Archive

Back to homepage
Arabia

ആപ്പിള്‍ സിഇഒ 5 ദശലക്ഷം ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി

കാലിഫോര്‍ണിയ: ആപ്പിള്‍ സിഇഒ ടിം കുക്ക് 23,700 ആപ്പിള്‍ ഓഹരികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. നിര്‍ദിഷ്ട ദിവസത്തെ ഓഹരി വില അനുസരിച്ച് സംഭാവനയുടെ മൂല്യം ഏകദേശം 4.87 ദശലക്ഷം ഡോളറാണ്. കുക്കിന്റെ ട്രെസ്റ്റ് വഴിയാണ് സംഭാവന നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്ത പുറത്തുവിട്ട സെക്

Arabia

ദുബായിലെ വിദേശ നിക്ഷേപം ഈ വര്‍ഷം 10.4 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് ദുബായ് എഫ്ഡിഐ

ദുബായ്: എഫ്ഡിഐയില്‍ ഇത്തവണ മുന്‍വര്‍ഷത്തേക്കാളും അഭിവൃദ്ധി കൈവരിക്കുമെന്ന് ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് ഏജന്‍സി (ദുബായ് എഫ്ഡിഐ) സിഇഒ ഫഹദ് അല്‍ ഗെര്‍ഗാവി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിക്ഷേപ രംഗത്ത് ദുബായ് ഏറെ വളര്‍ച്ച നേടിയിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം എഫ്ഡിഐ രംഗത്തുണ്ടായ വളര്‍ച്ച

Auto

സ്ട്രീറ്റ് 750 പത്താം വാര്‍ഷിക പതിപ്പ് പുറത്തിറക്കി

ന്യൂഡെല്‍ഹി : അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ആഘോഷമെന്ന നിലയില്‍, കമ്പനിയുടെ എന്‍ട്രി ലെവല്‍ മോഡലിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് പുറത്തിറക്കി. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 പത്താം വാര്‍ഷിക പതിപ്പിന് 5.47 ലക്ഷം

Auto

ടാറ്റ ഹാരിയറില്‍ ഇലക്ട്രിക് സണ്‍റൂഫ് നല്‍കി

ന്യൂഡെല്‍ഹി : ഹാരിയര്‍ എസ്‌യുവിയില്‍ ഇലക്ട്രിക് സണ്‍റൂഫ് നല്‍കുന്നതായി ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടാറ്റ മോട്ടോഴ്‌സ് ജെനുവിന്‍ ആക്‌സസറീസ് (ടിഎംജിഎ) മുഖേന ആക്‌സസറി എന്ന നിലയിലാണ് ഇലക്ട്രിക് സണ്‍റൂഫ് ലഭ്യമാക്കുന്നത്. 95,100 രൂപയാണ് വില. നിലവിലെ ടാറ്റ ഹാരിയര്‍ ഉടമകള്‍ക്കും

Auto

ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി: ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ലൈവ്‌വയര്‍ ഇന്ത്യയില്‍ അനാവരണം ചെയ്തു. അടുത്ത വര്‍ഷമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞത് 30 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. മോട്ടോര്‍സൈക്കിളിന്റെ യുഎസ് വില നേരത്തെ പ്രഖ്യാപിച്ചിരുന്നു. 29,799

Auto

ഹീറോ ഇലക്ട്രിക് ഡാഷ് വിപണിയിലെത്തിച്ചു

ന്യൂഡെല്‍ഹി: ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ ഇലക്ട്രിക് ഇന്ത്യന്‍ വിപണിയില്‍ ‘ഡാഷ്’ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. 62,000 രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. 2014 ല്‍ ഡാഷ് എന്ന പേരില്‍ 110 സിസി സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് ഹീറോ മോട്ടോകോര്‍പ്പ്

Auto

എംജി ഹെക്ടര്‍ ആക്‌സസറികളുടെ വില പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : വിവിധ എക്സ്റ്റീരിയര്‍ ആക്‌സസറികളുടെ വില ഇപ്രകാരമാണ്. ക്രോം ടെയ്ല്‍ഗേറ്റ് ഗാര്‍ണിഷ്-802 രൂപ, ക്രോം ടെയ്ല്‍ലൈറ്റ് ഗാര്‍ണിഷ്-1,450 രൂപ, ക്രോം ഒആര്‍വിഎം ഗാര്‍ണിഷ്-734 രൂപ, ക്രോം ഡോര്‍ ഹാന്‍ഡില്‍ ഗാര്‍ണിഷ്-1,778 രൂപ, ക്രോം വിന്‍ഡോ ഫ്രെയിം കിറ്റ് ഗാര്‍ണിഷ്-2,058 രൂപ,

Auto

ഫോക്‌സ്‌വാഗണ്‍ മുന്‍ മേധാവി ഫെര്‍ഡിനാന്‍ഡ് പീയെഹ് അന്തരിച്ചു

റോസന്‍ഹൈം : ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് മുന്‍ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഫെര്‍ഡിനാന്‍ഡ് പീയെഹ് അന്തരിച്ചു. 82 വയസ്സായിരുന്നു. ജര്‍മ്മനിയിലെ റോസന്‍ഹൈമിലായിരുന്നു അന്ത്യം. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ മാത്രമല്ല, ആഗോള വാഹന വിപണിയുടെ കൂടി വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച

Health

ആരോഗ്യകരമായ ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡിന്റെ അമിതോപഭോഗം അനാരോഗ്യകരമാണെന്ന് പൊതുവേ എല്ലാവര്‍ക്കും അറിയാമെങ്കിലും ഉപഭോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെ അനുകൂലമാക്കുകയാണ് ഉചിതം. യുഎസ് പൗരന്മാരില്‍ മൂന്നിലൊന്നു പേര്‍ ഫാസ്റ്റ്ഫുഡ് ഉപയോഗിക്കുന്നവരാണ്. ഉപഭോക്താക്കള്‍ക്ക് എങ്ങനെ ഭക്ഷണം ആരോഗ്യകരമാക്കി മാറ്റാം എന്ന് ഇപ്പോള്‍ പലരും ചിന്തിച്ചു തുടങ്ങി. ഫാസ്റ്റ്

Health

ശുഭാപ്തിവിശ്വാസികള്‍ക്ക് ദീര്‍ഘായുസ്

എന്തിനെയും ഏതിനെയും പോസിറ്റീവായി കാണുന്ന ആത്മവിശ്വാസമുള്ളവര്‍ക്ക് മറ്റു പല ആരോഗ്യകരമായ കാര്യങ്ങള്‍ക്കുമൊപ്പം ആയുസും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ജീവിതത്തിന്റെ നല്ല വശം നോക്കിക്കാണുന്നത് കൂടുതല്‍ കാലം ജീവിക്കാന്‍ നിങ്ങളെ സഹായിക്കുമെന്നാണു പുതിയ പഠനം പറയുന്നത്. യുഎസിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍

Health

തിരിച്ചറിയല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ധ്യാനം

ബുദ്ധിമാന്ദ്യവും തിരിച്ചറിയല്‍ശേഷിക്കുറവുമുള്ളവരില്‍ ധ്യാനം കാര്യക്ഷമമായ ഫലങ്ങളുണ്ടാക്കുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. ചെറിയ തിരിച്ചറിയല്‍പ്രശ്‌നമുള്ളവരുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ധ്യാനത്തിന് കഴിയുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് യുഎസിലെ വിന്‍സ്റ്റണ്‍-സേലത്തെ വേക്ക് ഫോറസ്റ്റ് ബാപ്റ്റിസ്റ്റ് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ അല്‍സ്‌ഹൈമേഴ്സ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

Health

സന്ധി വേദനയ്ക്കു കാരണം മാംസ്യം

ശരീരത്തിലെ നാഡീഞരമ്പുകളെ ബാധിക്കുന്ന ക്ഷതങ്ങളും പരുക്കുകളുമാണ് ശരീരഭാഗങ്ങളില്‍ മാറാവേദനയ്ക്കു കാരണം. സന്ധികളെയും പേശികളെയും ബാധിക്കുന്ന വേദന പ്രായമാകും തോറും വിട്ടുമാറാനുള്ളസാധ്യതയില്ല. ഇതിനെ ന്യൂറൊപ്പതി രോഗങ്ങളെന്നു സാധാരണയായി വിശേഷിപ്പിക്കുന്നു. എട്ടു വയസ്സിനു മുകളിലുള്ള വ്യക്തികളില്‍ 55 ശതമാനത്തെ ന്യൂറൊപ്പതി രോഗങ്ങള്‍ ബാധിക്കുന്നു. കേന്ദ്ര

Health

അമിതസ്‌ക്രീന്‍ സമയം കുട്ടികളിലെ ഭാവനയെ ബാധിക്കും

സ്മാര്‍ട്ട്ഫോണ്‍, കംപ്യൂട്ടര്‍, ടെലിവിഷന്‍ എന്നീ സ്‌ക്രീനുകള്‍ക്കു മുമ്പില്‍ അമിതമായി സമയം ചെലവാക്കുന്നതു കുട്ടികളുടെ ഭാവനയെ പ്രതികൂലമായി ബാധിക്കുന്നു. ഇന്നത്തെ കുട്ടികള്‍ മുമ്പത്തേക്കാളും കൂടുതല്‍ സമയം സ്‌ക്രീനില്‍ നോക്കുന്നു, സ്മാര്‍ട്ട്ഫോണുകളും ടാബ്ലെറ്റുകളും അവരുടെ ശ്രദ്ധയ്ക്കായി മത്സരിക്കുന്നു. സാങ്കേതികവിദ്യ കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുമെന്ന് ചിലര്‍

FK News

14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മുങ്ങല്‍ വിദഗ്ധര്‍ ടൈറ്റാനിക്ക് സന്ദര്‍ശിച്ചു

ഒട്ടാവ (കാനഡ): വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു മുങ്ങിത്താഴ്ന്ന ആര്‍എംഎസ് ടൈറ്റാനിക് 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മുങ്ങല്‍ വിദഗ്ധര്‍ സന്ദര്‍ശിച്ചു. ട്രിട്ടണ്‍ സബ് മറൈന്‍സിലെ പര്യവേക്ഷണ സംഘമാണു കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡില്‍നിന്നും 370 മൈലുകള്‍ക്കപ്പുറം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 4000 അടിയോളം താഴ്ചയില്‍

World

കഴുതകളെ കൊന്നൊടുക്കി; കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുക സമ്മാനം വാഗ്ദാനം ചെയ്്ത് അധികൃതര്‍

കാലിഫോര്‍ണിയ: മൊജാവെ മരുഭൂമിയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് 42 കഴുതകളെയാണ്. അനധികൃതമായിട്ടാണു കഴുതകളെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നു ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്‌മെന്റ് അധികാരികള്‍ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 18,000 യുഎസ് ഡോളര്‍ സമ്മാനം നല്‍കുമെന്നും

Top Stories

മുങ്ങിത്താഴുന്ന ജക്കാര്‍ത്തയ്ക്ക് തലസ്ഥാന നഗരപദവി നഷ്ടമാകും

ബോര്‍ണിയോ ദ്വീപിന്റെ കിഴക്ക്ഭാഗത്തു വനങ്ങളാല്‍ മൂടപ്പെട്ട പ്രദേശം പുതിയ തലസ്ഥാന നഗരമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ഇന്തോനേഷ്യ. ഇപ്പോള്‍ ജക്കാര്‍ത്തയാണ് ഇന്തോനേഷ്യയുടെ തലസ്ഥാനം. ജാവ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ജക്കാര്‍ത്തയില്‍നിന്നും ബോര്‍ണിയോ ദ്വീപിലെ കിഴക്കന്‍ കലിമന്തന്‍ പ്രവിശ്യയിലേക്കാണു തലസ്ഥാന നഗരിയെ മാറ്റുന്നത്. അതിവേഗം

FK Special Slider

ബിസിനസില്‍ പ്രധാനം സാമ്പത്തിക അച്ചടക്കം

അച്ചടക്കമില്ലാത്ത ജീവിതം പലപ്പോഴും ദുരന്തങ്ങളില്‍ ചെന്നവസാനിക്കുന്നത് സ്വാഭാവികമാണ്. ബിസിനസിന്റെ കാര്യത്തിലും ഇത് അതേപടി ശരിയാണ്. എന്നാല്‍ ബിസിനസില്‍ പ്രാധാന്യമര്‍ഹിക്കുന്നത് സാമ്പത്തിക അച്ചടക്കത്തിനാണ്. സമ്പത്തുണ്ടായാല്‍ മാത്രം പോരാ അത് ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാനും പഠിക്കണം. ഉള്ള സമ്പത്ത് ശരിയായ രീതിയില്‍ വിനിയോഗിക്കുക

FK News Slider

5 വര്‍ഷത്തെ മോശം ജിഡിപി വളര്‍ച്ച മുന്നില്‍

ബെംഗളൂരു: ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സമീപകാലത്തെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയിലൂടെയാവും കടന്നുപോകുകയെന്ന് റോയിട്ടേഴ്‌സ് സാമ്പത്തിക സര്‍വേ. അഞ്ച് വര്‍ഷക്കാലത്തെ മേശം വളര്‍ച്ചാ നിരക്കാവും ജൂണ്‍ പാദത്തിലേതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വെളളിയാഴ്ച ജിഡിപി കണക്കുകള്‍ പുറത്തു വരാനിരിക്കെയാണ് 65

FK News

15 ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരിശീലനം

കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാന്‍ ബഹുരാഷ്ട്ര ഇലക്ട്രോണിക് ഭീമനായ ക്വാല്‍കോമും മേക്കര്‍ വില്ലേജും കൈകോര്‍ക്കുന്നു. രാജ്യത്തെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പുമായി ക്വാല്‍കോം ഇന്ത്യ ഒപ്പിട്ട ധാരണാപത്രമനുസരിച്ചാണ് സഹകരണം. ഈ ധാരണ പ്രകാരം

FK News Slider

പാക് അധീന കശ്മീരില്‍ ചൈനീസ് അധിനിവേശം

ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാനില്‍ ചൈന പ്രത്യേക സാമ്പത്തിക മേഖലകള്‍ നിര്‍മിക്കാനാരംഭിച്ചു ഗില്‍ജിത്തിലെ മോക്‌പോണ്ടാസ് സെസിനായി ചൈന ഏറ്റെടുത്തത് 750 ഏക്കറോളം ഭൂമി പാക് അധീന കശ്മീരിലെ നിര്‍മാണം ഇന്ത്യയുടെ ശക്തമായ എതിര്‍പ്പുകളെ മറികടന്ന് ന്യൂഡെല്‍ഹി: ഇന്ത്യയുടെ ശക്തമായ വിയോജിപ്പിനെ മറികടന്ന് പാകിസ്ഥാന്‍ അധീന കശ്മീരിലെ