Archive

Back to homepage
Arabia

ശുചിത്വ ലക്ഷ്യങ്ങള്‍ക്ക് പുതിയ മുഖമേകിയ ഇ ടോയ്‌ലെറ്റിന്റെ കയറ്റുമതി വര്‍ധിച്ചു

ദുബായ്: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധത ദൃഢപ്പെടുത്തി മലയാളിയായ ഡോ. സിദ്ദീഖ് അഹമ്മദ് ചെയര്‍മാനും എംഡിയുമായുള്ള ഇറാം ഗ്രൂപ്പ്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഇ ടോയ്‌ലെറ്റ് എന്ന ആശയം ഇറാം ഗ്രൂപ്പിന്റേതായിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക്

FK News

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതില്‍ ആണവോര്‍ജത്തിന്റെ പങ്ക്

മുഴുവന്‍ സമയവും സ്ഥിരതയുള്ള വൈദ്യുതി വിതരണം ഒരു പൊതു ആവശ്യമായി മാറിക്കഴിഞ്ഞു. പക്ഷേ, ഇതിന് വലിയ അളവില്‍ വൈദ്യുതോര്‍ജ്ജവും വൈദ്യുത നിലയങ്ങളുടെ സ്ഥിരമായ പ്രവര്‍ത്തനവും ആവശ്യമാണ്. ആഗോളതാപന ഭീഷണി നേരിടുന്നതിനെക്കുറിച്ചുള്ള പൊതുവായ ആശങ്കയുടെ ഇന്നത്തെ സാഹചര്യത്തില്‍ കാലാവസ്ഥാ സംരക്ഷണ ആവശ്യകതകള്‍ക്ക് അനുസൃതമായിരിക്കണം

FK News

കര്‍ഷകര്‍ക്ക് പ്രതീക്ഷയേകാന്‍ ടൈ കേരള കാര്‍ഷിക സംരംഭക സമ്മേളനം

സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് ടൈ കേരള സംഘടിപ്പിക്കുന്ന ‘അഗ്രി പ്രണര്‍’ സമ്മേളനം ഓഗസ്റ്റ് 31 ന് കോട്ടയത്ത് ഹോട്ടല്‍ വിന്‍ഡ്‌സര്‍ കാസിലില്‍ നടക്കും. ടൈക്കോണ്‍ കേരള സംരംഭക സമ്മേളനത്തിന് മുന്നോടിയായാണ് കാര്‍ഷിക സംരംഭ സമ്മേളനം നടക്കുന്നത്. കേരള അഗ്രിക്കള്‍ച്ചറല്‍

Auto

കിയ മോട്ടോഴ്‌സിന്റെ അനന്തപുര്‍ പ്ലാന്റില്‍ രണ്ടാമത്തെ ഷിഫ്റ്റ് ആരംഭിക്കും

ന്യൂഡെല്‍ഹി : കിയ സെല്‍റ്റോസ് എന്ന കോംപാക്റ്റ് എസ്‌യുവി ബുക്ക് ചെയ്തശേഷം കയ്യില്‍ക്കിട്ടുന്നതിന് ഇപ്പോള്‍ ആറ് മുതല്‍ എട്ട് ആഴ്ച്ച വരെയാണ് കാത്തിരിക്കേണ്ടത്. അതായത് ഒന്നര മാസം മുതല്‍ രണ്ട് മാസം വരെ. എസ്‌യുവി ബുക്ക് ചെയ്ത ഉപയോക്താക്കളുടെ കാത്തിരിപ്പുകാലം കുറയ്ക്കാനാണ്

Auto

ഹ്യുണ്ടായ് ’45’ ഓള്‍-ഇലക്ട്രിക് കണ്‍സെപ്റ്റ് ഫ്രാങ്ക്ഫര്‍ട്ടില്‍ കാണാം

ഫ്രാങ്ക്ഫര്‍ട്ട് : ആവേശം ജനിപ്പിക്കുന്ന നിരവധി മോഡലുകളാണ് ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഹ്യുണ്ടായ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. അതിലൊന്നാണ് ’45’ എന്ന പൂര്‍ണ്ണ ഇലക്ട്രിക് വാഹന ആശയം. ഓള്‍ ഇലക്ട്രിക് കാറിന്റെ ടീസര്‍ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി ഈയിടെ

Auto

ലെക്‌സസിന്റെ ആദ്യ ഓള്‍-ഇലക്ട്രിക് കാര്‍ അര്‍ബന്‍ ഹാച്ച്ബാക്ക്

നഗോയ, ജപ്പാന്‍ : ലെക്‌സസ് ബ്രാന്‍ഡ് പുറത്തിറക്കുന്ന ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് വാഹനം അര്‍ബന്‍ ഹാച്ച്ബാക്ക് ആയിരിക്കും. ടൊയോട്ടയുടെ കീഴിലെ ആഡംബര വാഹന വിഭാഗമായ ലെക്‌സസ് ഇക്കാര്യം സ്ഥിരീകരിച്ചു. ചെറിയ ഇലക്ട്രിക് വാഹനത്തിന്റെ കണ്‍സെപ്റ്റ് രൂപം ഈ വര്‍ഷത്തെ ടോക്കിയോ മോട്ടോര്‍

Auto

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന തുടരുമെന്ന് ടൊയോട്ട

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന തുടരാന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ (ടികെഎം) തീരുമാനം. ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ കാറുകളുടെ വില കാര്യമായി വര്‍ധിക്കും. എന്നാല്‍ ടികെഎം അത് കാര്യമാക്കുന്നില്ല. ബിഎസ് 6 നടപ്പാക്കിയശേഷവും ഡീസല്‍ കാറുകളുടെ ഡിമാന്‍ഡ് തുടരുമെന്നാണ്

Auto

പുതിയ നിറത്തില്‍ 2020 കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-10ആര്‍

ന്യൂഡെല്‍ഹി: 2020 മോഡല്‍ കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-10ആര്‍ മോട്ടോര്‍സൈക്കിളിന് പുതിയ കളര്‍ സ്‌കീം നല്‍കി. ലൈം ഗ്രീന്‍/എബണി/മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ ആണ് പുതിയ കളര്‍ സ്‌കീം. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് 2020 മോഡല്‍ നിഞ്ച ഇസഡ്എക്‌സ്-10ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അന്നുമുതല്‍

Auto

മസ്‌ക്കിന്റെ ഇലക്ട്രിക് കാറുകള്‍ ലൈഫ്‌സ്റ്റൈല്‍; കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഉപകരിക്കില്ല: സിംഗപ്പുര്‍

സിംഗപ്പുര്‍ : ഇലോണ്‍ മസ്‌ക്കിനെതിരെ നഗര രാജ്യമായ സിംഗപ്പുര്‍ രംഗത്ത്. ഇലോണ്‍ മസ്‌ക്കിന്റെ ടെസ്‌ല ഇലക്ട്രിക് കാറുകള്‍ ലൈഫ്‌സ്റ്റൈലിന് ചേര്‍ന്നതാണെന്നും ആ കാറുകള്‍ ഉപയോഗിച്ച് കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാന്‍ കഴിയില്ലെന്നും സിംഗപ്പുര്‍ പരിസ്ഥിതി, ജലവിഭവ മന്ത്രി മസഗോസ് സുല്‍ക്കിഫഌ. ടെസ്‌ലയുടെ ഇലക്ട്രിക്

Health

മലിനീകരണം വിഷാദരോഗത്തിനു വഴിവെക്കും

അന്തരീക്ഷ മലിനീകരണം മാനസിക വൈകല്യങ്ങളുടെ വികാസത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് നിഗമനം. പ്രത്യേകിച്ച് ജീവിതത്തിന്റെ ആദ്യ 10 വര്‍ഷങ്ങളില്‍, പൊടിയും പുകയും ശ്വസിച്ചു ജീവിക്കുന്നത് വിഷാദരോഗത്തിനും ചിത്തഭ്രമത്തിനു വരെ കാരണമാകുമെന്നാണ് പഠനം. പരിസ്ഥിതി മലിനീകരണവും മാനസിക വൈകല്യങ്ങളും തമ്മിലുള്ള ബന്ധം

Health

ഒമേഗ -3 ഫാറ്റി ആസിഡ് മരുന്നുകള്‍ ഹൃദയത്തിന് നന്ന്

രക്തത്തിലടങ്ങിയ പ്രത്യേകതരം കൊഴുപ്പുകളാണ് ട്രൈഗ്ലിസറൈഡുകള്‍. ഇവയില്‍ ചിലത് ഉല്‍പാദിപ്പിക്കുന്നത് കരളാണ്. മറ്റുള്ളവ ശരീരത്തിന് ഉടനടി ഉപയോഗിക്കേണ്ട ആവശ്യമില്ലാത്ത കലോറികളില്‍ നിന്നാണ് വരുന്നത്. ഒരു വ്യക്തി കൂടുതല്‍ അളവ് ഊര്‍ജ്ജം സ്വീകരിക്കുമ്പോള്‍ അത് കത്തിത്തീരാതെ വരുകയാണെങ്കില്‍ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുന്നു. ഒരു

Health

രക്തദൂഷ്യം മൂലമുണ്ടാകുന്ന ശ്വാസകോശരോഗങ്ങള്‍ തടയാന്‍ പുതിയ വഴി

ചില സന്ദര്‍ഭങ്ങളില്‍ ശ്വേതരക്താണുക്കല്‍ നീക്കം ചെയ്യപ്പെടാതെ അവിടെത്തന്നെ നിലകൊള്ളുന്നു, കൂടുതല്‍ വെളുത്ത രക്താണുക്കള്‍ അവയുടെ പിന്നില്‍ വരുന്നു. ഈ ശേഖരണം ശ്വാസകോശം പോലുള്ള ആന്തരിക അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സെപ്സിസ്

Health

കേള്‍വിയും വായനയും സമാന മസ്തിഷ്‌കപ്രവര്‍ത്തനം

ഒരു പാഠഭാഗം കേള്‍ക്കുന്നതും വായിക്കുന്നതും തലച്ചോറില്‍ ഒരേ പ്രവര്‍ത്തനമാണ് ഉളവാക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. പുതിയ ഗവേഷണമനുസരിച്ച് രണ്ടു പ്രവര്‍ത്തനങ്ങളും തലച്ചോറിന്റെ ഒരേ മേഖലകളെയാണ് സജീവമാക്കുന്നതെന്ന് തെളിഞ്ഞിരിക്കുന്നു. വിശദമായ മസ്തിഷ്‌ക സ്‌കാന്‍ ഉപയോഗിച്ച്, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ സംവേദനാത്മക ത്രീഡി സെമാന്റിക് മാപ്പുകള്‍

Health

രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാരോഗ്യത്തെ ബാധിക്കും

30-40 പ്രായപരിധിയിലെ രക്തസമ്മര്‍ദ്ദം വ്യാപകമായ പ്രത്യാഘാതത്തിനു കാരണമാകും. പഠനത്തില്‍ 30-കളുടെ പകുതി മുതല്‍ 70 കളുടെ ആരംഭം വരെയുള്ളവരെയാണ് പരിശോധിച്ചത്. യൗവനത്തിലെയും മധ്യവയസിലെയും രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങളും മസ്തിഷ്‌ക വ്യതിയാനങ്ങളും തമ്മിലുള്ള ബന്ധം ഇത് കാണിക്കുന്നു. രക്തസമ്മര്‍ദ്ദം തലച്ചോറിന്റെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

Movies

പൊറിഞ്ചു മറിയം ജോസ് (മലയാളം)

സംവിധാനം: ജോഷി അഭിനേതാക്കള്‍: ജോജു, ചെമ്പന്‍ വിനോദ്, നൈല ഉഷ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 18 മിനിറ്റ്‌ ജോഷി ചിത്രമെന്നു കേള്‍ക്കുമ്പോള്‍ എന്നും പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷകളാണ്. സസ്‌പെന്‍സും, ആക്ഷനും, നാടകീയരംഗങ്ങളുമൊക്കെ ജോഷി ചിത്രങ്ങളുടെ ആകര്‍ഷണീയതയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ

FK News

യുഎസ് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചത് ഒരു അല്‍ഗോരിതം

യുഎസിലുടനീളം ഓരോ ദിവസവും, സ്‌കൂള്‍ ബസുകള്‍ ഏകദേശം 25 ദശലക്ഷത്തിലധികം കുട്ടികളെ സ്‌കൂളിലേക്കും തിരിച്ചു വീട്ടിലേക്കുമായി കൊണ്ടുപോകുന്നുണ്ട്. അതിലൂടെ, പ്രതിവര്‍ഷം സ്‌കൂള്‍ ബസുകള്‍ ആറ് ബില്ല്യണ്‍ കിലോമീറ്ററുകളോളം സഞ്ചരിക്കുകയും ചെയ്യുന്നുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്. ഈ ബസ് സര്‍വീസിനു നേതൃത്വം നല്‍കുന്നവരും അത്

FK Special Slider

ബാപ്പുവിന് നല്‍കാവുന്ന സാര്‍ത്ഥക കാര്യാഞ്ജലി…

നമ്മുടെ രാജ്യം ഒരുവശത്ത് മഴക്കാലത്തിന്റെ ആനന്ദം അനുഭവിക്കുമ്പോള്‍ മറുവശത്ത് ഭാരതത്തിന്റെ എല്ലാ കോണുകളിലും ഏതെങ്കിലും തരത്തിലുള്ള ഉത്സവമോ, മേളയോ ഒക്കെയാണ് നടക്കുന്നത്. ദീപാവലി വരെ ഇങ്ങനെയായിരിക്കും നടക്കുക. ഒരു പക്ഷേ, നമ്മുടെ പൂര്‍വ്വികര്‍ ഋതുചക്രവും സാമ്പത്തികനിലയും സാമൂഹ്യ ജീവിതത്തിന്റെ രൂപപ്പെടുത്തലും നിര്‍വ്വഹിച്ചിരിക്കുന്നത്

FK News Slider

ഗഗന്‍യാന്‍ പദ്ധതിക്ക് റഷ്യന്‍ പിന്തുണ

ന്യൂഡെല്‍ഹി: മനുഷ്യരെ ബഹിരാകാശത്തേക്കയക്കാനുള്ള ഇന്ത്യയുടെ പദ്ധതിയായ ഗഗന്‍യാന് റഷ്യയുടെ പിന്തുണ ലഭിക്കും. ബഹിരാകാശ യാത്രികര്‍ക്കുള്ള (വ്യോമനോട്ടുകള്‍) പ്രത്യേക ഇരിപ്പിടങ്ങള്‍, സ്‌പേസ് സ്യൂട്ടുകള്‍ തുടങ്ങിയവയാണ് റഷ്യ നല്‍കിയേക്കുക. ഇവ വിതരണം ചെയ്യുന്നതിനുള്ള കരാറുകളിന്‍മേല്‍ ആശയവിനിമയം നടന്നു വരികയാണെന്ന് റഷ്യന്‍ സ്റ്റേറ്റ് സ്‌പേസ് കോര്‍പ്പറേഷനായ

FK News

നിഗംബോധ് ഘാട്ടില്‍ ജയ്റ്റ്‌ലി എരിഞ്ഞടങ്ങി

മുന്‍ ധന, പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് രാജ്യത്തിന്റെ വിട സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ന്യൂഡെല്‍ഹിയില്‍ നടന്നു ന്യൂഡെല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ന്യൂഡെല്‍ഹിയിലെ നിഗംബോധ് ഘാട്ടില്‍

FK News

ബഹറൈന്റെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി മോദി

മനാമ: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹറൈനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ‘കിംഗ് ഹമീദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ്’ ബഹുമതി ബഹറൈന്‍ രാജാവ് ഹമീദ് ബിന്‍ ഇസാ അല്‍ ഖലീഫയില്‍ നിന്ന് മോദി