Archive

Back to homepage
FK News

ഒരു വര്‍ഷത്തിനിടെ അടച്ചത് 5500 എടിഎമ്മുകളും 600 ബ്രാഞ്ചുകളും

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഒരുവര്‍ഷത്തിനിടെ 5500ഓളം എടിഎമ്മുകളും 600ല്‍ അധികം ബ്രാഞ്ചുകളും അടച്ചുപൂട്ടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചെലവിടല്‍ കുറയ്ക്കുന്നതിനും മൂലധന പര്യാപ്തത ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ബാങ്കുകള്‍ ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. വായ്പാ വളര്‍ച്ച പരിമിതപ്പെട്ടതും നിഷ്‌ക്രിയാസ്തികളിലുണ്ടായ വര്‍ധനയും ബാങ്കുകളെ ഭൗതിക

FK Special

നിക്ഷേപകരെ വശീകരിക്കും ‘പിച്ച്‌ഡെക്ക്’

അന്നയും മെറ്റില്‍ഡയും കളിക്കൂട്ടുകാരാണ്. ഫാഷന്‍ ഡിസൈനിംഗും പഠിച്ചത് ഒരുമിച്ചാണ്. പഠനം കഴിഞ്ഞപ്പോള്‍ രണ്ടുപേരും കൂടി ഒരു ബോട്ടിക്ക് ആരംഭിക്കുവാന്‍ തീരുമാനിച്ചു. കുറച്ച് പണം വീട്ടില്‍ നിന്നും സംഘടിപ്പിക്കാം പക്ഷേ ബാക്കി മൂലധനം മറ്റെവിടെയെങ്കിലും നിന്ന് സമാഹരിച്ചേ പറ്റൂ. ഒരു ഏഞ്ചല്‍ നിക്ഷേപകനെ

Arabia

പശ്ചിമേഷ്യയില്‍ വളര്‍ച്ച ലക്ഷ്യമിട്ട് വിസ്താര; പ്രീമിയം ഇക്കണോമി ക്ലാസിലൂടെ യുഎഇ വിമാനക്കമ്പനികളെ പിന്നിലാക്കുമെന്ന് സിഇഒ

ദുബായ്: ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന വിമാനകമ്പനികളില്‍ ഒന്നാമതെത്താനുള്ള ശ്രമവുമായി ഇന്ത്യന്‍ കമ്പനിയായ വിസ്താര. ലോകോത്തര നിലവാരത്തിലുള്ള പ്രീമിയം ഇക്കണോമി ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കി മുന്‍നിര യുഎഇ എയര്‍ലൈനുകളെ കടത്തിവെട്ടുകയാണ് വിസ്താരയുടെ ലക്ഷ്യം. മുംബൈയില്‍ നിന്നും ദുബായിലേക്കുള്ള വിസ്താരയുടെ നേരിട്ടുള്ള ആദ്യ

Arabia

പഴയകാല കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്കായി തെരഞ്ഞെടുക്കുന്ന അമ്മമാരുടെ എണ്ണത്തില്‍ വര്‍ധനവ്

ദുബായ്: കുട്ടികള്‍ക്ക് വേണ്ടിയുള്ള മാതാപിതാക്കളുടെ കളിപ്പാട്ടം തെരഞ്ഞെടുക്കലില്‍ ഏറെ മാറ്റങ്ങളുണ്ടായതായി ദുബായ് ആസ്ഥാനമായുള്ള മമംസ്‌വേള്‍ഡിന്റെ സഹസ്ഥാപക ലീന ഖലീല്‍. മക്കള്‍ക്ക് വേണ്ടി പഴയകാല കളിക്കോപ്പുകളും മരം കൊണ്ടുണ്ടാക്കിയ പാവകളും തെരഞ്ഞെടുക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ വളരെയേറെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഓണ്‍ലൈനായി കളിപ്പാട്ടങ്ങള്‍ വാങ്ങുന്ന മാതാപിതാക്കളുടെ

Arabia

വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ ചിത്രീകരണം: നിഷേധിച്ച് എമിറേറ്റ്‌സ്

ദുബായ്: വിമാനങ്ങള്‍ക്കുള്ളിലെ വിനോദത്തിനായുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്രക്കാരെ ചിത്രീകരിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ദുബായിലെ എമിറേറ്റ്‌സ് വിമാനക്കമ്പനി. ന്യൂസിലാന്‍ഡിലുള്ള ഒരു മാധ്യമ സ്ഥാപനമാണ് ആരോപണം ഉന്നയിച്ചിരുന്നത്. വിമാനത്തിനുള്ളിലെ ഐഎഫ്ഇ( ഇന്‍ഫ്‌ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റംസ്) ഉപയോഗിച്ച് എമിറേറ്റ്‌സ് സംശയിക്കേണ്ട സാഹചര്യമില്ലാത്ത യാത്രക്കാരുടെയും ചിത്രീകരണം നടത്തുന്നുണ്ടെന്നായിരുന്നു

Auto

മാരുതി സുസുകി എക്‌സ്എല്‍6 പുറത്തിറക്കി

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ (എംപിവി) എക്‌സ്എല്‍6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.79 ലക്ഷം മുതല്‍ 11.46 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സീറ്റ-മാന്വല്‍ വേരിയന്റിന് 9.79 ലക്ഷം രൂപയും ആല്‍ഫ-മാന്വല്‍

Auto

ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യയില്‍

2019 മോഡല്‍ ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് ഡീസല്‍ വേരിയന്റുകളും ഒരു പെട്രോള്‍ വേരിയന്റും ഉള്‍പ്പെടെ ആകെ മൂന്ന് വേരിയന്റുകളില്‍ ജനപ്രിയ ആഡംബര സെഡാന്‍ ലഭിക്കും. 320ഡി സ്‌പോര്‍ട്ട് വേരിയന്റിന് 41.40 ലക്ഷം രൂപയും 320ഡി ലക്ഷ്വറി

Auto

ആകര്‍ഷക വിലയില്‍ കിയ സെല്‍റ്റോസ് എത്തി

ന്യൂഡെല്‍ഹി : കിയ സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇന്ത്യയിലെ ആദ്യ ഉല്‍പ്പന്നത്തിന് മല്‍സരക്ഷമമായി വില നിശ്ചയിക്കാന്‍ കഴിഞ്ഞത് ദക്ഷിണ കൊറിയന്‍ വാഹന

Health

പാര്‍ക്കുകള്‍ മാനസികാരോഗ്യത്തിന് നല്ലത്

ഹരിതാഭയുള്ള സ്ഥലങ്ങള്‍ക്കോ ഉദ്യാനങ്ങള്‍ക്കോ അടുത്തു താമസിക്കുന്നത് മാനസികാരോഗ്യത്തിനു നല്ലതാണെന്ന് പഠനം. നഗരങ്ങളില്‍ താമസിക്കുന്നവര്‍ പാര്‍ക്കുകള്‍, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ മൈതാനങ്ങള്‍ എന്നിവയ്ക്ക് 300 മീറ്ററിനുള്ളില്‍ താമസിക്കുന്നത് കൂടുതല്‍ സന്തോഷം, മൂല്യബോധം, ജീവിത സംതൃപ്തി എന്നിവ പ്രദാനം ചൈയ്യുമെന്നാണ് ഒരു പുതിയ

Health

ബരിയാട്രിക്കല്‍ ശസ്ത്രക്രിയയില്‍ 100 മടങ്ങ് വര്‍ദ്ധന

തൂക്കം കുറയ്ക്കാന്‍ ശസ്ത്രക്രിയക്കു വിധേയരാകുന്നവരുടെ എണ്ണത്തില്‍ പോയ 15 വര്‍ഷക്കാലയളവില്‍ 100 മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ എണ്ണവും പതിന്മടങ്ങായി. രാജ്യത്ത് 2003 ല്‍ ബരിയാട്രിക് ശസ്ത്രക്രിയാ വിദഗ്ധരുടെ എണ്ണം എട്ടായിരുന്നെങ്കില്‍ ഇന്ന് അത് 450 ആയി

Health

വാഹനപ്പുക നേത്രരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും

വാഹനങ്ങള്‍ പുറന്തള്ളുന്ന പുക ശ്വാകോശത്തെ മാത്രമല്ല, മനുഷ്യരുടെ കാവ്ചശക്തിയെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി വാഹനപ്പുക കണ്ണിലടിക്കുന്നത് നേത്രരോഗങ്ങള്‍ക്ക് വലിയ അളവില്‍ കാരണമാകുമെന്നാണ് കണ്ടെത്തിയത്. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ രോഗം (എഎംഡി) വഷളാക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. റെറ്റിനയുടെ മധ്യഭാഗത്തെ ബാധിക്കുന്ന ന്യൂറോ-ഡീജനറേറ്റീവ്

Health

സ്തനാര്‍ബുദ സംയുക്തഗവേഷണത്തിന് ഇന്ത്യന്‍സംഘം

സ്തനാര്‍ബുദ കോശങ്ങള്‍ രക്തത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എങ്ങനെ വ്യാപിക്കുന്നുവെന്ന് പഠിക്കാന്‍ രാജ്യത്തെ പ്രധാന രണ്ട് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യോജിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗോഹട്ടിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരും സഹകരിച്ചാണ് ഗവേഷണം നടത്തുക. മള്‍ട്ടി ഡിസിപ്ലിനറി,

Health

ആന്റിബയോട്ടിക്ക് മരുന്നും അര്‍ബുദവും

ആന്റിബയോട്ടിക്കുകളും കാന്‍സര്‍സാധ്യതയും തമ്മില്‍ സങ്കീര്‍ണ്ണമായ ബന്ധമുണ്ടെന്ന് പുതിയ പഠനം. ആന്റിബയോട്ടിക് മരുന്നുപയോഗവും വന്‍കുടല്‍ കാന്‍സര്‍ അപകടസാധ്യതയും തമ്മില്‍ ബന്ധമുണ്ടെങ്കിലും മലാശയ അര്‍ബുദ സാധ്യത കുറയുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ ആവിര്‍ഭാവത്തോടെ ഈ മരുന്നുകള്‍ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ മുമ്പത്തേക്കാള്‍ ബോധവാന്മാരാണ്.

World

ആഴ്ചയില്‍ രണ്ട് എണ്ണമെന്ന നിരക്കില്‍ കടവുകളെ കടത്തുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: അനധികൃതമായി കടത്തുന്ന രണ്ട് കടുവകളെയെങ്കിലും ഓരോ ആഴ്ചയില്‍ അധികൃതര്‍ പിടികൂടുന്നുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് കൊല്ലപ്പെടുന്ന കടുവകളുടെ എണ്ണത്തിന്റെ ചെറിയ ഭാഗം മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വൈല്‍ഡ് ലൈഫ് ട്രേഡ് മോണിറ്ററിംഗ് നെറ്റ്‌വര്‍ക്കായ ട്രാഫിക് ആണ്

FK News

ജി7 ഉച്ചകോടിയില്‍ ഫാഷന്‍ റീട്ടെയ്‌ലര്‍മാരും പങ്കെടുക്കും

ലണ്ടന്‍: വര്‍ഷങ്ങളായി, ജി 7 ഉച്ചകോടി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന വേദി എന്നതിനൊപ്പം പരോക്ഷമായി ഫാഷനെ നിര്‍വചിക്കുന്ന വേദി കൂടിയായിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയിരുന്ന ലോകത്തെ ശക്തരായ രാജ്യങ്ങളുടെ നേതാക്കള്‍ അണിയുന്ന വസ്ത്രങ്ങള്‍, ഷൂസുകള്‍, സ്യൂട്ടുകള്‍ എന്നിവയൊക്കെ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ

Top Stories

ഗ്രീന്‍ലാന്‍ഡില്‍ ആശങ്കപ്പെടുത്തുന്ന അടയാളങ്ങള്‍ കാണുന്നതായി ശാസ്ത്രജ്ഞര്‍

ഈ വേനല്‍ക്കാലത്തെ, ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നില്‍, ഗ്രീന്‍ലാന്‍ഡിലെ കുലുസുക് എന്ന ചെറിയ ഗ്രാമത്തിലെ നാട്ടുകാര്‍ ഒരു സ്‌ഫോടനം ശബ്ദം പോലുള്ള ഒന്ന് കേള്‍ക്കാനിടയായി. ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പമുള്ള ഐസ്, ഒഴുകി നടന്ന ഒരു മഞ്ഞുകട്ടിയെ അഥവാ ഗ്ലേസിയറിനെ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായതായിരുന്നു

Top Stories

ബോണ്ട് എത്തുന്നു, 25-ാം ചിത്രവുമായി

ദ നെയിം ഈസ് ബോണ്ട്, ജെയിംസ് ബോണ്ട്! തിയേറ്ററിനുള്ളിലെ ഇരുട്ടില്‍, ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ കോട്ടും സൂട്ടുമണിഞ്ഞ, സൂപ്പര്‍ സ്‌പൈ ആയ നായകന്‍ സ്‌ക്രീനിലെത്തുമ്പോള്‍ കേള്‍ക്കുന്ന ഈ ഡയലോഗില്‍ ആവേശം തോന്നാത്ത പ്രേക്ഷകര്‍ കുറവായിരിക്കും. 1962-ല്‍ തുടങ്ങിയ ബോണ്ട് ചിത്രങ്ങളുടെ നിര

FK News

ചന്ദ്രയാന്‍-3 ന് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നു

ചെന്നൈ: ചന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക് വിജയകരമായി അടുക്കുന്നതിനിടെ മൂന്നാം ചാന്ദ്ര ദാത്യത്തെക്കുറിച്ച് സൂചന നല്‍കി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍-3 സജീവ പരിഗണനയിലുണ്ടെന്നും പദ്ധതി തയാറാക്കി വരികയാണെന്നും ബഹിരാകാശ ഏജന്‍സിയുടെ മേധാവി ഡോ. കെ ശിവന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആദ്യ മൂണ്‍ ലാന്‍ഡിംഗ് ദൗത്യമായ ചന്ദ്രയാന്‍-2

Current Affairs

പ്രധാനമന്ത്രി ഇന്ന് യുഎഇയില്‍

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ശക്തമായ നിക്ഷേപ ഒഴുക്ക് ദൃശ്യമാകുന്നുണ്ട്. ഊര്‍ജം, അടിസ്ഥാന സൗകര്യ, ഭവനം, ഹൈവേ, എയര്‍പോര്‍ട്ട്, ലോജിസ്റ്റിക്്‌സ്, പ്രതിരോധം എന്നീ മേഖലകളിലാണ് പ്രധാനമായും നിക്ഷേപം -നവ്ദീപ് സിംഗ് സുരി അബുദാബി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Current Affairs Slider

ജിഡിപിയുടെ 50% എംഎസ്എംഇകളില്‍ നിന്ന്: ഗഡ്കരി

മുംബൈ: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 50 ശതമാനവും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയില്‍ നിന്ന് നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗത, എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ഇന്ത്യയുടെ ജിഡിപിയില്‍