Archive

Back to homepage
Business & Economy

ഇന്ത്യയില്‍ ‘നിധി’ കണ്ടെത്താനാകാതെ ആലിബാബ

രാജ്യത്ത് പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ തല്‍ക്കാലം ആലിബാബയില്ല നിലവിലെ നിക്ഷേപ പദ്ധതികള്‍ നോക്കിനടത്തിയാല്‍ മതിയെന്ന് ഇന്ത്യന്‍ വിഭാഗത്തിന് നിര്‍ദേശം ഇതുവരെയുള്ള നിക്ഷേപത്തില്‍ നിന്നും പുറത്തുകടക്കാന്‍ സാധിക്കാത്തത് തിരിച്ചടി ചൈനീസ് ശതകോടീശ്വര സംരംഭകനായ ജാക് മായുടെ ലോകപ്രശസ്ത ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഇന്ത്യയില്‍

Arabia

ഒമാന്റെ ബജറ്റ് കമ്മി 5 വര്‍ഷത്തെ താഴ്ന്ന നിലയില്‍

മസ്‌കറ്റ്: ഒമാന്റെ ബജറ്റ് കമ്മി അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബജറ്റ് കമ്മിയില്‍ 53 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. സര്‍ക്കാര്‍ വരുമാനം മെച്ചപ്പെട്ടതും ചിലവിടലില്‍ ചെറിയ രീതിയിലുള്ള കുറവുണ്ടായതുമാണ് ബജറ്റ് കമ്മി കുറയാനിടയാക്കിയത്. 2019ന്റെ ആദ്യ പകുതിയില്‍

Arabia

ഊര്‍ജ പങ്കാളിത്തം: ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയോട് അടുക്കുന്നതെന്തിന്?

അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ മുന്‍നിര ഊര്‍ജ കമ്പനികള്‍ ഏഷ്യയില്‍ പങ്കാളികളെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. പരിഗണിച്ച ഏഷ്യന്‍ രാജ്യങ്ങളെല്ലാം അനുയോജ്യരായി തോന്നിയെങ്കിലും ദീര്‍ഘകാല ഭാവി കണക്കിലെടുക്കുമ്പോള്‍ അവരൊന്നും പൂര്‍ണരല്ലെന്നതാണ് എണ്ണ രാജാക്കന്മാരെ പ്രതിസന്ധിയിലാക്കുന്നത്. പക്ഷേ കഴിഞ്ഞ ആഴ്ചകളില്‍ അറബ് മേഖലയിലുള്ള ചില വന്‍കിട

Banking Business & Economy

ഓണക്കാലത്ത് ആക്‌സിസ് ബാങ്കിന്റെ എന്‍ആര്‍ഐ ഹോംകമിംഗ് കാര്‍ണിവല്‍

ഭവന വായ്പ, വസ്തു ഈടിന്മേല്‍ വായ്പ, കാര്‍ വായ്പ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കാര്‍ണിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്

Business & Economy

വിതരണം എളുപ്പത്തിലാക്കി ‘ഝട്ട്പട്ട്’

ഝട്ട്പട്ട് എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം കണ്ണടച്ചു തുറക്കും മുമ്പ് എന്നാണ്. പേര് സൂചിപ്പിക്കും പോലെ അതിവേഗത്തില്‍ വിതരണം ഏറ്റെടുത്തു നടത്തുന്ന ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പാണ് ഝട്ട്പട്ട് . ഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിനു പിന്നിലെ ബുദ്ധികേന്ദ്രം എട്ടുപേരടങ്ങുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്നതാണ്

FK Special

സംരംഭകരായി മാറിയ ഹോളിവുഡ് താരങ്ങള്‍

ലോകത്തിലെ ഏറ്റവും പ്രശസ്തവും പഴക്കമേറിയതുമായ ചലച്ചിത്ര മേഖലയാണ് ഹോളിവുഡ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പിറവികൊണ്ട ഹോളിവുഡില്‍ നിന്നും വര്‍ഷം തോറും കുറഞ്ഞത് 700 സിനിമകള്‍ വീതം പുറത്തിറങ്ങുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ച ഒട്ടേറെ സിനിമകളും പ്രഗല്ഭ താരങ്ങളേയും സമ്മാനിച്ച, ഇപ്പോഴും

Health

പെട്ടെന്നുള്ള ക്ഷീണം ഹൃദ്രോഗ സൂചന

സ്ഥിരമായി തളര്‍ച്ച അനുഭവപ്പെടുന്നത് ഹൃദ്രോഗ സാധ്യതാ ലക്ഷണമാണെന്ന് പഠനം. സ്റ്റെപ്പുകള്‍ കയറുകയോ നേരിയ രീതിയില്‍ വ്യായാമം ചെയ്യുമ്പോള്‍ത്തന്നെയോ പെട്ടെന്ന് തളരുന്നവരില്‍ ഭാവിയില്‍ ഹൃദ്രോഗം കണ്ടെത്താമെന്ന് സമീപകാല ഗവേഷണങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ വന്ന പഠനത്തില്‍ ശരാശരി 68 വയസ്

Health

കുട്ടികളിലെ മസ്തിഷ്‌കാര്‍ബുദ ചികിത്സക്കു പുതിയ മാര്‍ഗം

കുട്ടികളില്‍ മാരകമായ മസ്തിഷ്‌കാര്‍ബുദത്തെ അതിജീവിക്കാനും പ്രതിരോധിക്കാനും കഴിയുന്ന ഒരു പുതിയ ചികിത്സാരീതി ഗവേഷകര്‍ കണ്ടെത്തി. സാധാരണയായി 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ മസ്തിഷ്‌കത്തില്‍ വളരുന്ന മാരകമായ മുഴയാണ് ഡിഐപിജി. മിക്ക രോഗികളും രോഗനിര്‍ണയത്തിന് ശേഷം ഒരു വര്‍ഷത്തില്‍ കൂടുതല്‍ അതിജീവിക്കുന്നില്ല. മുമ്പത്തെ

Health

ആയുര്‍ദൈര്‍ഘ്യം പ്രവചിക്കാന്‍ രക്തപരിശോധന

രക്തപരിശോധനയിലൂടെ ആയുര്‍ദൈര്‍ഘ്യം പ്രവചിക്കാനുള്ള ഉപകരണം രൂപവല്‍ക്കരിക്കുന്നു. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍, ഒരു പരിധിവരെ കൃത്യതയോടെ ഡോക്ടര്‍മാര്‍ക്ക് മരണനിരക്ക് പ്രവചിക്കാന്‍ കഴിയും. ഒരാള്‍ 5 അല്ലെങ്കില്‍ 10 വര്‍ഷം കൂടി ജീവിക്കാന്‍ സാധ്യതയുണ്ടോ എന്ന് ഒരു രക്തപരിശോധനയിലൂടെ പ്രവചിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. നേച്ചര്‍

Health

കാഴ്ചവൈകല്യം പരിഹരിക്കാന്‍ എആര്‍ ഗ്ലാസുകള്‍

പ്രതീതിയാഥാര്‍ത്ഥ്യം (ഓഗ്‌മെന്റ് റിയലിറ്റി) ഉപയോഗിക്കുന്ന കണ്ണടകള്‍ കാഴ്ചാവൈകല്യമുള്ളവരില്‍ ഉപകാരപ്രദമാകുമെന്ന് കണ്ടെത്തി. കാഴ്ചക്കുറവ് മറ്റ് വൈകല്യങ്ങള്‍ എന്നിവ നേരിടുന്ന രോഗികളില്‍ ചലനാത്മകതയും പ്രവര്‍ത്തനവും വര്‍ദ്ധിപ്പിക്കാന്‍ ധരിക്കാവുന്ന ഈ ഉപകരണം സഹായിക്കുന്നു. കാഴ്ചശക്തി മോശമാകുന്ന പാരമ്പര്യമായി നശിച്ച നേത്രരോഗമായ റെറ്റിനൈറ്റിസ് പിഗ്മെന്റോസ ബാധിച്ച രോഗികളിലാണ്

Health

5ജി സാങ്കേതികവിദ്യ ആരോഗ്യത്തിന് ഹാനികരം

5 ജി വയര്‍ലെസ് സാങ്കേതികവിദ്യ ലോകമെമ്പാടും സാവധാനം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍, റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് പല സര്‍ക്കാര്‍ ഏജന്‍സികളും സംഘടനകളും ഉപദേശിക്കുന്നു. എന്നാല്‍ ചില വിദഗ്ധര്‍ ഇതിനോട് ശക്തമായി വിയോജിക്കുന്നു. 5 ജി എന്ന പദം

Top Stories

സോളാറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റെയില്‍പാതയുമായി ഇംഗ്ലണ്ട്

ഏറ്റവും അനുയോജ്യമായ ഗതാഗത സംവിധാനങ്ങളില്‍ ഒന്നാണ് ട്രെയ്ന്‍. ചെലവ് കുറവും, സുഖകരവുമായ യാത്ര പ്രദാനം ചെയ്യുന്നതാണ് ട്രെയ്ന്‍ സര്‍വീസുകള്‍. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ആവശ്യങ്ങള്‍ക്കും, ചരക്ക് നീക്കത്തിനുമൊക്കെ ഭൂരിഭാഗം പേരും ട്രെയ്ന്‍ ഗതാഗതത്തെ ആശ്രയിക്കുന്നവരാണ്. റെയ്ല്‍വേ സര്‍വീസിന് ഇത്തരത്തില്‍ നിരവധി

FK News

ചുഴലിക്കാറ്റിനെ ആണവ ബോംബ് ഉപയോഗിച്ച് തകര്‍ത്തു കൂടേയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കരയില്‍ നാശം വിതയ്ക്കുന്നതിനു മുമ്പ് ചുഴലിക്കാറ്റിനെ ആണവ ബോംബ് ഉപയോഗിച്ചു തകര്‍ത്തു കൂടേയെന്ന് ട്രംപ് യുഎസ് സൈനികവൃത്തങ്ങളോടു ചോദിച്ചതായി ഞായറാഴ്ച ന്യൂസ് വെബ്‌സൈറ്റായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റ് സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഭീഷണിയെക്കുറിച്ചു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്

Top Stories

ആമസോണ്‍ കാടുകളിലെ അഗ്നി: അണയ്ക്കാന്‍ തീവ്രശ്രമം തുടരുന്നു

റിയോ ഡീ ജനീറോ: ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളായ ആമസോണില്‍ തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നു കെടുത്താനായി ബ്രസീലിന്റെ യുദ്ധവിമാനം കത്തുന്ന വനത്തിലെത്തി വെള്ളം ഒഴിച്ചു. ശനിയാഴ്ച വൈകുന്നേരം ബ്രസീലിലെ പ്രതിരോധമന്ത്രാലയം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒരു സൈനിക വിമാനം

FK Special Slider

ജൈവകൃഷിയുടെ ‘തൃക്കാക്കര മോഡല്‍’

സാങ്കേതിക വിദ്യ അതിവേഗം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഫേസ്ബുക്കും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ സാധിക്കാത്തതായി എന്താണുള്ളത്? ഒന്നുമില്ല എന്ന് തെളിയിക്കുന്നു ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വന്ന പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയ ഓരോ വോളന്റീയറിന്റെയും മൊബീലും ഫേസ്ബുക്കും ഇക്കാലയളവില്‍ ഒരു എമര്‍ജന്‍സി സെന്ററിന്

FK News

നിക്ഷേപം തുടരുമെന്ന് എന്‍ ചന്ദ്രശേഖരന്‍

ന്യൂഡെല്‍ഹി: സാമ്പത്തിക മാന്ദ്യത്തെ അവസരമാക്കി മാറ്റുമെന്ന് ടാറ്റ സണ്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ നടരാജ ചന്ദ്രശേഖരന്‍. നിലവിലുള്ള ബിസിനസുകളിലും ഡിജിറ്റല്‍, ഉപഭോക്തൃ, റീട്ടെയ്ല്‍ അടക്കം മറ്റ് മേഖലകളിലും നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പ് മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മാന്ദ്യത്തിന്റെ ചതുപ്പില്‍ താഴ്ന്നു പോകാനാവില്ല,

Business & Economy

റിലയന്‍സ് ‘ന്യൂ കൊമേഴ്‌സ്’ ദീപാവലി മുതല്‍

മുംബൈ: റിയലന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയ്ല്‍ ബിസിനസ് വിഭാഗമായ റിലയന്‍സ് റീട്ടെയ്ല്‍സ് ലിമിറ്റഡിന്റെ പുതിയ ഇ-കൊമേഴ്‌സ് സംരംഭം ദീപാവലിയോടുകൂടി ആരംഭിക്കുമെന്ന് സൂചന. ഓഫ്‌ലൈന്‍ ടു ഓണ്‍ലൈന്‍ മാതൃകയില്‍ ആരംഭിക്കുന്ന ‘ന്യൂ കൊമേഴ്‌സ്’ എന്ന സംരംഭം ഉല്‍പ്പാദകര്‍, വ്യാപാരികള്‍, ചെറുകിട കച്ചവടക്കാര്‍, ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍

Business & Economy Slider

ഓഹരികള്‍ വാങ്ങാന്‍ അനുയോജ്യ സമയം: ജുന്‍ജുന്‍വാല

ന്യൂഡെല്‍ഹി: സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനായി ധനമന്ത്രി പ്രഖ്യാപിച്ച നടപടികള്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകാന്‍ സഹായകമാകുമെന്ന് പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല. ഓഹരികള്‍ വാങ്ങാന്‍ ഇത് ഏറ്റവും അനുയോജ്യമായ സമയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഹരികള്‍ ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

FK News Slider

അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ 90 ലക്ഷം തൊഴിലുകളൊരുക്കും

ഇന്ത്യന്‍ അഗ്രിടെക് സംരംഭങ്ങളുടെ നിക്ഷേപ സമാഹരണം 300% വര്‍ധിച്ചു 2019 ജൂണ്‍ മാസം വരെ മേഖല നേടിയത് 248 ദശലക്ഷം ഡോളര്‍ നിക്ഷേപം 89 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സ്വന്തമാക്കിയ നിന്‍ജകാര്‍ട്ട് ഒന്നാമത് ഇന്ത്യയിലെ 450 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നേടുന്നത് 25%

FK Special Slider

നാസിസത്തിന്റെ കൊടിയിറക്കത്തിന് ഏഴരപ്പതിറ്റാണ്ട്

1,500 ദിവസങ്ങള്‍ പാരീസിന്റെ മുഖമുദ്രയായ ഈഫല്‍ ടവറില്‍ പാറിപ്പറന്നത് നാസി ചിഹ്നമായ സ്വസ്ഥിക പേറുന്ന ജര്‍മനിയുടെ പതാകയായിരുന്നുവെന്നത് ഫ്രഞ്ച് പുതുതലമുറയ്ക്ക് പോലും ഇന്ന് വിശ്വസിക്കാനാവുന്നതല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ പാരമ്യത്തില്‍ പാരീസ് കീഴടക്കിയ ഹിറ്റ്‌ലറുടെ ജര്‍മന്‍ സേന, 1944 ഓഗസ്റ്റില്‍ പാരീസില്‍ നിന്ന്