Archive

Back to homepage
Current Affairs

വാവെയ്ക്ക് വീണ്ടും 90 ദിവസത്തെ ഇളവ് നല്‍കാന്‍ യുഎസ്

വാവെയ്‌ക്കെതിരെയുള്ള വിലക്ക് 90 ദിവസത്തേക്ക് നീട്ടിവെക്കുകയാണെന്നാണ് മാസങ്ങള്‍ക്ക് മുമ്പ് അമേരിക്ക വ്യക്തമാക്കിയിരുന്നു. ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു, അമേരിക്ക ചൈനീസ് ടെലികോം ഭീമന്‍ വാവെയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടിയിലേക്ക് കടന്നത്. എന്നാല്‍ നിലവിലെ ബിസിനസിനെ വലിയ തോതില്‍ ബാധിക്കാതിരിക്കാനാണ് വിലക്ക് 90 ദിവസത്തേക്ക്

Arabia

അറബ് വനിത ശാസ്ത്രജ്ഞരെ നേതൃസ്ഥാനങ്ങളിലെത്തിക്കാന്‍ ‘അവ്‌ല’

തങ്ങളുടെ തൊഴിലിടങ്ങളിലും സമൂഹത്തിലും രാജ്യത്ത് തന്നെയും മികച്ച പ്രതിഫലനമുണ്ടാക്കാന്‍ സാധിക്കുന്ന അറബ് വനിത ഗവേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന ഒരു വേദിയെ കുറിച്ച് ചിന്തിച്ച് നോക്കൂ. ഇനി ഇത്തരം വനിതകളുടെ മികവും പ്രതിഭയും കാര്‍ഷികരംഗത്തെ അഭിവൃദ്ധിക്കായി പ്രയോജനപ്പെടുത്തുകയും അവര്‍ അനുഭവിക്കുന്ന തൊഴില്‍പരമായുള്ള

Arabia

വീഡിയോ പുറത്തിറക്കി ‘തടവറയിലെ പീഡന കഥകള്‍’ നിഷേധിക്കാന്‍ ആക്ടിവിസ്റ്റുകളോട് സൗദി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

റിയാദ്: സൗദിയില്‍ സ്ത്രീകളുടെ ഡ്രൈവിംഗ് വിലക്ക് പിന്‍വലിച്ചെങ്കിലും അതിന് വേണ്ടി പോരാടിയ സാമൂഹ്യപ്രവര്‍ത്തകര്‍ ഇന്നും തടവറകളില്‍ അഴിയെണ്ണുകയാണ്. ലൈംഗിക പീഡനമുള്‍പ്പടെയുള്ള ശാരീരിക, മാനസിക പീഡനങ്ങളാണ് ഇവര്‍ ജയിലില്‍ അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജയിലില്‍ തങ്ങള്‍ക്ക് യാതൊരു പീഡനവും നേരിട്ടിട്ടില്ലെന്ന് പറയുന്ന വീഡിയോ

Auto

പതിനഞ്ച് ലക്ഷം ബൊലേറോ പിക്ക്അപ്പ് നിര്‍മ്മിച്ച് മഹീന്ദ്ര

ന്യൂഡെല്‍ഹി : മഹീന്ദ്ര ഇതുവരെ നിര്‍മ്മിച്ചത് പതിനഞ്ച് ലക്ഷം ബൊലേറോ പിക്ക്അപ്പ്. 15 ലക്ഷമെന്ന എണ്ണം തികഞ്ഞ ബൊലേറോ പിക്ക്അപ്പ് മഹീന്ദ്രയുടെ മുംബൈ കാന്ദിവലീ പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചു. 15 ലക്ഷം യൂണിറ്റ് ബൊലേറോ പിക്ക്അപ്പ് എന്ന നാഴികക്കല്ല് താണ്ടിയത് അഭിമാന നിമിഷമാണെന്ന്

Auto

റെനോ ട്രൈബര്‍ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ട്രൈബര്‍ 7 സീറ്ററിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് റെനോ ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ചു. ഡീലര്‍ഷിപ്പുകളിലും വെബ്‌സൈറ്റിലും ബുക്കിംഗ് നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കും. റെനോ ട്രൈബറിന്റെ ആഗോള അരങ്ങേറ്റം ഇതിനകം നടന്നിരുന്നു. ഈ മാസം 28 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. റെനോ-നിസാന്‍

Auto

സുസുകി ജിമ്‌നി ഇന്ത്യയിലെത്തും

ന്യൂഡെല്‍ഹി : 2018 ജൂലൈ അഞ്ചിനാണ് ജപ്പാനില്‍ ആഗോളതലത്തില്‍ നാലാം തലമുറ സുസുകി ജിമ്‌നി അവതരിപ്പിച്ചത്. എസ്‌യുവി ഇന്ത്യയില്‍ കൊണ്ടുവരണമെന്ന മുറവിളി അന്ന് തുടങ്ങിയതാണ്. പക്ഷേ മാരുതി സുസുകി കേട്ടഭാവം നടിച്ചില്ല. എന്നാല്‍ സുസുകി ജിമ്‌നി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മാരുതി സുസുകി

Auto

ഇന്ത്യന്‍ എഫ്ടിആര്‍ 1200 എസ്, എഫ്ടിആര്‍ 1200 എസ് റേസ് റെപ്ലിക്ക പുറത്തിറക്കി

ന്യൂഡെല്‍ഹി : ഇന്ത്യന്‍ എഫ്ടിആര്‍ 1200 എസ്, എഫ്ടിആര്‍ 1200 എസ് റേസ് റെപ്ലിക്ക മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 15.99 ലക്ഷം രൂപയും 17.99 ലക്ഷം രൂപയുമാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. 2018 ഡിസംബറില്‍ രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും

Auto

ഹീറോ ഇലക്ട്രിക് ഓപ്റ്റിമ ഇആര്‍, നിക്‌സ് ഇആര്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഓപ്റ്റിമ ഇആര്‍, നിക്‌സ് ഇആര്‍ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഹീറോ ഇലക്ട്രിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 68,721 രൂപ, 69,754 രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഓപ്റ്റിമ, നിക്‌സ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എക്‌സ്റ്റെന്‍ഡഡ് റേഞ്ച്

Health

ക്ഷയരോഗത്തിന് പുതിയ പ്രതിവിധി

ലോകത്തിലെ ഏറ്റവും പ്രധാന പകര്‍ച്ചവ്യാധിയായ ക്ഷയരോഗം മരണം വിതയ്ക്കുന്നതില്‍ ഇപ്പോള്‍ എയ്ഡ്‌സിനെ മറികടന്നിരിക്കുന്നു. എക്‌സ്ഡിആര്‍ സമ്മര്‍ദ്ദം എന്ന് വിളിക്കപ്പെടുന്ന ഏറ്റവും മാരക രോഗമായി ഇതു മാറിയിരിക്കുകയാണ്. നിലവിലുള്ള എല്ലാ ആന്റിബയോട്ടിക്കുകളെയും ഇതു പ്രതിരോധിക്കും. ഓരോ വര്‍ഷവും ക്ഷയരോഗം ബാധിക്കുന്ന 10 ദശലക്ഷം

Health

വിയര്‍പ്പ് അളക്കാന്‍ സെന്‍സറുകള്‍

വിയര്‍പ്പ് നിരക്ക് കണ്ടെത്തുന്നതിന് ശാസ്ത്രജ്ഞര്‍ ധരിക്കാവുന്ന സെന്‍സറുകള്‍ വികസിപ്പിക്കുന്നു. പുതിയ സെന്‍സറുകളില്‍ സര്‍പ്പിളാകൃതിയിലുള്ള മൈക്രോസ്‌കോപ്പിക് ട്യൂബ് ഉണ്ട്, അത് ചര്‍മ്മത്തില്‍ നിന്ന് മൈക്രോ ഫഌയിഡിക് വഴി വിയര്‍പ്പ് ഒപ്പിയെടുക്കുന്നു. തുടര്‍ന്ന് വിര്‍പ്പ് എത്ര വേഗത്തില്‍ നീങ്ങുന്നുവെന്ന് ട്രാക്കുചെയ്യുന്നതിലൂടെ, ഒരു വ്യക്തി എത്രമാത്രം

Health

പ്രകാശചികിത്സ ഹൃദ്രോഗത്തില്‍

സാധാരണയായി ലൈറ്റ് തെറാപ്പി ഉപയോഗിക്കുന്നത് കാന്‍സറിനാണ്. എന്നാല്‍, തീവ്രമായ ലൈറ്റ് തെറാപ്പിയുടെ പുതിയ ഉപയോഗം ഹൃദയാഘാത സമയത്ത് അനുഭവപ്പെടുന്ന ടിഷ്യു ക്ഷതം കുറയ്ക്കാന്‍ സഹായിക്കുമെന്ന് എലികളിലെ പുതിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. കൊളറാഡോ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനം കാണിക്കുന്നത് എലികളെ ഒരാഴ്ചത്തേക്ക് തീവ്രമായ

Health

ചെലവു കുറഞ്ഞ സുരക്ഷിത ചികിത്സ

കാന്‍സര്‍ ചികിത്സ കൂടുതല്‍ ഫലപ്രദവും താങ്ങാനാകുന്നതുമാക്കി മാറ്റുന്നതിനായി ബ്രിട്ടീഷ് ഗവേഷകര്‍ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നു. പ്രകാശാധിഷ്ഠിത ചികിത്സ അഥവാ ഫോട്ടോഡൈനാമിക് തെറാപ്പി ഇതിനകം പരക്കെ അംഗീകരിക്കപ്പെട്ട ചികിത്സാരീതിയാണ്, ഇത് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ വെളിച്ചത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നു.

Health

ചോക്ലേറ്റ് വിഷാദരോഗം ഭേദമാക്കില്ല

വിഷാദവും ഉത്കണ്ഠയും എന്ന ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യാപകമായ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചോക്ലേറ്റ് കഴിക്കുന്നത്, പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്ലേറ്റ് വിഷാദരോഗം കുറയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, വിഷാദത്തിനെതിരായ ഒരു സംരക്ഷണമെന്ന നിലയില്‍ ചോക്ലേറ്റ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ ഇതിനോട്

FK News

ഈ സ്ത്രീയാണ് പശ്ചിമേഷ്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട പോഡ്കാസ്റ്റിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്

വാഷിംഗ്ടണ്‍: പല തലങ്ങളിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചാണ് റാണ നവാസ് തന്റെ കരിയര്‍ കെട്ടിപ്പടുത്തത്. ഓക്‌സ്‌ഫോര്‍ഡ് വിദ്യാഭ്യാസമുള്ള എഞ്ചിനീയര്‍ എന്ന നിലയില്‍ ജിഇ ക്യാപിറ്റല്‍, മക്കിന്‍സി & കമ്പനി, ദുബായ് ഗവണ്‍മെന്റ് തുടങ്ങിയ കമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് റാണ. 17 വര്‍ഷക്കാലം കോര്‍പറേറ്റ്

World

ഗൂഗിളില്‍ ഭിക്കാരി (bhikari) എന്നു സെര്‍ച്ച് ചെയ്താല്‍ കാണിക്കുന്നത് ഇമ്രാന്‍ ഖാന്റെ ചിത്രം

ഇസ്‌ലാമബാദ്: കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയാര്‍ജ്ജിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പാക്കിസ്ഥാന്‍, ഇപ്പോള്‍ ഓണ്‍ലൈനിലും തമാശയായി മാറിയിരിക്കുന്നു. ഗൂഗിള്‍ ഇമേജുകളില്‍ ഭിക്കാരി എന്ന പദം സെര്‍ച്ച് ചെയ്താല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണു കാണിക്കുന്നത്. ഭിക്കാരി എന്ന ഹിന്ദി വാക്കിന്റെ

Top Stories

റഷ്യയുടെ ‘ ഡൂംസ് ഡേ ‘ ആയുധം

ഒരു സ്‌ഫോടനം. തുടര്‍ന്നു സ്‌ഫോടനം നടന്നതിനു സമീപമുള്ള ഗ്രാമത്തിലുള്ളവരെ ഒഴിപ്പിക്കാനെടുത്ത തീരുമാനം പെട്ടെന്ന് റദ്ദാക്കുന്നു. സ്‌ഫോടനത്തില്‍ അഞ്ച് ന്യൂക്ലിയര്‍ ശാസ്ത്രജ്ഞര്‍ മരണപ്പെടുന്നു. വടക്കന്‍ നോര്‍വീജിയന്‍ തീരത്ത് അന്തരീക്ഷത്തില്‍ റേഡിയോ ആക്ടീവ് അയോഡിന്റെ അംശം കാണപ്പെടുന്നു. സ്‌കൈഫാള്‍ (Skyfall) എന്ന് അറിയപ്പെടുന്ന റഷ്യയുടെ

FK Special Slider

നിസ്സാരക്കാരനല്ല തിരൂര്‍ വെറ്റില, അറിഞ്ഞിരിക്കാം ചരിത്രം

കേരളത്തിന് തനതായ ഒരു കാര്‍ഷിക സംസ്‌കാരമുണ്ട്. ഒട്ടുമിക്ക കാര്‍ഷിക വിഭവങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാണ് കേരളമെങ്കിലും എന്തും എവിടെയും വിളയുമെന്ന പ്രതീക്ഷ വേണ്ട. മണ്ണിന്റെ ഘടന, കാലാവസ്ഥ, ഭൂപ്രകൃതി എന്നിവ കണക്കിലെടുത്താണ് കേരളത്തില്‍ കാര്‍ഷികവിഭവങ്ങള്‍ക്ക് വേരുപിടിക്കുന്നത്. അത്‌കൊണ്ട് തന്നെയാണ് ചില കാര്‍ഷികവിഭവങ്ങള്‍ക്ക് തനത്

FK News

ഫ്രാന്‍സിനെതിരെ ട്രംപ്-ഗൂഗിള്‍-ഫേസ്ബുക് സഖ്യം

വാഷിംഗ്ടണ്‍: ടെക് കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ഫ്രാന്‍സിന്റെ തീരുമാനത്തെ പ്രതിരോധിക്കാനായി ഫേസ്ബുക്ക്, ഗൂഗിള്‍ അടക്കം വമ്പന്‍ ടെക് കമ്പനികള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൈകോര്‍ക്കുന്നു. 750 ദശലക്ഷം യൂറോയുടെ ആഗോള വരുമാനവും കുറഞ്ഞത് 25 ദശലക്ഷം യൂറോയുടെ ഡിജിറ്റല്‍ വില്‍പ്പനയുമുള്ള

FK News Slider

വിഷാദം വെടിഞ്ഞ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താം: ശക്തികാന്ത ദാസ്

ന്യൂഡെല്‍ഹി: നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കാണ് ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മാന്ദ്യത്തിനെക്കുറിച്ച് അശുഭ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താതെ ലഭ്യമായ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും വ്യവസായ സമൂഹത്തോടും നിക്ഷേപകരോടും അദ്ദേഹം ആവശ്യപ്പെട്ടു. ഫിക്കി ഐബിഎ ബാങ്കിംഗ്

FK News Slider

എന്‍ബിഎഫ്‌സികള്‍ക്ക് ഇനി ഉത്തേജന പദ്ധതി വേണ്ട: എസ്ബിഐ ചെയര്‍മാന്‍

മുംബൈ: ബാങ്കിംഗ് ഇതര സാമ്പത്തിക സേവന (എന്‍ബിഎഫ്‌സി) മേഖലയില്‍ ഉത്തേജന പാക്കേജുകളൊന്നും ഇനി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും കൊണ്ടുവരാന്‍ സാധ്യതയില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍. ഈ മേഖലയ്ക്ക് കൂടുതല്‍ ഉത്തേജന പദ്ധതികളുടെ ആവശ്യമില്ലെന്നും ഫിബാക്2019 എന്ന പേരില്‍ ഫിക്കിയും