Archive

Back to homepage
FK News

ഐഫോണ്‍ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ആപ്പിള്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യയിലെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണികളിലൂടെ വിപണിയില്‍ മുന്നേറാന്‍ ആപ്പിള്‍. തങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റ് വഴി ഐഫോണുകള്‍ ഇന്ത്യയില്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിദേശ സിംഗിള്‍ ബ്രാന്‍ഡ് കമ്പനികള്‍ക്ക് വെബ്‌സ്റ്റോറുകള്‍ വഴി

Arabia

87 മില്യണ്‍ ഡോളര്‍ ചിലവില്‍ ഒമാന്‍ 20 പുതിയ സ്‌കൂളുകള്‍ നിര്‍മിക്കുന്നു

മസ്‌കറ്റ്: 87 മില്യണ്‍ ഡോളര്‍(33.5 മില്യണ്‍ ഒമാന്‍ റിയാല്‍) ചിലവില്‍ ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം 20 പുതിയ സ്‌കൂളുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുസ്തഫ ബിന്‍ അലി ബിന്‍ അബ്ദുള്‍ലത്തീഫിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാനാണ് ഒമാനില്‍

Auto

ബ്ലാക്ക്‌സ്മിത്ത് ബി3 ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു

ന്യൂഡെല്‍ഹി : ബ്ലാക്ക്‌സ്മിത്ത് ഇലക്ട്രിക് തങ്ങളുടെ പുതിയ ഇരുചക്ര വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. ബി3 എന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ചെന്നൈ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് പുതുതായി വിപണിയിലെത്തിക്കുന്നത്. ജിപിഎസ്, കൃത്രിമ ബുദ്ധി എന്നിവ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. അടുത്ത വര്‍ഷം മെയ്

Auto

റെനോ ട്രൈബര്‍ വിപണിയില്‍

റെനോയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ ട്രൈബര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.95 ലക്ഷം മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്ഇസഡ് എന്നീ നാല് വേരിയന്റുകളില്‍ ലഭിക്കും. മെറ്റല്‍ മസ്റ്റര്‍ഡ്,

Auto

റിവോള്‍ട്ട് ആര്‍വി 300, ആര്‍വി 400 ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : റിവോള്‍ട്ട് ആര്‍വി 300, റിവോള്‍ട്ട് ആര്‍വി 400 ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബുക്കിംഗ് ഇതിനകം സ്വീകരിച്ചുതുടങ്ങിയ മോട്ടോര്‍സൈക്കിളുകള്‍ അടുത്ത മാസം ഡെല്‍ഹിയില്‍ ഡെലിവറി ചെയ്തുതുടങ്ങും. ഇരു ബൈക്കുകളും അടുത്ത മാസം പുണെയില്‍ അവതരിപ്പിക്കും. നാല് മാസത്തിനുള്ളില്‍

Health

ഇന്ത്യക്കാരില്‍ വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത

ഭൂരിഭാഗം ഇന്ത്യക്കാരും വിറ്റാമിന്‍ ഡിയുടെ കുറവുള്ളവരാണെന്നു പഠനം. ഇന്ത്യക്കാരില്‍ 70- 90 ശതമാനവും ഈ ജിവകത്തിന്റെ അഭാവം നേരിടുന്നവരാണ്. ഇത് ടൈപ്പ് രണ്ട് പ്രമേഹത്തിനും രക്താതിമര്‍ദ്ദത്തിനും ഗണ്യമായി സാധ്യത സൃഷ്ടിക്കുന്നുവെന്നും പഠനത്തില്‍ വ്യക്തമായി. വിറ്റാമിന്‍ ഡിയുടെ കുറവ് മാറാരോഗങ്ങളിലേക്ക് നയിക്കുന്നുവെന്ന് മുംബൈ

Health

വെജ് ബര്‍ഗറുകള്‍ നല്ലതാണോ

ബര്‍ഗറുകളില്‍ സസ്യാഹാരത്തിന്റെ ജനപ്രീതി അടുത്തിടെ ഉയര്‍ന്നിട്ടുണ്ട്. മാംസത്തിന്റെ ഗുണവും മണവും അനുകരിക്കാന്‍ ശ്രമിക്കുന്ന ഇവയില്‍ സോയയും മറ്റു പച്ചക്കറികളുമാണ് മാംസ രുചി നല്‍കുന്നത്. 35,000 ലധികം സ്ഥലങ്ങളില്‍ ഇന്ന് വെജ് ബര്‍ഗറുകള്‍ ലഭ്യമാണ്. മാംസബര്‍ഗറിനു പകരം വെജിറ്റേറിയന്‍ ബര്‍ഗറുകളിലേക്കു തിരിയുന്നത് മാംസാഹാരമുണ്ടാക്കുന്ന

Health

ഇന്ത്യക്കാരില്‍ മാനസികാസ്വാസ്ഥ്യം പെരുകുന്നു

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷാദരോഗികളുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ 20 പേരില്‍ ഒരാള്‍ വിഷാദരോഗവുമായി പൊരുതുന്നു. വിഷാദം – വ്യക്തികളെ സാധാരണയായി ബാധിക്കുന്ന നിരവധി മാനസികരോഗങ്ങളില്‍ ഒന്ന്. 150 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് മാനസികാരോഗ്യ സേവനങ്ങള്‍ ആവശ്യമാണെന്ന് ദേശീയ മാനസികാരോഗ്യ സര്‍വേ (എന്‍എംഎച്ച്എസ്

Health

ഹൃദ്രോഗമരണങ്ങളും അനുബന്ധ രോഗങ്ങളും വര്‍ധിക്കുന്നു

ജീവിതശൈലിയും ഉപാപചയപ്രശ്‌നങ്ങളും മൂലമുള്ള മരണനിരക്കു കൂടുന്നതായി റിപ്പോര്‍ട്ട്. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചതായി ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. മുമ്പ് രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് കുറഞ്ഞിരുന്നെങ്കിലും 2010 ല്‍ ഇതിനു വീണ്ടും മാറ്റമുണ്ടായി. ഒന്നുകില്‍ മാറ്റമില്ലാതെ തുടരുകയോ

Health

മസ്തിഷ്‌കപ്രവര്‍ത്തനവും തീരുമാനങ്ങളും

മനുഷ്യരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് മസ്തിഷ്‌കപ്രവര്‍ത്തനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ആണെന്ന് കാണാം. സാഹസികത ആവശ്യമായ തീരുമാനങ്ങളില്‍ ഇത് എങ്ങനെയാകും പ്രവര്‍ത്തിക്കുന്നത്. ചിലപ്പോള്‍ അപകടസാധ്യതകള്‍ ഏറ്റെടുക്കാന്‍ നാം തയാറാകുന്നത് എന്തുകൊണ്ടാണ്? മസ്തിഷ്‌ക പ്രവര്‍ത്തനത്തിലെ ഏറ്റക്കുറച്ചിലുകള്‍ പരിശോധിച്ച് ഇതിന് ഗവേഷകര്‍ ഉത്തരം തേടുന്നു. നമ്മുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തിലെ

Health

അല്‍സ്‌ഹൈമേഴ്സ് സാധ്യത പ്രവചിക്കാന്‍ നേത്രപരിശോധന

തിരിച്ചറിയല്‍ ശേഷിക്കുറവുള്ള ആളുകളില്‍ അല്‍സ്‌ഹൈമേഴ്സ് സാധ്യതയുള്ളവരെ കൃത്യമായി കണ്ടെത്താന്‍ നേത്രട്രാക്കിംഗ് പരിശോധനകള്‍ക്ക് കഴിയുമെന്ന് പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തി. ഒരു വ്യക്തിയുടെ നോട്ടത്തിന്റെ ദിശ തിരിച്ചറിയല്‍ ശേഷിയിലെ വൈകല്യത്തിന്റെ സൂചന നല്‍കും. അല്‍സ്‌ഹൈമേഴ്സ് രോഗം പലപ്പോഴും വികസിക്കുന്നത് മിതമായ കോഗ്‌നിറ്റീവ് ഇംപെയര്‍മെന്റ് (എംസിഐ)

Top Stories

ആമസോണില്‍ സംഭവിക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ ബ്രസീല്‍, പെറു, കൊളംബിയ, വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗ്വയ്‌ന, സരിനെയിം, ഫ്രഞ്ച് ഗയാന തുടങ്ങിയ ഒന്‍പത് രാജ്യങ്ങളിലായിട്ടാണു വ്യാപിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കയുടെ 40 ശതമാനത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട് ആമസോണ്‍ കാടും, നദിയുമടങ്ങിയ പ്രദേശം. ഏകദേശം 30

FK News

ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു, ഉഗാണ്ടന്‍ പ്രസിഡന്റിനെതിരേ വിദ്യാര്‍ഥി നിയമ പോരാട്ടത്തിന്

കംപാല (ഉഗാണ്ട): ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തതിന് ഉഗാണ്ടയുടെ പ്രസിഡന്റ് യോവേരി മുസെവേനിക്കെതിരേ കോളേജ് വിദ്യാര്‍ഥി ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹിലാരി ഇന്നസെന്റ് ടെയ്‌ലര്‍ സെഗുയ എന്ന ഹാര്‍വാര്‍ഡ് സര്‍വകലാശാല വിദ്യാര്‍ഥിയാണ് പ്രസിഡന്റിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന അഭ്യര്‍ഥനയുമായി

World

ഡോള്‍ഫിനുകളുമൊത്ത് നീന്താനുള്ള അവസരം റദ്ദ് ചെയ്ത് ന്യൂസിലാന്‍ഡ്

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ ബേ ഓഫ് ഐലന്‍ഡ്‌സില്‍ ബോട്ടില്‍നോസ് ഡോള്‍ഫിനുകളുമൊത്തു വിനോദസഞ്ചാരികള്‍ക്കു നീന്താനുള്ള അവസരം ഇനി ലഭിക്കില്ല. ഇതിനുള്ള ടൂര്‍ ഓപറേറ്റര്‍മാരുടെ അനുമതി അധികൃതര്‍ റദ്ദ് ചെയ്തു. ഏറ്റവുമധികം ഇടപെടാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്ന ഒരു കടല്‍ജീവിയാണു ഡോള്‍ഫിന്‍. എന്നാല്‍ മനഷ്യരുടെ ഇടപെടല്‍ ഡോള്‍ഫിനുകളുടെ

FK Special Slider

എന്താകണം നിങ്ങളുടെ ബ്രാന്‍ഡിന്റെ കഥ ?

സംരംഭകത്വത്തില്‍ ബ്രാന്‍ഡ് എന്ന വാക്കിന്റെ പ്രാധാന്യമെന്തെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. കാരണം, സംരംഭകത്വത്തില്‍ നിന്നും ബ്രാന്‍ഡ് എന്ന ആശയത്തെ വിവേചിച്ചെടുക്കാന്‍ കഴിയില്ല എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. ബ്രാന്‍ഡിംഗിനെപ്പറ്റി വലിയധാരണയില്ലാത്തവരെ സംബന്ധിച്ച് ബ്രാന്‍ഡെന്നാല്‍ ഒരു ഉല്‍പ്പന്നത്തിന്റെ പേരോ ലോഗോയോ ഒക്കെയായിരിക്കും. എന്നാല്‍

FK News

ലക്ഷ്യത്തിലെത്താന്‍ സുരക്ഷ അനിവാര്യമെന്ന് ഷാ

ന്യൂഡെല്‍ഹി: ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കാനുള്ള ലക്ഷ്യം നിറവേറ്റുന്നതിനായി രാജ്യാതിര്‍ത്തിയിലും ആഭ്യന്തരതലത്തിലും സുരക്ഷയൊരുക്കേണ്ടത് അതിപ്രധാനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെ ലോകത്തെ മുന്‍നിരയിലുള്ള മൂന്നു സമ്പദ് വ്യവസ്ഥകളിലൊന്നാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിടുന്നത്. എന്നാല്‍ സുരക്ഷയുടെ

FK News

ഐസിഐസിഐ ബാങ്കില്‍ പണമെണ്ണാന്‍ റോബോട്ട്

മുംബൈ: കറന്‍സി നോട്ടുകള്‍ എണ്ണുന്നതിന് റോബോട്ടുകളെ വിന്യസിക്കുന്ന രാജ്യത്തെ ആദ്യത്തെ വാണിജ്യ ബാങ്കായി മാറുകയാണ് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ. ബാങ്കിന്റെ മുംബൈ, സാംഗ്ലി, ന്യൂഡെല്‍ഹി, ബെംഗളൂരു, മംഗളൂരു, ജയ്പൂര്‍, ഹൈദരാബാദ്, ചണ്ഡീഗഡ്, ഭോപ്പാല്‍, റായ്പൂര്‍, സിലിഗുരി, വാരണാസി തുടങ്ങി

FK News

വികസന പദ്ധതികളില്‍ നിക്ഷേപം നടത്തുമെന്ന് മാരുതി

ന്യൂഡെല്‍ഹി: ഓട്ടോമൊബീല്‍ മേഖലയിലെ മാന്ദ്യത്തിനിടയിലും വിപണിയിലെ ആധിപത്യം ശക്തമാക്കുന്നതിന് പദ്ധതികളൊരുക്കി മാരുതി. ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനും പുതിയ ഉല്‍പ്പന്ന വികസനത്തിനുമായി നിക്ഷേപം നടത്തുന്നത് മാരുതി സുസുക്കി തുടരുമെന്ന് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ വ്യക്തമാക്കി. കമ്പനിയുടെ 38 ാമത് വാര്‍ഷിക പൊതുയോഗത്തില്‍

FK News

പാനമ, പാരഡൈസ് കള്ളപ്പണ കേസുകളില്‍ നടപടിക്ക് പരിമിതി

ന്യൂഡെല്‍ഹി: ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപങ്ങള്‍ പുറത്തായ പാനമ, പാരഡൈസ്, എച്ച്എസ്ബിസി കേസുകളില്‍ ഉള്‍പ്പെട്ട ബഹുഭൂരിപക്ഷം ആളുകള്‍ക്കെതിരെയും നടപടി അസാധ്യമെന്ന് റിപ്പോര്‍ട്ട്. എക്കൗണ്ടുകള്‍ ശൂന്യമാണെന്ന് കണ്ടെത്തിയതും നിര്‍ണായക വിവരങ്ങള്‍ ലഭ്യമല്ലെന്നതും എന്‍ആര്‍ഐ നിക്ഷേപമാണെന്നതുമടക്കമുള്ള വിഷയങ്ങളാണ് നികുതി ഏജന്‍സികളുടെ നടപടികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. പാനമ പേപ്പറില്‍ പുറത്തായ

FK News Slider

4 വര്‍ഷത്തിനുള്ളില്‍ ഇവി വില കൈപ്പിടിയിലാകും

ഇന്ത്യയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളിലെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് 3-4 വര്‍ഷത്തിനകം ഫോസില്‍ ഇന്ധന വാഹനങ്ങളുടെ വിലയിലേക്ക് ഇവി വില കുറയും ബാറ്ററി വില കിലോവാട്ടിന് 276 ഡോളറില്‍ നിന്ന് 76 ഡോളറിലേക്ക് താഴുന്നത് ഗുണകരമാവും പാരീസ് ഉടമ്പടിയനുസരിച്ച്