Archive

Back to homepage
FK News

‘ചന്ദ്ര’ ടച്ചില്‍ വളര്‍ച്ചയുടെ പുതുട്രാക്കിലേക്ക് ടാറ്റ…

എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് ചെയര്‍മാനായി ചുമതലയേറ്റത് 2017 ഫെബ്രുവരി 21ന് പാര്‍സി കുടുംബത്തിന് പുറത്തുനിന്ന് ടാറ്റയുടെ അമരത്തെത്തുന്ന ആദ്യ വ്യക്തിയാണ് ചന്ദ്ര തന്ത്രപരമായ ഇടപെടലുകളിലൂടെ ടാറ്റ സണ്‍സിന്റെ മൂല്യമുയര്‍ത്താന്‍ ശ്രമം ഗ്രൂപ്പിലെ പ്രധാന കമ്പനിയായ ടിസിഎസിന്റെ മുന്‍ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്നു

Arabia

ടേബിള്‍സിലൂടെ ഇന്ത്യക്കാരുടെ അഭിമാനമായി യൂസഫലിയുടെ മകള്‍

അബുദാബി: പശ്ചിമേഷ്യയിലെ മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നിലുള്ള വനിത വ്യവസായികളുടെ പട്ടികയില്‍ ടേബിള്‍സ് സിഇഒയും ചെയര്‍പേഴ്‌സണും എം എ യൂസഫലിയുടെ മകളുമായ ഷഫീന യൂസഫലി ഇടം നേടി. പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യക്കാരിയെന്ന നേട്ടവും ഷഫീനയ്ക്കാണ്. പശ്ചിമേഷ്യന്‍ വ്യവസായ ലോകത്ത് വ്യക്തിമുദ്ര

Arabia

സൗദി ആസ്ഥാനമായുള്ള മേനബൈറ്റ്‌സിനെ ഈജിപ്തിലെ റൈസ്അപ് ഏറ്റെടുത്തു

കെയ്‌റോ: ഈജിപ്ത് ആസ്ഥാനമായുള്ള സംരംഭകത്വ സമ്മേളന സംഘാടകരായ റൈസ്അപ് സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള പ്രസിദ്ധീകരണമായ മേനബൈറ്റ്‌സിനെ ഏറ്റെടുത്തു. മേനബൈറ്റ്‌സിന്റെ പുതിയ ഡാറ്റാ പ്ലാറ്റ്‌ഫോമായ ട്രാക്ക്‌മേന അടക്കമാണ് റൈസ്അപ് ഏറ്റെടുത്തിരിക്കുന്നത്. ഇടപാട് മൂല്യം വെളിപ്പെടുത്തിയിട്ടില്ല. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക

Arabia

എമിറേറ്റ്‌സ് പശ്ചിമേഷ്യയിലെ ഏറ്റവും ജനകീയ ബ്രാന്‍ഡ്, അല്‍ ബെയ്കും ഗൂഗിളും തൊട്ടുപിന്നില്‍

ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും ജനകീയ ബ്രാന്‍ഡ് എമിറേറ്റ്‌സ് എന്ന് സര്‍വേ റിപ്പോര്‍ട്ട്. വിപണി ഗവേഷണ സ്ഥാപനമായ യുഗവിന്റെ ഗ്ലോബല്‍ ഡെയ്‌ലി ബ്രാന്‍ഡ് ട്രാക്കറായ ബ്രാന്‍ഡ്ഇന്‍ഡെക്‌സ് 29ഓളം രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് പശ്ചിമേഷ്യയില്‍ എമിറേറ്റ്‌സ് ഏറ്റവും ജനകീയ ബ്രാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ടത്.

Arabia

ലസാര്‍ഡും മൊയെലിസ് ആന്‍ഡ് കോയും സൗദി അരാംകോയുടെ ഐപിഒ ഉപദേഷ്ടാക്കള്‍ ആയേക്കും

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഐപിഒ എന്ന വിശേഷണത്തോടെ ഓഹരിവിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനൊരുങ്ങുന്ന സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന നടപടികള്‍ നിയന്ത്രിക്കുക ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരായ ലസാര്‍ഡ് ലിമിറ്റഡും മൊയെലിസ് ആന്‍ഡ് കോയും ആയിരിക്കുമെന്ന് സൂചന. ലസാര്‍ഡിനെയും മൊയെലിസിനെയും അരാംകോ ഐപിഒ

Auto

ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറുകള്‍

റെനോ ക്വിഡ് — 25.17 കിമീ/ലിറ്റര്‍ 54 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പി ക്കുന്ന 0.8 ലിറ്റര്‍ എന്‍ജിന്‍ 25.17 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ ഒരു പെട്രോള്‍ കാര്‍ നല്‍കുന്ന മികച്ച ഇന്ധനക്ഷമതയാണിത്.

Health

കാഴ്ചയില്ലാത്തവര്‍ക്ക് ഉചിതമായ ബ്രൗസര്‍

കാഴ്ചാവൈകല്യമുള്ള ആളുകളെ സ്മാര്‍ട്ട് സ്പീക്കറുകളില്‍ നിന്നും സമാന ഉപകരണങ്ങളില്‍ നിന്നും കഴിയുന്നതും വേഗത്തിലും അനായാസമായും വെബ് ഉള്ളടക്കം കൈവരിക്കാന്‍ അനുവദിക്കുന്ന ഒരു പുതിയ വോയ്സ് അസിസ്റ്റന്റ് ഉപകരണം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു സംഘം സ്‌ക്രീന്‍

Health

ആശുപത്രികളില്‍ രോഗികള്‍ക്ക് വിശ്വാസം കുറഞ്ഞു

ഇന്ത്യയില്‍ രോഗികള്‍ക്ക് ആശുപത്രികളോടുള്ള വിശ്വാസ്യതയില്‍ മങ്ങലേറ്റിരിക്കുന്നതായി സര്‍വേ സ്ഥാപനമായ എണസ്റ്റ് ആന്‍ഡ് യംഗും (ഇവൈ) വ്യാപാരസംഘടനയായ ഫിക്കിയും നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 61% രോഗികളും ആശുപത്രികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചില്ലെന്ന് വിശ്വസിക്കുന്നു, 2016 ലെ 37% രോഗികളില്‍ നിന്നെടുത്ത

FK News

ഇടവേളകളിലെ ഫോണ്‍ ഉപയോഗം ഹാനികരം

ജോലിസമ്മര്‍ദ്ദം കുറയ്ക്കാന്‍ സെല്‍ഫോണില്‍ സമയം ചെലവിടുന്നത് ഒട്ടു ഗുണം ചെയ്യില്ലെന്നും ആരോഗ്യത്തിനു ഹാനികരമാണെന്നും പുതിയ പഠനം. മാനസിക വെല്ലുവിളി നിറഞ്ഞ ജോലികള്‍ക്കിടയില്‍ ഇടവേള എടുക്കാന്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത് തലച്ചോറിനെ ഫലപ്രദമായി റീചാര്‍ജ് ചെയ്യാന്‍ അനുവദിക്കുകയില്ലെന്നു മാത്രമല്ല മോശം പ്രകടനത്തിന് കാരണമാവുകയും ചെയ്യുമെന്നാണു

Health

പുതിയ മറുകുകള്‍ അനിയന്ത്രിത ആസ്ത്മയുടെ ലക്ഷണം

മുതിര്‍ന്നവരിലും കുട്ടികളിലും പുതുതായ കാണപ്പെടുന്ന മറുകുകളും കുരുക്കളും അനിയന്ത്രിതമായ ആസ്ത്മയുടെ ലക്ഷണമായി കാണാമെന്നു ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ആസ്ത്മയ്‌ക്കെതിരേ പുതിയ മരുന്നു കണ്ടുപിടിക്കാന്‍ സഹായിക്കുന്നതാണ് പഠനം. ആഗോളതലത്തില്‍, ദശലക്ഷക്കണക്കിനു പേരെ

Health

ഉത്കണ്ഠയുടെ പ്രഭവം

ഉത്കണ്ഠ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മസ്തിഷ്‌ക തന്മാത്രകളെ തിരിച്ചറിയാനുള്ള പുതിയ ഗവേഷണം പുരോഗമിക്കുന്നു. തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്ത് പ്രത്യേകയിനം തന്മാത്രയുടെ അളവ് വര്‍ദ്ധിക്കുന്നത് കുരങ്ങുകളിലെ ഉത്കണ്ഠ കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ കണ്ടെത്തല്‍ ഉത്കണ്ഠാരോഗങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും അതിനു സാധ്യതയുള്ളവര്‍ക്കായി

World

പാര്‍ക്ക് പ്രവേശന ടിക്കറ്റ് നല്‍കിയത് 30 വര്‍ഷം മുമ്പ്; ഉപയോഗിച്ചത് 33 വര്‍ഷങ്ങള്‍ക്കു ശേഷം

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല. 1955 ജൂലൈ മാസം 17നാണ് പാര്‍ക്ക് തുറന്നത്. ഈ പാര്‍ക്കിന്റെ 30-ാം വാര്‍ഷികം ആഘോഷിച്ചത് 1985ലായിരുന്നു. അന്ന് ആഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശകരില്‍ ചിലര്‍ക്ക് പാര്‍ക്ക് വീണ്ടും സന്ദര്‍ശിക്കാനുള്ള സൗജന്യ പാസ് നറുക്കെടുപ്പിലൂടെ

World

ബീച്ചില്‍നിന്നും മണല്‍ വാരിയെടുത്തതിന് ദമ്പതികളെ ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു

മിലാന്‍: സാര്‍ദീനിയ എന്ന ഇറ്റലിയിലുള്ള കടല്‍ത്തീരത്തുനിന്നും മണല്‍ വാരി എടുത്തതിന് ഫ്രഞ്ച് ദമ്പതികളെ ആറ് വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. അവധിയാഘോഷിക്കാനെത്തിയതാണു ദമ്പതികള്‍. മെഡിറ്ററേനിയന്‍ കടലിലെ രണ്ടാമത്തെ വലിയ ദ്വീപാണു സാര്‍ദീനിയ. ഇറ്റലിയിലെ സ്വയംഭരണ പ്രദേശം കൂടിയാണിത്. സാര്‍ദീനിയയിലെ വെള്ള മണലുള്ള

FK Special Slider

പങ്കാളി നന്നായാല്‍ പാതി നന്നായി

ഇന്ത്യന്‍ മുന്‍ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി തന്റെ ബിസിനസ് പങ്കാളിക്കെതിരെ ഡല്‍ഹി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത് അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട സംരംഭം നടത്തിയിരുന്ന ആരതിയുടെ കള്ള ഒപ്പിട്ട് ബിസിനസ് പങ്കാളി വായ്പത്തുകയായ 4.5 കോടി

FK News

വാഹന രജിസ്‌ട്രേഷന്‍ ഫീ വര്‍ധിപ്പിക്കില്ല

ന്യൂഡെല്‍ഹി: കഴിഞ്ഞമാസം പ്രഖ്യാപിച്ച വാഹന രജിസ്‌ട്രേഷന്‍ ഫീ വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. വാഹന വിപണിയിലെ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടു പതിറ്റാണ്ടുകാലത്തെ ഏറ്വും വലിയ വില്‍പ്പന മാന്ദ്യം നേരിടുന്നതിനാല്‍ രജിസ്‌ട്രേഷന്‍ ഫീ വര്‍ധന നടപ്പാക്കരുതെന്ന വാഹന മേഖലയുടെ അഭ്യര്‍ത്ഥന

FK News Slider

ഭൂട്ടാനില്‍ നിന്ന് ഇന്ത്യ വൈദ്യുതി വാങ്ങും

ഹരിത ഊര്‍ജ ആവശ്യകതാ ലക്ഷ്യങ്ങള്‍ നേടാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും ജലവൈദ്യുതോര്‍ജം സഹായിക്കും. ഊര്‍ജമേഖലയിലെ വാണിജ്യം, അയല്‍രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം പ്രയോജനകരമായ ശക്തമായ ഉഭയകക്ഷിബന്ധം സ്ഥാപിക്കാന്‍ സഹായകമായി -ദീപക് അമിതാഭ്, പിടിസി ഇന്ത്യ സിഎംഡി ന്യൂഡെല്‍ഹി: ഭൂട്ടാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡ്രക്ക്

FK News Slider

സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ജനങ്ങളിലേക്ക്

ജെം പ്ലാറ്റ്‌ഫോമില്‍ നിന്ന് വൈകാതെ പൊതുജനങ്ങള്‍ക്കും സാധനങ്ങള്‍ വാങ്ങാനായേക്കും സ്വകാര്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായി എല്ലാ ഉല്‍പ്പന്നങ്ങളും ജെമില്‍ ലഭ്യമാക്കും പദ്ധതി നടപ്പാക്കുക 3 ഘട്ടങ്ങളായി; സാമ്പത്തിക മാതൃക വാണിജ്യ മന്ത്രാലയം തയാറാക്കുന്നു നിലവില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാത്രം പ്രാപ്യം

FK News Slider

സൈന്യത്തില്‍ മനുഷ്യാവകാശ വിഭാഗം വരുന്നു

ന്യൂഡെല്‍ഹി: മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് സൈന്യം നേരിടുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക മനുഷ്യാവകാശ സെല്‍ രൂപീകരിക്കുന്നു. മേജര്‍ ജനറല്‍ റാങ്കിലുള്ള കരസേനാ ഉദ്യോഗസ്ഥനും ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമാകും സെല്ലില്‍ ഉണ്ടാവുക. സെല്‍ രൂപീകരിക്കാനുള്ള തീരുമാനത്തിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നല്‍കി.

FK News Slider

ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ വിപണി മൂല്യം 21,500 കോടി രൂപ ഇടിഞ്ഞു

മുംബൈ: ലയനത്തിന് ഒരു വര്‍ഷത്തിനു ശേഷവും നഷ്ടം മാത്രമുണ്ടാക്കുന്ന വോഡഫോണ്‍-ഐഡിയ ലിമിറ്റഡ്, ഐഡിയ ഉടമസ്ഥരായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളുടെ വിപണി മൂല്യത്തെയും പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ പാദത്തില്‍ വോഡഫോണ്‍-ഐഡിയയുടെ അറ്റനഷ്ടം 4,873.9 കോടി രൂപയാണ്. കഴിഞ്ഞ 11

FK Special Slider

കുട്ടികളുടെ വികസന സൂചിക തയാറാക്കേണ്ടത് സുപ്രധാനം

ഏതൊരു സമൂഹത്തിന്റെയും ഭാവി കുട്ടികളുമായി അഭേദ്യമായി ഇഴചേര്‍ന്നിരിക്കുന്നു. ഇന്നത്തെ കുട്ടികളാണ് നാളത്തെ ലോകത്തിന്റെ അവകാശികള്‍. കുട്ടികള്‍ എങ്ങനെയാണ് അതിജീവിക്കുന്നത്, വളരുന്നത്, പരിപോക്ഷിപ്പിക്കപ്പെടുന്നത് എന്നതെല്ലാം സമൂഹത്തിന്റെ വികസന സാധ്യതയെയും തീരുമാനിക്കുന്നു. അതിനാല്‍ കുട്ടികളുടെ ഭാവിക്കായി നിക്ഷേപം നടത്തുകയെന്നത് ധാര്‍മികമായ അനിവാര്യതയ്ക്ക് പുറമെ നിര്‍ബന്ധിതം