Archive

Back to homepage
Business & Economy

2019 ആദ്യ പകുതിയില്‍ ലോജിസ്റ്റിക്‌സ് ലീസിംഗ് 13 ദശലക്ഷം ചതുരശ്ര അടികടന്നു

വര്‍ഷാവര്‍ഷം 31% വളര്‍ച്ചയെന്ന് സിബിആര്‍ഇ റിപ്പോര്‍ട്ട് മുംബൈയ്ക്കും ചെന്നേയ്ക്കും ബംഗളൂരുവിനും കുതിപ്പ് ന്യൂഡെല്‍ഹി,: ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സിബിആര്‍ഇ 2019 ആദ്യ പകുതിയിലെ ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാര്‍ക്കറ്റ് റിവ്യൂപുറത്തിറക്കി. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ലോജിസ്റ്റിക്‌സ്

Top Stories

യുബിഎസ് ഗ്ലോബല്‍ സര്‍വേ റിപ്പോര്‍ട്ട്: 84 ശതമാനം യുഎഇ നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും സമ്പദ് വ്യവസ്ഥയില്‍ ശുഭപ്രതീക്ഷ

ദുബായ്: പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ ശുഭാപ്തി വിശ്വസമുള്ള ബിസിനസുകാരും നിക്ഷേപകരും ഏറ്റവുമധികം ഉള്ളത് യുഎഇയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. യുഎഇയിലുള്ള 84 ശതമാനം അതിസമ്പന്നരായ നിക്ഷേപകരും ബിസിനസ് ഉടമകളും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷയുള്ളവരാണെന്നും അവസാന പാദങ്ങളിലെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ അവരുടെ ആത്മവിശ്വാസത്തെ

Arabia

ഗള്‍ഫ് മേഖലയില്‍ ഇന്ത്യയുണ്ടാക്കിയ രാഷ്ട്രീയ മുന്നേറ്റം അത്ഭുതപ്പെടുത്തുന്നത്; മോദി

2014ല്‍ ബിജെപി നേതാവെന്ന നിലയില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയപ്പോള്‍ നയതന്ത്ര തലത്തില്‍ അദ്ദേഹത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല, ദശാബ്ദങ്ങളായി പാക്കിസ്ഥാനെ പിന്തുണച്ചിരുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ അടക്കം. എന്നാല്‍ പ്രായോഗിക രാഷ്ട്രീയ ഇസ്ലാമിക് ദര്‍ശനമായ വഹാബി സലഫിസം

Auto

പരിഷ്‌കരിച്ച ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി പുറത്തിറക്കി

ന്യൂഡെല്‍ഹി : പരിഷ്‌കരിച്ച ടാറ്റ ടിയാഗോ ജെടിപി, ടാറ്റ ടിഗോര്‍ ജെടിപി ഇന്ത്യയില്‍ അവതരിപ്പിച്ചു. യഥാക്രമം 6.69 ലക്ഷം രൂപയും 7.59 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടാറ്റ മോട്ടോഴ്‌സിന്റെ പെര്‍ഫോമന്‍സ് മോഡലുകളാണ് ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി

Auto

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഡീസല്‍ വിപണി വിടും

ന്യൂഡെല്‍ഹി : ഈ മാസം 20 നാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ നിയോസ് വരുന്നതിനുമുന്നേ ഗ്രാന്‍ഡ് ഐ10 ഡീസല്‍ വില്‍ക്കുന്നത് ദക്ഷിണ കൊറിയന്‍ കമ്പനി അവസാനിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹാച്ച്ബാക്കിന്റെ ഡീസല്‍ വേരിയന്റുകളുടെ വില്‍പ്പനയാണ്

Auto

മാരുതി സുസുകി എര്‍ട്ടിഗ 1.3 ഡീസല്‍ നിര്‍ത്തി

ന്യൂഡെല്‍ഹി : ബിഎസ് 6 പ്രാബല്യത്തിലാകുന്നതിന് മുമ്പ് മാരുതി സുസുകി തങ്ങളുടെ ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ നിര്‍ത്തുന്നു. എര്‍ട്ടിഗയുടെ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയ എല്‍ഡിഐ, വിഡിഐ, ഇസഡ്ഡിഐ, ഇസഡ്ഡിഐ പ്ലസ്

Auto

സ്‌കൂട്ടറുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ടിവിഎസ്

ന്യൂഡെല്‍ഹി : രക്ഷാബന്ധന്‍ ഉല്‍സവം പ്രമാണിച്ച് രണ്ട് സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് ടിവിഎസ് മോട്ടോര്‍ കമ്പനി ഇളവ് പ്രഖ്യാപിച്ചു. സ്ത്രീകള്‍ കൂടുതലായി താല്‍പ്പര്യപ്പെടുന്ന സ്‌കൂട്ടി പെപ് പ്ലസ്, സെസ്റ്റ് 110 എന്നീ രണ്ട് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ക്കാണ് ഇളവ് നല്‍കുന്നത്. നിലവിലെ വിലയിന്‍മേല്‍ 2,000

Health

അക്രമങ്ങളുടെ ഉത്തരവാദിത്തം വീഡിയോ ഗെയിമുകള്‍ക്കല്ല

അമേരിക്കയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന കൂട്ടവെടിവെപ്പടക്കമുള്ള അക്രമസംഭവങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ നിരത്തുന്ന ന്യായീകരണമാണ് അക്രമവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ഗെയിമുകളുടെ സ്വാധീനം. എന്നാല്‍ ഇത്തരം പ്രതീതിലോകത്തെ ഗെയിമുകളെ യഥാര്‍ത്ഥ ലോകത്തിലെ അക്രമവുമായി ബന്ധിപ്പിക്കുന്നതിന് അങ്ങനെ തെളിവുകളില്ലെന്ന് വിദഗ്ധര്‍

Health

സമൂഹമാധ്യമങ്ങള്‍ കൗമാരമനസിനു ദോഷകരം

സോഷ്യല്‍ മീഡിയ ഉപയോഗം വിഷാദരോഗം വര്‍ധിപ്പിക്കുന്നതായി വിവിധ പഠനങ്ങള്‍ പറയുന്നു. കൗ മാരക്കാരായ പെണ്‍കുട്ടികളിലാണിത് പ്രത്യേകിച്ച് വ്യാപിക്കുന്നത്. സാധാരണഗതിയില്‍ വിദഗ്ധര്‍ കരുതിയതിനേക്കാള്‍ സങ്കീര്‍ണ്ണമാണിതെന്നാണ് ഒരു പുതിയ പഠനത്തില്‍ പറയുന്നത്. ഇംഗ്ലണ്ടിലെ 13 നും 16 നും ഇടയില്‍ പ്രായമുള്ള പതിനായിരത്തോളം കുട്ടികളെ

Health

പ്രിയം ചാറ്റര്‍ജിക്ക് ഫ്രഞ്ച് ബഹുമതി

പശ്ചിമബംഗാള്‍ സ്വദേശി പ്രിയം ചാറ്റര്‍ജിക്ക് ഫ്രഞ്ച് ബഹുമതിയായ ഷെവലിയര്‍ ഡി എല്‍ ഓര്‍ഡ്രെ ഡു മെറൈറ്റ് അഗ്രിക്കോള്‍ (ഓര്‍ഡര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ മെറിറ്റ്) ബഹുമതി ലഭിച്ചു. ഈ ബഹുമതി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഷെഫ് ആണ് പ്രിയം. പ്രശസ്ത ഫ്രഞ്ച് പാചകക്കാരുടെ

Health

മെദാന്തയെ വാങ്ങാന്‍ മണിപ്പാല്‍

മെദാന്ത ഹോസ്പിറ്റല്‍ ഗ്രൂപ്പിനെ വാങ്ങാനുള്ള മണിപ്പാല്‍ ഹോസ്പിറ്റല്‍സിന്റെ ശ്രമങ്ങള്‍ക്ക് സിംഗപ്പൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനം ടെമാസെകിന്റെ പിന്തുണ. 300 മില്യണ്‍ ഡോളര്‍ അഥവാ 2,100 കോടി രൂപ നല്‍കിയാണ് മണിപ്പാല്‍ ഹോസ്പിറ്റല്‍സ് മേദാന്തയെ വാങ്ങാന്‍ തീരുമാനിച്ചത്. ഒന്‍പത് മാസത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന

Health

മുട്ടത്തോടില്‍ നിന്ന് ശസ്ത്രക്രിയക്ക് അസംസ്‌കൃതവസ്തു

അസ്ഥി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വലിയതോതില്‍ മാറ്റം വരുത്താനാകുന്ന രാസവസ്തു ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഗവേഷകരും ജലന്ധറിലെ ഡോ. അംബേദ്കര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) വികസിപ്പിച്ചെടുത്തിരിക്കുന്നു. മുട്ടത്തോടില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഐ-ട്രൈക്കാല്‍സിയം ഫോസ്‌ഫേറ്റ് (ഐ-ടിസിപി)

FK News

വായു മലിനീകരണം: വാഹനത്തിന്റെ ഇന്ധനനികുതി വര്‍ധിപ്പിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാമെന്ന് നിര്‍ദേശം

ലണ്ടന്‍: ഡീസലിന് അധികനികുതി ഈടാക്കുന്നതടക്കം വാഹനത്തിന്റെ ഇന്ധന നികുതി വര്‍ധിപ്പിച്ചാല്‍ വായു മലിനീകരണത്തിനു പരിഹാരമാകുമെന്ന് ബ്രൈറ്റ് ബഌ എന്ന ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് തിങ്ക്ടാങ്ക് അഭിപ്രായപ്പെട്ടു. യുകെയിലെ ഭൂരിഭാഗം നഗരങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണു വായു മലിനീകരണം. നൈട്രജന്‍ ഡയോക്‌സൈഡ് അനിയന്ത്രിത അളവിലാണു നഗരങ്ങളില്‍

World

ഹെബ്രൈഡ്‌സ് ദ്വീപിനു സമീപം സാല്‍മണ്‍ മത്സ്യ ഫാം; പരിസ്ഥിതി ആശങ്ക ഉയരുന്നു

ലണ്ടന്‍: സ്‌കോട്ട്‌ലാന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണു ഹെബ്രൈഡ്‌സ്. ഈ ദ്വീപിലുള്ള കാനയുടെ തീരത്ത് വലിയ സാല്‍മണ്‍ മത്സ്യ ഫാം നിര്‍മിക്കാനുള്ള നീക്കം പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. യുകെയുടെ പരിധിയില്‍പ്പെടുന്ന കടലിലെ പരിസ്ഥിതി സംരക്ഷിത പ്രദേശങ്ങളിലൊന്നാണ് ഹെബ്രൈഡ്‌സ് ദ്വീപ്.

Top Stories

അഞ്ചാം പനി ബാധിതര്‍ മൂന്നിരട്ടിയായി

ലോകാരോഗ്യ സംഘടന ഓഗസ്റ്റ് 12ന് പുറത്തുവിട്ട ഏറ്റവും പുതിയ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോളതലത്തില്‍ അഞ്ചാം പനി (measles) റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 2019-ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്ന് മടങ്ങ് വര്‍ദ്ധിച്ചതായി സൂചിപ്പിക്കുന്നു. 182 രാജ്യങ്ങളില്‍ നിന്ന് (2019 ജനുവരി