Archive

Back to homepage
Arabia

2020ല്‍ 10 ശതമാനം വരെ വളര്‍ച്ചാ പ്രതീക്ഷയുമായി യുഎഇയിലെ നിര്‍മാണ മേഖല

ദുബായ്: യുഎഇയിലെ നിര്‍മാണ മേഖലയില്‍ അടുത്ത വര്‍ഷം 6 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി മേഖലയിലെ ഭൂരിഭാഗം കെട്ടിട നിര്‍മാതാക്കളും. കെപിഎംജിയുടെ ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍ സര്‍വേയിലാണ് ഭൂരിഭാഗം ബില്‍ഡേഴ്‌സും ഈ പ്രതീക്ഷ പങ്കുവെച്ചത്. അതേസമയം ഫണ്ട് ലഭിക്കുന്നതിലുള്ള വിഷമതകള്‍ക്കൊപ്പം

Auto

ഡീസല്‍-ഓട്ടോമാറ്റിക് ഇസുസു ഡി-മാക്‌സ് വി-ക്രോസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ഡീസല്‍ എന്‍ജിനും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയുള്ള ഇസുസു ഡി-മാക്‌സ് വി-ക്രോസ് ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കി പുതുതായി ഇസഡ്-പ്രെസ്റ്റീജ് വേരിയന്റാണ് വിപണിയിലെത്തിച്ചത്. 19.99 ലക്ഷം രൂപയാണ്

Auto

ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന വിപണി വിഹിതം കരസ്ഥമാക്കി ഹ്യുണ്ടായ്

ന്യൂഡെല്‍ഹി : ഓട്ടോമൊബീല്‍ മേഖലയില്‍ മാന്ദ്യം നിലനില്‍ക്കുന്നതിനിടെ ആഘോഷിക്കാന്‍ വക കണ്ടെത്തിയിരിക്കുകയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ നേടിയിരിക്കുന്നത് 19.4 ശതമാനം വിപണി വിഹിതമാണ്. ഇന്ത്യന്‍ കാര്‍

Auto

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് അഞ്ച് വര്‍ഷം, ഒരു ലക്ഷം കിമീ വാറന്റി ലഭിക്കും

ന്യൂഡെല്‍ഹി : മാരുതി സുസുകി ഡിസയര്‍, എസ്-ക്രോസ്, സ്വിഫ്റ്റ്, വിറ്റാര ബ്രെസ്സ മോഡലുകളുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് പുതിയ വാറന്റി സ്‌കീം പ്രഖ്യാപിച്ചു. നാല് മോഡലുകളുടെയും ഡീസല്‍ വേരിയന്റുകള്‍ക്ക് അഞ്ച് വര്‍ഷം, ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റിയാണ് ലഭിക്കുക. അധിക തുക ഈടാക്കാതെയാണ്

Auto

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് വിപണിയില്‍

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.99 ലക്ഷം മുതല്‍ 7.99 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഗ്രാന്‍ഡ് ഐ10 (ആഗോളതലത്തില്‍ ഐ10) ഹാച്ച്ബാക്കിന്റെ മൂന്നാം തലമുറ മോഡലാണ് ഗ്രാന്‍ഡ് ഐ10 നിയോസ്. പ്രധാനമായും

Auto

നാലര ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി വിറ്റാര ബ്രെസ്സ

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വിറ്റാര ബ്രെസ്സ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വില്‍പ്പന നാലര ലക്ഷം യൂണിറ്റ് പിന്നിട്ടതായി മാരുതി സുസുകി ഇന്ത്യ പ്രഖ്യാപിച്ചു. ആദ്യ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നേടാന്‍ എസ്‌യുവി 12 മാസം മാത്രമാണ് എടുത്തത്. എന്നാല്‍ അടുത്ത ഒരു

Health

ശുഭാപ്തിവിശ്വാസം എത്രത്തോളമാകാം

ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം വേണമെന്ന് നാം പലപ്പോഴും കേള്‍ക്കാറുള്ള കാര്യമാണ്. എന്നാല്‍ എല്ലാസാഹചര്യത്തിലും അത് പാലിക്കാന്‍ നമുക്കാകണമെന്നില്ല, പലഘട്ടങ്ങളിലും അങ്ങനെ പറ്റാറില്ലെന്നതാണ് വാസ്തവം. എന്നാല്‍, പോസിറ്റീവിറ്റിയില്‍ മുഴുകിയ ഒരു സംസ്‌കാരത്തിലാണ് നാം ജീവിക്കുന്നത്. ശുഭാപ്തിവിശ്വാസത്തെ പ്രകീര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍, തിരഞ്ഞെടുക്കാനായി എണ്ണമറ്റ പ്രചോദക

Health

ഐഐടി ഹൈദരാബാദിന്റെ ഹൃദ്രോഗ സെന്‍സര്‍

ഹൃദ്രോഗം വേഗത്തിലും കൃത്യമായും കണ്ടുപിടിക്കാനുള്ള ഉപകരണം ഇന്ത്യ കണ്ടുപിടിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദിലെ ഗവേഷകരാണ് ഉയര്‍ന്ന വേഗത, സംവേദനക്ഷമത, കൃത്യത എന്നിവയുള്ള ഹൃദ്രോഗസെന്‍സര്‍ ഉപകരണം വികസിപ്പിച്ചത്. ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഉദ്യമം. ഇതിന്റെ സമഗ്രപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത

Health

രക്തസമ്മര്‍ദ്ദ നിര്‍ണയത്തില്‍  42% രോഗികള്‍ക്കും തെറ്റുപറ്റാം

ഇന്ത്യക്കാരില്‍ ബിപി പരിശോധനയില്‍ പകുതിയോളം പേര്‍ക്കും തെറ്റായ രോഗനിര്‍ണയം നടത്തുന്നതായി റിപ്പോര്‍ട്ട്. 19,000 ഇന്ത്യക്കാരില്‍ നടത്തിയ ഒരു പഠനത്തില്‍, പങ്കെടുത്തവരില്‍ 42% പേര്‍ക്കും രോഗം കണ്ടെത്താനാകാത്ത അവസ്ഥകളായി വൈറ്റ് കോട്ട് സിന്‍ഡ്രോമും മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷനും ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇത് രക്തസമ്മര്‍ദ്ദത്തെ സംബന്ധിച്ചിടത്തോളം

Health

ഓട്ടിസം ബാധിതരെ തിരികെകൊണ്ടുവരാം

ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ വളര്‍ത്തുന്നത് ധാരാളം വെല്ലുവിളികളുണ്ട്. പല മാതാപിതാക്കള്‍ക്കും, അവരുടെ കുട്ടിയുമായി എങ്ങനെ ആശയവിനിമയം നടത്താമെന്ന് അറിയില്ല. അത് പഠിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഓട്ടിസം പ്രധാനമായും ഒരു ഭാഷാ തകരാറാണ്, എല്ലായ്‌പ്പോഴും ചില ആശയവിനിമയപ്രശ്‌നങ്ങള്‍ ഇതില്‍

FK News

50 വര്‍ഷം പഴക്കമുള്ള കത്ത് കുപ്പിയില്‍നിന്നും കണ്ടെടുത്തു

അലാസ്‌ക(യുഎസ്): പടിഞ്ഞാറന്‍ അലാസ്‌ക തീരത്ത് റഷ്യന്‍ നാവികസേനയില്‍ നിന്ന് ഒരു കുപ്പിയില്‍ 50 വര്‍ഷം പഴക്കമുള്ള കത്ത് ഒരാള്‍ കണ്ടെത്തി. റഷ്യയുടെ കപ്പല്‍ നങ്കൂരമിട്ടിരുന്ന സ്ഥലത്തുനിന്നും ഏകദേശം 600 മൈലുകള്‍ക്കപ്പുറമാണ് അമേരിക്കയിലെ അലാസ്‌ക സംസ്ഥാനത്തുള്ള ശിഷ്മാരെഫ് എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.

Health

വാപ്പിംഗ് മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വാപ്പിംഗ് (vaping) മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ പരിക്കുകളോ ഉള്ള 120 ലധികം കേസുകള്‍ യുഎസിലെ 15 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക് സിഗരറ്റ് (ഇ-സിഗരറ്റ്) വഴി പുകയെടുക്കുന്നതിനെയാണു വാപ്പിംഗ് എന്നു പറയുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പുകളുമായി സഹകരിച്ചു സിഎന്‍എന്‍

Top Stories

ലോകത്തിന്റെ ഏറ്റവും പുതിയ മാലിന്യനിക്ഷേപ കേന്ദ്രം ശ്രീലങ്കയോ?

ആഗോളമാലിന്യ വ്യാപാരത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ശ്രീലങ്ക. ഉപയോഗിച്ച മെത്ത, പരവതാനികള്‍, ചെടികളുടെ ഭാഗങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ ഉള്‍പ്പെട്ട മാലിന്യം നിറച്ച 111 കണ്ടെയ്‌നറുകളാണു കൊളംബോ തുറമുഖത്ത് 2019 മെയ് മാസത്തില്‍ ശ്രീലങ്കയുടെ കസ്റ്റംസ് വകുപ്പ് കണ്ടെത്തിയത്. ഇവ 2017

FK Special Slider

ഭക്ഷണപ്രേമിയെ കര്‍ഷകനാക്കുന്ന ഫേസ്ബുക്ക്

കാന്തല്ലൂരില്‍ നിന്നും നല്ല ഉഗ്രന്‍ കാട്ടുതേനുമായി വരുന്ന കാശിനാഥന്‍, മായം ചേര്‍ക്കാത്ത ഉണ്ണിയപ്പവും മറ്റു പലഹാരങ്ങളുമായെത്തുന്ന സമീര്‍, ചെറുനാരങ്ങയും മാങ്ങായിഞ്ചിയും കാരറ്റും ശര്‍ക്കരയുമൊക്കെ കൃത്യമായി എത്തിക്കുന്ന ബിജു, നല്ല നാടന്‍ വെളിച്ചെണ്ണയുമായെത്തുന്ന മാധവേട്ടന്‍…ഞായറാഴ്ചകളില്‍ മാത്രം പ്രവര്‍ത്തനനിരതമാകുന്ന കൊച്ചിയിലെ തൃക്കാക്കര നാട്ടുചന്തയിലെ സ്ഥിരം

FK News

ലോകത്തിന് 585 ബില്യണ്‍ ഡോളര്‍ നഷ്ടമായേക്കും

വാഷിംഗ്ടണ്‍: യുഎസ്-ചൈന വ്യാപാര യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതത്വം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. 2021 ല്‍ ആഗോള ജിഡിപി 0.6% വരെ ഇടിയുന്നതിന് ഈ സാഹചര്യം ഇടയാക്കാമെന്ന് ഡാന്‍ ഹാന്‍സണും ജാമി റുഷും ടോം ഓര്‍ലിക്കും ചേര്‍ന്ന്

Current Affairs

ചന്ദ്രയാന്‍-2 ചാന്ദ്ര ഭ്രമണപഥത്തില്‍

ജോലി പൂര്‍ത്തിയാവുന്നതു വരെ അര മണിക്കൂര്‍ ഞങ്ങളുടെ ഹൃദയം നിലച്ചതുപോലെയായി…മൂന്ന് കുതിപ്പുകള്‍ കൂടി നടത്തേണ്ടതുണ്ട്. ലാന്‍ഡര്‍ വേര്‍പെടുന്ന സെപ്റ്റംബര്‍ ഏഴിനാണ് വന്‍ സംഭവം നടക്കുക -കെ ശിവന്‍, ഐഎസ്ആര്‍ഒ മേധാവി ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 വിജയകരമായി

Business & Economy Slider

സ്വിഗ്ഗിയെയും സൊമാറ്റോയെയും പിടിച്ചുകെട്ടാന്‍ ആമസോണ്‍

ബെംഗളൂരൂ: ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ബിസിനസ് ആരംഭിക്കാനൊരുങ്ങുന്ന യുഎസ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍, കമ്മീഷന്‍ പരമാവധി കുറച്ച് തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് റെസ്റ്ററെന്റുകളെ ആകര്‍ഷിക്കാന്‍ പദ്ധതി തയാറാക്കി. റെസ്റ്ററെന്റുകളില്‍ നിന്ന് 6-7 ശതമാനം മാത്രം കമ്മീഷന്‍ ഈടാക്കാനാണ് പരിപാടി. പങ്കാളിത്ത ബിസിനസില്‍

FK News Slider

സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണം

ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നിലപാടെന്ന് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ ഭീകരവാദം, വ്യാജ പ്രചാരണങ്ങള്‍, അശ്ലീല ചിത്രങ്ങള്‍ എന്നിവയെ തടയാന്‍ ഇത് ആവശ്യം കേന്ദ്രത്തിനും ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ് കമ്പനികള്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു കേസില്‍ വാദം കേള്‍ക്കാമെന്നും വിധി

FK Special Slider

ഉപഭോക്തൃ സേവനം വ്യാപാരത്തിന്റെ ജീവവായു

മൂന്ന് ദിവസം മുന്‍പ് നടന്ന ഒരു സംഭവമാണ് ഈ ലേഖനത്തിന് കാരണമായത്. എനിക്ക് കോയമ്പത്തൂരില്‍ നിന്നും കുറച്ചു ദൂരെയുള്ള ഒരു കസ്റ്റമറെ കാണേണ്ടിയിരുന്നു. കണ്ടിട്ട് അതേ കാറില്‍ തന്നെ തിരിച്ചു വരികയും വേണം. ആ സ്ഥലത്തുനിന്ന് മറ്റ് വാഹനങ്ങളൊന്നും ലഭിക്കില്ല. ഒരു

FK Special Slider

ഉലകം ചുറ്റിയ മഗെല്ലന്‍

ലോക ചരിത്രം മാറ്റിയെഴുതിയ മഗെല്ലന്റെ യാത്രയ്ക്ക് 500 വയസ് തികഞ്ഞിരിക്കുന്നു. കപ്പലില്‍ ലോകം ചുറ്റുക എന്ന ഉദ്ദേശ്യത്തോടെ മഗെല്ലനും കൂട്ടരും യാത്ര പുറപ്പെട്ടത് 1519 ആഗസ്റ്റ് 9 നായിരുന്നു. പോര്‍ച്ചുഗലില്‍ 1480 ല്‍ ജനിച്ച ഫെര്‍ഡിനാന്റ് മഗെല്ലന്‍ ചെറുപ്രായത്തില്‍ തന്നെ സമുദ്രാനന്തര