Archive

Back to homepage
Arabia

ദുബായില്‍ ശക്തി വര്‍ധിപ്പിച്ച് ഇന്ത്യന്‍ കമ്പനികള്‍; 6 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 2,208 കമ്പനികള്‍

ദുബായ്: കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറുമാസങ്ങളില്‍ ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ അംഗങ്ങളായ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 2,208. 2019ന്റെ ആദ്യ ആറുമാസങ്ങളില്‍ ദുബായ് ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കമ്പനികളില്‍ 24.4 ശതമാനവും

Arabia

സിനായ് ഉപദ്വീപിനായുള്ള നിക്ഷേപം 75 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഈജിപ്ത്

കെയ്‌റ: സിനായ് ഉപദ്വീപില്‍ 5.23 ബില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് നിക്ഷേപിക്കുമെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സിനായ് മേഖലയ്ക്കുള്ള നിക്ഷേപത്തില്‍ 75 ശതമാനം വാര്‍ഷിക വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. സായുധ സംഘങ്ങളുടെ കലാപ മേഖലയായ ഇവിടെ സ്ഥിരത

Arabia

ഇന്ത്യന്‍ കമ്പനിയായ ക്യൂര്‍.ഫിറ്റ് ദുബായില്‍ യോഗ സ്റ്റുഡിയോ ആരംഭിച്ചു

ദുബായ്: ഇന്ത്യയിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സ്റ്റാര്‍ട്ടപ്പായ ക്യൂര്‍.ഫിറ്റ് ദുബായില്‍ ആദ്യ അന്താരാഷ്ട്ര യോഗ സ്റ്റുഡിയോ ആരംഭിച്ചു. മൈന്‍ഡ.ഫിറ്റ് എന്ന പേരില്‍ മിര്‍ഡിഫിലെ ഷൊറൂഖ് കമ്മ്യൂണിറ്റി സെന്ററിലാണ് യോഗ സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. യോഗയിലൂടെ ശാരീരിക, മാനസിക ആരോഗ്യം ലക്ഷ്യമിട്ട് കൊണ്ടുള്ള

Auto

പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ടിവിഎസ് സര്‍വീസ് ഇളവുകള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പ്രളയത്തില്‍ അകപ്പെട്ട ഇരുചക്ര വാഹനങ്ങള്‍ക്ക് ടിവിഎസ് മോട്ടോര്‍ കമ്പനി സര്‍വീസ് ഇളവുകള്‍ പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്കാണ് സഹായഹസ്തം നീട്ടുന്നത്. ഈ മാസം

Auto

എംജി ഹെക്ടര്‍ കാത്തിരിക്കുന്നവര്‍ക്കായി റിവാര്‍ഡ് സ്‌കീം പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഹെക്ടര്‍ എസ്‌യുവി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്കായി എംജി മോട്ടോര്‍ ഇന്ത്യ പുതുതായി റിവാര്‍ഡ് സ്‌കീം അവതരിപ്പിച്ചു. എസ്‌യുവി ഡെലിവറി ചെയ്യുന്നതുവരെ ഓരോ ആഴ്ച്ചയിലും 1,000 പോയന്റ് വീതം ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുന്നതാണ് പദ്ധതി. കാത്തിരിപ്പുകാലത്ത് ഉപയോക്താക്കള്‍ക്ക് മടുപ്പ്

Auto

40,000 ഓളം വാഗണ്‍ആര്‍ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : നാല്‍പ്പതിനായിരത്തോളം വാഗണ്‍ആര്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി മാരുതി സുസുകി ഇന്ത്യ പ്രഖ്യാപിച്ചു. 2018 നവംബര്‍ 15 നും 2019 ഓഗസ്റ്റ് 12 നുമിടയില്‍ നിര്‍മ്മിച്ച 40,618 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനങ്ങളാണിത്. ഇന്ധന ഹോസും

Auto

പുതിയ ഫോക്‌സ്‌വാഗണ്‍ ലോഗോ ഉടന്‍

ഫ്രാങ്ക്ഫര്‍ട്ട് : 2012 നുശേഷം ഇതാദ്യമായി ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ലോഗോ പരിഷ്‌കരിക്കുന്നു. ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് പുതിയ ലോഗോ പ്രകാശനം ചെയ്യുന്നത്. ആഗോളതലത്തില്‍നിന്ന് നോക്കുമ്പോള്‍, നിലവിലെ ലോഗോ ‘വളരെയധികം ജര്‍മ്മന്‍’ ആണെന്നും വൈകാരികമല്ലെന്നുമാണ് ലോഗോ മാറ്റത്തിന്റെ കാരണങ്ങളായി പുതിയ

Auto

മാരുതി സുസുകി എസ്-പ്രെസ്സോ സെപ്റ്റംബര്‍ 30 ന് പുറത്തിറക്കും

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ പുതിയ മോഡലായ എസ്-പ്രെസ്സോ അടുത്ത മാസം 30 ന് വിപണിയില്‍ അവതരിപ്പിക്കും. ബജറ്റ് കാര്‍ വിപണിയിലെ പുതിയ മോഡലായിരിക്കും എസ്-പ്രെസ്സോ. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മാരുതി സുസുകിയുടെ ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ്

Auto

ബിഗ് ബോയ് ടോയ്‌സ് ഇനി സൂപ്പര്‍ബൈക്കുകളും വില്‍ക്കും

ന്യൂഡെല്‍ഹി : പ്രീ-ഓണ്‍ഡ് ആഡംബര കാറുകളുടെ ഡീലറായ ബിഗ് ബോയ് ടോയ്‌സ് ഇനി സൂപ്പര്‍ബൈക്കുകളും വില്‍ക്കും. ഡുകാറ്റി, ഇന്ത്യന്‍, ട്രയംഫ് എന്നീ ബ്രാന്‍ഡുകളുടെ മോട്ടോര്‍സൈക്കിളുകളാണ് ബിഗ് ബോയ് ടോയ്‌സില്‍നിന്ന് വാങ്ങാന്‍ കഴിയുക. ഓഫ്‌ലൈനായും ഓണ്‍ലൈനായും ഈ ബൈക്കുകള്‍ വാങ്ങാമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍

FK News

പാലം സൗഹാര്‍ദ്ദപരമല്ല; ആര്‍ക്കിടെക്റ്റിന് പിഴ ഈടാക്കി വെനീസ്

വെനീസ്: പുതിയതായി നിര്‍മിച്ച പാലം വിനോദ സഞ്ചാരികള്‍ക്ക് ഒട്ടും സൗഹാര്‍പരമല്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ക്കിടെക്റ്റിനു വെനീസ് നഗരത്തിലെ അധികൃതര്‍ പിഴ ഈടാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിനോദ സഞ്ചാരികള്‍ വെനീസ് നഗരത്തിലെത്തുന്നത് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണു വെനീസ് നഗരം. വെനീസ് ഓവര്‍ ടൂറിസത്തില്‍

FK News

ബെംഗളുരുവില്‍ റോബോട്ട് റെസ്‌റ്റോറന്റ് തുറന്നു

ബെംഗളുരു: ഐടി നഗരമെന്നു പേരുകേട്ട ബെംഗളുരുവില്‍ ആദ്യ റോബോട്ട് റെസ്‌റ്റോറന്റ് തുറന്നു. ഇന്തോ-ഏഷ്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന ഈ റെസ്‌റ്റോറന്റില്‍ വിളമ്പുന്നത് റോബോട്ടുകളാണ്. അഞ്ച് റോബോട്ടുകളാണു ഭക്ഷണം വിളമ്പാനുള്ളത്. ചെന്നൈയിലും കോയമ്പത്തൂരിലും വിജയിച്ചതിനു ശേഷമാണു ബെംഗളുരുവിലെത്തുന്നതെന്ന് റെസ്‌റ്റോറന്റ് ഉടമകള്‍ അറിയിച്ചു. ഈ റെസ്‌റ്റോറന്റില്‍

Top Stories

ജപ്പാന്റെ വിശ്വാസം ഈ യന്ത്രമനുഷ്യനായ പുരോഹിതനില്‍

യന്ത്രമനുഷ്യനായ ഒരു പുരോഹിതന്റെ സഹായത്തോടെ ജപ്പാനിലെ 400 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രം ബുദ്ധമതത്തില്‍ താല്‍പര്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. റോബോട്ടിക് പുരോഹിതന്‍ മതത്തിന്റെ മുഖച്ഛായ മാറ്റുമെന്ന വിശ്വാസത്തിലാണ് അവര്‍. എന്നാല്‍ ഈ യന്ത്രമനുഷ്യനെ വിമര്‍ശകര്‍ താരതമ്യം ചെയ്യുന്നത് ‘ഫ്രാങ്കന്‍സ്റ്റെയ്ന്‍ മോണ്‍സ്റ്ററാ’യിട്ടാണ്. സൃഷ്ടി

FK Special Slider

മോണ്ടിസോറി മികവില്‍ ഡോള്‍ഫിന്‍സിലെ ടീച്ചറാന്റിയും കുട്ട്യോളും

വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചെന്നൈ ജീവിതത്തിനുശേഷം 2013 ല്‍ കുടുംബവുമായി കൊച്ചിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ മാലിനി അരുണ്‍ മേനോന്‍ എന്ന അധ്യാപികയുടെ മനസ് ശൂന്യമായിരുന്നു. കൊച്ചി തന്റെ ജന്മസ്ഥലമാണെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടം വിട്ട മാലിനിക്ക് കൊച്ചിയുടെ നിലവിലെ മാറ്റങ്ങള്‍ എന്തെല്ലാമെന്ന് അറിയില്ല.

FK News

വ്യാപാരികള്‍ പ്ലാസ്റ്റിക് ബഹിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി: സ്വാതന്ത്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ സന്ദേശം ഉള്‍ക്കൊണ്ട് ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യമെമ്പാടുമുള്ള മൊത്തക്കച്ചവടക്കാരും വിതരണക്കാരും ചില്ലറ വ്യാപാരികളും പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ ബഹിഷ്‌കരിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റേതാണ് (സിഎഐടി)

Business & Economy

സമ്പദ് വ്യവസ്ഥ 300 വര്‍ഷത്തെ മികച്ച സ്ഥിതിയില്‍: നാരായണ മൂര്‍ത്തി

ഗോരഖ്പൂര്‍: വര്‍ധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യ ആശങ്കകളെ ഖണ്ഡിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിലവില്‍, കഴിഞ്ഞ 300 വര്‍ഷങ്ങളിലെ ഏറ്റവും മികച്ച വളര്‍ച്ചാതലത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്പദ് വ്യവസ്ഥയ്ക്ക് പട്ടിണിയെ തുടച്ചുമാറ്റാനാകുമെന്നും അത് ജനങ്ങള്‍ക്ക്

Current Affairs

അഴിമതിയും ഭീകരവാദവും നേരിടുന്നതിന് പ്രഥമ പരിഗണന: മോദി

പാരീസ്: അഴിമതി, സ്വജനപക്ഷപാതം, കുടുംബ രാഷ്ട്രീയം, പൊതു മുതല്‍ കൊള്ളയടിക്കല്‍, തീവ്രവാദം എന്നിവക്കെതിരെ തന്റെ സര്‍ക്കാര്‍ മുന്‍പൊരിക്കലും നടന്നിട്ടില്ലാത്ത രീതിയിലുള്ള നടപടികളെടുത്തിട്ടുണ്ടെന്നും അഴിമതി, പൊതുമുതല്‍ നശിപ്പിക്കല്‍, ഭീകരവാദം എന്നിവ തടയുന്നതിനാണ് മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഫ്രാന്‍സിലെത്തിയ

Business & Economy

ഹോങ്കോംഗ് ആഗോള മാന്ദ്യത്തിന് കാരണമായേക്കും

കേംബ്രിഡ്ജ്: ഹോങ്കോംഗിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലോക സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധയും ഹാര്‍വാഡ് സര്‍വകലാശാല പ്രൊഫസറുമായ കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട്. ഹോങ്കോംഗിലെ സംഘര്‍ഷങ്ങള്‍ ചൈനയ്‌ക്കൊപ്പം ഏഷ്യ ഭൂഖണ്ഡത്തെ മൊത്തത്തില്‍ ബാധിക്കുമെന്നും ബ്ലൂബെര്‍ഗ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ റെയ്ന്‍ഹാര്‍ട്ട് അഭിപ്രായപ്പെട്ടു.

FK News Slider

വളര്‍ച്ചാ വേഗം കുറഞ്ഞിട്ടില്ല ഇന്ത്യ ഇപ്പോഴും ഒന്നാമത്

എഫ്പിഐകള്‍ക്ക് മേലുള്ള അധിക സര്‍ചാര്‍ജ് പിന്‍വലിച്ചു സിഎസ്ആര്‍ ലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ല ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് താഴ്ത്താന്‍ നടപടി ന്യൂഡെല്‍ഹി: ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി തുടരുകയാണെന്നും വളര്‍ച്ചാ മാന്ദ്യം സംബന്ധിച്ച

FK Special Slider

എന്തുകൊണ്ട് കേരളം പ്രളയത്തില്‍ മുങ്ങുന്നു?

ഇന്ന് ഏതൊരു കേരളീയനെയും ചിന്തിപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന ഒരു ആശങ്കയായി വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും മാറിയിരിക്കുന്നു. ഉരുള്‍പൊട്ടലുണ്ടാവുകയും അതില്‍ നിന്നും ഉത്ഭവിക്കുന്ന മലവെള്ളം ഒലിച്ചിറങ്ങി വലിയ പ്രളയം സൃഷ്ടിക്കുന്നതിനുമാണ് നാം സാക്ഷിയാവുന്നത്. ഇതിന്റെ കാരണങ്ങള്‍ പലതാണ്. അവയില്‍ ഏറ്റവും വലിയ അപകടമായി

Editorial Slider

ആരോഗ്യ മികവില്‍ കേരളം

രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിലെ ആശുപത്രികള്‍ കരസ്ഥമാക്കിയെന്ന വാര്‍ത്ത അഭിമാനാര്‍ഹമാണ് സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകരം ലഭിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രാജ്യത്തെ ഏറ്റവും