Archive

Back to homepage
Editorial Slider

പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടം വിജയിക്കണമെങ്കില്‍

പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിന് ഊര്‍ജം പകരുന്നതായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം. ഈ ഒക്‌റ്റോബര്‍ രണ്ടിനു നമുക്ക് ഇന്ത്യയെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍നിന്നു മുക്തമാക്കിയാലോ? നമുക്കു സംഘം ചേര്‍ന്ന് വീട്ടില്‍നിന്നും സ്‌കൂളില്‍നിന്നും കോളെജില്‍നിന്നും പുറത്തിറങ്ങാം.