Archive

Back to homepage
Arabia

അമേരിക്കയുമായുള്ള സഖ്യം യുഎഇയുടെ നാശത്തിനോ

പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഉറ്റ പങ്കാളികളിലൊന്നാണ് യുഎഇ. പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ. ട്രംപില്‍ തീവ്രമായ ഇറാന്‍ വിരുദ്ധ സമീപനം വളര്‍ത്തുന്നതില്‍ യുഎഇ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ യുഎഇ സമീപകാലത്തായി നടത്തിയ ചില നീക്കങ്ങള്‍ വാഷിംഗ്ടണുമായുള്ള ബന്ധത്തില്‍ നിന്ന് അവര്‍

Auto

ഇന്ത്യയിലെ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ ട്രാക്ക്‌ഹോക് സ്വന്തമാക്കി ധോണി

ന്യൂഡെല്‍ഹി : കാറുകളോടും മോട്ടോര്‍സൈക്കിളുകളോടും മഹേന്ദ്ര സിംഗ് ധോണിക്കുള്ള കമ്പം പ്രസിദ്ധമാണ്. കശ്മീരില്‍ ധോണി സൈനിക സേവനം നടത്തുന്നതിനിടെ ഭാര്യ സാക്ഷി സിംഗ് ട്വിറ്ററിലൂടെ വെടിപൊട്ടിച്ചിരിക്കുന്നു. ക്രിക്കറ്റ് താരത്തിന്റെ ഗാരേജിലെ പുതിയ അംഗത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാക്ഷി സിംഗ്. ഇന്ത്യയിലെ ആദ്യ

Auto

ബിഎംഡബ്ല്യു പ്ലാറ്റ്‌ഫോമില്‍ ജെഎല്‍ആര്‍ ചെറിയ എസ്‌യുവികള്‍ നിര്‍മ്മിക്കും

ലണ്ടന്‍ : ബിഎംഡബ്ല്യു പ്ലാറ്റ്‌ഫോമില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചെറിയ എസ്‌യുവികള്‍ നിര്‍മ്മിക്കും. പുതിയ നീക്കത്തോടെ, ഇരു വാഹന നിര്‍മ്മാതാക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ് (ഇഡിയു) വികസിപ്പിക്കുന്നതിനാണ് രണ്ട് കമ്പനികളും തമ്മില്‍ നേരത്തെ കരാറിലെത്തിയത്. ഇതേതുടര്‍ന്ന്,

Auto

യമഹയുടെ ബിഎസ് 6 ഇരുചക്ര വാഹനങ്ങള്‍ നവംബര്‍ മുതല്‍

ന്യൂഡെല്‍ഹി : നിലവിലെ ഇരുചക്ര വാഹനങ്ങളുടെ ബിഎസ് 6 പതിപ്പുകള്‍ ഈ വര്‍ഷം നവംബര്‍ മുതല്‍ പുറത്തിറക്കുമെന്ന് യമഹ മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. നവംബറില്‍ ബിഎസ് 6 പാലിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കാനാണ് ആലോചിക്കുന്നത്. തുടര്‍ന്ന് 2020 ജനുവരിയോടെ ബിഎസ് 6 സ്‌കൂട്ടറുകളും

Auto

ബജാജ് പള്‍സര്‍ 125 നിയോണ്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ബജാജ് പള്‍സര്‍ 125 നിയോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പള്‍സര്‍ കുടുംബത്തിലെ 125 സിസി മോട്ടോര്‍സൈക്കിള്‍ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. ഡ്രം ബ്രേക്ക് വേരിയന്റിന് 64,000 രൂപയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 66,618 രൂപയുമാണ് ഡെല്‍ഹി എക്‌സ്

Auto

മാരുതി സുസുകി ട്രൂ വാല്യൂ ഔട്ട്‌ലെറ്റുകളുടെ എണ്ണം 250

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ പ്രീ-ഓണ്‍ഡ് കാര്‍ വില്‍പ്പന ശൃംഖലയായ ട്രൂ വാല്യൂ ഔട്ട്‌ലെറ്റുകളുടെ എണ്ണം 250 ആയി വര്‍ധിച്ചു. ട്രൂ വാല്യൂ പ്രവര്‍ത്തനമാരംഭിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് ഈ നേട്ടം. രാജ്യത്തെ 151 നഗരങ്ങളിലായാണ് ഇത്രയും ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ

Health

താത്ക്കാലിക ഉത്കണ്ഠയും സമ്മര്‍ദ്ദവും നന്ന്

സമ്മര്‍ദ്ദവും ഉത്കണ്ഠയും അല്‍പ്പമെങ്കിലുമില്ലാതെ ജീവിക്കുക അസാധ്യമാണ്. വിട്ടുമാറാത്ത സമ്മര്‍ദ്ദം സാധാരണയായി രോഗത്തിലേക്കു നയിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, ദഹനപ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയവയാണ് സമ്മര്‍ദ്ദഫലമായുണ്ടാകുന്ന രോഗങ്ങള്‍. സ്‌ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ ഉയര്‍ന്ന അളവിലുള്ള ആളുകള്‍ഓര്‍മ്മശക്തി പരിശോധനയില്‍ മോശം പ്രകടനം കാഴ്ചവച്ചതായി 2018 ല്‍

Health

പുകവലിക്കാത്തവരിലും ശ്വാസകോശ കാന്‍സര്‍ കൂടുന്നു

അന്തരീക്ഷമലിനീകരണം പുകവലിശീലമില്ലാത്തവരിലും ശ്വാസകോശാര്‍ബുദം കൂട്ടുന്നതായി റിപ്പോര്‍ട്ട്. ഡെല്‍ഹിയില്‍ മലിനമായ വായു പുകവലിക്കാരെപ്പോലെ തന്നെ അല്ലാത്തവരെയും ശ്വാസകോശ അര്‍ബുദത്തിലേക്കു നയിക്കുന്നുവെന്ന് സര്‍ ഗംഗാ റാം ഹോസ്പിറ്റലിലെയും ലംഗ് കെയര്‍ ഫൗണ്ടേഷനിലെയും വിദഗ്ധര്‍ കണ്ടെത്തി. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നടത്തിയ ശ്വാസകോശ അര്‍ബുദ ശസ്ത്രക്രിയകള്‍

Health

മോശം കൊളസ്‌ട്രോള്‍ നില ഉയരുന്നു

9,000 ആളുകളില്‍ നിന്നുള്ള കൊളസ്‌ട്രോള്‍ പരിശോധനാ ഫലങ്ങള്‍ ഉള്‍പ്പെടുത്തിയ പഠനത്തിലേതാണു കണ്ടെത്തല്‍. മെറ്റബോളോമിക്‌സ് എന്ന നൂതന രീതി ഉപയോഗിച്ച്, ഓരോ സാമ്പിളിലും നല്ലതും ചീത്തയുമായ കൊളസ്‌ട്രോളിന്റെ അളവ് തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍, ഹൃദയാഘാതം എന്നിവയ്ക്കുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന

Health

സെലിയാക് രോഗം തിരിച്ചറിയാന്‍ രക്തപരിശോധന

സെലിയാക് രോഗം ഒരു ജനിതകരോഗമാണ്. പ്രതിരോധശേഷിയെ തകര്‍ക്കുന്ന ഈ രോഗം ഉള്ളവര്‍ ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ചെറുകുടലിനെ ബാധിക്കുന്നു. ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒരു തരം മാംസ്യം ആണ് ഗ്ലൂട്ടന്‍. ലോകജനസംഖ്യയില്‍ 100 ല്‍ ഒരാള്‍ക്ക് ഈ അസുഖം ബാധിക്കുന്നു. രോഗനിര്‍ണ്ണയം

Health

കയ്പ്പ് രുചിക്കാന്‍ രസമുകുളങ്ങള്‍ സജ്ജമാക്കാം

കയ്പ്പ് ഒരു സങ്കീര്‍ണ്ണമായ രുചിയാണ്. ഇത് സാധാരണയായി ഒരു മുന്നറിയിപ്പ് അടയാളമായി വര്‍ത്തിക്കുന്നു. അതായത് എന്തെങ്കിലും കയ്പുള്ളതായി തോന്നുകയാണെങ്കില്‍, അത് വിഷമായിരിക്കും. എന്നാല്‍ ബ്രൊക്കോളി, കാബേജ്, കാലെ, മുള്ളങ്കി എന്നിവ പോലുള്ള പച്ചക്കറികള്‍ക്കും കയ്പ്പ് രുചിയാണ്. സസ്യഭക്ഷണം ഉമിനീരിലെ പ്രോട്ടീനുകളെ മാറ്റുന്നു,

FK News

ആണവ റോക്കറ്റ് പരീക്ഷണത്തിനിടെ കൊല്ലപ്പെട്ട ശാസ്ത്രജ്ഞര്‍ ഹീറോകളെന്ന് റഷ്യ

മോസ്‌കോ: റോക്കറ്റ് എന്‍ജിന്‍ പരീക്ഷണത്തിനിടെ കൊല്ലപ്പെട്ട അഞ്ച് ആണവ ശാസ്ത്രജ്ഞരെ റഷ്യ മരണാനന്തര ബഹുമതി നല്‍കി ആദരിക്കാനൊരുങ്ങുന്നു. നാഷണല്‍ ഹീറോ എന്ന് അഞ്ച് പേരെ വിശേഷിപ്പിക്കുകയും ചെയ്തു.പരീക്ഷണം നടത്തിയവര്‍ നാഷണല്‍ ഹീറോകളാണെന്ന് ആണവ സെന്റര്‍ തലവന്‍ വലെന്റിന്‍ കോസ്ത്യുകോവ് പറഞ്ഞു. കഴിഞ്ഞ

FK News

സുരക്ഷാ തകരാര്‍ കണ്ടെത്തിയാല്‍ ഒരു മില്യന്‍ ഡോളര്‍ സമ്മാനം നല്‍കാമെന്ന് ആപ്പിള്‍

കാലിഫോര്‍ണിയ: ഐ ഫോണിലെയും മാക് കമ്പ്യൂട്ടറിലെയും സുരക്ഷാ തകരാര്‍ കണ്ടെത്തിയാല്‍ ഒരു മില്യന്‍ ഡോളര്‍ (ഏകദേശം ആറ് കോടി 20 ലക്ഷം രൂപ) വരെയുള്ള തുകയായിരിക്കും സമ്മാനമായി നല്‍കുന്നതെന്ന് പ്രഖ്യാപിച്ച് ആപ്പിള്‍ രംഗത്ത്. 2016-ലായിരുന്നു സുരക്ഷാ തകരാര്‍ കണ്ടെത്തിയാല്‍ സമ്മാനം നല്‍കുന്ന

Top Stories

വൈല്‍ഡ് ലൈഫ് ടൂറിസം വന്യജീവികള്‍ക്ക് ഭീഷണിയാകുന്നു

മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഞായറാഴ്ച (ഓഗസ്റ്റ് 11) രാജസ്ഥാന്‍ നഗരമായ ജയ്പൂരില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. രാജ്യത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ അംബര്‍ കോട്ടയിലേക്ക് ടൂറിസ്റ്റുകളെ വഹിക്കാനായി ആനകളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധം. സ്ത്രീകളും, കുട്ടികളും, മുതിര്‍ന്നവരുമടക്കം ഏകദേശം 130-ാളം പേര്‍ പങ്കെടുത്തു.

FK Special

കര്‍ഷകര്‍ക്ക് വരുമാനം ഇരട്ടി, പാഴാക്കല്‍ കുറവ്

കര്‍ഷകരും വിപണിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന നിരവധി സംരംഭങ്ങള്‍ കാര്‍ഷിക മേഖലയിലുണ്ട്. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേകൂള്‍ ഫുഡ്‌സ് എന്ന സംരംഭവും കര്‍ഷകരുടെ വിപണിയിലെ വിലയില്‍ വരുന്ന ഏറ്റക്കുറച്ചിലുകളും പ്രശ്‌നങ്ങളും ഏറെക്കുറെ പരിഹരിച്ച് മുന്നേറുന്ന സംരംഭമാണ്. നാലു വര്‍ഷം മുമ്പ് സഞ്ജയ്

FK Special Slider

സ്റ്റൈലും ഫാഷനും ഒത്തിണങ്ങിയ സംരംഭം

ദൈനംദിന ജീവിതത്തില്‍ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് ചെരിപ്പുകള്‍. വന്‍ ബ്രാന്‍ഡുകള്‍ മുതല്‍ ചെറു, ഇടത്തരം കമ്പനികള്‍ വരെ ഈ മേഖലയില്‍ വിപണി കണ്ടെത്തുന്നുണ്ട്. പലപ്പോഴും ബ്രാന്‍ഡുകളേക്കാള്‍ ട്രെന്‍ഡുകള്‍ക്ക് പ്രാധാന്യം നല്‍കി ഉണര്‍വുണ്ടാകുന്ന മേഖലയാണ് ചെരിപ്പ് നിര്‍മാണം. ചെരിപ്പ് നിര്‍മാണത്തിലെ വേറിട്ട

FK News

100 കോടി ചെലവില്‍ വെബ് സീരിസുമായി നെറ്റ്ഫ്ലിക്സ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വെബ് സീരിസ് ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വിലപിടിപ്പുള്ള പരമ്പരയുമായി യുഎസ് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫഌക്‌സ് എത്തുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കുറ്റാന്വേഷണ ത്രില്ലറായ സേക്രഡ് ഗെയിംസ് പരമ്പരയുടെ രണ്ടാം പതിപ്പിന് 100 കോടി രൂപയാണ് നെറ്റ്ഫഌക്‌സ്

FK News Slider

പ്രാദേശിക മൊബീല്‍ഫോണ്‍ നിര്‍മാണം ഉയരുന്നു

ന്യൂഡെല്‍ഹി: തദ്ദേശീയമായ നിര്‍മാണം പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പിന്‍ബലത്തില്‍ രാജ്യത്തെ മൊബീല്‍ ഫോണ്‍ നിര്‍മാണം വര്‍ധിച്ചതായി കണക്കുകള്‍. 2014 ല്‍ രണ്ട് മൊബീല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകളുണ്ടായിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ 268 മൊബീല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണ

FK News Slider

ഇന്ത്യ ഐസിയുവിലല്ലെന്ന് ജുന്‍ജുന്‍വാല

ന്യൂഡെല്‍ഹി: സമ്പദ് വ്യവസ്ഥയിലും ഓഹരി വിപണിയിലും വരും നാളുകളില്‍ പുരോഗതിയുണ്ടാകുമെന്ന് മുതിര്‍ന്ന നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല. നിലവിലെ അവസ്ഥയില്‍ സന്തുഷ്ടനല്ലെന്നും എന്നാല്‍ സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും കരകയറുമെന്നും അദ്ദേഹം ഒരു ടെലിവിഷന്‍ താനലിന് അനുവദിച്ച അഭിമുഖത്തില്‍ പ്രതികരിച്ചു. അതേസമയം വിപണിയുടെ

FK News Slider

ശതകോടീശ്വരന്‍മാര്‍ 9ല്‍ നിന്ന് 119 ലേക്ക്

2000 ല്‍ രാജ്യത്തുണ്ടായിരുന്നത് 9 ശതകോടീശ്വരന്‍മാര്‍ മാത്രം; ഇന്ന് 119 ഏറ്റവും വേഗത്തില്‍ ശതകോടീശ്വരന്‍മാരെ സൃഷ്ടിക്കുന്ന രാജ്യം ഇന്ത്യ രാജ്യത്തെ 77% സ്വത്തും 10% വരുന്ന അതിസമ്പന്നന്‍മാരുടെ കൈവശം നാടുവിടുന്ന കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത് ന്യൂഡെല്‍ഹി: ആഗോളതലത്തിലെ മറ്റ് പ്രധാന