Archive

Back to homepage
Top Stories

ഹോങ്കോംഗിന്റെ സാമ്പത്തിക അസ്തിത്വം പ്രതിസന്ധിയില്‍

ഒരു ബിസിനസ് തുടങ്ങാന്‍ ലോകത്തെ ഏറ്റവും എളുപ്പമുള്ള നഗരങ്ങളിലൊന്നാണ് ഹോങ്കോംഗ്. അവിടേക്കുള്ള സംരംഭകരുടെ ഒഴുക്കിന് പ്രധാന കാരണവും അതുതന്നെ. ഉദാരമായ നിയമവ്യവസ്ഥയുള്ള ഹോങ്കോംഗിന്റെ ഭാഗദേയം 2047ല്‍ കുറിക്കപ്പെടുന്നതോടെ മഹത്തായ ഒരു വിജയഗാഥയ്ക്ക് അന്ത്യമാകുമെന്ന ഭയപ്പാടിലാണ് അവിടുത്തെ ജനത. ഇത് തിരിച്ചറിഞ്ഞുള്ള പ്രക്ഷോഭങ്ങളില്‍

Arabia

അരി കയറ്റുമതി: സൗദി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും

ന്യൂഡെല്‍ഹി: സൗദി അറേബ്യയിലേക്ക് അരി കയറ്റുമതി ചെയ്യുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി അനുവദിച്ച കാലാവധി നീട്ടാന്‍ ഇന്ത്യ സൗദിയോട് ആവശ്യപ്പെട്ടേക്കും. നെല്‍പ്പാടങ്ങള്‍ സൗദി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അതോറിറ്റി(എസ്എഫ്ഡിഎ) ഇന്ത്യയിലെ അരി കയറ്റുമതിക്കാര്‍ക്ക് മുമ്പാകെ

Arabia

വര്‍ഷം പാതി പിന്നിടുമ്പോള്‍ ലാഭം കൊയ്ത് യുഎഇ ബാങ്കുകള്‍; രണ്ടാംപകുതിയിലും ശുഭ പ്രതീക്ഷകള്‍

ദുബായ്: അര്‍ദ്ധവാര്‍ഷിക കണക്കില്‍ വലിയ ലാഭമാണ് യുഎഇ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക, അന്തര്‍ദേശീയ ബാങ്കുകള്‍ ഒന്നിച്ച് രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന സാഹചര്യത്തില്‍ വര്‍ഷത്തിന്റെ രണ്ടാംപകുതിയിലും ബാങ്കുകളുടെ ലാഭത്തില്‍ ഇതേ പ്രവണത തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സ്വകാര്യ മേഖലയില്‍

Arabia

സൗദി അരാംകോയുടെ ലാഭത്തില്‍ 12 ശതമാനം ഇടിവ്

റിയാദ്: ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനി സൗദി അരാംകോയുടെ അര്‍ദ്ധ വാര്‍ഷിക ലാഭത്തില്‍ 12 ശതമാനം ഇടിവ്. 2019 ആദ്യപകുതിയില്‍ 46.9 ബില്യണ്‍ ഡോളര്‍ ലാഭമാണ് അരാംകോ റിപ്പോര്‍ട്ട് ചെയ്തത്. ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന പേര് അരാംകോ

Auto

പുതിയ വേരിയന്റില്‍ സുസുകി ആക്‌സസ് 125

ന്യൂഡെല്‍ഹി : സുസുകി ആക്‌സസ് 125 സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. നിലവിലെ ഡ്രം ബ്രേക്ക് വേരിയന്റില്‍ (മുന്നിലും പിന്നിലും ഡ്രം ബ്രേക്ക്) അലോയ് വീലുകള്‍ നല്‍കിയാണ് പുതിയ വേരിയന്റ് വിപണിയിലെത്തിച്ചത്. ഡ്രം ബ്രേക്ക് അലോയ് വീല്‍ എന്ന പുതിയ

Auto

ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ ഇന്ത്യയിലേക്ക്

ന്യൂഡെല്‍ഹി : ഹാര്‍ലി ഡേവിഡ്‌സണിന്റെ ഇലക്ട്രിക് ബൈക്കായ ലൈവ്‌വയര്‍ ഈ മാസം 27 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുടെ ആദ്യ ഇലക്ട്രിക് ബൈക്കാണ് ലൈവ്‌വയര്‍. ക്രൂസര്‍ കൂടാതെ, മറ്റൊരു പുതിയ മോട്ടോര്‍സൈക്കിളും ഓഗസ്റ്റ് 27 ന് ഇന്ത്യയില്‍

Auto

ഉല്‍പ്പാദനം ഒരു കോടി തികച്ച് മിനിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം

ഓക്‌സ്‌ഫോഡ് : അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് ബ്രിട്ടീഷ് ഓട്ടോമോട്ടീവ് ബ്രാന്‍ഡായ മിനി. ഇതിനിടയില്‍ സുപ്രധാന നാഴികക്കല്ല് താണ്ടാന്‍ കമ്പനിക്ക് കഴിഞ്ഞിരിക്കുന്നു. അറുപതാം വര്‍ഷമെത്തുമ്പോള്‍ ഇതുവരെയായി ഒരു കോടി കാറുകളാണ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കോടിയെന്ന എണ്ണം തികഞ്ഞ കാര്‍ മിനിയുടെ ഓക്‌സ്‌ഫോഡ്

Auto

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഉല്‍പ്പാദനമാരംഭിച്ചു

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഹാച്ച്ബാക്കിന്റെ ഉല്‍പ്പാദനമാരംഭിച്ചു. ചെന്നൈ പ്ലാന്റില്‍നിന്ന് ആദ്യ ഗ്രാന്‍ഡ് ഐ10 നിയോസ് പുറത്തെത്തിച്ചു. ഈ മാസം 20 നാണ് ഗ്രാന്‍ഡ് ഐ10 നിയോസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിലവിലെ ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന് മുകളിലായിരിക്കും പുതിയ

Auto

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : 2019 മോഡല്‍ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. 63.94 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. 5 ഡോര്‍ ‘റാംഗ്ലര്‍ അണ്‍ലിമിറ്റഡ്’ വേര്‍ഷനില്‍ മാത്രമായിരിക്കും നാലാം തലമുറ റാംഗ്ലര്‍ ഇന്ത്യയില്‍ ലഭിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം എസ്‌യുവി

Health

മാംസാഹാരം ഉപേക്ഷിക്കുന്നത് ആരോഗ്യത്തിനു നല്ലത്

പോഷണങ്ങള്‍ക്കു കുറവു വരുത്താതെ മാംസാഹാരം കുറയ്ക്കുന്നത് ആരോഗ്യത്തിനും പരിസ്ഥ്തിക്കും ഗുണം ചെയ്യുമെന്ന് പഠനം. മാംസഭക്ഷണത്തിനു ബദലായി സസ്യാഹാരശീലം വളര്‍ത്തുന്നത് മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഒരേപോലെ നേട്ടമുണ്ടാക്കുമെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. പല പഠനങ്ങളും വെജിറ്റേറിയന്‍ ഭക്ഷണരീതികള്‍ ഭൂമിയോട് കാണിക്കുന്ന ദയാവായ്പിലേക്കു വിരല്‍ ചൂണ്ടുന്നു. കന്നുകാലികളെ

Health

മത്സ്യങ്ങളില്‍ മുമ്പില്ലാത്തവിധം രാസവസ്തുക്കള്‍

വിവിധതരം മത്സ്യങ്ങളില്‍ വിഷാംശം ഉള്ള മീഥൈല്‍മെര്‍ക്കുറിയുടെ അളവ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് ലോകത്തൊട്ടാകെ ജനപ്രിയമായ മത്സ്യവിഭവങ്ങളെ മുന്‍പില്ലാത്ത വിധം വിഷലിപ്തമാക്കിത്തീര്‍ത്തു. ശരീരത്തിന് ഏറെ ഹാനികരമായ മെര്‍ക്കുറി അഥവാ രസത്തിന്റെ ഒരു രൂപമായ മീഥൈല്‍മെര്‍ക്കുറി വലിയൊരു വിഷ സംയുക്തമാണ്. വ്യത്യസ്ത പരിതസ്ഥിതികളില്‍ നിന്നുള്ള

Health

സ്തനാര്‍ബുദസാധ്യത കുറയ്ക്കാന്‍ കോഴിയിറച്ചി

സ്തനാര്‍ബുദത്തില്‍ മാംസാഹാരത്തിന്റെ സ്വാധീനത്തെക്കുറിച്ച് പഠിക്കാന്‍ അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തില്‍ മാട്ടിറച്ചിക്കു പകരം കോഴിയിറച്ചി ഉള്‍പ്പെടുത്തുന്നത് ഭീഷണി കുറയ്ക്കുമെന്ന് വ്യക്തമായി. ചുവന്ന മാംസം കഴിക്കുന്നത് സ്തനാര്‍ബുദത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്നാണ് 40,000ത്തിലധികം സ്ത്രീകളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് പഠനം നടത്തിയ ഗവേഷകര്‍ കണ്ടെത്തിയത്.

Health

മാനസികാരോഗ്യത്തിന് കായികവ്യായാമം

മാനസികാരോഗ്യ പ്രശ്‌നങ്ങളായ വിഷാദരോഗവും ഉത്കണ്ഠയും ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു, അത് വര്‍ദ്ധിച്ചുവരുന്ന ആഗോള പ്രശ്‌നമായി മാറിയിരിക്കുകയുമാണ്. ഇവ ആളുകളുടെ ജീവിതത്തില്‍ അസ്വസ്ഥതയുണര്‍ത്തുകയും സംതൃപ്തി കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ഹൃദ്രോഗങ്ങള്‍ക്കുള്ള അപകടസാധ്യതയും തത്ഫലമായുള്ള മരണനിരക്കും വര്‍ദ്ധിപ്പിക്കുന്നുണ്ട്. കൗണ്‍സിലിംഗും മരുന്നുകളും ഇവ ഭേദമാക്കാന്‍ സഹായിക്കുമെങ്കിലും എല്ലാവരിലും

Health

കൊഴുപ്പ് കത്തിക്കും ഹൃദയമിടിപ്പ്

കൊഴുപ്പ് കത്തുന്ന ഹൃദയമിടിപ്പ് എന്നു പറയുന്നത് പരമാവധി കൊഴുപ്പ് കത്തിക്കുന്നതിന് ഒരു വ്യക്തിയുടെ ഹൃദയം മിനിറ്റില്‍ മിടിക്കേണ്ട നിരക്കാണ്. ഫിറ്റ്നെസ് പ്രൊഫഷണലുകളും ശരീരസൗന്ദര്യ മോഹികളും പലപ്പോഴും ഇതേക്കുറിച്ച് സംസാരിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ കൊഴുപ്പ് കത്തുന്ന ഹൃദയമിടിപ്പിനെ സദാ സ്വാഗതം

FK Special

സംരംഭകര്‍ കാണണം ഈ 10 ഡോക്യുമെന്ററികള്‍

ഡോക്യുമെന്ററികള്‍ പല തരത്തിലുണ്ട്, വിവിധ വിഷയങ്ങളിലുണ്ട്. അറിവും, വിജ്ഞാനവും വിനോദത്തിലൂടെ പകര്‍ന്നു നല്‍കി ഒരു മികച്ച സന്ദേശം പറഞ്ഞു ഫലിപ്പിക്കുന്നവയാണ് മികച്ച ഡോക്യുമെന്ററികള്‍. സംരംഭകര്‍, മേഖലയിലേക്ക് പ്രവേശിക്കുന്ന പുതു മുഖങ്ങള്‍, ഭാവിയില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവരെല്ലാം അത്യാവശ്യം കണ്ടിരിക്കേണ്ട ചില ഡോക്യുമെന്ററികളുണ്ട്.

FK Special Slider

പ്ലാസ്റ്റിക് മാലിന്യമില്ല, ഇനി റീസൈക്കിള്‍ ടി-ഷര്‍ട്ടുകള്‍

പ്ലാസ്റ്റിക്ക് മനുഷ്യരാശിക്ക് എത്രത്തോളം ദോഷകരമാണെന്ന വസ്തുത സമുക്കെല്ലാം നന്നായി അറിയാം. ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്‍മാരായാലും പ്ലാസ്റ്റിക്കിനോട് പരിപൂര്‍ണമായി നോ പറയാന്‍ ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യം. പ്ലാസ്റ്റിക് റീസൈക്കിളിംഗ്, അപ്‌സൈക്കിളിംഗ് എന്നിങ്ങനെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവേശഷിപ്പിക്കാതെ തടയുന്ന

FK News

കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത ബോധ്യപ്പെടുത്താന്‍ വരവേല്‍പ്പ് നല്‍കിയത് വ്യത്യസ്ത രീതിയില്‍

ഫനാഫറ്റി(തുവാലു): തെക്ക് പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഒമ്പതുദ്വീപുകളുടെ സമൂഹമാണു തുവാലു. ഇന്നു മുതല്‍ 16 വരെ തുവാലുവില്‍ പസഫിക് ഐലന്‍ഡ്‌സ് ഫോറം അരങ്ങേറുകയാണ്. പസഫിക് സമുദ്രത്തിലെ രാജ്യങ്ങളും പ്രദേശങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ഇന്റര്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനാണു പസഫിക് ഐലന്റ്‌സ്

FK News

2020-ല്‍ കാലാവസ്ഥ ഉച്ചകോടിക്ക് ഗ്ലാസ്‌കോ നഗരം വേദിയായേക്കും

ലണ്ടന്‍: 2020-ല്‍ യുഎന്‍ ക്ലൈമറ്റ് ചേഞ്ച് സമ്മിറ്റ് സംഘടിപ്പിക്കാനുള്ള യുകെയുടെ ശ്രമം വിജയിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ഗ്ലാസ്‌കോ നഗരം കാലാവസ്ഥ ഉച്ചകോടിയുടെ വേദിയാകും. 26th Conference of the Parties അഥവാ COP26 എന്ന് അറിയപ്പെടുന്ന ഉച്ചകോടി സംഘടിപ്പിക്കാന്‍ യുകെയും, ഇറ്റലിയും

Top Stories

ഹാര്‍മണി v/s ആന്‍ഡ്രോയ്ഡ്

2000-ത്തിലേറെ വര്‍ഷം പഴക്കമുള്ള ചൈനീസ് പുരാണത്തില്‍ ഹോങ്‌മെങ് എന്ന വാക്കിനു വിശാലമായ മൂടല്‍മഞ്ഞ്, ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ, മെരുങ്ങാത്ത ഹംസം എന്നൊക്കെ അര്‍ഥമുണ്ട്. ഏകദേശം രണ്ട് വര്‍ഷമായി വാവേയ് വികസിപ്പിച്ചു കൊണ്ടിരുന്ന ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ (ഒഎസ്) പേരും ഹോങ്‌മെങ് (Hongmeng) എന്നാണ്.

FK News Slider

ഇന്ത്യയെ ലോകത്തെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റും: മോദി

ന്യൂഡെല്‍ഹി: ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുളള കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായുള്ള എല്ലാ പരിശ്രമങ്ങളും താന്‍ നടത്തുമെന്നും പ്രധാനമന്ത്രി ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ശക്തമാകുന്നെന്ന