Archive

Back to homepage
Top Stories

തകര്‍ന്നടിഞ്ഞ് ഓട്ടോ…ധനമന്ത്രി വിഷമവൃത്തത്തില്‍

ഏതാനും ഹ്രസ്വകാല നടപടികളിലൂടെ വാഹന നിര്‍മാണ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നത് രാഷ്ട്രത്തിനാകെ ഗുണം ചെയ്യും. ജിഎസ്ടി നിരക്കിന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍ വേണം -ആനന്ദ് മഹീന്ദ്ര, എം&എം ഗ്രൂപ്പ് ചെയര്‍മാന്‍ ഓട്ടോ മേഖല സമാനതകളില്ലാത്ത തകര്‍ച്ചയിലൂടെയാണ് പോകുന്നതെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാന്‍ ഇനി

FK Special Slider

എഞ്ചിനീയറിംഗ് വിട്ട് ഇഞ്ചി കച്ചവടത്തിലേക്ക്, മാസ് സംരംഭകന്‍

വെളുത്തുള്ളിയുമെല്ലാം അടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ സ്ഥാനം. സദ്യക്ക് വിളമ്പുന്ന ഇഞ്ചിക്കറി മുതല്‍ ഒട്ടുമിക്ക വെജിറ്റേറിയന്‍ , നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളെയും സ്വാദിഷ്ടമാക്കുന്നതിനായി ഇഞ്ചി ഉപയോഗിക്കുന്നു. വെളുത്തുള്ളിയുടെ കാര്യവും മറിച്ചല്ല. ഒരു മലയാളി ദിവസം 50 പൈസയുടെ ഇഞ്ചിയും 50 പൈസയുടെ വെളുത്തുള്ളിയും ശരാശരി

Arabia

ഇന്ധന സംഭരണം: വിടിടിഐയിലെ 10 ശതമാനം ഓഹരികള്‍ അഡ്‌നോക് ഏറ്റെടുക്കും

ഫുജെയ്‌റ ഇന്ധന സംഭരണ ടെര്‍മിനല്‍ ഉടമകളും നടത്തിപ്പുകാരുമായ വിടിടിഐയില്‍ അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനിയുടെ (അഡ്നോക്) തന്ത്രപ്രധാന നിക്ഷേപം. വിടിടിഐയിലെ 10 ശതമാനം ഓഹരികള്‍ ഏറ്റെടുമെന്ന് അഡ്‌നോക് പ്രഖ്യാപിച്ചു. ലോകത്തില്‍ 14 രാജ്യങ്ങളിലായി 15 ഇന്ധന സംഭരണ ടെര്‍മിനലുകള്‍ സ്വന്തമായുള്ള കമ്പനിയാണ്

FK News

ടാറ്റയ്ക്ക് വഴിത്തിരിവായി ഇമ്പാക്റ്റ് 2.0 ഡിസൈന്‍

ഇമ്പാക്റ്റ് 2.0 ഡിസൈന്‍ ഭാഷയില്‍ വിജയം കൊയ്ത് ടാറ്റ മോട്ടോഴ്‌സ്. പുതിയ ഇമ്പാക്റ്റ് 2.0 ഡിസൈന്‍ ഭാഷ കമ്പനിയുടെ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തിന് വന്‍ ഊര്‍ജമാണ് സമ്മാനിച്ചത്. 2016ല്‍ ടാറ്റായുടെ എക്കാലത്തെയും ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നായ ടിയാഗോ ഇമ്പാക്റ്റ് ഡിസൈനില്‍

Top Stories

അതിവേഗ ‘കേരള റെയില്‍’; അറിയേണ്ടതെല്ലാം…

തിരുവനന്തപുരം-കാസര്‍കോട് ‘കേരള റെയില്‍’ യാത്ര നാലു മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഒന്നര മണിക്കൂറില്‍ എത്താം ഭൂമി ഏറ്റെടുക്കുന്നതിനടക്കം 66,079 കോടി രൂപയാണ് പദ്ധതി ചെലവ് ആകെ 1200 ഹെക്ടര്‍ മാത്രമാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടിവരുന്നത് ആദ്യഘട്ടത്തില്‍ ഒന്‍പതു ബോഗികളുണ്ടാവും. പിന്നീടിത് 12

Auto

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് പത്ത് വേരിയന്റുകളില്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഹാച്ച്ബാക്കിന്റെ വേരിയന്റുകള്‍, കളര്‍ ഓപ്ഷനുകള്‍, എന്‍ജിന്‍ & ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നു. പുതിയ ഹാച്ച്ബാക്ക് ഈ മാസം 20 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കാര്‍ കഴിഞ്ഞ ദിവസം അനാവരണം

Auto

മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ മഹീന്ദ്ര സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി : മഹീന്ദ്ര ഇലക്ട്രിക് സ്വന്തം ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 2021 ഓടെ മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയില്‍ മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്കയാണ്

Auto

ജാവ മോട്ടോര്‍സൈക്കിള്‍ എപ്പോള്‍ ലഭിക്കുമെന്ന് വെബ്‌സൈറ്റില്‍ അറിയാം

ന്യൂഡെല്‍ഹി : ഈ വര്‍ഷം മാര്‍ച്ചിലാണ് ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങിയത്. എന്നാല്‍ ഡെലിവറി ഇപ്പോഴും മന്ദഗതിയിലാണ്. മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്തവര്‍ക്കായി വെബ്‌സൈറ്റില്‍ പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ക്ലാസിക് ലെജന്‍ഡ്‌സ്. മോട്ടോര്‍സൈക്കിള്‍ എപ്പോള്‍ ഡെലിവറി ചെയ്യുമെന്ന് ജാവ

Auto

റിവോള്‍ട്ട് ആര്‍വി 400 നിര്‍മ്മിച്ചുതുടങ്ങി

ന്യൂഡെല്‍ഹി : റിവോള്‍ട്ട് ആര്‍വി 400 മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചുതുടങ്ങി. ആദ്യ മോട്ടോര്‍സൈക്കിള്‍ മനേസറിലെ പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചു. മൈക്രോമാക്‌സ് സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ സ്ഥാപിച്ച റിവോള്‍ട്ട് മോട്ടോഴ്‌സിന്റെ ആദ്യ മോഡലാണ് ആര്‍വി 400. കൃത്രിമ ബുദ്ധി നല്‍കിയിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രണ്ട്

Auto

കിയ സെല്‍റ്റോസ് ഇതുവരെ നേടിയത് 23,000 ബുക്കിംഗ്!

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാന്‍ ഇനിയും രണ്ടാഴ്ച്ച അവശേഷിക്കേ, കിയ സെല്‍റ്റോസ് ഇതുവരെ നേടിയത് 23,000 ബുക്കിംഗ്. ഈ മാസം 22 നാണ് കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ പുറത്തിറക്കുന്നത്. ജൂലൈ 16 നാണ് സെല്‍റ്റോസ് എസ്‌യുവിയുടെ ബുക്കിംഗ്

Business & Economy FK Special Slider

പ്ലാസ്റ്റിക്ക് മാലിന്യം ടൈല്‍ ആക്കി സ്വച്ഛ ഇക്കോ സൊല്യൂഷന്‍സ്

മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ അഞ്ചു കണ്ടുപിടുത്തങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കില്‍ അതില്‍ മുന്‍പന്തിയില്‍ തന്നെ പ്ലാസ്റ്റിക്ക് സ്ഥാനം പിടിച്ചിരിക്കും. ഏത് രൂപത്തിലേക്കും രൂപമാറ്റം വരുത്താന്‍ കഴിയുന്ന ഉല്‍പ്പന്നം എന്ന നിലക്ക് പ്ലാസ്റ്റിക്ക് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ട് കാലങ്ങളേറെയായി. പ്ലാസ്റ്റിക് കടന്നു

FK News

യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ മലയാളിയും

കൊച്ചി: യൂറോപ്പില്‍ മൂല്യമേറിയ ആസ്തികള്‍ സ്വന്തമായുള്ള മിഡില്‍ ഈസ്റ്റ് വ്യവസായികളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഒരു മലയാളി. ട്വന്റി14 ഹോള്‍ഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദാണ് പട്ടകയില്‍ ഇടം നേടിയത്. അദീബിന് പുറമെ ഈ ഫോര്‍ബ്‌സ് പട്ടികയില്‍ ഇടംപിടിച്ചവരെല്ലാം അറബ്

FK News

എംസിഎഫില്‍ 4 മാസത്തിനിടെ നിര്‍മിച്ചത് 554 കോച്ചുകള്‍

റായ്ബറേലി: നിര്‍മാണ ശേഷിയില്‍ പുതിയ അധ്യായമെഴുതി റെയ്ല്‍വേയുടെ റായ്ബറേലി മോഡേണ്‍ കോച്ച് ഫാക്റ്ററി (എംസിഎഫ്). ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാലു മാസങ്ങളില്‍ 554 എല്‍എച്ച്ബി (ലിങ്ക്് ഹോഫ്മാന്‍ ബുഷ്) കോച്ചുകളാണ് ഇവിടെ നിര്‍മിച്ചത്. നിര്‍മാണ ശേഷിയില്‍ മുന്‍ വര്‍ഷത്തെ സമാന

FK News

ശ്രീനഗര്‍ മെട്രോയിലേക്ക് 1,300 എന്‍ജിനീയര്‍മാര്‍

ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ജമ്മു കശ്മീരിന്റെ അടിസ്ഥാന വികസനം ത്വരിതപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 1,300 ഓളം പേരെ റിക്രൂട്ട് ചെയ്ത് കശ്മീരിലെ ആദ്യത്തെ മെട്രോ റെയ്ല്‍ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആര്‍ക്കിടെക്ചര്‍, സിവില്‍

FK News

രാജ്യത്തെ കമ്പനികള്‍ക്ക് ഫണ്ടിംഗ് ആശങ്ക

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ബിസിനസുകള്‍ക്ക് ഫണ്ടിംഗിനെപ്പറ്റിയുള്ള ആശങ്ക വെളിപ്പെടുത്തി റിസര്‍വ് ബാങ്കിന്റെ ഇന്‍ഡസ്ട്രി സര്‍വേ റിപ്പോര്‍ട്ട്. വായ്പാ ചെലവ് ഉയരുമെന്നും വായ്പകള്‍ വേണ്ടവിധം ലഭ്യമാകില്ലെന്നുമുള്ള ആശങ്കയാണ് കമ്പനികള്‍ പ്രകടിപ്പിക്കുന്നത്. ശുഭപ്രതീക്ഷാ സൂചിക ജൂണ്‍ പാദത്തിലെ 113.5 ല്‍ നിന്ന് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 112.8

FK News

എഫ്പിഐ സര്‍ചാര്‍ജ് പിന്‍വലിച്ചേക്കും

ന്യൂഡെല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) വരുമാനത്തിന് മേല്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന സര്‍ചാര്‍ജ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിജ്ഞാപനമോ ഓര്‍ഡിനന്‍സോ ധന മന്ത്രാലയം വൈകാതെ പുറത്തിറക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രി നിര്‍മല സീതാരാമന്‍

FK News Slider

3 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രം

വൈദ്യുതി വിതരണം, ടെലികോം ടവറുകള്‍, ഗ്യാസ് പൈപ്പ്‌ലൈനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവയില്‍ സ്വകാര്യവല്‍ക്കരണം പവര്‍ ഗ്രിഡ്, ബിഎസ്എല്‍എല്‍, എംടിഎന്‍എല്‍, ഗെയ്ല്‍ ഇന്ത്യ എന്നീ പൊതുമേഖലാ കമ്പനികള്‍ പട്ടികയില്‍ നാഷണല്‍ ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് എന്നിവയുടെ ഭൂമി കൈമാറും ന്യൂഡെല്‍ഹി: രാജ്യ

FK Special Slider

ഓര്‍മകളില്‍ ആ അമ്മമുഖം

ജയചന്ദ്രന്‍ മൊകേരി മാലദ്വീപില്‍ എനിക്കെതിരെ ഉണ്ടായിരുന്ന കേസിന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളെ മകനേയും കൂട്ടി കാണാന്‍ പോയ കാര്യം വേദനയോടെ ഭാര്യ പറഞ്ഞതോര്‍ക്കുന്നുണ്ട്, ‘ഓരോ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളേയും ഞാന്‍ കാണാന്‍ ശ്രമിക്കുന്നുണ്ട്. സ്റ്റേറ്റിലും കേന്ദ്രത്തിലും പിടിപാടുള്ളവര്‍ അക്കൂട്ടത്തിലുണ്ട്.

FK Special Slider

കുടിവെള്ളത്തിന് പകരം മോചന നയതന്ത്രം

സുധീര്‍ നാഥ് ഡല്‍ഹിയില്‍ ഒട്ടേറെ രാഷ്ട്രീയ നേതാക്കളെ കണ്ടിട്ടുണ്ട്. അവരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തയായ സ്ത്രീയായിരുന്നു സുഷമാ സ്വരാജ്. കേരളത്തിന്റെ ഗവര്‍ണറായി അടുത്ത മാസം നിയമിതയാകേണ്ട വ്യക്തി അവരാണെന്ന അറിവ് ലഭിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. അതിന് കാരണമുണ്ട്, മറ്റ് നേതാക്കളില്‍

Editorial Slider

നൈപുണ്യമുള്ളവര്‍ക്ക് തൊഴിലില്ലാതാകരുത്

നൈപുണ്യ വിദ്യഭ്യാസ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിലും യുവജനങ്ങളെ കൂടുതല്‍ വൈദഗ്ധ്യമുള്ളവരാക്കി മാറ്റുന്നതിലും പ്രത്യേക ഊന്നല്‍ കേന്ദ്ര സര്‍ക്കാരിനുണ്ടെന്നാണ് പലപ്പോഴും കേന്ദ്രത്തിലിരിക്കുന്ന മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ദശലക്ഷക്കണക്കിന് പേരെ വ്യവസായങ്ങള്‍ക്ക് ആവശ്യമായ വൈദഗ്ധ്യപരിശീലനം നല്‍കി സജ്ജമാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ബജറ്ര് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമാനും