Archive

Back to homepage
FK Special

‘ഒറ്റക്കൊമ്പന്‍മാ’രുടെ ഇന്ത്യ…

യുനികോണ്‍. സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ജീവിയെകുറിച്ച് ആദ്യമായി പരാമര്‍ശിക്കപ്പെടുന്നതെന്ന് പല ചരിത്രകാരന്മാരും പറയുന്നു. പിന്നീട് പ്രാചീന ഗ്രീക്ക് കഥകളും കെട്ടുകഥകളുമെല്ലാം ഈ കാല്‍പ്പനിക കൗതുകം പങ്കുവെച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ പുരാതനസൃഷ്ടികളിലും മുത്തശ്ശി കഥകളിലുമെല്ലാം യുനികോണ്‍ എന്ന ജീവി പ്രധാനിയായിരുന്നു.

Arabia

സൗദി അറേബ്യയില്‍ കൂടുതല്‍ പങ്കാളിത്ത തൊഴിലിടങ്ങള്‍ ആവശ്യമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്

റിയാദ്: സമ്പദ് വ്യവസ്ഥയില്‍ വരുന്ന മാറ്റത്തിനനുസൃതമായി സൗദി തൊഴില്‍ മേഖലയുടെ ആവശ്യങ്ങളിലും മാറ്റമുണ്ടാകുന്നുണ്ടെന്ന് ഗവേഷണ റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കപ്പെടുകയും സമൂലമാറ്റത്തിന് വിധേയമാകുകയും ചെയ്യുന്നതോടെ തൊഴില്‍രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പങ്കാളിത്ത തൊഴിലിടങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുകയും ചെയ്യുമെന്ന് സൗദി അറേബ്യയിലെ ചെറുകിട,

Arabia

സൗദി അറേബ്യയിലെ അല്‍ സൗദ് കുടുംബം ലോകത്തിലെ നാലാമത്തെ ധനിക കുടുബം

2017 നവംബറിലാണ് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടല്‍ ഒരു തടവറയാക്കി മാറ്റിക്കൊണ്ട് നൂറുകണക്കിന് ആളുകളെ തടങ്കലില്‍ വെച്ചത്. ഒരു കാലത്ത് അധികാരം കൊണ്ട് പ്രബലരായിരുന്നവര്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ നടപടി. അഴിമതി തുടച്ചുനീക്കാനെന്ന പേരില്‍

FK News

നിക്ഷേപ നടത്താം ടാക്‌സ് സേവിംഗ് ഫണ്ടുകളില്‍

നിങ്ങളുടെ മാസവരുമാനത്തെ നികുതി വിഴുങ്ങുന്നതായി തോന്നുന്നുവോ? ഗവണ്‍മെന്റിന്റെ ആകര്‍ഷകമായ ടാക്‌സ് സേവിംഗ് അവസരങ്ങളെ, നമ്മള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താത്തതാണ് അതിന് കാരണം. ഉദാഹരണമായി, ആദായ നികുതി വകുപ്പ് സെക്ഷന്‍ 80സി, നികുതിയിനത്തില്‍ 46,800 രൂപവരെ ലാഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു, ഇതാണ് നികുതി ലാഭിക്കുന്നതിനുള്ള

FK News

കേരളത്തിന് വന്‍ പ്രതീക്ഷയേകുന്ന സ്‌പേസ് പാര്‍ക്ക്

ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നീ മേഖലകളില്‍ ഏറെ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന സ്‌പേസ് പാര്‍ക്ക് പദ്ധതി സംസ്ഥാനത്തിന് നല്‍കുന്നത് വലിയ പ്രതീക്ഷകള്‍. സ്‌പേസ് പാര്‍ക്ക് നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാരും ഐഎസ്ആര്‍ഒയുടെ മാതൃകേന്ദ്രമായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും

FK News

ശ്രദ്ധേയമായി സര്‍വ; ഒരു ആരോഗ്യ വിജയഗാഥ

ഇന്ത്യന്‍ യോഗ വെല്‍നെസ് സ്റ്റാര്‍ട്ടപ്പായ സര്‍വ (SARVA) ശ്രദ്ധേയ മുന്നേറ്റമാണ് നടത്തുന്നത്. ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂറും മീറകപൂറും രജനികാന്തിന്റെ മകള്‍ ഐശ്വര്യ ആര്‍ ധനുഷുമെല്ലാം അടുത്തിടെ ഈ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തുകയുണ്ടായി. ആഗോള പോപ്പ് താരമായ ജെന്നിഫര്‍ ലോപസ്, അമേരിക്കന്‍

FK News

നെഞ്ചെല്ല് ഇല്ലാതെ പിറന്ന ആത്മികയ്ക്ക് കൊച്ചി അമൃതയില്‍ പുതുജന്മം

നെഞ്ചിന്‍കൂടില്ലാതെ ത്വക്കിനു തൊട്ടുതാഴെയായിതുടിക്കുന്ന ഹൃദയവുമായി പിറന്നുവീണ ആ പെണ്‍കുട്ടിയെ കണ്ട് അമ്മ അന്തിച്ചു നിന്നുപോയി. ‘കണ്‍ജനിറ്റല്‍ ആബ്‌സന്‍സ് ഓഫ് സ്റ്റേര്‍ണം’ എന്ന അത്യാപൂര്‍വമായ അവസ്ഥയായിരുന്നു ആത്മികയ്ക്ക്. നെഞ്ചിന് സംരക്ഷണം നല്‌കേണ്ട ഉരാസ്ഥിക്ക് വളര്‍ച്ചയില്ലാതെയാണ്കുട്ടി പിറന്നത്. ഹൃദയവും ശ്വാസകോശവും ത്വക്കിന് അടിയിലായികാണാമായിരുന്നു. ഹൃദയത്തിന്

Auto

ഏറ്റവും വിലയേറിയ ബൈക്കുകള്‍

ബിഎംഡബ്ല്യു എച്ച്പി4 റേസ് വില 86.70 ലക്ഷം രൂപ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും എക്‌സ്‌ക്ലുസീവ് പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളാണ് എച്ച്പി4 റേസ്. 85 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ബിഎംഡബ്ല്യു എച്ച്പി4 റേസ് ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിളാണ്. കാര്‍ബണ്‍ ഫൈബറിന്റെ

Health

സസ്യാഹാരവും ഹൃദ്രോഗവും

സസ്യാഹാരശീലം വര്‍ധിപ്പിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെയധികം നേട്ടം നല്‍കുമെന്ന് പഠനം. മാംസാഹാരംകുറച്ചു കൊണ്ടുള്ള ആഹാരക്രമം പാലിക്കുന്നത് എല്ലാനിലയിലും ആരോഗ്യകരമാണെന്ന് കൂടുതല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, കൂടുതല്‍ സസ്യാഹാരം കഴിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത 40% കുറയ്ക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. സസ്യാഹാരം കഴിക്കുന്നത്

Health

ചന്ദ്രനും ആരോഗ്യവും

ലോകമുണ്ടായ കാലം മുതല്‍ മനുഷ്യന്‍ ചന്ദ്രനെ ആരാധിക്കുന്നു, അതിനെപ്പറ്റി പഠിക്കുന്നു. ചന്ദ്രന്‍ ഭൂമിയിലെ ജീവിതത്തെയും പ്രകൃതിയെയും സ്വാധീനിക്കുന്നു. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ഗുരുത്വാകര്‍ഷണം കടല്‍ വേലിയേറ്റത്തിന് കാരണമാകുന്നു. ഭൂമിയിലെ അത്തരം ജീവിത സംവിധാനങ്ങളെ ചന്ദ്രന്‍ സ്വാധീനിക്കുന്നതിനാല്‍, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ വിവിധ

Health

യുപിയില്‍ മരുന്ന് എടിഎമ്മുകള്‍

ഗ്രാമീണ ഉള്‍പ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന്, എടിഎമ്മുകളുടെ മാതൃകയില്‍ ഓട്ടോമേറ്റഡ് മരുന്ന് വിതരണ യന്ത്രങ്ങള്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ 500 എടിഎം യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള അകലം കാരണം ആളുകള്‍ക്ക് വൈദ്യസഹായം പരിമിതമായതോ

Health

പൊണ്ണത്തടി കുറയ്ക്കാന്‍ ഹോര്‍മോണ്‍ ചികിത്സ

അമിതവണ്ണമുള്ളവര്‍ക്ക് ഹൃദ്രോഗം, ഹൃദയാഘാതം, ടൈപ്പ് 2 പ്രമേഹം, ചിലതരം അര്‍ബുദം തുടങ്ങിയ മാരകരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പൊണ്ണത്തടിയും പ്രമേഹസാധ്യതയും ഉള്ളവര്‍ക്ക് നാല് ആഴ്ചത്തെ ഹോര്‍മോണ്‍ചികിത്സ കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍ പറയുന്നു. ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയരായവരില്‍ 12 മണിക്കൂര്‍

Health

സ്തനാര്‍ബുദനിര്‍ണ്ണയത്തിന് നിര്‍മ്മിതബുദ്ധി

സ്തനാര്‍ബുദം നിര്‍ണയിക്കാനെടുക്കുന്ന ബയോപ്‌സി റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ കൃത്യമായി വായിക്കാനും സ്തനാര്‍ബുദം കണ്ടെത്താനും വിദഗ്ധരെ സഹായിക്കുന്ന നിര്‍മിതബുദ്ധി സംവിധാനം ഗവേഷകര്‍ കണ്ടെത്തി. പുതിയ സംവിധാനത്തിലൂടെ സ്തനാര്‍ബുദം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര ചിത്രങ്ങള്‍ വ്യാഖ്യാനിക്കാനായി. മനുഷ്യനേതൃങ്ങളാല്‍് വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടായ ഇത്തരം രേഖകള്‍ പരിചയസമ്പന്നരായ വിദഗ്ധരേക്കാള്‍

Top Stories

‘ഇന്റേണ്‍സ്’ എന്ന പേരില്‍ ചൈനയില്‍ തൊഴില്‍ ചൂഷണം

ആമസോണ്‍ അലക്‌സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ചൈനയിലെ ആയിരക്കണക്കിനു സ്‌കൂള്‍ കുട്ടികള്‍ രാത്രിയിലും ജോലി ചെയ്തിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഉല്‍പാദന ലക്ഷ്യം നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബഹുരാഷ്ട്ര കുത്തക കമ്പനിയായ ആമസോണിന്റെ അലക്‌സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ കുട്ടികളെ നിയോഗിച്ചത്. ആമസോണിന്റെ ചൈനയിലെ വിതരണക്കാരായ

FK News

ക്രൂയ്‌സ് കപ്പലുകളെ വഴി മാറ്റിവിടാന്‍ വെനീസ് തീരുമാനിച്ചു

വെനീസ്: ഇറ്റാലിയന്‍ നഗരമായ വെനീസില്‍ ക്രൂയ്‌സ് കപ്പലുകള്‍ ഡോക്ക് ചെയ്യുന്നത് (കപ്പല്‍ത്തുറയില്‍ ഇടുന്നത്) ഒഴിവാക്കി, അവയെ വഴി മാറ്റിവാടന്‍ നിയമനിര്‍മാതാക്കള്‍ ഓഗസ്റ്റ് എട്ടാം തീയതി തീരുമാനിച്ചു. നഗരവാസികളുടെ ഒരു വലിയ വിജയമായിട്ടാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. സെപ്റ്റംബര്‍ മുതല്‍ ഈ തീരുമാനം

Health

വായു മലിനീകരണ തോത് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ ആസ്തമ ഒഴിവാക്കാനാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: വായുവിനെ മലിനമാക്കുന്ന നൈട്രജന്‍ ഡയോക്‌സൈഡ് പോലുള്ള ചെറിയ കണങ്ങളുടെ (tiny particles) അളവ് ലോക ആരോഗ്യ സംഘടന ശുപാര്‍ശ ചെയ്തിരിക്കുന്ന അളവിലേക്കു വെട്ടിക്കുറക്കാന്‍ സാധിച്ചാല്‍ 18 യൂറോപ്യന്‍ രാജ്യങ്ങളിലായി പുതുതായി ആസ്തമ (ശ്വാസ രോഗം) റിപ്പോര്‍ട്ട് ചെയ്യുന്ന 67,000-ാളം വരെ

FK Special Slider

ബിസിനസ് വിജയത്തിന് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ്

ഫേസ്ബുക്കും ട്വിറ്ററും യുട്യുബുമെല്ലാം അടങ്ങുന്ന സോഷ്യല്‍ മീഡിയയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ് . 2018 ല്‍ കേരളം സാക്ഷിയായ മഹാപ്രളയത്തിന്റെ സമയത്തും നിലവിലെ പ്രളയത്തിലുമെല്ലാം സോഷ്യല്‍ മീഡിയയുടെ പവര്‍ എന്താണെന്ന് ലോകം ശരിക്കും തിരിച്ചറിഞ്ഞതാണ്. മൊബീല്‍ ഫോണുകളെ കണ്‍ട്രോള്‍ റൂമുകളാക്കിക്കൊണ്ടാണ്

FK News

ആഗോള എണ്ണ ആവശ്യകത ഏറ്റവും താഴ്ന്ന നിലയില്‍

ലണ്ടന്‍: ആഗോള സാമ്പത്തിക മാന്ദ്യവും യുഎസ്-ചൈന വ്യാപാര യുദ്ധവും ഏല്‍പ്പിച്ച ആഘാതം എണ്ണ വിപണിയിലും പ്രതിഫലിക്കുന്നു. ആഗോള തലത്തിലെ എണ്ണയുടെ ആവശ്യകത പത്തു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (ഐഇഎ) റിപ്പോര്‍ട്ട്. മേയ് മാസത്തില്‍ എണ്ണയുടെ ആവശ്യകത

FK News Slider

കശ്മീരില്‍ നിക്ഷേപത്തിന് തയാറെന്ന് ജപ്പാന്‍

കൊല്‍ക്കത്ത: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണഗതിയിലായാല്‍ നിക്ഷേപങ്ങള്‍ നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയാറാണെന്ന് ജപ്പാന്‍. ബംഗാള്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കൊല്‍ക്കത്തിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെഞ്ചി ഹിരമാത്‌സു ആണ് ഇക്കാര്യം അറിയിച്ചത്.

FK News Slider

ഉപയോഗിച്ച ഭക്ഷ്യഎണ്ണ ബയോ ഡീസലാക്കാന്‍ ഇന്ത്യ

100 നഗരങ്ങളില്‍ ഭക്ഷ്യ എണ്ണ സംഭരിക്കാനും ബയോ ഡീസലാക്കാനും സംവിധാനം വരും 140 കോടി ലിറ്റര്‍ ഉപയോഗിച്ച എണ്ണയില്‍ നിന്ന് 110 കോടി ലിറ്റര്‍ ബയോ ഡീസല്‍ തയാറാക്കും 2030 ഓടെ രാജ്യത്ത് വില്‍ക്കുന്ന ഡീസലില്‍ ബയോ ഡീസലിന്റെ സാന്നിധ്യം 5%