Archive

Back to homepage
Top Stories

എഐ പോര്‌

മസ്‌ക്: കംപ്യൂട്ടര്‍ മനുഷ്യനേക്കാള്‍ സമര്‍ത്ഥനാകുന്നു ജാക് മാ: കംപ്യൂട്ടര്‍ മനുഷ്യനെയുണ്ടാക്കിയതായി ഞാന്‍ കേട്ടിട്ടില്ല കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-ഇതാണ് പുതിയ യുഗത്തിന്റെ ചലനസൂചികയായി സാങ്കേതിക ലോകം കാണുന്നത്. ലളിതമായി എഐ സങ്കേതത്തെ ഇങ്ങനെ നിര്‍വചിക്കാം. വിവേകമുള്ള, അതിശക്തയന്ത്രങ്ങളെ സൃഷ്ടിക്കുവാന്‍ വേണ്ടിയുള്ള

Arabia

ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സൗദി നിക്ഷേപം കൂടി:അസീസി ഡെവലപ്‌മെന്റ്‌സ്

ദുബായ്: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അസീസിയുടെ നിര്‍മാണ പദ്ധതികളിലുള്ള സൗദി നിക്ഷേപം വര്‍ധിച്ചതായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസീസി ഡെവലപ്‌മെന്റ്‌സ്. കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്തുന്ന സൗദിക്കാരുടെ എണ്ണത്തില്‍ 2018നെ അപേക്ഷിച്ച് 8 ശതമാനം വര്‍ധനയാണ് ഇത്തവണ

Arabia

ഈജിപ്ഷ്യന്‍ സര്‍ക്കാരുമായി ലുലു ഗ്രൂപ്പ് 500 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു

”ആദ്യഘട്ടത്തില്‍ 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഈജിപ്തില്‍ ലുലു പദ്ധതിയിട്ടിരുന്നത്. എന്നാലിന്ന് ഹെപ്പര്‍മാര്‍ക്കറ്റുകളും, മിനിമാര്‍ക്കറ്റുകളുമായി 500 മില്യണ്‍ ഡോളര്‍ ഈജിപ്തില്‍ നിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ 8,000ത്തോളം തൊഴിലവസരങ്ങളാണ് ഈജിപ്തുകാര്‍ക്ക് വന്നുചേരുക’ – ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കെയ്‌റോ:

Auto

റെനോ ട്രൈബര്‍ ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : റെനോ ട്രൈബര്‍ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ ഔദ്യോഗിക ആക്‌സസറികള്‍ പ്രഖ്യാപിച്ചു. ഓരോ ആക്‌സസറികള്‍ വാങ്ങാന്‍ കഴിയുന്നതുകൂടാതെ, എസ്‌യുവി പാക്കേജ്, ക്രോം പാക്കേജ്, എസന്‍ഷ്യല്‍ പാക്കേജ്, അര്‍ബന്‍ പാക്കേജ് എന്നീ നാല് പാക്കേജുകളായും ആക്‌സസറികള്‍ വാങ്ങാം. ആക്‌സസറികളുടെയും പാക്കേജുകളുടെയും വില

Auto

ടൊയോട്ട-സുസുകി ആഗോള സഖ്യം ശക്തിപ്പെടുത്തുന്നു

മൂലധന സഖ്യത്തില്‍ ഏര്‍പ്പെടുന്നതിന് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും കരാര്‍ ഒപ്പുവെച്ചു[/blockquote] ടോക്കിയോ: മൂലധന സഖ്യത്തില്‍ ഏര്‍പ്പെടുന്നതിന് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും കരാര്‍ ഒപ്പുവെച്ചു. ഓട്ടോണമസ് ഡ്രൈവിംഗ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരിക്കുന്നതിനാണ് ഇരു ജാപ്പനീസ്

Auto

എംവി അഗുസ്റ്റ ടുറിസ്‌മോ വെലോച്ചെ 800 പുറത്തിറക്കി

ന്യൂഡെല്‍ഹി : അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളായ എംവി അഗുസ്റ്റ ടുറിസ്‌മോ വെലോച്ചെ 800 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 18.99 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. എംവി അഗുസ്റ്റയുടെ ആദ്യ അഡ്വഞ്ചര്‍ ടൂററാണ് ടുറിസ്‌മോ വെലോച്ചെ 800. കൈനറ്റിക് മോട്ടോറോയാല്‍

Auto

മാരുതി സുസുകി ‘സര്‍വീസ് ഓണ്‍ വീല്‍സ്’ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി മാരുതി സുസുകി ‘സര്‍വീസ് ഓണ്‍ വീല്‍സ്’ പ്രഖ്യാപിച്ചു. സര്‍വീസ് സെന്ററുകളില്‍ എത്തിക്കാന്‍ കഴിയാത്ത മാരുതി സുസുകി കാറുകളുടെ സര്‍വീസ്, റിപ്പയര്‍ ചെയ്യുന്നതിനാണ് സര്‍വീസ് ഓണ്‍ വീല്‍സ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ആധുനിക ഉപകരണങ്ങളും പുതിയ

Auto

ഡെല്‍റ്റ ഇലക്ട്രോണിക്‌സുമായി എംജി മോട്ടോര്‍ ഇന്ത്യ പങ്കാളിത്തം സ്ഥാപിച്ചു

ന്യൂഡെല്‍ഹി : ഇവി ചാര്‍ജിംഗ് സൗകര്യമൊരുക്കുന്നതിന് ഡെല്‍റ്റ ഇലക്ട്രോണിക്‌സ് ഇന്ത്യയുമായി എംജി മോട്ടോര്‍ ഇന്ത്യ പങ്കാളിത്തം സ്ഥാപിച്ചു. ഇ-ഇസഡ്എസ് എന്ന ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിന് എംജി മോട്ടോര്‍ ഇന്ത്യ പുതിയ പങ്കാളിയെ കണ്ടെത്തിയത്. എസി

Health

സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ആസക്തിയാകും

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നത് ഉപയോക്താക്കളില്‍ മാനസികസമ്മര്‍ദ്ദം വളര്‍ത്തുന്നതായി പുതിയ പഠനം കണ്ടെത്തുന്നു. ഫേസ്ബുക്ക് ഉപയോക്താക്കള്‍ സൈറ്റിന് അടിമയാകാനുള്ള സാധ്യത കൂടുതലാകാന്‍ ഇത്തരത്തിലുള്ള സമ്മര്‍ദ്ദം വളരുന്നതാണ്. ലാന്‍കാസ്റ്റര്‍ യൂണിവേഴ്സിറ്റി, ജര്‍മ്മനിയിലെ ഫ്രീഡ്രിക്ക്-അലക്‌സാണ്ടര്‍ യൂണിവേഴ്സിറ്റി എന്നിവയിലെ ഗവേഷകര്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നടത്തിയ

Health

ഇവ കായികതാരങ്ങളുടെ പല്ല് കേടാക്കും

സ്പോര്‍ട്സ് ഡ്രിങ്കുകളും എനര്‍ജി ബാറുകളും കായികതാരങ്ങളുടെ പല്ല് കേടാക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകര്‍ 352 പ്രൊഫഷണല്‍ അത്ലറ്റുകളെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതില്‍ 256 പേര്‍ 2016 റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്തിരുന്നു. നീന്തല്‍, സൈക്ലിംഗ്,

Health

മക്കള്‍ അത്രയ്ക്ക് ആയിട്ടില്ല

മക്കള്‍ മേക്കപ്പ് വസ്തുക്കള്‍ ഇടേണ്ടതിനെക്കുറിച്ച് അച്ഛന്മാര്‍ക്ക് ചില നിഷ്‌കര്‍ഷകളുണ്ടാകാം. വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കുമ്പോള്‍ത്തന്നെ പലരും വേഷഭൂഷാദികളില്‍ മക്കളുടെ ഇഷ്ടത്തിന് കണ്ണുംപൂട്ടി അനുവാദം നല്‍കാറില്ല. പിതാക്കന്മാരില്‍ പകുതിയിലധികം പേരും 16 വയസ്സ് വരെ കുട്ടികളെ മേക്കപ്പ് ധരിക്കാന്‍ അനുവദിക്കരുതെന്ന് കരുതുന്നതായി ഒരു സര്‍വേ കണ്ടെത്തി.

Health

ഒന്നിടവിട്ടുള്ള ദിനങ്ങളിലെ ഉപവാസം ആരോഗ്യത്തിനു നല്ലതോ?

ശരീരഭാരം കുറയ്ക്കുന്നതിനായി പലരും കണ്ടെത്തുന്ന എളുപ്പവഴിയാണ് ഉപവാസം. ദിവസവും മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന ചിലര്‍ ഒരു ദിവസം പൂര്‍ണ്ണമായും ഭക്ഷണം ഒഴിവാക്കുന്നത് ചില ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടവിട്ടുള്ള ഉപവാസം (എഡിഎഫ്) ശരീരത്തിലുള്ള അമിത ഊര്‍ജ്ജവും കൊഴുപ്പും കുറയ്ക്കാന്‍

FK News

കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഗ്രേറ്റ തങ്‌ബെര്‍ഗ് ന്യൂയോര്‍ക്കിലെത്തി

ന്യൂയോര്‍ക്ക്: കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാട്ടം നടത്തുന്ന കൗമാരക്കാരി ഗ്രേറ്റ തങ്‌ബെര്‍ഗ് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ 15 ദിവസത്തോളം സഞ്ചരിച്ചു ബുധനാഴ്ച ന്യൂയോര്‍ക്കിലെത്തി. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനു വേണ്ടി സീറോ എമിഷന്‍ നൗകയായ മലീസിയ11-ല്‍ സഞ്ചരിച്ചു കൊണ്ടാണു ഗ്രേറ്റ ന്യൂയോര്‍ക്കിലെത്തിയത്. ഈ നൗക സൗരോര്‍ജ്ജത്തിലാണ്

FK News

സിരി റെക്കോര്‍ഡ് ചെയ്ത ശബ്ദ ശകലങ്ങള്‍ ശ്രവിച്ച ജീവനക്കാരെ ആപ്പിള്‍ പിരിച്ചുവിട്ടു

സാന്‍ഫ്രാന്‍സിസ്‌കോ: വോയ്‌സ് അസിസ്റ്റന്റായ സിരി റെക്കോര്‍ഡ് ചെയ്ത ശബ്ദ ശകലങ്ങളിലെ തകരാറുകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ജീവനക്കാരെ ആപ്പിള്‍ പിരിച്ചുവിട്ടു. സിരി ഗ്രേഡിംഗ് പ്രൊജക്റ്റ് എന്ന പദ്ധതിപ്രകാരമായിരുന്നു ജീവനക്കാരെ ആപ്പിള്‍ നിയോഗിച്ചത്. സിരി റെക്കോര്‍ഡിംഗുകള്‍ നിരീക്ഷിക്കാനായി നൂറു കണക്കിനു കരാര്‍ ജീവനക്കാരെയാണ് ആപ്പിള്‍

Top Stories

ഫേസ്ബുക്കിനു ശേഷം ക്രിപ്‌റ്റോ കറന്‍സിയുമായി ടെലഗ്രാമും

ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെയായി ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയ്‌നിന്റെ മൂല്യത്തിലുണ്ടായ വര്‍ധന ഏകദേശം 200 ശതമാനത്തോളമാണ്. ഇതോടെ വന്‍കിട ടെക്‌നോളജി കമ്പനികള്‍ക്കു ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയ്്നിനോടുള്ള താല്‍പര്യവും വര്‍ധിച്ചിരിക്കുന്നു. ഈ വര്‍ഷം ജൂണിലായിരുന്നു ഫേസ്്ബുക്ക് അവരുടെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്ര