Archive

Back to homepage
Arabia

ദുബായില്‍ ഫ്‌ളാറ്റ് വാടകയില്‍ 21 ശതമാനം ഇടിവ്, വില്ലകളുടെ വാടകയും കുത്തനെ താഴോട്ട്

ദുബായ്: ദുബായ് നഗരത്തിലെ ഫ്‌ളാറ്റുകളും അപ്പാര്‍ട്‌മെന്റെുകളും അടക്കമുള്ള താമസ യൂണിറ്റുകളുടെ വാടകയില്‍ വലിയ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ദുബായിലെ അപ്പാര്‍ട്‌മെന്റുകളുടെ വാടകയില്‍ 5 ശതമാനം വാര്‍ഷിക ഇടിവുണ്ടായതായി ദുബായിലെ റിയല്‍ എസ്റ്റേറ്റ് അനുബന്ധ വെബ്‌പോര്‍ട്ടലായ പ്രോപ്പര്‍ട്ടി ഫൈന്‍ഡറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Auto

സുസുകി ജിക്‌സര്‍ എസ്എഫ് 250 മോട്ടോജിപി എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : സുസുകി ജിക്‌സര്‍ എസ്എഫ് 250 മോട്ടോര്‍സൈക്കിളിന്റെ മോട്ടോജിപി എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന്റെ റേസ് നിറങ്ങളോടുകൂടിയ പുതിയ പതിപ്പിന് 1.71 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് കളര്‍ ഓപ്ഷനുകളുടെ അതേ

Auto

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് അനാവരണം ചെയ്തു

ന്യൂഡെല്‍ഹി : പുതു തലമുറ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന് ഗ്രാന്‍ഡ് ഐ10 നിയോസ് എന്ന പേര് നല്‍കി. ഈ മാസം 20 ന് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിക്കുവേണ്ടി മാത്രമാണ് ഗ്രാന്‍ഡ്‌ഐ10 നിയോസ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

Auto

മാരുതി സുസുകി എക്‌സ്എല്‍6 ഔദ്യോഗിക ചിത്രം ചോര്‍ന്നു

ന്യൂഡെല്‍ഹി : മാരുതി സുസുകി എക്‌സ്എല്‍6 പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ ചിത്രം ചോര്‍ന്നു. മാധ്യമങ്ങള്‍ക്ക് നല്‍കാനിരുന്ന ഔദ്യോഗിക ചിത്രമാണ് തഞ്ചത്തില്‍ ലഭിച്ചത്. ഈ മാസം 21 നാണ് മാരുതി സുസുകി എക്‌സ്എല്‍6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. എംപിവി എങ്ങനെയിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ്

Auto

നിസാന്‍ കിക്‌സ് എക്‌സ്ഇ വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : നിസാന്‍ കിക്‌സ് എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്ഇ എന്ന വേരിയന്റിന് 9.89 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എക്‌സ്എല്‍ എന്ന നിലവിലെ ബേസ് വേരിയന്റിനേക്കാള്‍ 1.2 ലക്ഷത്തോളം രൂപ കുറവ്. റെനോ-നിസാന്‍

Auto

ഹോണ്ട സിബി300ആര്‍ മോട്ടോര്‍സൈക്കിളിന്റെ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ഹോണ്ട സിബി300ആര്‍ മോട്ടോര്‍സൈക്കിളിന്റെ വില ഇതാദ്യമായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ 2.42 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 989 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹോണ്ട സിബി300ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി)

Top Stories

ഗൂഗിള്‍ ആരോഗ്യപരിപാലന സേവന രംഗത്ത്

രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വിവിധ രാജ്യങ്ങളിലെ ഡോക്ടര്‍മാരില്‍ നിന്നും മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നും വളരെ ഉയര്‍ന്ന ഗുണനിലവാരമുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ടെക് ഭീമന്‍ ഗൂഗിള്‍ രംഗത്ത്. ലക്ഷണങ്ങളെ അടിസ്ഥാനമാക്കി രോഗങ്ങള്‍ തിരിച്ചറിയാന്‍ യോഗ്യതയുള്ള വിവരങ്ങള്‍ നല്‍കുന്നതിന് ഡോക്ടര്‍മാരുമായി സഖ്യമുണ്ടാക്കിയതായി സീനിയര്‍ വൈസ് പ്രസിഡന്റ്

Health

പൊണ്ണത്തടി ഉണ്ടാക്കുന്ന ജീനുകളെ അടിച്ചമര്‍ത്താന്‍ വ്യായാമം

ഭക്ഷണരീതിയേക്കാള്‍ ജനിതക ഘടകങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കുന്നുവെന്ന് ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. അമിതവണ്ണമുണ്ടാകാനുള്ള സാധ്യത ഉയര്‍ത്തുന്ന ജനിതകഘടകങ്ങളെ അമര്‍ച്ചചെയ്യാന്‍ സഹായിക്കുന്ന വ്യത്യസ്ത തരം വ്യായാമഫലങ്ങള്‍ പുതിയ പഠനം വിശകലനം ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മുതിര്‍ന്നവരില്‍ ഏകദേശം 13% പേര്‍ക്ക് അമിതവണ്ണമുണ്ട്. അമേരിക്കന്‍

Health

ഡാര്‍ക്ക് ചോക്ലേറ്റും വിഷാദരോഗവും

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്ന ആളുകള്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത കുറവാണെന്ന് ചോക്ലേറ്റ് ഉപഭോഗത്തിനു വിഷാദരോഗത്തിലെ പങ്ക് പരിശോധിക്കുന്ന ഒരു സര്‍വേഫലത്തില്‍ കണ്ടെത്തി. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ചോക്ലേറ്റ് നുണയാന്‍ താല്‍പര്യപ്പെടുന്നു. ഉയര്‍ന്ന പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ചോക്ലേറ്റ് മിതമായ അളവില്‍

Health

അര്‍ബുദചികിത്സ ഫലപ്രദമാക്കാന്‍ ഭക്ഷണക്രമീകരണം

ആരോഗ്യത്തില്‍ പോഷകാഹാരത്തിന്റെ പങ്ക് പ്രധാനമാണ്. എത്രമാത്രം ആഹാരം കഴിച്ചുവെന്നതിലല്ല എത്ര അളവില്‍ പോണം ശരീരം സ്വീകരിക്കുന്നു എന്നതിലാണ് ശ്രദ്ധ വേണ്ടതെന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും പറയുന്നു. ഭക്ഷണത്തിലൂടെ മാത്രം പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും തെളിഞ്ഞിരിക്കുന്നു. എങ്കിലും അര്‍ബുദം

Health

ശ്വാസകോശരോഗങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പോര്‍ട്ടബിള്‍ ബ്രീത്ത് മോണിറ്റര്‍

ശ്വാസകോശരോഗങ്ങള്‍ കൃത്യമായും വേഗത്തിലും കണ്ടെത്താന്‍ കഴിയുന്ന ചെറുഉപകരണത്തിലൂടെ രോഗികളുടെ അതിജീവനനിരക്ക് വര്‍ദ്ധിപ്പിക്കാനും ആരോഗ്യപാലനച്ചെലവ് കുറയ്ക്കാനുമാകും ശ്വസനേന്ദ്രിയ സംബന്ധമായ രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ചെറിയ ഒരു ഉപകരണം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഓട്ടോമേറ്റഡ് പോര്‍ട്ടബിള്‍ ബ്രീത്ത് അനലൈസര്‍ എന്ന ഉപകരണം കൊണ്ട്

Top Stories

ജൂലൈ പിന്നിട്ടത് താപനിലയില്‍ റെക്കോര്‍ഡിട്ട്

യൂറോപ്പിലും അലാസ്‌കയിലും താപനില ഉയരുകയും, സൈബീരിയയില്‍ ഉടനീളമുള്ള വനങ്ങള്‍ കത്തുകയും, ഗ്രീന്‍ലാന്‍ഡില്‍ ഐസ് ഉരുകുകയും ചെയ്തതോടെ, ജൂലൈ മാസം ലോകമെമ്പാടും ചൂടേറിയ മാസമായിട്ടാണു പൊതുവേ അനുഭവപ്പെട്ടിരിക്കുന്നതെന്നു തിങ്കളാഴ്ച (ഓഗസ്റ്റ് 05) യൂറോപ്പിലെ കാലാവസ്ഥ ഗവേഷകര്‍ പറഞ്ഞു. ഇതിനു മുന്‍പു 2016-ല്‍ ആയിരുന്നു

FK News

ചൈനീസ് ഭരണകൂടം ഹാക്കര്‍മാര്‍ക്ക് പിന്തുണ നല്‍കുന്നതായി റിപ്പോര്‍ട്ട്

ബീജിംഗ്: വ്യക്തിഗത നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എപിടി 41 എന്ന (APT41) ഹാക്കര്‍മാരുടെ സംഘത്തിനു ചൈനീസ് ഭരണകൂടം പിന്തുണ നല്‍കുന്നുണ്ടെന്നു സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫയര്‍ ഐ എന്ന യുഎസ് സ്ഥാപനം വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഇവര്‍ ചൈനീസ് ഭരണകൂടത്തിനു

FK News

രണ്ട് മില്യന്‍ ഡോളറിന്റെ കൊക്കെയ്ന്‍ ന്യൂസിലാന്‍ഡ് കടല്‍ത്തീരത്ത് അടിഞ്ഞു

ഓക്‌ലാന്‍ഡ്: വിപണിയില്‍ രണ്ട് മില്യന്‍ ഡോളര്‍ മൂല്യമുള്ളതെന്നു കണക്കാക്കുന്ന കൊക്കെയ്ന്‍ അടങ്ങിയ പൊതി, ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡിലുള്ള പടിഞ്ഞാറന്‍ പ്രദേശമായ ബെഥേല്‍സ് ബീച്ചില്‍ അടിഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണു ബീച്ചിലുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിചിത്രമായ ചിഹ്നങ്ങളുള്ള നീല നിറത്തിലുള്ള പൊതിയായിരുന്നു ബീച്ചില്‍ ഒഴുകി വന്നത്. പ്രദേശവാസികള്‍

FK Special Slider

ബ്രാന്‍ഡിംഗ് v/s മാര്‍ക്കറ്റിംഗ് ; മുന്‍തൂക്കം ഏതിന് ?

നാളുകളായി മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഒരു സ്വപ്നത്തിന്റെ പൂര്‍ത്തീകരണം എന്ന പോലെയാണ് കണ്ണൂര്‍ സ്വദേശിയായ സുനില്‍ സ്വന്തമായി കൈത്തറി വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചത്. സ്വന്തം ബ്രാന്‍ഡില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്നതായിരുന്നു സുനിലിന്റെ ലക്ഷ്യം. ഇതിനായി അദ്ദേഹം ഏറെ

Business & Economy

ജിയോയ്ക്ക് കേരളത്തില്‍ 80 ലക്ഷം വരിക്കാര്‍

കൊച്ചി: 80 ലക്ഷത്തിലധികം വരിക്കാരുമായി റിലയന്‍സ് ജിയോ കേരളത്തിലും മുന്‍നിരയിലേക്ക് കുതിക്കുന്നു. 331.3 ദശലക്ഷം വരിക്കാരുമായി വോഡഫോണ്‍ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍മാരായി ജിയോ മാറിയത് കഴിഞ്ഞ മാസമാണ്. കേരളത്തിലെ മുന്നേറ്റവും ഇതിന് സഹായകരമായി. 8,500 മൊബൈല്‍ ടവറുകളുള്ള

Current Affairs

കൈലാസ യാത്രക്ക് വിസയില്ല

ന്യൂഡെല്‍ഹി: ലഡ്ഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന്റെ പ്രതികാരമായി കൈലാസ് മാനസസരോവര തീര്‍ത്ഥ യാത്രക്ക് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് വിസ നിഷേധിച്ച് ചൈന. ഇന്നലെ രാവിലെ വിസ ലഭിക്കേണ്ടിയിരുന്ന സംഘത്തിന് ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചില്ല. ഇതോടെ ഇവരുടെ യാത്ര മുടങ്ങി. ഉത്തരാഘണ്ടിലെ ലിപുലേഖയിലൂടെയും

FK News Slider

ഇന്ധന ലൈസന്‍സ് മാനദണ്ഡങ്ങള്‍ ഇളവു ചെയ്യും

ന്യൂഡെല്‍ഹി: ഇന്ധന വിപണിയില്‍ വിപ്ലവകരമായ പരിഷ്‌കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കടുത്ത ലൈസന്‍സ് വ്യവസ്ഥകളാണ് ഒഴിവാക്കുന്നത്. എണ്ണ പര്യവേഷണം, ഉല്‍പ്പാദനം, സംസ്‌കരണം, പൈപ്പ്‌ലൈനുകള്‍, എന്നിവയ്ക്കായി 2,000 കോടി രൂപ നിക്ഷേപം നടത്തുകയോ ഇത്തരമൊരു വാഗ്ദാനം നല്‍കുകയോ ചെയ്യുന്ന

Current Affairs

അരാംകോ റിഫൈനറി പദ്ധതിയുടെ മുടക്കുമുതല്‍ 36% ഉയര്‍ത്തി

ന്യൂഡെല്‍ഹി: സൗദി അരാംകോം, അബുദാബി നാഷണല്‍ ഓയില്‍ കോ. എന്നിവയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വന്‍കിട റിഫൈനറി, പെട്രോകെമിക്കല്‍ പദ്ധതിക്ക് (രത്‌നഗിരി റിഫൈനറി & പെട്രോകെമിക്കല്‍സ് ലിമിറ്റഡ്) പ്രതീക്ഷിക്കുന്ന മുടക്കുമുതല്‍ ഇന്ത്യ 36 ശതമാനം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. 60 ബില്യണ്‍ ഡോളറാണ്

FK News Slider

റിപ്പോ നിരക്ക് 0.35% കുറച്ചു

പുതുക്കിയ റിപ്പോ നിരക്ക് 5.40%; വായ്പാ പലിശ നിരക്കുകള്‍ താഴും എംസിഎല്‍ആര്‍ നിരക്ക് 15 ബേസിസ് പോയന്റ് കുറച്ച് എസ്ബിഐ ജിഡിപി വളര്‍ച്ചാ അനുമാനം 7% ല്‍ നിന്ന് 6.9% ലേക്ക് താഴ്ത്തി ന്യൂഡെല്‍ഹി: ഉപഭോക്തൃ വിപണിയെ ചലനാത്മകമാക്കാനും സാമ്പത്തിക മാന്ദ്യത്തിന്