് വര്‍ഷം മുന്‍പ് സംവിധാനം ചെയ്ത