Archive

Back to homepage
FK Special

രാമായണം ടൂറിസ്റ്റ് സര്‍ക്യൂട്ടുമായി ശ്രീലങ്ക

ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് ഫെറി സര്‍വീസ് രാമായണ ടൂറിസം സര്‍ക്യൂട്ടിന്റെ അവതരണം ശ്രീലങ്കന്‍ ടൂറിസം വികസന മന്ത്രി ജോണ്‍ അമരതുംഗ നിര്‍വഹിച്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാമായണം ടൂറിസം

FK Special

76ാം വയസിലും കൃഷ്ണരാജിന് പാഷന്‍ ഫോട്ടോഗ്രാഫി!

ഏകദേശം 180 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യത്തെ ഫോട്ടോ നിര്‍മ്മിക്കപ്പെട്ടതെന്ന് ഫോട്ടോഗ്രാഫിയുടെ ചരിത്രസ്മൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്യാമറക്കണ്ണുകള്‍ പകര്‍ന്നുനല്‍കുന്ന ചില ചിത്രങ്ങള്‍ക്ക് ആയിരം വാക്കുകളേക്കാള്‍ മൂര്‍ച്ചയും അര്‍ത്ഥവ്യാപ്തിയും ഉണ്ടെന്നുള്ളതും നിഷേധിക്കാനാവാത്ത സത്യം. പ്രായ ഭേദമില്ലാതെ ലിംഗവ്യത്യാസമില്ലാതെ ആര്‍ക്കും അനുവദയനീയമായ, എവിടെവെച്ചും എപ്പോള്‍ വേണമെങ്കിലും എങ്ങിനെവേണമെങ്കിലും

FK Special Slider

സംരംഭകത്വത്തിലെ കന്നിക്കാര്‍ ഇങ്ങനെയാവണം

കാലം മാറി, കഥ മാറി… പണ്ടൊക്കെ ഉന്നത വിദ്യാഭ്യാസം നേടിക്കഴിഞ്ഞാല്‍ ഒരു വ്യക്തി ആഗ്രഹിക്കുക മികച്ച ഒരു ജോലി നേടാനായിരിക്കും. തുടര്‍ന്ന് ആ ജോലിയില്‍ നിന്നും ലഭിക്കുന്ന നിശ്ചിത വരുമാനത്തില്‍ അവര്‍ ജീവിതം കരുപ്പിടിപ്പിക്കുന്നു. അങ്ങനെ ഇടത്തരക്കാര്‍ ഇടത്തരക്കാരായും സമ്പന്നര്‍ സമ്പന്നരായും

Auto

മികച്ച ഇന്ധനക്ഷമതയുള്ള ഡീസല്‍ കാറുകള്‍

മാരുതി സുസുകി ഡിസയര്‍ 28.4 കിമീ/ലിറ്റര്‍ പത്ത് കാറുകളുടെ ഈ പട്ടികയില്‍ മാരുതി കാര്‍ തന്നെയാണ് ഒന്നാമതായി നിലകൊള്ളുന്നത്. 75 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍, ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ 28.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സമ്മാനിക്കുന്നത്. അതായത്, ഒരു ലിറ്റര്‍

Health

സോയയും തൈറോയ്ഡും

സ്ത്രീകളില്‍ തൈറോയ്ഡ് തകരാറുകള്‍ സാധാരണമാണ്, പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിനു ശേഷം. ഹൈപ്പോതൈറോയിഡിസം എന്നറിയപ്പെടുന്ന തൈറോയ്ഡിന്റെ പ്രവര്‍ത്തനരാഹിത്യവും മറ്റുള്ളവര്‍ അമിതമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍തൈറോയിഡിസം എന്നിവയും സാധാരണ കാണുന്നു. സസ്യാഹാരശീലത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പൊതുവേ അവബോധം വളരുകയാണ്. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, അതുപോലെ തന്നെ പലതരം

Health

കൂര്‍ക്കംവലിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക

ഉറക്കത്തില്‍ ക്രമരഹിതമായി ശ്വാസം വലിക്കുകയോ കൂര്‍ക്കം വലിശീലമുള്ളതോ ആയ സ്ത്രീകളില്‍ (ഒഎസ്എ) അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്, ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം, യൂറോപ്യന്‍ ഡാറ്റാബേസായ ഇസഡയില്‍ ശേഖരിച്ച രജിസ്ട്രി ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

Health

ക്ഷീണം വരുത്താതെ കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്താന്‍

മള്‍ട്ടിപ്പിള്‍ സിറോസിസ് രോഗം പിടിപെട്ടവരില്‍ മൂന്നില്‍ രണ്ട് പേരെങ്കിലും കടുത്ത ക്ഷീണം പ്രകടിപ്പിക്കുന്നു. ഇത് അവരെ കാലക്രമേണ തിരിച്ചുവരാന്‍ കഴിയാത്ത വിധം ദുര്‍ബലരാക്കുന്നു. ഉദാഹരണത്തിന്, നാഡീവ്യവസ്ഥയുടെ വീക്കം പോലുള്ള ഈ അവസ്ഥയുമായി ബന്ധപ്പെട്ട ചികിത്സാ പ്രക്രിയകളുടെ ഫലമായി ക്ഷീണം ഉണ്ടാകാം. ഇത്

Health

കോശങ്ങളേക്കാള്‍ സൂക്ഷ്മഘടകങ്ങള്‍ ചിത്രീകരിക്കാം

കോശങ്ങളേക്കാള്‍ ചെറിയ വസ്തുക്കളുടെ ത്രിമാന ഇമേജുകള്‍ നിര്‍മ്മിക്കുന്ന പുതിയ സ്വയം കാലിബ്രേറ്റിംഗ് ലെന്‍സില്ലാത്ത എന്‍ഡോസ്‌കോപ്പ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഒപ്‌റ്റോജെനെറ്റിക്സിന് എന്‍ഡോസ്‌കോപ്പ് എന്ന ഈ യന്ത്രം കോശ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിലേക്ക് വെളിച്ചം വീശാന്‍ സഹായിക്കും. ലെന്‍സോ ഒപ്റ്റിക്കല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ഘടകങ്ങളോ ഇല്ലാതെ,

Health

ഇലക്ട്രോണിക് ഉപകരണങ്ങള്‍ മനനപ്രക്രിയയെ ബാധിക്കുന്നു

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ജനങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആധുനികലോകത്ത്, എല്ലാവരും സ്മാര്‍ട്ട്ഫോണുകളും ടാബ്ലെറ്റുകളും പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി നിരന്തരസമ്പര്‍ക്കത്തിലാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം സങ്കീര്‍ണ്ണവും ശാസ്ത്രീയവുമായ പാഠങ്ങള്‍ മനസിലാക്കുന്നതിന് ശല്യമായി മാറുന്നുവെന്ന് പുതിയ പഠനം പറയുന്നു.

World

2018-ല്‍ അഫ്ഗാനില്‍ സ്‌കൂളുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചെന്നു യൂനിസെഫ്

ന്യൂയോര്‍ക്ക്: അഫ്ഗാന്‍ സ്‌കൂളുകള്‍ക്കെതിരായ ആക്രമണങ്ങളുടെ എണ്ണം 2017 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായി യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടിന്റെ (യുനിസെഫ്) കണക്കുകള്‍ സൂചിപ്പിച്ചു. ആയിരത്തിലേറെ സ്‌കൂളുകളാണ് അഫ്ഗാനില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 2018 അവസാനത്തോടെ അടച്ചിട്ടത്. ഇതിലൂടെ ഏകദേശം അഞ്ച്

World

ജപ്പാന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം വില്‍പ്പനയ്ക്ക്; വില 28 ദശലക്ഷം ഡോളര്‍

ടോക്യോ: 14 ജാപ്പനീസ് പ്രധാനമന്ത്രിമാരുമായും ജപ്പാന്റെ ചക്രവര്‍ത്തിയുമായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പറന്ന ചരിത്രമുള്ള ബോയിംഗ് 747-400 വിമാനം വില്‍പ്പനയ്ക്ക്. ഏവിയേഷന്‍ ട്രേഡ് പ്രസിദ്ധീകരണമായ കണ്‍ട്രോളറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബോയിംഗ് വിമാനത്തിന്റെ വില 28 ദശലക്ഷം ഡോളര്‍. 1991-ലാണ് ഈ വിമാനം

Top Stories

ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടായി ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍

എടുത്തു പറയാന്‍ ഒട്ടേറെ കാഴ്ചകളുള്ള കടലോര ജില്ലയാണ് കൊല്ലം. കേരളത്തിലെ ഏറ്റവും മനോഹരമായ കടല്‍ത്തീരങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയുടേത്. തെക്കന്‍ കേരളത്തില്‍ അതിവേഗം വളരുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായി കൊല്ലം മാറുന്നതിനു പിന്നില്‍ ഈ കടല്‍ത്തീരങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.കേരളത്തിലെ ഏറ്റവും

Top Stories

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ പോരാട്ടത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം

പ്ലാസ്റ്റിക് കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്. പക്ഷേ, ഈ പ്രയോജനങ്ങളെ കുറിച്ചു പറയുമ്പോഴും പ്ലാസ്റ്റിക് വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയുമാണ്. അവയില്‍ തന്നെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കാണു വലിയ തലവേദന തീര്‍ക്കുന്നത്. അവ നമ്മളുടെ പ്രധാന ഓടകളിലെ, നദികളിലെ, ജലാശയങ്ങളിലെ ഒഴുക്ക് തടസപ്പെടുത്തുന്നു. സമുദ്രങ്ങളിലെ

FK News

ഇന്ത്യയില്‍ ഇന്നൊവേഷന് ഏറ്റവും അനുകൂല സമയം: മോദി

തിംഫു: ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നും രാജ്യത്ത് ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തികച്ചും അനുകൂലമായ സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ ഭൂട്ടാന്‍ റോയല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു

FK News

ഓട്ടോ മേഖലയില്‍ 5 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടേക്കാം

ന്യൂഡെല്‍ഹി: രാജ്യത്തെ ഓട്ടോമൊബീല്‍ വ്യവസായ മേഖലയില്‍ വില്‍പ്പനയിലെ ഇടിവിനെ തുടര്‍ന്നുണ്ടായ മാന്ദ്യത്തിന്റെ ഫലമായി വരും പാദങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രണ്ട്-എന്‍ഡ് വില്‍പ്പന, ടെക്‌നിക്കല്‍, പെയിന്റിംഗ്, വെല്‍ഡിംഗ്, കാസ്റ്റിംഗ്, നിര്‍മാണ സാങ്കേതികവിദ്യ, സര്‍വീസ് എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് പ്രാഥമികമായി

Current Affairs Slider

ചര്‍ച്ച ഇനി പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രം: ഇന്ത്യ

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് കശ്മീരിന്റെ വികസനത്തിന് വേണ്ടിയാണ്. ഇന്ത്യക്കെതിരെ അന്താരാഷ്ട്ര വാതിലുകളില്‍ മുട്ടിവിളിക്കുകയാണ് ഒരു അയല്‍രാജ്യം. ഭീകരത അവസാനിപ്പിച്ചാലേ പാക്കിസ്ഥാനുമായി ചര്‍ച്ചയുള്ളൂ. ചര്‍ച്ചകള്‍ നടന്നാല്‍ അത് പാക് അധീന കശ്മീരിനെ കുറിച്ചായിരിക്കും -രാജ്‌നാഥ് സിംഗ്‌ ന്യൂഡെല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍

FK News Slider

ഹൈബ്രിഡ്, സിഎന്‍ജി കാറുകള്‍ക്ക് ഇളവ് തേടി മാരുതി

നിലവിലെ സാങ്കേതിക വിദ്യയുള്ള ഇവികളുടെ വില വളരെ ഉയര്‍ന്നതായിരിക്കും. ഇത് സ്വകാര്യ ഉപഭോക്താക്കളെ ആകര്‍ഷിക്കാനിടയില്ല. ഒല, യുബര്‍ എന്നീ കമ്പനികളെ ലക്ഷ്യം വെച്ച് ഒരു ചെറിയ ഇവി കൊണ്ടുവരാനായി കമ്പനി തയാറെടുക്കുകയാണ്. ഒപ്പം കൂടുതല്‍ സിഎന്‍ജി വാഹനങ്ങളും പുറത്തിറക്കും -ആര്‍ സി

FK News Slider

5 പിഎസ്എല്‍വികള്‍ സ്വകാര്യ മേഖല നിര്‍മിക്കും

എല്‍&റ്റി, എച്ച്എഎല്‍ കമ്പനികള്‍ മുഖ്യ നിര്‍മാതാക്കളാകും ഗോദ്‌റെജ് അടക്കം 200 ഓളം കമ്പനികള്‍ ഘടകങ്ങള്‍ നല്‍കും സ്വകാര്യ കമ്പനികള്‍ നിര്‍മിച്ച ആദ്യ റോക്കറ്റ് 2021 ല്‍ വിക്ഷേപിക്കും ഇത് സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ആവേശം പകരും. സ്വകാര്യ കമ്പനികള്‍ക്ക്

FK Special Slider

വായനയെ പ്രണയിച്ചു തുടങ്ങാം

നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ വിരലുകളില്‍ തൂങ്ങി ആദ്യമായി നെട്ടൂര്‍ ദേശീയ വായനശാലയുടെ പടി ചവിട്ടുന്നത്. വലിയ നീളമുള്ള ഹാളില്‍ നിവര്‍ന്ന് കിടക്കുന്ന മരമേശകളും ബെഞ്ചുകളും കുഞ്ഞുകണ്ണുകളില്‍ അത്ഭുതം നിറച്ചു. പരസ്പരം നോക്കാതെ സംസാരിക്കാതെ മുന്നില്‍ നിവര്‍ത്തിവെച്ച പത്രങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും

FK Special Slider

എല്ലാം തിരിച്ചെടുക്കുന്ന കടല്‍

‘എല്ലാ സാമ്പത്തിക ഇടപാടുകളും കമ്പോളവല്‍ക്കരിക്കുക എന്നതാണ് ലോക വ്യാപാര സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. അതിലവര്‍ വിജയം കണ്ടുകൊണ്ടിരിക്കുകയാണ്. അവികസിത നാടുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങളും കാര്‍ഷിക വിഭവങ്ങളും മറ്റു വസ്തുക്കളും ഏറ്റവും ചുരുങ്ങിയ വിലയ്ക്ക് തങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് സമ്പന്ന രാഷ്ട്രങ്ങളുടെയും ബഹുരാഷ്ട്ര