Archive

Back to homepage
Arabia

അമേരിക്കയുടെ ഉപരോധം മറികടന്ന് ചൈന ഇറാന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇളവുകള്‍ അവസാനിച്ചിട്ടും അമേരിക്കയുടെ ഉപരോധം മറികടന്ന് തുടര്‍ച്ചയായ രണ്ടാംമാസവും ചൈന ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തതായി ഡാറ്റാ കമ്പനികളുടെ ഗവേഷണ റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ചൈനയുടെ തന്ത്രപ്രധാന സംഭരണ ടാങ്കുകളില്‍ എത്തിയതായും ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ

Auto

മാന്ദ്യകാലം മറികടക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ബുള്ളറ്റ് എക്‌സ് 350 പുറത്തിറക്കി

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എക്‌സ് 350 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.12 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.26 ലക്ഷം രൂപയുമാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ബുള്ളറ്റ് സ്റ്റാന്‍ഡേഡ് സീരീസിനേക്കാള്‍ 14,000 രൂപയോളം കുറവ്.

Auto

സുസുകി ജിക്‌സര്‍ 250 എത്തി; ഇന്ത്യയില്‍ ജിക്‌സര്‍ മോഡലുകള്‍ എട്ട്

ന്യൂഡെല്‍ഹി : സുസുകി ജിക്‌സര്‍ 250 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.60 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഈയിടെ പുറത്തിറക്കിയ ജിക്‌സര്‍ എസ്എഫ് 250 മോട്ടോര്‍സൈക്കിളിന്റെ നേക്കഡ് സഹോദരനാണ് ജിക്‌സര്‍ 250. നേക്കഡ് ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന് ഫുള്‍

Auto

അവാര്‍ഡ് തിളക്കത്തോടെ ഡുകാറ്റി ഡിയാവല്‍ 1260 ഇന്ത്യയില്‍

ന്യൂഡെല്‍ഹി : ഡുകാറ്റി ഡിയാവല്‍ 1260 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പവര്‍ ക്രൂസറിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 17.7 ലക്ഷം രൂപയും എസ് വേരിയന്റിന് 19.25 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മസ്‌കുലര്‍ മോട്ടോര്‍സൈക്കിളിന്റെ സെക്‌സ് അപ്പീലും ആകര്‍ഷകത്വവും ഇപ്പോള്‍

Auto

മാരുതി സുസുകി എക്‌സ്എല്‍6 ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : മാരുതി സുസുകി എക്‌സ്എല്‍6 പ്രീമിയം എംപിവിയുടെ ബുക്കിംഗ് സ്വീകരിക്കുന്നത് ഔദ്യോഗികമായി ആരംഭിച്ചു. 11,000 രൂപ നല്‍കി ബുക്കിംഗ് നടത്താം. ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താനും സൗകര്യമുണ്ട്. നെക്‌സ വെബ്‌സൈറ്റ്, നെക്‌സ ആപ്പ് എന്നീ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. മാരുതി സുസുകി എര്‍ട്ടിഗ

Health

സാര്‍വത്രിക ആരോഗ്യപരിരക്ഷയുമായി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക കരട് ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് (എന്‍എച്ച്ഐ) ബില്‍ പുറത്തിറക്കി. ദശലക്ഷക്കണക്കിന് ദരിദ്രപൗരന്മാര്‍ക്ക് സാര്‍വത്രിക ആരോഗ്യ സംരക്ഷണം നല്‍കുന്നതാണു പദ്ധതി. 2022 ഓടെ ഇത് നടപ്പാക്കാന്‍ 256 ബില്യണ്‍ റാന്‍ഡ് (16.89 ബില്യണ്‍ ഡോളര്‍) ചെലവാകും. ബില്‍ ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ വ്യവസ്ഥയുടെ

Health

രക്തസമ്മര്‍ദ്ദമളക്കാന്‍ സെല്‍ഫിവീഡിയോ

ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന്റെ ഒരു പ്രധാന ഭാഗമാണ് രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുന്നത്. നിലവില്‍, രക്തസമ്മര്‍ദ്ദപരിശോധനയ്ക്കുള്ള സാധാരണ മാര്‍ഗ്ഗം രസം ഉപയോഗിക്കുന്ന മെര്‍ക്കുറി മാനോമീറ്റര്‍ അഥവാ സ്ഫിഗ്മോ മാനോമീറ്റര്‍ ആണ്. പ്രത്യക്ഷ രീതിയിലും പരോക്ഷരീതിയിലും രക്തസമ്മര്‍ദം അളക്കാനാവും. പ്രത്യക്ഷരീതിയില്‍ രക്തസമ്മര്‍ദം അളക്കണമെങ്കില്‍ രക്തക്കുഴലിലൂടെ ഒരു സവിശേഷ

Health

കഫീനും മൈഗ്രെയ്‌നും

അമിതമായ കഫീന്‍ മൈഗ്രെയിനിനു കാരണമാകുമെന്ന് തെളിഞ്ഞട്ടുണ്ട്. എന്നാല്‍ അതിന്റെ അളവ് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. തലവേദന നാഡീവ്യവസ്ഥയെ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പഠനം പറയുന്നു. മസ്തിഷ്‌കരോഗത്തിന്റെ പ്രാഥമികരൂപമാണ് മൈഗ്രെയ്ന്‍. അമേരിക്കന്‍ ഐക്യനാടുകളില്‍, ജനസംഖ്യയുടെ 12% (39 ദശലക്ഷം ആളുകള്‍) മൈഗ്രെയ്ന്‍

Health

കേള്‍വിയെ സഹായിക്കുന്ന മാംസ്യങ്ങള്‍

ശബ്ദ തരംഗങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന മാംസ്യങ്ങളുടെ കണ്ടെത്തല്‍ ശ്രവണചികിത്സയില്‍ പുതിയ വഴി വെട്ടിത്തുറക്കുമെന്നു റിപ്പോര്‍ട്ട്. എലികളിലെ ഒരു പുതിയ ജനിതക പഠനം ചെവിയുടെ അന്തര്‍ഭാഗത്തെ കോശങ്ങളുടെ വികസനം സംഘടിപ്പിക്കാന്‍ സഹായിക്കുന്ന രണ്ട് പ്രോട്ടീനുകളെ കണ്ടെത്തി. ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ്

Health

എന്‍ഡോസ്‌കോപ്പിക്കു ബദല്‍

ഉദരത്തിനകത്തെ അവയവങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്ന സാങ്കേതിക വിദ്യയാണ് എന്‍ഡോസ്‌കോപ്പി. ശരീരത്തിലെ അവയവങ്ങളുടെ ഉള്‍ഭാഗത്തെയോ കുഴല്‍ ആകൃതിയിലുള്ള ഭാഗങ്ങളെയോ നേരിട്ടു പരിശോധിക്കുന്ന അന്തര്‍ദര്‍ശനവിദ്യയാണ് എന്‍ഡോസ്‌കോപ്പി. ഇതിനായി ഉപയോഗിക്കപ്പെടുന്ന അന്തര്‍ദര്‍ശിനികളെ എന്‍ഡൊസ്‌കോപ്പുകള്‍ എന്നു പറയുന്നു. ശക്തമായ പ്രകാശവും നീളമുള്ള നേര്‍ത്ത ട്യൂബും അവസാനം ഒരു

Movies

കല്‍ക്കി (മലയാളം)

സംവിധാനം: പ്രവീണ്‍ പ്രഭാരം അഭിനേതാക്കള്‍: ടൊവിനോ തോമസ്, സംയുക്ത മേനോന്‍, സൈജു കുറുപ്പ് ദൈര്‍ഘ്യം: 2 മണിക്കൂര്‍ 32 മിനിറ്റ് ഹൈന്ദവവിശ്വാസ പ്രകാരം, കല്‍ക്കി, വിഷ്ണുവിന്റെ അവസാന അവതാരമാണ്. കലിയുഗത്തിന്റെ അവസാനത്തില്‍ പ്രത്യക്ഷപ്പെടുന്ന ശക്തനായൊരു യോദ്ധാവാണ് കല്‍ക്കി. ക്രമസമാധാനനില നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനെ

FK Special

ചകിരി പാഴ്വസ്തുവല്ല, ജൈവ വളത്തിന്റെ ഉറവിടം

ജൈവവളങ്ങളുടെ ഉപയോഗം മൂലം നാറ്റം തിരിയുകയാണ് കര്‍ഷകരും ഉപഭോക്താക്കളും. ജൈവവളപ്രയോഗം തുടക്കത്തില്‍ മികച്ച ഫലം തരുമെങ്കിലും കാലാന്തരത്തില്‍ അത് ഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുന്നു. മാത്രമല്ല, ജൈവവള പ്രയോഗത്തിലൂടെ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഈ

FK Special Slider

വിപണിയില്‍ മുന്നേറാന്‍ വേണ്ടത് കരുത്തുറ്റ റിസര്‍ച്ച്; മനീഷ് ശര്‍മ്മ

 ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇലക്ട്രോണിക്‌സ് വിപണിയുടെ സ്ഥാനമെന്താണ് ? എല്ലാക്കാലത്തും ഇലക്ട്രോണിക്‌സ് വിപണിക്ക് സമ്പദ്‌വ്യവസ്ഥയുടെ നിര്‍ണായക സ്വാധീനമാകാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും അതില്‍ വലിയ മാറ്റം ഒന്നുമില്ല. സാമ്പത്തികമായ കയറ്റിറക്കങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ ഏതൊരു മേഖലയെയും എന്ന പോലെ ഇലക്ട്രോണിക്‌സ് മേഖലയേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍

Current Affairs

പ്രധാനമന്ത്രി മോദി അടുത്തയാഴ്ച്ച ഭൂട്ടാനില്‍ 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 17 ന് ദ്വിദിന സന്ദര്‍ശനത്തിനായി അയല്‍രാജ്യമായ ഭൂട്ടാനിലെത്തും. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോടേയ് ഷെറിംഗിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി ഇന്ത്യയുടെ വിശ്വസ്ത സുഹൃദ് രാജ്യത്തെത്തുന്നത്. ‘അയല്‍ക്കാര്‍ ആദ്യം’ എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായുള്ള രണ്ടാം

FK News Slider

വാവേയ് ഹാര്‍മണി ഒഎസ് പുറത്തിറക്കി

സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ സെന്‍സറുകളില്‍ വരെ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാനാവും ഈ വര്‍ഷം അവസാനത്തോടെ ചൈനയില്‍ ലഭ്യമാവും; 2020 മധ്യത്തോടെ ആഗോള വിപണിയിലേക്ക് ആന്‍ഡ്രോയ്ഡും വിന്‍ഡോസും ഉപയോഗിക്കാനായില്ലെങ്കില്‍ ഉടനടി ഹാര്‍മണിയിലേക്ക് മാറും ബെയ്ജിംഗ്: ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന് ബദലായി സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി

FK News Slider

എഫ്പിഐ സര്‍ചാര്‍ജ് പിന്‍വലിക്കണമെന്ന് ആദി ഗോദ്‌റേജ്

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്പിഐ) ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍ചാര്‍ജ് പിന്‍വലിക്കണമെന്ന് ഗോദ്‌റേജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്‌റേജ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. അധിക നികുതി പിന്‍വലിക്കാനൊരുങ്ങുന്നുവെന്ന പ്രതീക്ഷ ഒരു പരിധി വരെ വിപണിയെ സമാശ്വസിപ്പിക്കുമെന്നും വ്യവസായ പ്രമുഖന്‍ കൂട്ടിച്ചേര്‍ത്തു.

FK Special Slider

അധികാരത്തിലേറിയ ‘ബ്രിട്ടീഷ് ട്രംപി’ന് മുന്നിലെ വെല്ലുവിളികള്‍

നമ്പര്‍ 10, ഡൗണിംഗ് സ്ട്രീറ്റ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്. ലണ്ടനിലെ ഈ വസതിക്ക് ജൂലൈ 24 മുതല്‍ പുതിയ അവകാശിയെത്തി; ബോറിസ് ജോണ്‍സണ്‍. 2016 ല്‍ നടന്ന ബ്രക്‌സിറ്റ് ഹിതപരിശോധനയുടെ കണ്‍കണ്ട മുഖമായിരുന്നു ബ്രിട്ടനിലെ ട്രംപ് എന്നറിയപ്പെടുന്ന ബോറിസ് ജോണ്‍സണ്‍.

Editorial Slider

നാശം വിതച്ച് ദുരിതമഴ; വേണ്ടത് ഒത്തൊരുമ

കൊടും മഴയില്‍ കേരളം വീണ്ടും സ്തംഭിച്ചുനില്‍ക്കുകയാണ്. വയനാട്ടിലെ മേപ്പാടിയിലും മലപ്പുറത്തെ നിലമ്പൂരിലുമെല്ലാം കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ജീവനാശവും സാമ്പത്തികനാശവും കൃഷിനാശവുമെല്ലാം ദുരിതമഴയുടെ വരവിലുണ്ടായി. വയനാട് മേപ്പാടിയിലെ പുത്തുമലയിലെ ദുരന്തം കേരളത്തെയാകെ കണ്ണീരിലാഴ്ത്തി. നഷ്ടത്തിന്റെ ആഘാതം എത്രമാത്രമുണ്ടെന്ന് പോലും ഇതുവരെ വിലയിരുത്താന്‍ സാധിച്ചിട്ടില്ല.